"കാരക്കാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|karakkad lp School}} | {{prettyurl|karakkad lp School}} | ||
{{PSchoolFrame/Header}}കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ ചോറോട് പഞ്ചായത്തിൽ കാരക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കാരക്കാട് എൽ. പി. സ്കൂൾ.{{Infobox School | {{PSchoolFrame/Header}}കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ ചോറോട് പഞ്ചായത്തിൽ കാരക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കാരക്കാട് എൽ. പി. സ്കൂൾ.<gallery> | ||
</gallery>{{Infobox School | |||
|സ്ഥലപ്പേര്=രയരങ്ങോത്ത് | |സ്ഥലപ്പേര്=രയരങ്ങോത്ത് | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
വരി 68: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓടുമേഞ്ഞകെട്ടിടം,പ്രോജക്ടർ,രണ്ട് കമ്പൂട്ടർഉൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ്റൂം,പ്ലേ ഗ്രൗണ്ട്,എല്ലാ ക്ലാസിലും ഗ്രീൻ ബോർഡ്,ഫാൻ,വൃത്തിയുള്ള പാചകപ്പുര,റഫറൻസ് | <big>ഓടുമേഞ്ഞകെട്ടിടം,പ്രോജക്ടർ,രണ്ട് കമ്പൂട്ടർഉൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ്റൂം,പ്ലേ ഗ്രൗണ്ട്,എല്ലാ ക്ലാസിലും ഗ്രീൻ ബോർഡ്,ഫാൻ,വൃത്തിയുള്ള പാചകപ്പുര,റഫറൻസ് പുസ്തകങ്ങളോടുകൂടിയ ലൈബ്രറി,ആവശ്യത്തിന്ശൗചാലയങ്ങൾ,</big> | ||
പുസ്തകങ്ങളോടുകൂടിയ ലൈബ്രറി,ആവശ്യത്തിന്ശൗചാലയങ്ങൾ, | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
<gallery widths="400" heights="250"> | |||
പ്രമാണം:Mahath vyekthikale aadharaikkal.jpg| മഹത് വ്യക്തികളെ ആദരിക്കൽ ചടങ്ങ് | |||
പ്രമാണം:Mahath vyekthikal.jpg | |||
പ്രമാണം:ക്രിസ്മസ് ആഘോഷം 2021.jpg| ക്രിസ്മസ് ആഘോഷം | |||
</gallery> | |||
== | =='''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# ശ്രീ ചോയി മാസ്റ്റർ | # ശ്രീ ചോയി മാസ്റ്റർ | ||
# | # ശ്രീമതി ശാന്തടീച്ചർ | ||
# ശ്രീ രാഘവൻ മാസ്റ്റർ | # ശ്രീ രാഘവൻ മാസ്റ്റർ | ||
# ശ്രീമതി രാധടീച്ചർ | |||
# ശ്രീമതി വിമലടീച്ചർ | |||
# ശ്രീമതി ഗീതടീച്ചർ | |||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
എൽ. എസ്. എസ് പരീക്ഷകളിൽ മികച്ച വിജയം<gallery> | എൽ. എസ്. എസ് പരീക്ഷകളിൽ മികച്ച വിജയം | ||
<gallery widths="400" heights="200"> | |||
പ്രമാണം:16206lss.jpeg | |||
പ്രമാണം:KALLA.jpg| കലാമേള വിജയികൾ | |||
</gallery> | </gallery> | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1-വി. ടി മുരളി | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
* വടകര ബസ് സ്റ്റാന്റിൽനിന്നും 4.5കി.മി അകലം. | * വടകര ബസ് സ്റ്റാന്റിൽനിന്നും 4.5കി.മി അകലം. | ||
* വടകര - തലശ്ശേരി റൂട്ടിൽ നാദാപുരം റോഡിൽ കാരക്കാട് സ്ഥിതിചെയ്യുന്നു. | * വടകര - തലശ്ശേരി റൂട്ടിൽ നാദാപുരം റോഡിൽ കാരക്കാട് സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=11.636230|lon=75.572626|zoom=18|width=full|height=400|marker=yes}} | ||
20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ ചോറോട് പഞ്ചായത്തിൽ കാരക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കാരക്കാട് എൽ. പി. സ്കൂൾ.
