ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കുറ്റിപ്പുറം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19331-northktpm1 (സംവാദം | സംഭാവനകൾ)
19331-northktpm1 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}      
{{prettyurl|G. L. P. S. Kuttippuram North}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന  
{{prettyurl|G. L. P. S. Kuttippuram North}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന  


വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=78
|ആൺകുട്ടികളുടെ എണ്ണം 1-10= 62
|പെൺകുട്ടികളുടെ എണ്ണം 1-10=66
|പെൺകുട്ടികളുടെ എണ്ണം 1-10= 71
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 49: വരി 49:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീകുമാർ പി എം
|പ്രിൻസിപ്പൽ=  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക= വിദ്യദേവി . ഇ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അസ്‌കർ  
|പി.ടി.എ. പ്രസിഡണ്ട്= റൈസുൽ അസ്‌കർ  
|എം.പി.ടി.എ. പ്രസിഡണ്ട്=മിനിവിശ്വനാഥൻ
|എം.പി.ടി.എ. പ്രസിഡണ്ട്= ജുവൈരിയ .പി.
|സ്കൂൾ ചിത്രം=19331.jpeg
|സ്കൂൾ ചിത്രം=19331.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=logoglpsnorth.jpg
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==


വരി 67: വരി 68:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


സ്കൂളിൽ മൂന്നു കെട്ടിടങ്ങളിലായി ഒരു ഓഫീസ് റൂമും ഒൻപത് ക്ലാസ്സുകളും പ്രവർത്തിക്കുന്നു. കൂടാതെ സ്റ്റോർ റൂം അടക്കം ഉള്ള അടുക്കള ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം യൂറിനൽ , toilet എന്നിവ ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:Pravesanolsavam2022.jpg|ലഘുചിത്രം]]
[[പ്രമാണം:Pravesanolavam2022pic2.jpg|ലഘുചിത്രം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൂളിൽ 2022-23 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടത്തി.


== ക്ലബ് പ്രവർത്തനങ്ങൾ ==
== ക്ലബ് പ്രവർത്തനങ്ങൾ ==
ഗണിതക്ലബ്ബിന്റെ ഭാഗമായി ഉല്ലാസ ഗണിതം ,ഗണിത വിജയം പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അതിന്റെ തുടർപ്രവർത്തങ്ങൾ നടന്നു വരുന്നു.
2022-23 അധ്യയന വർഷത്തിൽ ജൂൺ 5 നു പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെടികൾ നട്ടും പോസ്റ്റർ നിർമ്മിച്ചും പരിസ്ഥിതി ദിനാചരണം നടത്തി.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
M. ബാലകൃഷ്ണൻ 2001-2002
S. നൂഹ് കുഞ്ഞു 2002-2004
അന്നമ്മ ഫിലിപ്പ് 2004-2007
K.V. വാസുദേവൻ 2007-2008
N.E.ജോയ് 2008-2016
A. ശോഭന 2016-2020
P M. ശ്രീകുമാർ 2020-2023
ഗിരിജ  2023-24
ഫാത്തിമത്ത് ശരീഫ 2024- 25


== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
വരി 81: വരി 106:


==വഴികാട്ടി==
==വഴികാട്ടി==
കുറ്റിപ്പുറം-വളാഞ്ചേരി റോഡിൽ കുറ്റിപ്പുറത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ കഴിഞ്ഞ ഗവണ്മെന്റ് ആശുപത്രി കഴിഞ്ഞ പോലീസ് സ്റ്റേഷൻ. അതിന്റെ തൊട്ടു അടുത്താണ് ഈ സ്ഥാപനം.{{#multimaps:10.853757,76.037623|zoom=18}}
കുറ്റിപ്പുറം-വളാഞ്ചേരി റോഡിൽ കുറ്റിപ്പുറത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ കഴിഞ്ഞ ഗവണ്മെന്റ് ആശുപത്രി കഴിഞ്ഞ പോലീസ് സ്റ്റേഷൻ. അതിന്റെ തൊട്ടു അടുത്താണ് ഈ സ്ഥാപനം.{{Slippymap|lat=10.853757|lon=76.037623|zoom=18|width=full|height=400|marker=yes}}
[[പ്രമാണം:Pravesanolsavam2022pic3.jpg|ലഘുചിത്രം]]

