ടി. ഡി. ടി .ടി ഐ.തുറവൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്‌ പ്രവർത്തനങ്ങൾ...

        520 ഓളം കുട്ടികൾ ഉള്ള ഈ വിദ്യാലയത്തിൽ മികവാർന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. എല്ലാ കുട്ടികളും അവരുടെ മികവാർന്ന കഴിവുകൾ പ്രകടിപ്പിക്കും വിധ ത്തിലാണ് ആസൂത്രണം ചെയ്തിരുന്നത്.അതിനായി ഓരോ ക്ലബ്ബിലും ഓരോ കൺവീനർമാർ നിയോഗിച്ചിട്ടുണ്ട്.

  ശാസ്ത്ര,

  ഗണിത ശാസ്ത്ര,    

  സാമൂഹ്യശാസ്ത്ര ക്ലബ്‌

  വിദ്യാരംഗം

           കലാസാഹിത്യവേദി

  ഇംഗ്ലീഷ് ക്ലബ്‌

  ആർട്സ് ക്ലബ്‌

       തുടങ്ങീ ക്ലബ്ബുകളാണ്

നിലവിൽ ഉള്ളത്.

      വിഷയഅടിസ്ഥാനത്തിൽ ക്ലബ്ബിൽ നടക്കുന്ന പ്രവർത്തനങ്ങൾ മാസത്തിൽ ഒരിക്കൽ അവതരിപ്പിച്ചു വിലയിരുത്താറുണ്ട്.

  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിഷയഅടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ.

* **    ശാസ്ത്ര വിഷയത്തിൽ ക്ലബ്ബിലെ അംഗങ്ങൾ

വീട്... ശാസ്ത്രപരീക്ഷണ ശാല

ശാസ്ത്ര മൂല.... ശാസ്ത്രജ്ഞന്മാരുടെ ജീവിതഗന്ധിയായിട്ടുള്ള പുസ്തക ശേഖരം

പ്രൊജക്റ്റുകൾ

   

** ഗണിതശാസ്ത്രം

   വീട്ടിൽ ഒരു ഗണിതലാബ്

   ഗണിത മാഗസിൻ

   

*സാമൂഹ്യശാസ്ത്രം

   പ്രാദേശിക ഭൂപടം

   പ്രൊജക്റ്റുകൾ

   പ്രാദേശിക ചരിത്ര രചന

***കലാ സാഹിത്യ വേദി

    വായന കുറിപ്പുകൾ

   കവിയരങ്ങുകൾ

   വീട്ടിൽ ഒരു വായനാ മൂല

   

**ആർട്സ്, പ്രവൃത്തി പരിചയ ക്ലബ്‌

   

    ചിത്രരചന

    ജലശ്ചായം

    പാവനിർമാണം

    ഒറിഗാമി

    Clay മോഡലിംഗ്

    SUPW പ്രവർത്തനങ്ങൾ

**ഇംഗ്ലീഷ് ക്ലബ്‌

   

    മാഗസിൻ

    ഇംഗ്ലീഷ് ഫെസ്റ്റ്

      തുടർന്ന് ഹിന്ദി, സംസ്‌കൃതം, അറബി വിഷയഅടിസ്ഥാനത്തിൽ ഉള്ള കുട്ടികൾക്ക് സുരീലി ഹിന്ദി, സംസ്‌കൃതം, അറബി സ്കോളർഷിപ് ഉദകുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു

         എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി എല്ലാ വിഷയവും ഉൾപ്പെടുന്ന തരത്തിൽ ഉള്ള ഒരു ശില്പശാല വർഷത്തിൽ ഒരിക്കൽ നടന്നു വരുന്നു. എന്നാൽ ഈ കഴിഞ്ഞ വർഷത്തിൽ കോവിഡ് പശ്ചാത്തലത്തിൽ ക്ലബ്‌ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഓൺലൈൻ മുഖേനയാണ് സംഘടിപ്പിച്ചത്. അതിനുവേണ്ടി ഓരോ ക്ലബ്‌ കൺവീനഴ്സ് പ്രത്യേകം അഭിനന്ദനത്തിന് അർഹരാണ്.തുടർന്നും ഈ പ്രവർത്തങ്ങൾ ഒക്കെയും പുരോഗമിപ്പിച്ചു നടത്താൻ കഴിയും എന്ന് പ്രത്യാശയോടെ നിർത്തുന്നു.