"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(photo) |
(logo) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാള | |സ്ഥലപ്പേര്=മാള | ||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശൂർ | ||
|സ്കൂൾ കോഡ്=23046 | |സ്കൂൾ കോഡ്=23046 | ||
|വിക്കിഡാറ്റ ക്യു ഐഡി= | |എച്ച് എസ് എസ് കോഡ്=23046 | ||
|വി എച്ച് എസ് എസ് കോഡ്=23046 | |||
|വിക്കിഡാറ്റ ക്യു ഐഡി=23046 | |||
|യുഡൈസ് കോഡ്=32070904102 | |യുഡൈസ് കോഡ്=32070904102 | ||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=ജൂൺ | |||
|സ്ഥാപിതവർഷം=1917 | |സ്ഥാപിതവർഷം=1917 | ||
|സ്കൂൾ വിലാസം=മാള | |സ്കൂൾ വിലാസം=മാള | ||
|പോസ്റ്റോഫീസ്=മാള | |പോസ്റ്റോഫീസ്=മാള | ||
|പിൻ കോഡ്=680732 | |പിൻ കോഡ്=680732 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9946235311 | ||
|സ്കൂൾ ഇമെയിൽ=stantonyshssmala@yahoo.com | |സ്കൂൾ ഇമെയിൽ=stantonyshssmala@yahoo.com | ||
|സ്കൂൾ വെബ് സൈറ്റ്=www.stantonyshssmala.com | |||
|ഉപജില്ല=മാള | |ഉപജില്ല=മാള | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മാള | |തദ്ദേശസ്വയംഭരണസ്ഥാപനം =മാള | ||
|വാർഡ്= | |വാർഡ്=1 | ||
|ലോകസഭാമണ്ഡലം=ചാലക്കുടി | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=ചാലക്കുടി | ||
|താലൂക്ക്= | |താലൂക്ക്=മുകുന്ദപുരം | ||
|ബ്ലോക്ക് പഞ്ചായത്ത്=മാള | |ബ്ലോക്ക് പഞ്ചായത്ത്=മാള | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=ഹയർ സെക്കന്ററി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ2=UP | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ3=HS | ||
|സ്കൂൾ തലം=5 | |പഠന വിഭാഗങ്ങൾ4=HSS | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |പഠന വിഭാഗങ്ങൾ5= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |സ്കൂൾ തലം=5-12 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=631 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=99 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=730 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=29 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=29 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപിക=റീന കെ | |പ്രിൻസിപ്പൽ=ശ്രീമതി മോളി | ||
|പി.ടി.എ. പ്രസിഡണ്ട്=വിൽസൺ കാഞ്ഞൂത്തറ | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |പ്രധാന അദ്ധ്യാപിക=ശ്രീമതി റീന കെ പി | ||
|സ്കൂൾ ചിത്രം=23046 | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ വിൽസൺ കാഞ്ഞൂത്തറ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അൻസിയ ഇസ്മായിൽ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി=മാള | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം=23046 SCHOOL PHOTO.jpg | |||
|size=350px | |size=350px | ||
|caption= | |caption=സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള | ||
|ലോഗോ= | |ലോഗോ=23046 LOGO.jpeg | ||
|logo_size=50px | |logo_size=50px | ||
}} | |box_width=380px | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | }} | ||
[[പ്രമാണം:Lk23046 സ്കൂൾ പ്രവേശനോത്സവം.jpg|ലഘുചിത്രം|'''സ്കൂൾ പ്രവേശനോത്സവം 2024-2025''']]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
വിജ്ഞാനാർജനത്തിലൂടെ ആശയാദർശങ്ങളിൽ അധിഷ്ഠിതമായ സമൂഹജീവിതത്തിനു പ്രാപ്തരാക്കാൻ, പുരോഗതിയിലേക്കുയരേണ്ട ചിറകുകൾക്ക് ശക്തി പകരാൻ ഓരോ വിദ്യാർത്ഥിയെയും രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു നൂറ്റാണ്ട് പിന്നിട്ട് മാള സെന്റ് ആന്റണീസ് വിദ്യാലയം... | |||
