"ടി. ഡി. ടി .ടി ഐ.തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(link) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|T D T T I Thuravoor}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 6: | വരി 6: | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|സ്കൂൾ കോഡ്=34347 | |സ്കൂൾ കോഡ്=34347 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87477926 | |വിക്കിഡാറ്റ ക്യു ഐഡി=Q87477926 | ||
|യുഡൈസ് കോഡ്=32111000407 | |യുഡൈസ് കോഡ്=32111000407 | ||
വരി 25: | വരി 23: | ||
|നിയമസഭാമണ്ഡലം=അരൂർ | |നിയമസഭാമണ്ഡലം=അരൂർ | ||
|താലൂക്ക്=ചേർത്തല | |താലൂക്ക്=ചേർത്തല | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട് | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=281 | |ആൺകുട്ടികളുടെ എണ്ണം 1-10=281 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=241 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=522 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=25 | ||
| | |പ്രിൻസിപ്പൽ=കുമാരി കെ എൻ പത്മം | ||
|പി.ടി.എ. പ്രസിഡണ്ട്=ബി കുഞ്ഞുമോൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമ എസ് പ്രഭു | |||
|പി.ടി.എ. പ്രസിഡണ്ട്=ബി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമ എസ് | |||
|സ്കൂൾ ചിത്രം=34347alappuzha2017.jpg | | |സ്കൂൾ ചിത്രം=34347alappuzha2017.jpg | | ||
|size=350px | |size=350px | ||
വരി 65: | വരി 46: | ||
[[ടി. ഡി. ടി .ടി ഐ.തുറവൂർ/ചരിത്രം|തുടർന്ന് വായിക്കുക >>]] | [[ടി. ഡി. ടി .ടി ഐ.തുറവൂർ/ചരിത്രം|തുടർന്ന് വായിക്കുക >>]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപിക ഉൾപ്പെടെ 25 അധ്യാപകരും, 4 അനധ്യാപകരുമാണ് ഉള്ളത്. ഇവിടെ 14 ക്ലാസ് മുറികളും ,2 ഹൈടെക്ക് മുറികളും ഉണ്ട്. പ്രധാന അധ്യാപികയുടെ ഓഫീസ് ടൈൽ പാകിയതാണ്. എല്ലാ മുറികളും വൈദ്യുതീകരിച്ചതും, ഫാൻ സൗകര്യം ഉള്ളതുമാണ്. കുട്ടികളെ വിവരങ്ങൾ തൽസമയം അറിയിക്കുവാൻ എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം ഉണ്ട്. കുട്ടികളുടെ പoന സൗകര്യത്തിനായി 10 ലാപ്ടോപ്പും, പ്രൊജക്ടറും, സയൻസ് ലാബും ഉണ്ട്. കൂടാതെ മുവ്വായിരത്തോളം പുസ്തക ശേഖരമുള്ള ഒരു ലൈബ്രറി ഈ വിദ്യാലത്തിലുണ്ട്. ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുവാൻ പാകമായ ഒരു അടുക്കള (ഗ്യാസ് അടുപ്പ്) ഇവിടെ ഉണ്ട്. ആൺ കുട്ടികൾക്കും ,പെൺകുട്ടികൾക്കും ആധുനിക രീതിയിൽ സജ്ജമാക്കിയ പ്രത്യേകം പ്രത്യേകം ടോയ് ലെറ്റ് സംവിധാനം ഉണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 4 വാഹനങ്ങൾ സ്വന്തമായി ഈ വിദ്യാലയത്തിലുണ്ട്. | |||
[[ടി. ഡി. ടി .ടി ഐ.തുറവൂർ/ചരിത്രം|തുടർന്ന് വായിക്കുക >>]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 84: | വരി 68: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ മികവുകൾ ക്ക് TDTTI എപ്പോഴും മുൻപന്തിയിലാണ്. | |||
