"കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32307-hm (സംവാദം | സംഭാവനകൾ)
32307-hm (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 159 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|KVS LPS Elamgulam}}
{{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|KVS LPS Elamgulam }}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഇളങ്ങുളം
|സ്ഥലപ്പേര്=ഇളങ്ങുളം
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ശശികല. എം. കെ.
|പ്രധാന അദ്ധ്യാപിക=ശശികല. എം. കെ.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആശ സുനിൽ
|പി.ടി.എ. പ്രസിഡണ്ട്=രാഖി അനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജിമോൾ കോശി
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുമോൾ എം
|സ്കൂൾ ചിത്രം=School kvs.jpg
|സ്കൂൾ ചിത്രം=32307dp.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
}}
}}


[[പ്രമാണം:School kvs.jpg|ലഘുചിത്രം|96x96ബിന്ദു]]
                                                                                  '''ആമുഖം'''
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ ,തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി. സ്കൂൾ ഇളങ്ങുളം.ഈ വിദ്യാലയം 1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ് .
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്കും ,പ്രീ പ്രൈമറി ക്ലാസ്സുകൾക്കും അനുയോജ്യമായ ക്ലാസ് മുറികളും വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ടും ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്ത്യേകം  യൂറിനലുകളും ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .സ്കൂൾ നോട് ചേർന്ന് തന്നെ പാചകപ്പുര സ്ഥിസ്തി ചെയ്യുന്നുണ്ട് .


===ലൈബ്രറി===
---- 600 ഓളം പുസ്തകങ്ങളും  100 ഓളം ബാല പ്രസിദ്ധീകരണങ്ങളും അടങ്ങിയ വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.


===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂൾ ഗ്രൗണ്ട്===
              കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ എലിക്കുളം ഗ്രാമ പഞ്ചായത്തിലെ മനോഹരമായ തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി.സ്കൂൾ ഇളങ്ങുളം.നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി  ശാന്താസുന്ദരമായ അന്തരീക്ഷത്തിൽ തച്ചപ്പുഴയിലെ ഭൂപ്രകൃതിയോട് ഇണങ്ങി ഒത്തു ചേർന്ന് പോകുന്നതാണ് ഈ വിദ്യലയം.ഈ വിദ്യാലയം 1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്.അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.100 വര്ഷത്തോളമെത്തുന്ന സ്കൂൾ ന്റെ പ്രവർത്തനാം,തച്ചപ്പുഴ എന്നാ ഗ്രാമത്തിലെ ജനങ്ങൾക്ക് പ്രാഥമിക  വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.പ്രീപ്രൈമറി മുതൽ 4 ക്ലാസ്സുവരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.  
വിശാലമായതും,വിവിധ കളികൾക്ക് അനുയോജ്യമായതുമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട് .


===ഐടി ലാബ്===
3 ലാപ്ടോപ്കളും  1 പ്രോജെക്ടറും ഇന്റർനെറ്റ് സൗകര്യവും അടങ്ങിയ ഐ ടി ലാബ് സ്കൂളിന് സ്വന്തമായുണ്ട്


===സ്കൂൾ ബസ് ===
ചെങ്കല്ലേൽ ,രണ്ടാം  മൈൽ  ,ഒന്നാം മൈൽ ,  ഇളങ്ങുളം, കൊപ്രക്കളം ,കൂരാലി ഭാഗത്തുള്ള കുട്ടികൾക്ക് മികച്ച യാത്ര സൗകര്യം ഒരുക്കുന്നതിനായി ഒരു സ്കൂൾ വാൻ സ്വന്തമായുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
===വിദ്യാരംഗം കലാസാഹിത്യ വേദി===
അദ്ധ്യാപിക  ദേവി .ജി .നായർ ടെ മേൽനേട്ടത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.


===ക്ലബ് പ്രവർത്തനങ്ങൾ===
                '''സ്കൂളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.'''
'''ഇംഗ്ലീഷ് ക്ലബ്'''  
 
 
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ചരിത്രം|ചരിത്രം]] '''
 
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]'''
 
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/മാനേജ്‌മെന്റ് |സ്കൂൾ മാനേജ്‌മെന്റ്]]'''
 
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/അദ്ധ്യാപകർ|സ്കൂൾ ജീവനക്കാർ ]]'''
 
'''*  [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/പി.ടി.എ |സ്കൂൾ പി.ടി.എ]]'''
 
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/പ്രവർത്തനങ്ങൾ|ചിത്രശാല]]'''
 
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ക്ലബ്ബുകൾ|ക്ലബ് പ്രവർത്തനങ്ങൾ]]'''
 
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]'''


അദ്ധ്യാപിക  ദേവി .ജി .നായർ ടെ മേൽനേട്ടത്തിൽ 28 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകൻ അരുൺ.വി യുടെ മേൽനേട്ടത്തിൽ 28കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====ഹെൽത്ത് ക്ലബ്====
അദ്ധ്യാപിക  ദേവി .ജി .നായർ ടെ  മേൽനേട്ടത്തിൽ 28 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
   