വിജ്ഞാനാർജനത്തിലൂടെ ആശയാദർശങ്ങളിൽ അധിഷ്ഠിതമായ സമൂഹജീവിതത്തിനു പ്രാപ്തരാക്കാൻ, പുരോഗതിയിലേക്കുയരേണ്ട ചിറകുകൾക്ക് ശക്തി പകരാൻ ഓരോ വിദ്യാർത്ഥിയെയും രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു നൂറ്റാണ്ട് പിന്നിട്ട് മാള സെന്റ് ആന്റണീസ് വിദ്യാലയം...{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
വരി 52: | വരി 75: | ||
കൊച്ചി ദിവാനായിരുന്ന സർ. ജോസഫ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ് പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം 1917 ലാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. ഒരു പ്രദേശത്തിന്റെ നവോത്ഥാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന മാള സെന്റ് ആന്റണിസ് വിദ്യാലയത്തിന്റെ ചരിത്രമറിയാം... | കൊച്ചി ദിവാനായിരുന്ന സർ. ജോസഫ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ് പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം 1917 ലാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. ഒരു പ്രദേശത്തിന്റെ നവോത്ഥാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന മാള സെന്റ് ആന്റണിസ് വിദ്യാലയത്തിന്റെ ചരിത്രമറിയാം... | ||
1917 മുതൽ ലോവർ സെക്കൻഡറി സ്കൂൾ നിലവിലുണ്ടായിരുന്നു. 1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി.1927ൽ സ്കൂൾ, പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി. തുടക്കത്തിൽ 42 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. 1937 -1938 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു..1938 ഇൽ അന്നത്തെ ദിവാനായിരുന്ന ശ്രീ ആർ.കെ.ഷൺമുഖം ചെട്ടി ആണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1941ൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതി.[[സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/വിദ്യാലയ ചരിത്രം|.കൂടുതൽ വായിക്കാം]][[പ്രമാണം:WhatsApp Image 2022-01-06 at 12.19.06 PM.jpg|നടുവിൽ|ലഘുചിത്രം]]1998ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ച് അതിൽ പ്ലസ് ടു ആരംഭിച്ചു.[https://www.stantonyshssmala.com മാള സെന്റ്.ആന്റണിസ് ഹയർ സെക്കന്ററി വിഭാഗവും] ഉന്നത നിലവാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.. | 1917 മുതൽ ലോവർ സെക്കൻഡറി സ്കൂൾ നിലവിലുണ്ടായിരുന്നു. 1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി.1927ൽ സ്കൂൾ, പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി. തുടക്കത്തിൽ 42 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. 1937 -1938 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു..1938 ഇൽ അന്നത്തെ ദിവാനായിരുന്ന ശ്രീ ആർ.കെ.ഷൺമുഖം ചെട്ടി ആണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1941ൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതി.[[സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/വിദ്യാലയ ചരിത്രം|.കൂടുതൽ വായിക്കാം]][[പ്രമാണം:WhatsApp Image 2022-01-06 at 12.19.06 PM.jpg|നടുവിൽ|ലഘുചിത്രം]]1998ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ച് അതിൽ പ്ലസ് ടു ആരംഭിച്ചു.[https://www.stantonyshssmala.com മാള സെന്റ്.ആന്റണിസ് ഹയർ സെക്കന്ററി വിഭാഗവും] ഉന്നത നിലവാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.. | ||