18:28, 29 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന

സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കുറ്റിപ്പുറം നോർത്ത് 

ജി.എൽ.പി.എസ് കുറ്റിപ്പുറം നോർത്ത്
വിലാസം
കുറ്റിപ്പുറം

കുറ്റിപ്പുറം പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0494 2609986
ഇമെയിൽgplskuttippuramnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്19331 (സമേതം)
യുഡൈസ് കോഡ്32050800606
വിക്കിഡാറ്റQ64563791
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിപ്പുറംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ71
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിദ്യദേവി . ഇ
പി.ടി.എ. പ്രസിഡണ്ട്റൈസുൽ അസ്‌കർ
എം.പി.ടി.എ. പ്രസിഡണ്ട്ജുവൈരിയ .പി.
അവസാനം തിരുത്തിയത്
29-07-202519331-northktpm1


പ്രോജക്ടുകൾ




ചരിത്രം

ഒരു ശതാബ്ദത്തിലേറെ പഴക്കമുള്ള സ്കൂളാണ് ജി. എൽ.പി. എസ്‌ കുറ്റിപ്പുറം നോർത്ത്. 1910 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശില്പി മർഹൂം പോറ്റാരത്ത് ഖത്തീബ് മൊയ്തീൻ കുട്ടി മൊല്ലയാണ്‌. കഴുത്തല്ലൂർ, മൂടാൽ, കുളക്കാട് എന്നീ പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി അന്നത്തെ എ ഇ ഓ ഹൈദ്രോസ് സാറിന്റെ അഭ്യർത്ഥന മാനിച്ചു മൊല്ല തന്നെ അദ്ധ്യാപകൻ ആയി ആരംഭിച്ചതാണ് ഈ പ്രസ്ഥാനം.    

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ മൂന്നു കെട്ടിടങ്ങളിലായി ഒരു ഓഫീസ് റൂമും ഒൻപത് ക്ലാസ്സുകളും പ്രവർത്തിക്കുന്നു. കൂടാതെ സ്റ്റോർ റൂം അടക്കം ഉള്ള അടുക്കള ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം യൂറിനൽ , toilet എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂളിൽ 2022-23 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടത്തി.

ക്ലബ് പ്രവർത്തനങ്ങൾ

ഗണിതക്ലബ്ബിന്റെ ഭാഗമായി ഉല്ലാസ ഗണിതം ,ഗണിത വിജയം പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അതിന്റെ തുടർപ്രവർത്തങ്ങൾ നടന്നു വരുന്നു.

2022-23 അധ്യയന വർഷത്തിൽ ജൂൺ 5 നു പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെടികൾ നട്ടും പോസ്റ്റർ നിർമ്മിച്ചും പരിസ്ഥിതി ദിനാചരണം നടത്തി.

മുൻ സാരഥികൾ

M. ബാലകൃഷ്ണൻ 2001-2002

S. നൂഹ് കുഞ്ഞു 2002-2004

അന്നമ്മ ഫിലിപ്പ് 2004-2007

K.V. വാസുദേവൻ 2007-2008

N.E.ജോയ് 2008-2016

A. ശോഭന 2016-2020

P M. ശ്രീകുമാർ 2020-2023

ഗിരിജ 2023-24

ഫാത്തിമത്ത് ശരീഫ 2024- 25

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

കുറ്റിപ്പുറം-വളാഞ്ചേരി റോഡിൽ കുറ്റിപ്പുറത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ കഴിഞ്ഞ ഗവണ്മെന്റ് ആശുപത്രി കഴിഞ്ഞ പോലീസ് സ്റ്റേഷൻ. അതിന്റെ തൊട്ടു അടുത്താണ് ഈ സ്ഥാപനം.

Map