"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{HSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൂരാച്ചുണ്ട് | |സ്ഥലപ്പേര്=കൂരാച്ചുണ്ട് | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്= 47037 | |സ്കൂൾ കോഡ്=47037 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1979 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= കൂരാച്ചുണ്ട് | |യുഡൈസ് കോഡ്=32040100806 | ||
| പിൻ കോഡ്= 673527 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=ജൂൺ | ||
| സ്കൂൾ ഇമെയിൽ= sthskoorachund@gmail.com | |സ്ഥാപിതവർഷം=1979 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കൂരാച്ചുണ്ട് | ||
|പിൻ കോഡ്=673527 | |||
|സ്കൂൾ ഫോൺ=9961225661 | |||
|സ്കൂൾ ഇമെയിൽ=sthskoorachund@gmail.com | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പേരാമ്പ്ര | |||
| പഠന വിഭാഗങ്ങൾ1= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൂരാച്ചുണ്ട് പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ2= | |വാർഡ്=12 | ||
| പഠന വിഭാഗങ്ങൾ3= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കൊയിലാണ്ടി | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= 24 | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ2= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
| | |പഠന വിഭാഗങ്ങൾ5= | ||
| | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
}} | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=243 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=243 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=486 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീ.ഷിബു മാത്യൂസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സണ്ണി എംബ്രയിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത അബു | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}{{SSKSchool}} | |||
== ചരിത്രം == | |||
കുടിയേറ്റ മേഖലയുടെ മണ്ണിൽ സുവർണ്ണപ്രകാശം ചൊരിഞ്ഞ് അന്നും ഇന്നും നിലനിൽക്കുകയാണ് സെന്റ്.തോമസ്സ് ഹൈസ്കൂൾ.ഒരു എലിമെന്ററി സ്കൂളായി തുടങ്ങി, അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, പിന്നീട് ഹയർസെക്കന്ററിയായും ഉയർന്നുവന്നു.താമരശ്ശേരി കോർപ്പറേറ്റ് സ്കൂളുകളിൽ സെന്റ്തോമസ്സ് ഹൈസ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു. | |||
1979 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ.ശ്രീ.എൻ സി ജോസ് ആണ് പ്രഥമ പ്രധാന അദ്ധ്യാപകൻ.സഹഅദ്ധ്യാപകരായി ശ്രീമതി ,റ്റി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവർ സേവനം അനുഷ്‍ഠിച്ചു | |||
. | |||
1979 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. | |||
ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ. | |||
ശ്രീ | |||
സഹഅദ്ധ്യാപകരായി ശ്രീമതി ,റ്റി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവർ സേവനം അനുഷ്‍ഠിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 18 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും, | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 18 ക്ലാസ് മുറികളും, ടോയ് ലറ്റ് ,പാചകപ്പുര, അതിവിശാലമായ ഒരു കളിസ്ഥലവും, | ||
12 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബുമുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | 12 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബുമുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
''' | '''2021-2022''' | ||
* '''സ്കൗട്ട് & ഗൈഡ്സ്''', | * '''സ്കൗട്ട് & ഗൈഡ്സ്''',ഇൻ ചാർജ്ജ്-. -ആതിര മെറിൻ ജോയ്, ജെസി വി.എ,സിസ്ററർ.ഷാൻറി കെ സെബാസ്ററ്യൻ,സിസ്ററർ.ജിഷ പോൾ | ||
* | *'''ജെ.ആർ.സി'''----ഇൻ ചാർജ്ജ്-'''ജിസ്സി വി എ''' | ||
* | *'''എ സ് പി സി'<nowiki/>''----ഇൻ ചാർജ്ജ്- '''''<nowiki/>''അജയ് കെ. തോമസ് & ജൂലിമോൾ'' | ||
* | *'''ബാൻറ് ട്രൂപ്പ്''' ----ഇൻ ചാർജ്ജ്- '''ബിജു കെ സി''' | ||
* | *'''സ്കൂൾ ലൈബ്രറി'''---ഇൻ ചാർജ്ജ്- '''ബിന്ദു എം എ, ആതിര മെറിൻ ജോയ്''' | ||
* | *'''സ്കൂൾ മാഗസിൻ.----സാന്തോം പൾസ്''' | ||