പ്രധാന അധ്യാപകരായിരുന്ന ശ്രീ പി കെ ഭരതൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും ശ്രീ സാനി മാസ്റ്റർക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.. | |||
2010- 11 അധ്യയനവർഷം തൃശൂർ റവന്യൂ ജില്ലയിൽ അത്‌ലറ്റിക് മത്സരത്തിൽ രണ്ടാമത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു... നിരവധി തവണ ഉപജില്ല കായിക മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും മികച്ച കായിക വിദ്യാലയം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു വരുന്നു.. | |||
കഴിഞ്ഞ ഒരു ദശകമായി എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു...അനുഗ്രഹീത കലാകാരൻ ശ്രീ.മാള അരവിന്ദൻ അടക്കം ധാരാളം പൂർവവിദ്യാർത്ഥികൾ കലാ-സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. | കഴിഞ്ഞ ഒരു ദശകമായി എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു...അനുഗ്രഹീത കലാകാരൻ ശ്രീ.മാള അരവിന്ദൻ അടക്കം ധാരാളം പൂർവവിദ്യാർത്ഥികൾ കലാ-സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. | ||
വരി 60: | വരി 87: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
{{IT CORNER}} | |||
Boat accident preventive system | |||
ഐടി കോർണറിന്റെ ഭാഗമായി വിദ്യാലയത്തിലെ എയ്ഡൻ ഡിന്റോ എന്ന വിദ്യാർത്ഥി അവതരിപ്പിച്ച പ്രവർത്തനം | |||
ജല പാതയിൽ ഉപയോഗിക്കുന്ന ബോട്ടുകളിൽ ആളുകളുടെ എണ്ണം കൂടിയാൽ അപകടകരമാകുന്നുവെന്ന സിഗ്നൽ പ്രദർശിപ്പിച്ച് എണ്ണം തടയുന്നതിന് സഹായിക്കുന്ന സാങ്കേതികവിദ്യ.. | |||
[[പ്രമാണം:Aiden 's IT Corner.jpg|ലഘുചിത്രം|I T Corner]] | |||
[[പ്രമാണം:മാള ജൂതസിനഗോഗ് സന്ദർശനം .jpg|ലഘുചിത്രം|മാള ജൂത സിനഗോഗ് സന്ദർശനം]] | |||
{{മാള ജൂതസിനഗോഗ് സന്ദർശിച്ച് സ്കൗട്ട് വിദ്യാർത്ഥികൾ}} | |||
== സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 2022 == | |||
{{സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം}} | |||
= [https://youtu.be/sUjg-yu-HpQ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്] = | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 94: | വരി 142: | ||
ശ്രീ. പീറ്റർ പാറെക്കാട്ട് | ശ്രീ. പീറ്റർ പാറെക്കാട്ട് | ||
ശ്രീ. ലിന്റേഷ് ആന്റോ | ശ്രീ. ലിന്റേഷ് ആന്റോ | ||
{| class="wikitable mw-collapsible mw-collapsed" | |||
|- | |||
| | |||
|} | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 106: | വരി 158: | ||
|- | |- | ||
|1 | |1 | ||
|''' | |'''ശ്രീ.<big>ബാലകൃഷ്ണ മേനോൻ</big>''' | ||
| | |1927-28 | ||
|- | |- | ||
|2 | |2 | ||
|'''ശ്രീ. | |'''ശ്രീ.വി ജെ കുര്യാക്കോസ്''' | ||
| | |1928-56 | ||
|- | |- | ||
|3 | |3 | ||
|'''ശ്രീ. | |'''ശ്രീ.വി വി തോമസ്''' | ||
| | |1956-73 | ||
|- | |- | ||
|4 | |4 | ||
|''' | |'''ശ്രീ. കെ കെ തോമസ്''' | ||
| | |1973-80 | ||
|- | |- | ||
|5 | |5 | ||
|'''ശ്രീ. | |'''ശ്രീ.ഇ കെ ഔസേഫ്''' | ||
| | |1980-83 | ||
|- | |- | ||
|6 | |6 | ||
|'''ശ്രീ. | |'''ശ്രീ.എ ഡി ജോസ്''' | ||
| | |1983-88 | ||
|- | |- | ||
|7 | |7 | ||
|'''ശ്രീ. | |'''ശ്രീ.വി എസ് ദാമോദരൻ''' | ||
| | |1988-92 | ||
|- | |- | ||
|8 | |8 | ||
|'''ശ്രീമതി.വി | |'''ശ്രീമതി.വി കെ റോസി''' | ||
| | |1992-96 | ||
|- | |- | ||
|9 | |9 | ||
വരി 142: | വരി 194: | ||
|- | |- | ||
|10 | |10 | ||
|'''ശ്രീമതി.വി | |'''ശ്രീമതി.വി എസ് ശോഭന''' | ||
| | |1997-98 | ||
|- | |- | ||
|11 | |11 | ||
|'''ശ്രീ. | |'''ശ്രീ.എം സി ആന്റണി''' | ||
| | |1998-99 | ||
|- | |- | ||
|12 | |12 | ||
