"ഗവ.എൽ.പി.എസ്.കുറ്റിയാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.L.P.S.KUTTIYANI}} | {{prettyurl|G.L.P.S.KUTTIYANI}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുറ്റിയാണി | |സ്ഥലപ്പേര്=കുറ്റിയാണി | ||
വരി 39: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=28 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=33 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=61 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 57: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ബിനുകുമാർ | |പി.ടി.എ. പ്രസിഡണ്ട്=ബിനുകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ | ||
|സ്കൂൾ ചിത്രം=43415_1.jpeg | |സ്കൂൾ ചിത്രം=43415_1.jpeg | ||
|size=350px | |size=350px | ||
വരി 65: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കുറ്റിയാണി എന്ന പ്രദേശത്തിന്റെ അക്ഷര വെളിച്ചമായി പ്രവർത്തിച്ചുവരുന്ന പട്ടാഴി കെ.ജി. പരമേശ്വരൻ മെമ്മോറിയൽ കുറ്റിയാണി ഒരു എകാധ്യാപിക വിദ്യാലയമായാണ് ആരംഭിച്ചത്. ഔദ്യോഗികമായി ഈ വിദ്യാലയത്തിൻെറ പ്രവർത്തനം ആരംഭിച്ചത് 1973 ലാണ്. പട്ടാഴി കെ.ജി.പരമേശ്വരപിള്ള ദാനമായി നൽകിയ ഒരേക്കർ ഭൂമിയിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. 140കുട്ടികളാണ് ഇപ്പോൾ ഇവിടെ പഠിക്കുന്നത്. പ്രീ പ്രൈമറി മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. 1996 ലാണ് നഴ്സറി ക്ലാസുകൾ ആരംഭിച്ചത്. പ്രഥമാധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി അധ്യാപിക, ആയ, PTCM,പാചകത്തൊഴിലാളി ഉൾപ്പെടെ 8പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.''''' | |||
2012-ൽ ബഹു.പാലോട് രവി എം എൽ എ യുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും ലഭിച്ചതുകയും നാട്ടുകാരിൽ നിന്നും പിരിച്ച തുകയുംചേർത്ത് ഒരു സ്കൂൾ വാഹനം വാങ്ങിയിട്ടുണ്ട്.2015-16-ൽ പഞ്ചായത്തിന്റെ സഹായത്താൽ അടുക്കളയ്ക്ക് ഒരു സറ്റോർമുറിയും 16-17-ൽ ഒരു ഡൈനിംഗ് ഹാളും നിർമ്മിക്കുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ് മുറി - 4, ഹാൾ - 1, അടുക്കള – 1, ടോയിലറ്റ് - 3, യുറിനൽ - 3, | |||
ജൈവവൈവിധ്യപാർക്ക് - 1,കൃഷിസ്ഥലം, കളിസ്ഥലം, സ്കൂൾ വാഹനം -1 | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 102: | വരി 91: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|'''പി ജെ മറിയം''' | |||
|'''9/82-9/82''' | |||
|- | |||
|2 | |||
|'''നഹാസൻ''' | |||
|'''10/82- 5/82''' | |||
|- | |||
|3 | |||
|ബി സദാശിവൻ | |||
|8/83-6/85 | |||
|- | |||
|4 | |||
|സിസലറ്റ് കമലാഭായി | |||
|8/85-5/87 | |||
|- | |||
|5 | |||
|തോമസ് ജോസഫ് | |||
|6/87-4/88 | |||
|- | |||
|6 | |||
|എൻ വിമല | |||
