കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


                                                                              ക്ലബ് പ്രവർത്തനങ്ങൾ 
                     വിദ്യാലയങ്ങളിൽ ക്ലബ് പ്രവർത്തനങ്ങൾക്ക് വളരെയേറെ പ്രാധാന്യം ഉണ്ട്.ഒരു പാഠ്യ -പഠ്യേതര പ്രവർത്തനമായി ക്ലബ് പ്രവർത്തനത്തെ വിലയിരുത്താം.വിവിധ തരം ക്ലബ് കൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.സ്കൂളിലെ മുഴുവൻ കുട്ടികളെയും ക്ലബ് കളിൽ അംഗങ്ങളായി ചേർക്കുന്ന വിധത്തിലാണ് ക്ലബ് പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.നിരവധി പ്രോഗ്രാമുകൾ ,ദിനാചരങ്ങൾ ,മതസരങ്ങൾ എന്നിവയൊക്കെ അതാതു ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്താറുണ്ട്.ഞങളുടെ സ്കൂളിലെ പ്രധാനപെട്ട ക്ലബ്കൾ താഴെ കൊടുക്കുന്നു.കൂടുതൽ അറിയുവാൻ അതാതു ക്ലബ് കളുടെ ലിങ്കിൽ കയറിനോക്കുക.


   *  ഗണിതശാസ്ത്രക്ലബ്


   * ഹെൽത്ത് ക്ലബ്


   * പരിസ്ഥിതി ക്ലബ്


   * ഇംഗ്ലീഷ് ക്ലബ്


   * വിദ്യാരംഗം കലാസാഹിത്യ വേദി


   * സ്കൂൾവിക്കി ക്ലബ്ബ്