|'''ശ്രീ. | |'''ശ്രീ.കെ ജെ പാപ്പച്ചൻ''' | ||
| | |1999-2004 | ||
|- | |- | ||
|13 | |13 | ||
|'''ശ്രീ. | |'''ശ്രീ.പി കെ ഭരതൻ''' | ||
| | |2004-05 | ||
|- | |- | ||
|14 | |14 | ||
|''' | |'''ശ്രീമതി.ശാന്ത''' | ||
| | |2005-06 | ||
|- | |- | ||
|15 | |15 | ||
|'''ശ്രീ. | |'''ശ്രീ.എ ജെ സാനി''' | ||
| | |2006-12 | ||
|- | |- | ||
|16 | |16 | ||
|'''ശ്രീ. | |'''ശ്രീ.സി ജെ ബേസിൽ''' | ||
| | |2012-15 | ||
|- | |- | ||
|17 | |17 | ||
|''' | |'''ശ്രീമതി.കെ എം റോസിലി''' | ||
| | |2015-20 | ||
|- | |||
|18 | |||
|'''ശ്രീമതി. റീന കെ പി.''' | |||
|2020........ | |||
|} | |} | ||
[https://youtu.be/GFOwxb2ed3Y മുൻപ് സേവനമനുഷ്ഠിച്ച അധ്യാപകർ] | [https://youtu.be/GFOwxb2ed3Y മുൻപ് സേവനമനുഷ്ഠിച്ച അധ്യാപകർ] | ||
<big>'''പൂർവ വിദ്യാർഥികൾ'''</big> | <big>'''പൂർവ വിദ്യാർഥികൾ'''</big> | ||
വരി 181: | വരി 239: | ||
* ശ്രീ. വർഗീസ് കള്ളിയത്ത് - മുൻ ഹൈക്കോടതി ജഡ്ജി | * ശ്രീ. വർഗീസ് കള്ളിയത്ത് - മുൻ ഹൈക്കോടതി ജഡ്ജി | ||
* ശ്രീ. കെ.എ.തോമസ് മാസ്റ്റർ -സ്വാതന്ത്ര്യ സമര സേനാനി | * ശ്രീ. കെ.എ.തോമസ് മാസ്റ്റർ -സ്വാതന്ത്ര്യ സമര സേനാനി | ||
* | * [[സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/വിദ്യാലയ ചരിത്രം|കൂടുതൽ വായിക്കാം]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
:തൃശ്ശൂർ ജില്ലയിൽ മാള ടൗണിന്റെ നടുവിൽ സെന്റ്.സ്റ്റേൻസ്‌ലാവോസ് പള്ളിക്കു മുൻപിലായി വിദ്യാലയം സ്ഥിതി ചെയ്യുന്നു... | {{Slippymap|lat=10.243244|lon=76.263003 |zoom=18|width=full|height=400|marker=yes}} | ||
:തൃശ്ശൂർ ജില്ലയിൽ മാള ടൗണിന്റെ നടുവിൽ സെന്റ്.സ്റ്റേൻസ്‌ലാവോസ് പള്ളിക്കു മുൻപിലായി വിദ്യാലയം സ്ഥിതി ചെയ്യുന്നു...<!--visbot verified-chils->--> |
22:05, 22 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള | |
---|---|
വിലാസം | |
മാള മാള , മാള പി.ഒ. , 680732 , തൃശൂർ ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1917 |
വിവരങ്ങൾ | |
ഫോൺ | 9946235311 |
ഇമെയിൽ | stantonyshssmala@yahoo.com |
വെബ്‍സൈറ്റ് | www.stantonyshssmala.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23046 (സമേതം) |
എച്ച് എസ് എസ് കോഡ് | 23046 |
വി എച്ച് എസ് എസ് കോഡ് | 23046 |
യുഡൈസ് കോഡ് | 32070904102 |
വിക്കിഡാറ്റ | 23046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ബി.ആർ.സി | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | മാള |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | ഹയർ സെക്കന്ററി |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5-12 |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 631 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 730 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി മോളി |
പ്രധാന അദ്ധ്യാപിക | ശ്രീമതി റീന കെ പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ വിൽസൺ കാഞ്ഞൂത്തറ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി അൻസിയ ഇസ്മായിൽ |
അവസാനം തിരുത്തിയത് | |
22-09-2024 | Stantonyshsmala |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വിജ്ഞാനാർജനത്തിലൂടെ ആശയാദർശങ്ങളിൽ അധിഷ്ഠിതമായ സമൂഹജീവിതത്തിനു പ്രാപ്തരാക്കാൻ, പുരോഗതിയിലേക്കുയരേണ്ട ചിറകുകൾക്ക് ശക്തി പകരാൻ ഓരോ വിദ്യാർത്ഥിയെയും രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു നൂറ്റാണ്ട് പിന്നിട്ട് മാള സെന്റ് ആന്റണീസ് വിദ്യാലയം...