* യുവജനോത്സവങ്ങളിൽ ജനറൽ വിഭാഗത്തിലും അറബിക് സംസ്കൃത കലോത്സവങ്ങളിലും ഈ സ്കൂൾ മുൻപന്തിയിലാണ്. ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തിപരിചയമേള കളി ലും മികച്ച നേട്ടം ഈ സ്കൂളിനു ണ്ട്. | |||
* എല്ലാവർഷവും 5,6 ക്ലാസിലെ കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പ് ലഭിക്കാറുണ്ട്. | |||
* സംസ്കൃത കലോത്സവത്തിൽ ഒന്നാം സ്ഥാനം റണ്ണറപ്പ്,എന്നിങ്ങനെയുള്ള നേട്ടങ്ങൾകുറെ വര്ഷങ്ങളായി ലഭിച്ചുവരുന്നു. | |||
* സംസ്കൃത നാടകത്തിൽ ജില്ല തലത്തിൽ A grade ടു കൂടി ഒന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി. | |||
* കായിക മേഖലയിലും മികവാർന്ന പ്രകടനങ്ങൾ ഈ സ്കൂളിലെ കുട്ടികൾ കാഴ്ച വച്ചിട്ടുണ്ട്. | |||
* USS സ്കോളർഷിപ്പിന് കുട്ടികൾ മികവാർന്ന നേട്ടം കാഴ്ചവെച്ചു. | |||
* ക്വിസ് കോമ്പറ്റീഷനുകളിൽ എപ്പോഴും കുട്ടികൾ വിജയികളാണ്. | |||
* Science ന്റെ Inspire അവാർഡ് മിക്ക വർഷവും ഈ സ്കൂൾ കരസ്തമാക്കാറുണ്ട്. പച്ചക്കറി കൃഷിക്ക് ആലപ്പുഴ ജില്ലയിൽ രണ്ടാം സ്ഥാനവും ട്രോഫിയും ലഭിച്ചിട്ടുണ്ട്. | |||
* അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് നടന്ന കലോത്സവത്തിൽ റവന്യു തലത്തിൽ സംഘഗാനത്തിന് ഈ സ്കൂളിലെ അധ്യാപകർക്ക് ഒന്നാം സ്ഥാനവും സ്റ്റേറ്റ് തലത്തിൽ B ഗ്രേഡും ലഭിച്ചു. അതുകൂടാതെ കവിത ടീച്ചറിന് കവിയരങ്ങിൽ റവന്യൂ തലത്തിൽ ഒന്നാം സ്ഥാനവുo സ്റ്റേറ്റ് തലത്തിൽ ബി ഗ്രേഡും ലഭിച്ചു. [[ടി. ഡി. ടി .ടി ഐ.തുറവൂർ/ചരിത്രം|തുടർന്ന് വായിക്കുക >>]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* 1954 തിരുമല ദേവസ്വം ഇംഗ്ലീഷ് സ്കൂൾ അതിന്റെ 25 വർഷത്തെ അഭിമാനാർഹമായ പ്രവർത്തനത്തെ അനുസ്മരിച്ചുകൊണ്ട് രജത ജൂബിലി ആഘോഷിച്ചു. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു തൊഴിൽ കൃഷി വ്യവസായം എന്നീ വകുപ്പുകളിൽ മന്ത്രി സ്ഥാനം അലങ്കരിച്ച കെ ആർ ഗൗരിയമ്മ. ഇപ്പോൾ ഈ സ്കൂളിലെ 20 അധ്യാപകരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
* ഈ സ്കൂളിലെ പൂർവ വിദ്യാർഥിയായ ശ്രീകുമാർ സാറിന്റെ മകളായ കുമാരി ഗോപിക ലക്ഷ്മിഭായ് ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റി യിൽ ശാസ്ത്ര ഗവേഷണം നടത്തുന്നു. | |||
* സ്വിറ്റ്സർലൻഡിലെ ശാസ്ത്രജ്ഞൻ രമേശ് ഭട്ട്,കേണൽ വിജയൻ, രഹസ്യാന്വേഷണ വിഭാഗത്തിൽ ഉയർന്ന ഉദ്യോഗസ്ഥനായ സീതാറാം എന്നിവർ ഈ സ്കൂളിന്റെ വിദ്യാർഥികളാണ്. | |||
* മുൻ മാനേജർ ആയിരുന്ന ശ്രീ രാജ് കുമാർ കമ്മത്തിന്റെ മകൾ അഞ്ജന ആർ കമ്മത്ത് പഞ്ചാബിൽ ശാസ്ത്രഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. | |||
* കുമാരി സോനാ പങ്കജാക്ഷൻ സിനിമയിൽ അഭിനയം തുടരുന്നു. | |||
* ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ സീനിയർ അധ്യാപകനായ ശ്രീ ബാലകൃഷ്ണ ഷേണായി യുടെയും ആദ്യാപിക ശ്രീമതി കവിതയുടെയുo പുത്രനായ ശ്രീ ഗോകുൽ കൃഷ്ണ ഗുജറാത്ത് ഗാന്ധിനഗർ IITയിൽ ഭൗതികശാസ്ത്രത്തിൽഗവേഷണ വിദ്യാർഥിയായി പഠനം തുടരുകയാണ്. [[ടി. ഡി. ടി .ടി ഐ.തുറവൂർ/ചരിത്രം|തുടർന്ന് വായിക്കുക >>]] | |||
# | # | ||
# | # | ||
വരി 114: | വരി 101: | ||