കാരക്കാട് എൽ പി എസ് | |
---|---|
വിലാസം | |
രയരങ്ങോത്ത് രയരങ്ങോത്ത് പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഇമെയിൽ | 716206hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16206 (സമേതം) |
യുഡൈസ് കോഡ് | 32041300318 |
വിക്കിഡാറ്റ | Q64551781 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോറോട് പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഭിലാഷ് ലാൽ എൽ എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | സജീഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | സനില കെ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വളരെക്കാലം മുമ്പ് കണ്ണൻ ഗുരിക്കൾ എന്നൊരാൾ എഴുത്താശാൻ പള്ളിക്കുടം ആയി തുടങ്ങിയതാണ് ഇന്നത്തെ കാരക്കാട് എൽ.പി.സ്കൂൾ .കണ്ണൻ ഗുരിക്കളിൽ നിന്നും ബാസൽമിഷൻകാർ സ്കൂൾ ഏറ്റെടുത്ത്കാരക്കാട് ഹിന്ദു ബോയ്സ് സ്കൂളായി പ്രവർത്തിച്ചു. അവർ പിൻമാറുമ്പോൾ ഗോപാലൻ കമ്പൗണ്ടർ എന്നയാൾക്ക് സ്കൂൾ കൈമാറുകയും ഇത്കാരക്കാട് എൽ.പി.സ്കൂളായി അറിയപ്പെടുകയും ചെയ്തു.കുറച്ചുകാലത്തിനു ശേഷം കമ്പൗണ്ടറുടെ മകനായ ശ്രീ ഭാസ്കരൻ മാനേജരായി.പിന്നീട്അയാൾ സഹോദരിയായ ശ്രീമതി ദേവഹുതിക്ക് മാനേജ് മെന്റ്റ്ഏൽപിച്ചു.ശ്രീമതി ദേവഹുതിയുടെ ഭർത്താവായ ശ്രീ ചോയി മാസ്റ്റർ ആയിരുന്നു 1976 വരെ പ്രധാന അദ്ധ്യാപകൻ.ഇപ്പോൾ അദ്ദേഹത്തിന്റെ മകനായ ശ്രീ പി. കെ സത്യനാഥനാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.
സ്കൂൾ കെട്ടിടം പ്രീ കെ. ഇ. ആർ.പ്രകാരമുള്ളതാണ്.1961 വരെ ഇവിടെ അഞ്ചാം തരം വരെ ഉണ്ടായിരുന്നു. പിന്നീട് ഏഴു ക്ലാസോടുകൂടി നാലാം തരം വരെയുള്ള ഒരു എൽ. പി. സ്കൂളായി പ്രവർത്തിച്ചു. ഇപ്പോൾ നാലുവരെ ഓരോ ക്ലാസും അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
ഓടുമേഞ്ഞകെട്ടിടം,പ്രോജക്ടർ,രണ്ട് കമ്പൂട്ടർഉൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ്റൂം,പ്ലേ ഗ്രൗണ്ട്,എല്ലാ ക്ലാസിലും ഗ്രീൻ ബോർഡ്,ഫാൻ,വൃത്തിയുള്ള പാചകപ്പുര,റഫറൻസ് പുസ്തകങ്ങളോടുകൂടിയ ലൈബ്രറി,ആവശ്യത്തിന്ശൗചാലയങ്ങൾ,
പാഠ്യേതര പ്രവർത്തനങ്ങൾ
-
മഹത് വ്യക്തികളെ ആദരിക്കൽ ചടങ്ങ്
-
-
ക്രിസ്മസ് ആഘോഷം
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ ചോയി മാസ്റ്റർ
- ശ്രീമതി ശാന്തടീച്ചർ
- ശ്രീ രാഘവൻ മാസ്റ്റർ
- ശ്രീമതി രാധടീച്ചർ
- ശ്രീമതി വിമലടീച്ചർ
- ശ്രീമതി ഗീതടീച്ചർ
നേട്ടങ്ങൾ
എൽ. എസ്. എസ് പരീക്ഷകളിൽ മികച്ച വിജയം
-
-
കലാമേള വിജയികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1-വി. ടി മുരളി
വഴികാട്ടി
- വടകര ബസ് സ്റ്റാന്റിൽനിന്നും 4.5കി.മി അകലം.
- വടകര - തലശ്ശേരി റൂട്ടിൽ നാദാപുരം റോഡിൽ കാരക്കാട് സ്ഥിതിചെയ്യുന്നു.