ചരിത്രം
കൊച്ചി ദിവാനായിരുന്ന സർ. ജോസഫ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ് പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം 1917 ലാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. ഒരു പ്രദേശത്തിന്റെ നവോത്ഥാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന മാള സെന്റ് ആന്റണിസ് വിദ്യാലയത്തിന്റെ ചരിത്രമറിയാം...
1917 മുതൽ ലോവർ സെക്കൻഡറി സ്കൂൾ നിലവിലുണ്ടായിരുന്നു. 1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി.1927ൽ സ്കൂൾ, പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി. തുടക്കത്തിൽ 42 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. 1937 -1938 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു..1938 ഇൽ അന്നത്തെ ദിവാനായിരുന്ന ശ്രീ ആർ.കെ.ഷൺമുഖം ചെട്ടി ആണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1941ൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതി..കൂടുതൽ വായിക്കാം
1998ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ച് അതിൽ പ്ലസ് ടു ആരംഭിച്ചു.മാള സെന്റ്.ആന്റണിസ് ഹയർ സെക്കന്ററി വിഭാഗവും ഉന്നത നിലവാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു..
പ്രധാന അധ്യാപകരായിരുന്ന ശ്രീ പി കെ ഭരതൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും ശ്രീ സാനി മാസ്റ്റർക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്..
2010- 11 അധ്യയനവർഷം തൃശൂർ റവന്യൂ ജില്ലയിൽ അത്‌ലറ്റിക് മത്സരത്തിൽ രണ്ടാമത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു... നിരവധി തവണ ഉപജില്ല കായിക മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും മികച്ച കായിക വിദ്യാലയം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു വരുന്നു..
കഴിഞ്ഞ ഒരു ദശകമായി എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു...അനുഗ്രഹീത കലാകാരൻ ശ്രീ.മാള അരവിന്ദൻ അടക്കം ധാരാളം പൂർവവിദ്യാർത്ഥികൾ കലാ-സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 24 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
Boat accident preventive system
ഐടി കോർണറിന്റെ ഭാഗമായി വിദ്യാലയത്തിലെ എയ്ഡൻ ഡിന്റോ എന്ന വിദ്യാർത്ഥി അവതരിപ്പിച്ച പ്രവർത്തനം
ജല പാതയിൽ ഉപയോഗിക്കുന്ന ബോട്ടുകളിൽ ആളുകളുടെ എണ്ണം കൂടിയാൽ അപകടകരമാകുന്നുവെന്ന സിഗ്നൽ പ്രദർശിപ്പിച്ച് എണ്ണം തടയുന്നതിന് സഹായിക്കുന്ന സാങ്കേതികവിദ്യ..
ഫലകം:മാള ജൂതസിനഗോഗ് സന്ദർശിച്ച് സ്കൗട്ട് വിദ്യാർത്ഥികൾ
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 2022
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് 10ന് 700 വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി.... ഓഗസ്റ്റ് 11ന് ഗാന്ധി മരം -ഫല വൃക്ഷതൈ നട്ടു......
അന്നേദിവസം സ്വാതന്ത്ര്യ ദിന ക്വിസ് നടത്തുകയുണ്ടായി..
ഓഗസ്റ്റ് 12ന് ഭരണഘടനയുടെ ആമുഖം സ്കൂൾ ലീഡർ ചൊല്ലിക്കൊടുത്തു,വിദ്യാർഥികൾ ഏറ്റു പറഞ്ഞു.. ദേശഭക്തിഗാന മത്സരവും,'സ്വാതന്ത്ര്യനന്തര ഭാരതവും നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിൽ പ്രസംഗ മത്സരവും നടന്നു... ഓഗസ്റ്റ് 13ന് വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥികളും വീടുകളിൽ പതാക ഉയർത്തി...