   
==നേട്ടങ്ങൾ==
 
==ജീവനക്കാർ==
 
===അധ്യാപകർ===
 
#എം .കെ ശശികല
 
#ദേവി .ജി .നായർ
 
#.മൃദുല സ്വാമിനാഥൻ
 
#അരുൺ.വി
 
===പ്രധാനാധ്യാപകർ===
            '''ഞങ്ങളുടെ ഫേസ്ബുക്  പേജ് സന്ദർശിക്കുവാൻ [https://www.facebook.com/kvslpsthachapuzha/ ലിങ്ക് ക്ലിക്ക് ചെയ്യുക.'''
* ശ്രീമതി.സി .എൽ .ഭാർഗവി അമ്മ
 
* ശ്രീമതി.സുമതിയമ്മ .കെ
 
* ശ്രീമതി. പി. ജി .ശാരദാ ബായി
 
* ശ്രീമതി. കെ .കെ ചന്ദ്രികാ ദേവി
 
 
                                                                                          '''* വഴികാട്ടി'''
 
          അക്ഷര നഗരിയായ കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം 33 കിലോമീറ്റര് മാറിയാണ് ഹൈറേൻജ് ന്റെ കവാടം എന്നറിയപ്പെടുന്ന പൊൻകുന്നം എന്ന മനോഹരമായ നഗരം.പൊൻകുന്നം നഗരത്തിൽ നിന്ന് ഏകദേശം 3 കിലോമീറ്റര് മാറി തച്ചപ്പുഴ എന്ന സ്ഥലത്താണ്  ഇളങ്ങുളം കെ.വി.എസ്.എൽ.പി.എസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.പാലാ, പൊൻകുന്നം ഭാഗത്തു നിന്ന് വരുമ്പോൾ  ഒന്നാം മൈൽ ജങ്ഷനിൽ  നിൽ നിന്നാണ് സ്കൂൾ ലേക്കുള്ള വഴിയിലേക്ക് തിരിയേണ്ടത് .ഒന്നാം മൈൽ ജങ്ഷനിൽ നിന്ന് സ്കൂളിൽ എത്തിച്ചേരുവാൻ 2 മാര്ഗങ്ങള് ആണ് ഉള്ളത്.അതിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
 
 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/വഴികാട്ടി|മാർഗം 1]]'''
==വഴികാട്ടി==
പൊൻകുന്നം ഭാഗത്തു നിന്ന് വരുന്നവർ ഒന്നാം മൈൽ ജംഗ്ഷനിൽ എത്തിയ ശേഷം ബസ്റ്റോപ് കഴിഞ്ഞ ഉടൻ ഇടത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞ തച്ചപ്പുഴ -ചെങ്കല്ലേൽ റോഡിലേക്ക്  കയറുക. ഈ റോഡിലൂടെ ഏകദേശം 1.2 KM മുമ്പോട്ടു വന്നു കഴിയുമ്പോൾ ഇടതു വശത്തായി ഇളങ്ങുളം സർവീസ് ബാങ്ക് ന്റെ ശാഖാ  കാണാവുന്നതാണ് .അവിടെ നിന്നും ഏകദേശം 50 മീറ്റർ മുന്നോട്ട് വരുമ്പോൾ ഇടതു വശത്തായി സ്കൂൾ കാണാവുന്നതാണ് .


പാലാ  ഭാഗത്തു നിന്ന് വരുന്നവർ ഒന്നാം മൈൽ ജംഗ്ഷനിൽ എതുന്നതിനു തൊട്ടു മുമ്ബ് വലതു വശത്തായി ബസ്റ്റോപ് ന്റെ സൈഡ് ലൂടെ  കാണുന്ന  തച്ചപ്പുഴ -ചെങ്കല്ലേൽ റോഡിലേക്ക്  കയറുക. ഈ റോഡിലൂടെ ഏകദേശം 1.2 KM മുമ്പോട്ടു വന്നു കഴിയുമ്പോൾ ഇടതു വശത്തായി ഇളങ്ങുളം സർവീസ് ബാങ്ക് ന്റെ ശാഖാ  കാണാവുന്നതാണ് .അവിടെ നിന്നും ഏകദേശം 50 മീറ്റർ മുന്നോട്ട് വരുമ്പോൾ ഇടതു വശത്തായി സ്കൂൾ കാണാവുന്നതാണ് .
  '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/വഴികാട്ടി1|മാർഗം 2]]'''


https://goo.gl/maps/REdEzqNFT7wZ8k278<!--visbot  verified-chils->-->
    [https://www.google.com/maps/dir/9.5804136,76.7344899/9.5782815,76.7441931/@9.576467,76.7328219,16z/data=!4m2!4m1!3e0 <br />* '''ഗൂഗിൾ മാപ്''']
"https://schoolwiki.in/കെ.വി.എസ്.എൽ.പി.എസ്._ഇളങ്ങുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്