|7/88-6/89 | |||
|- | |||
|7 | |||
|എസ് പ്രഭാകരൻ നായർ | |||
|7/89-6/90 | |||
|- | |||
|8 | |||
|ഡി ബാലകൃഷ്ണപിള്ള | |||
|7/90-5/91 | |||
|- | |||
|9 | |||
|എൽ സുലോചന | |||
|6/91-6/92 | |||
|- | |||
|10 | |||
|കെ കെ രാജമ്മ | |||
|6/92-3/93 | |||
|- | |||
|11 | |||
|മോളികുര്യൻ | |||
|5/93-4/94 | |||
|- | |||
|12 | |||
|എം ഒാമനയമ്മ | |||
|6/94-8/94 | |||
|- | |||
|13 | |||
|എം സത്യഭാമ | |||
|6/95-5/96 | |||
|- | |||
|14 | |||
|സുഭദ്രാമ്മ | |||
|5/96-6/96 | |||
|- | |||
|15 | |||
|ബി അന്നമ്മജോൺ | |||
|6/96-4/97 | |||
|- | |||
|16 | |||
|സി ശാന്തകുമാരി | |||
|4/97-5/98 | |||
|- | |||
|17 | |||
|ആർ കൃഷ്ണൻ കുട്ടി | |||
|5/98-4/2000 | |||
|- | |||
|18 | |||
|വി സുഷമാ ദേവി | |||
|5/2000-5/2001 | |||
|- | |||
|19 | |||
|എം എസ് ലളിതാഭായി | |||
|6/2001-5/2004 | |||
|- | |||
|20 | |||
|കെ കെ മറിയാമ്മ | |||
|6/2004-4/2005 | |||
|- | |||
|21 | |||
|വി സുജാതൻ | |||
|4/2005-5/2005 | |||
|- | |||
|22 | |||
|ബി ആരിഫാ ബീവി | |||
|5/2005-4/2008 | |||
|- | |||
|23 | |||
|വി പി ഒാമന | |||
|4/2008-4/2010 | |||
|- | |||
|24 | |||
|എ ജൊഹാനസ് ബീവി | |||
|6/2010-4/2013 | |||
|- | |||
|25 | |||
|റ്റി വിമലാദേവി | |||
|6/2013-5/2019 | |||
|- | |||
|26 | |||
|സി ഉഷാകുമാരി | |||
|6/2019-3/2021 | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
== '''അംഗീകാരങ്ങൾ''' == | |||
'''ചാച്ചാചി ഫിലിമോത്സവ് ബേസ്റ്റ് സ്ക്രീൻ പ്ലേ, ബേസ്റ്റ്ഷോർട്ട് ഫിലിം''' | |||
== '''അധിക വിവരങ്ങൾ''' == | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*തിരുവനന്തപുരം - വട്ടപ്പാറ -പള്ളിവിള ജംഗ്ഷൻ -കുറ്റിയാണി | |||
---- | |||
{{Slippymap|lat=8.59455|lon=76.93794|zoom=18|width=full|height=400|marker=yes}} | |||
''' | == '''പുറംകണ്ണികൾ''' == | ||
== അവലംബം == | |||
== | |||
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.കുറ്റിയാണി | |
---|---|
വിലാസം | |
കുറ്റിയാണി ജി എൽ പി എസ് കുട്ടിയാണി ,കുട്ടിയാണി , പന്തലക്കോട് പി ഒ പി.ഒ. , 695615 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 5 - 1973 |
വിവരങ്ങൾ | |
ഫോൺ | 0472 2586683 |
ഇമെയിൽ | glpskuttiyani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43415 (സമേതം) |
യുഡൈസ് കോഡ് | 32140301502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെമ്പായം |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുമാരി എസ് മഞ്ജു |