സ്വാതന്ത്ര്യ ദിനത്തിൽ പ്ലസ് ടു പ്രിൻസിപ്പൽ പതാക ഉയത്തിയതിനു ശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറി...
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ഓണാഘോഷം 2021
- അധ്യാപക ദിനം 2021
- ദേശഭക്തി ഗാന മത്സരം
- കളിമുറ്റം ഒരുക്കൽ
- പ്രവേശനോത്സവം 2021 നവംബർ 1
- ശിശുദിനം 2021
- വിജയോത്സവം 2021
- സ്കൂൾ പോസ്റ്റ് ഓഫീസ് ഉദ്ഘാടനം
- ക്രിസ്തുമസ് ആഘോഷം 2021
- വാർത്താ ജാലകം
- പോഷൻ അഭിയാൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സരി ഗ മ മ്യൂസിക് ക്ലബ്
- ഹലോ ഇംഗ്ലീഷ്
- ലഹരി വിരുദ്ധ ക്ലബ്
മാനേജ്മെന്റ്
മാനേജർ- റെവ.ഫാ.വർഗീസ് ചാലിശ്ശേരി
ഫാ. മാർട്ടിൻ മാളിയേക്കൽ കൂനൻ
ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ
ഹെഡ്മിസ്ട്രെസ് - ശ്രീമതി. റീന കെ പി
ശ്രീ.പോൾ അമ്പൂക്കൻ
ശ്രീ. പീറ്റർ പാറെക്കാട്ട്
ശ്രീ. ലിന്റേഷ് ആന്റോ
മുൻ സാരഥികൾ
നമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ.ബാലകൃഷ്ണ മേനോൻ | 1927-28 |
2 | ശ്രീ.വി ജെ കുര്യാക്കോസ് | 1928-56 |
3 | ശ്രീ.വി വി തോമസ് | 1956-73 |
4 | ശ്രീ. കെ കെ തോമസ് | 1973-80 |
5 | ശ്രീ.ഇ കെ ഔസേഫ് | 1980-83 |
6 | ശ്രീ.എ ഡി ജോസ് | 1983-88 |
7 | ശ്രീ.വി എസ് ദാമോദരൻ | 1988-92 |
8 | ശ്രീമതി.വി കെ റോസി | 1992-96 |
9 | ശ്രീ. എം എം അബ്ദുള്ള | 1996-97 |
10 | ശ്രീമതി.വി എസ് ശോഭന | 1997-98 |
11 | ശ്രീ.എം സി ആന്റണി | 1998-99 |
12 | ശ്രീ.കെ ജെ പാപ്പച്ചൻ | 1999-2004 |
13 | ശ്രീ.പി കെ ഭരതൻ | 2004-05 |
14 | ശ്രീമതി.ശാന്ത | 2005-06 |
15 | ശ്രീ.എ ജെ സാനി | 2006-12 |
16 | ശ്രീ.സി ജെ ബേസിൽ | 2012-15 |
17 | ശ്രീമതി.കെ എം റോസിലി | 2015-20 |
18 | ശ്രീമതി. റീന കെ പി. | 2020........ |
പൂർവ വിദ്യാർഥികൾ
- ശ്രീ. മാള അരവിന്ദൻ -സിനിമ നടൻ
- റെവ.ഫാ.ഡോ.വർഗീസ് ചക്കാലക്കൽ -കോഴിക്കോട് രൂപത ബിഷപ്പ്
- ശ്രീ. വർഗീസ് കള്ളിയത്ത് - മുൻ ഹൈക്കോടതി ജഡ്ജി
- ശ്രീ. കെ.എ.തോമസ് മാസ്റ്റർ -സ്വാതന്ത്ര്യ സമര സേനാനി
- കൂടുതൽ വായിക്കാം
വഴികാട്ടി
- തൃശ്ശൂർ ജില്ലയിൽ മാള ടൗണിന്റെ നടുവിൽ സെന്റ്.സ്റ്റേൻസ്‌ലാവോസ് പള്ളിക്കു മുൻപിലായി വിദ്യാലയം സ്ഥിതി ചെയ്യുന്നു...
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23046
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശൂർ റവന്യൂ ജില്ലയിലെ 5-12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