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം | * ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം | ||
---- | ---- | ||
{{ | {{Slippymap|lat=9.770857905362327|lon= 76.30572706457374|zoom=80|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ടി. ഡി. ടി .ടി ഐ.തുറവൂർ | |
---|---|
വിലാസം | |
തുറവൂർ തുറവൂർ , തിരുമലഭാഗം പി.ഒ. , 688540 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 26 - 08 - 1946 |
വിവരങ്ങൾ | |
ഫോൺ | 0478 2564479 |
ഇമെയിൽ | 34347alappuzha@gmail.com |
വെബ്‍സൈറ്റ് | tdtti.in |
കോഡുകൾ | |
സ്കൂൾ കോഡ് | 34347 (സമേതം) |
യുഡൈസ് കോഡ് | 32111000407 |
വിക്കിഡാറ്റ | Q87477926 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 281 |
പെൺകുട്ടികൾ | 241 |
ആകെ വിദ്യാർത്ഥികൾ | 522 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കുമാരി കെ എൻ പത്മം |
പി.ടി.എ. പ്രസിഡണ്ട് | ബി കുഞ്ഞുമോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമ എസ് പ്രഭു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലവർഷം 1085 ൽ തുറവൂർ വലിയ കളത്തിൽ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ച് വിദ്യാഭ്യാസ പരമായ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനമെടുക്കുകയും ആ ലക്ഷ്യം മുൻനിറുത്തി ഒരു ചെറിയ കെട്ടിടം പണിയുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപിക ഉൾപ്പെടെ 25 അധ്യാപകരും, 4 അനധ്യാപകരുമാണ് ഉള്ളത്. ഇവിടെ 14 ക്ലാസ് മുറികളും ,2 ഹൈടെക്ക് മുറികളും ഉണ്ട്. പ്രധാന അധ്യാപികയുടെ ഓഫീസ് ടൈൽ പാകിയതാണ്. എല്ലാ മുറികളും വൈദ്യുതീകരിച്ചതും, ഫാൻ സൗകര്യം ഉള്ളതുമാണ്. കുട്ടികളെ വിവരങ്ങൾ തൽസമയം അറിയിക്കുവാൻ എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം ഉണ്ട്. കുട്ടികളുടെ പoന സൗകര്യത്തിനായി 10 ലാപ്ടോപ്പും, പ്രൊജക്ടറും, സയൻസ് ലാബും ഉണ്ട്. കൂടാതെ മുവ്വായിരത്തോളം പുസ്തക ശേഖരമുള്ള ഒരു ലൈബ്രറി ഈ വിദ്യാലത്തിലുണ്ട്. ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുവാൻ പാകമായ ഒരു അടുക്കള (ഗ്യാസ് അടുപ്പ്) ഇവിടെ ഉണ്ട്. ആൺ കുട്ടികൾക്കും ,പെൺകുട്ടികൾക്കും ആധുനിക രീതിയിൽ സജ്ജമാക്കിയ പ്രത്യേകം പ്രത്യേകം ടോയ് ലെറ്റ് സംവിധാനം ഉണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 4 വാഹനങ്ങൾ സ്വന്തമായി ഈ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- രക്ഷാകർത്താ-അധ്യാപക സമിതി.
- നേർകാഴ്ച .
മുൻ സാരഥികൾ
നേട്ടങ്ങൾ
- കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ മികവുകൾ ക്ക് TDTTI എപ്പോഴും മുൻപന്തിയിലാണ്.
- യുവജനോത്സവങ്ങളിൽ ജനറൽ വിഭാഗത്തിലും അറബിക് സംസ്കൃത കലോത്സവങ്ങളിലും ഈ സ്കൂൾ മുൻപന്തിയിലാണ്. ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തിപരിചയമേള കളി ലും മികച്ച നേട്ടം ഈ സ്കൂളിനു ണ്ട്.
- എല്ലാവർഷവും 5,6 ക്ലാസിലെ കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.
- സംസ്കൃത കലോത്സവത്തിൽ ഒന്നാം സ്ഥാനം റണ്ണറപ്പ്,എന്നിങ്ങനെയുള്ള നേട്ടങ്ങൾകുറെ വര്ഷങ്ങളായി ലഭിച്ചുവരുന്നു.