പി.ടി.എ. പ്രസിഡണ്ട് | ബിനുകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുറ്റിയാണി എന്ന പ്രദേശത്തിന്റെ അക്ഷര വെളിച്ചമായി പ്രവർത്തിച്ചുവരുന്ന പട്ടാഴി കെ.ജി. പരമേശ്വരൻ മെമ്മോറിയൽ കുറ്റിയാണി ഒരു എകാധ്യാപിക വിദ്യാലയമായാണ് ആരംഭിച്ചത്. ഔദ്യോഗികമായി ഈ വിദ്യാലയത്തിൻെറ പ്രവർത്തനം ആരംഭിച്ചത് 1973 ലാണ്. പട്ടാഴി കെ.ജി.പരമേശ്വരപിള്ള ദാനമായി നൽകിയ ഒരേക്കർ ഭൂമിയിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. 140കുട്ടികളാണ് ഇപ്പോൾ ഇവിടെ പഠിക്കുന്നത്. പ്രീ പ്രൈമറി മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. 1996 ലാണ് നഴ്സറി ക്ലാസുകൾ ആരംഭിച്ചത്. പ്രഥമാധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി അധ്യാപിക, ആയ, PTCM,പാചകത്തൊഴിലാളി ഉൾപ്പെടെ 8പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
2012-ൽ ബഹു.പാലോട് രവി എം എൽ എ യുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും ലഭിച്ചതുകയും നാട്ടുകാരിൽ നിന്നും പിരിച്ച തുകയുംചേർത്ത് ഒരു സ്കൂൾ വാഹനം വാങ്ങിയിട്ടുണ്ട്.2015-16-ൽ പഞ്ചായത്തിന്റെ സഹായത്താൽ അടുക്കളയ്ക്ക് ഒരു സറ്റോർമുറിയും 16-17-ൽ ഒരു ഡൈനിംഗ് ഹാളും നിർമ്മിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറി - 4, ഹാൾ - 1, അടുക്കള – 1, ടോയിലറ്റ് - 3, യുറിനൽ - 3,
ജൈവവൈവിധ്യപാർക്ക് - 1,കൃഷിസ്ഥലം, കളിസ്ഥലം, സ്കൂൾ വാഹനം -1
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | പി ജെ മറിയം | 9/82-9/82 |
2 | നഹാസൻ | 10/82- 5/82 |
3 | ബി സദാശിവൻ | 8/83-6/85 |
4 | സിസലറ്റ് കമലാഭായി | 8/85-5/87 |
5 | തോമസ് ജോസഫ് | 6/87-4/88 |
6 | എൻ വിമല | 7/88-6/89 |
7 | എസ് പ്രഭാകരൻ നായർ | 7/89-6/90 |
8 | ഡി ബാലകൃഷ്ണപിള്ള | 7/90-5/91 |
9 | എൽ സുലോചന | 6/91-6/92 |
10 | കെ കെ രാജമ്മ | 6/92-3/93 |
11 | മോളികുര്യൻ | 5/93-4/94 |
12 | എം ഒാമനയമ്മ | 6/94-8/94 |
13 | എം സത്യഭാമ | 6/95-5/96 |
14 | സുഭദ്രാമ്മ | 5/96-6/96 |
15 | ബി അന്നമ്മജോൺ | 6/96-4/97 |
16 | സി ശാന്തകുമാരി | 4/97-5/98 |
17 | ആർ കൃഷ്ണൻ കുട്ടി | 5/98-4/2000 |
18 | വി സുഷമാ ദേവി | 5/2000-5/2001 |
19 | എം എസ് ലളിതാഭായി | 6/2001-5/2004 |
20 | കെ കെ മറിയാമ്മ | 6/2004-4/2005 |
21 | വി സുജാതൻ | 4/2005-5/2005 |
22 | ബി ആരിഫാ ബീവി | 5/2005-4/2008 |
23 | വി പി ഒാമന | 4/2008-4/2010 |
24 | എ ജൊഹാനസ് ബീവി | 6/2010-4/2013 |
25 | റ്റി വിമലാദേവി | 6/2013-5/2019 |
26 | സി ഉഷാകുമാരി | 6/2019-3/2021 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചാച്ചാചി ഫിലിമോത്സവ് ബേസ്റ്റ് സ്ക്രീൻ പ്ലേ, ബേസ്റ്റ്ഷോർട്ട് ഫിലിം
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം - വട്ടപ്പാറ -പള്ളിവിള ജംഗ്ഷൻ -കുറ്റിയാണി
പുറംകണ്ണികൾ
അവലംബം
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43415
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