- സംസ്കൃത നാടകത്തിൽ ജില്ല തലത്തിൽ A grade ടു കൂടി ഒന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി.
- കായിക മേഖലയിലും മികവാർന്ന പ്രകടനങ്ങൾ ഈ സ്കൂളിലെ കുട്ടികൾ കാഴ്ച വച്ചിട്ടുണ്ട്.
- USS സ്കോളർഷിപ്പിന് കുട്ടികൾ മികവാർന്ന നേട്ടം കാഴ്ചവെച്ചു.
- ക്വിസ് കോമ്പറ്റീഷനുകളിൽ എപ്പോഴും കുട്ടികൾ വിജയികളാണ്.
- Science ന്റെ Inspire അവാർഡ് മിക്ക വർഷവും ഈ സ്കൂൾ കരസ്തമാക്കാറുണ്ട്. പച്ചക്കറി കൃഷിക്ക് ആലപ്പുഴ ജില്ലയിൽ രണ്ടാം സ്ഥാനവും ട്രോഫിയും ലഭിച്ചിട്ടുണ്ട്.
- അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് നടന്ന കലോത്സവത്തിൽ റവന്യു തലത്തിൽ സംഘഗാനത്തിന് ഈ സ്കൂളിലെ അധ്യാപകർക്ക് ഒന്നാം സ്ഥാനവും സ്റ്റേറ്റ് തലത്തിൽ B ഗ്രേഡും ലഭിച്ചു. അതുകൂടാതെ കവിത ടീച്ചറിന് കവിയരങ്ങിൽ റവന്യൂ തലത്തിൽ ഒന്നാം സ്ഥാനവുo സ്റ്റേറ്റ് തലത്തിൽ ബി ഗ്രേഡും ലഭിച്ചു. തുടർന്ന് വായിക്കുക >>
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1954 തിരുമല ദേവസ്വം ഇംഗ്ലീഷ് സ്കൂൾ അതിന്റെ 25 വർഷത്തെ അഭിമാനാർഹമായ പ്രവർത്തനത്തെ അനുസ്മരിച്ചുകൊണ്ട് രജത ജൂബിലി ആഘോഷിച്ചു. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു തൊഴിൽ കൃഷി വ്യവസായം എന്നീ വകുപ്പുകളിൽ മന്ത്രി സ്ഥാനം അലങ്കരിച്ച കെ ആർ ഗൗരിയമ്മ. ഇപ്പോൾ ഈ സ്കൂളിലെ 20 അധ്യാപകരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളാണ്.
- ഈ സ്കൂളിലെ പൂർവ വിദ്യാർഥിയായ ശ്രീകുമാർ സാറിന്റെ മകളായ കുമാരി ഗോപിക ലക്ഷ്മിഭായ് ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റി യിൽ ശാസ്ത്ര ഗവേഷണം നടത്തുന്നു.
- സ്വിറ്റ്സർലൻഡിലെ ശാസ്ത്രജ്ഞൻ രമേശ് ഭട്ട്,കേണൽ വിജയൻ, രഹസ്യാന്വേഷണ വിഭാഗത്തിൽ ഉയർന്ന ഉദ്യോഗസ്ഥനായ സീതാറാം എന്നിവർ ഈ സ്കൂളിന്റെ വിദ്യാർഥികളാണ്.
- മുൻ മാനേജർ ആയിരുന്ന ശ്രീ രാജ് കുമാർ കമ്മത്തിന്റെ മകൾ അഞ്ജന ആർ കമ്മത്ത് പഞ്ചാബിൽ ശാസ്ത്രഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
- കുമാരി സോനാ പങ്കജാക്ഷൻ സിനിമയിൽ അഭിനയം തുടരുന്നു.
- ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ സീനിയർ അധ്യാപകനായ ശ്രീ ബാലകൃഷ്ണ ഷേണായി യുടെയും ആദ്യാപിക ശ്രീമതി കവിതയുടെയുo പുത്രനായ ശ്രീ ഗോകുൽ കൃഷ്ണ ഗുജറാത്ത് ഗാന്ധിനഗർ IITയിൽ ഭൗതികശാസ്ത്രത്തിൽഗവേഷണ വിദ്യാർഥിയായി പഠനം തുടരുകയാണ്. തുടർന്ന് വായിക്കുക >>
വഴികാട്ടി
- ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ തങ്കി കവലയിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM
- ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34347
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