* | *'''വിദ്യാരംഗം കലാ സാഹിത്യ വേദി'''. --- '''നിഷിതകുമാരി എ എൻ''' | ||
* | *'''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
''' | '''2021-22''' | ||
1.പരിസ്ഥിതി ക്ലബ്-- | 1.പരിസ്ഥിതി ക്ലബ്-- | ||
വരി 76: | വരി 93: | ||
9. പ്രവർത്തി പരിചയ ക്ലബ്. | 9. പ്രവർത്തി പരിചയ ക്ലബ്. | ||
10.ഐ ടി ക്ലബ്. | 10.ഐ ടി ക്ലബ്. | ||
11.വ്യക്തിത്വവികസന ക്ലബ്(പി. ഡി ക്ലബ്) | |||
.അധികവിവരങ്ങൾ---കരാട്ടെ പരിശീലനം, ഫുട്ബോൾ അക്കാദമി. | |||
'''2021-22''' പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. ജൂൺ- 5 ലോക പരിസ്ഥിതി ദിനം സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് HMശ്രീ.ഷിബു മാത്യൂസ് ഉദ്ഘാടനം ചെയ്തു. | |||
ശ്രീമതി. ജോളി ജോസഫ്(ബയോളജി ) , ശ്രീമതി.മോളി (ഒ.എ), ശ്രീമതി ഷേർളി ജോസഫ് ( ഹിന്ദി) എന്നീ അധ്യാപകർ ഈ വർഷം വിരമിച്ചു. | |||
ഈ വർഷം സ്ഥലം മാറ്റം ലഭിച്ച അധ്യാപകർ --- ശ്രീമതി. കിരൺ ഫിലിപ്പ് ,ശ്രീമതി.രമ്യ ,ശ്രീമതി.ജോമ,ജയൻ ജേക്കബ്‍ (പി ഇ റ്റി ),ഫാ.ജോസ് | |||
'''2021-22''' അധ്യയനവർഷം വിവിധ ഒഴിവിലേക്ക് വന്നവർ,--'''ജിസ്സി വി എ''' (കണക്ക്), സി.ലിസറ്റ്(ഫിസിൿസ്). സംഗീത (ബയോളജി), ഷേർളി (സയൻസ്), റെൻസി(മലയാളം),ഡാലിയ(ഇംഗ്ളീഷ്) | |||
== | ==മാനേജ്മെന്റ്== | ||
ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ. പിന്നീട് 1995- ൽ താമരശ്ശേരി കോർപറേറ്റ് ഏജൻസിയുടെ കീഴിലായി. ഇപ്പോൾ ഫാ.ജോസഫ് പാലക്കാട്ട് ആണ് കോർപറേറ്റ് മാനേജർ., ഫാ. വിൻസെൻറ് കണ്ടത്തിൽ ലോക്കൽ മാനേജർ.ഹെഡ്‍മാസ്റ്റർ ശ്രീ.ഷിബു മാത്യൂസ് . | |||
==മുൻ സാരഥികൾ== | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: ''' | |||
ശ്രീ.എൻ സി ജോസ്, ശ്രീമതി,റോസമ്മ ഇ എം ,ശ്രീ .ടി ജെ ജോസഫ് , ശ്രീമതി. കെ. ജെ ത്രേസ്യ , ശ്രീ . എ. എം. മാത്യു ,ശ്രീ . ജോർജ് കുര്യൻ, ശ്രീമതി .സാലി സെബാസ്ററ്യൻ, ശ്രീ .സണ്ണി കെ എം,ശ്രീ . ഓസ്റ്റിൻ ജോസഫ്, ശ്രീ . സജി ജോൺ, ശ്രീമതി.ലിസ്സി ജോസഫ്, ശ്രീ. ജേക്കബ് കോച്ചേരി , ശ്രീ.ഷിബു മാത്യൂസ് | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==ഡോ.ലിററി പൗലോസ് (13-റാങ്ക്),സീന അബ്റാഹം,ജിഷ ജോസ്,തോമസ്സ് സ്കറിയ,(കായിക താരങ്ങൾ), അൻഷാദ് നാടോടിനൃത്തം-സ്റ്റേറ്റ് ലവൽ, ഡോ. നിഷാദ് പി കെ (പെയ് ൻ സ്പെഷലിസ് ററ്, ആസ് ററർ മിംസ്,കോഴിക്കോട്),നിഖിൽ വി. ജോസഫ്. വെള്ളോംങ്കോട്ട്.(ചാർട്ടേഡ് അക്കൗണ്ടന്റ്),ഡോ.ദിവ്യ കുര്യാക്കോസ്.തറക്കുന്നേൽ.(ഫാത്തിമ ഹോസ്പിറ്റൽ, കോഴിക്കോട്.),ഷിജി അഗസ്റ്റിൻ നിരപ്പേൽ.(ഖത്തർ ഫൗണ്ടേഷൻ,)നൈജിൽ ജോസഫ് നിരപ്പേൽ. .(ചാർട്ടേഡ് അക്കൗണ്ടന്റ്),അൽസാന്ദ്‍ര ജോൺസൺ-ബിഗ് ബോസ് ഫെയിം., വിന്നി- മിനി സ്ക്രീൻ താരം.== | |||
==ചിത്രശാല== | |||
{{Slippymap|lat= 11.04848|lon= 76.071535 |zoom=16|width=800|height=400|marker=yes}} | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" |<gallery> | |||
പ്രമാണം:47037-kkd-dp-2019-3.png | |||
പ്രമാണം:47037-kkd-dp-2019-2.png | |||
പ്രമാണം:47037-kkd-dp-2019-1.png | |||
</gallery> | |||
|- | |||
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കോഴിക്കോട് -കൂരാച്ചുണ്ട് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65കി.മി. അകലം, കോഴിക്കോടുനിന്ന് 40 കി.മി. കിഴക്കായി സ്ഥിതിചെയ്യുന്നു. മലനിരകളാൽ ചുറ്റപ്പെട്ട പ്രകൃതി സുന്ദരമായ ഗ്രാമമാണ് കൂരാച്ചുണ്ട്. | |||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||
|---- | |---- | ||
|} | |} | ||
വരി 116: | വരി 141: | ||
11.32, 75.507, STHSKoorachund | 11.32, 75.507, STHSKoorachund | ||
</googlemap> | </googlemap> | ||
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു� | :ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു� | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
14:11, 30 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട് | |
---|---|
വിലാസം | |
കൂരാച്ചുണ്ട് കൂരാച്ചുണ്ട് പി.ഒ. , 673527 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | ജൂൺ - 1979 |
വിവരങ്ങൾ | |
ഫോൺ | 9961225661 |
ഇമെയിൽ | sthskoorachund@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47037 (സമേതം) |
യുഡൈസ് കോഡ് | 32040100806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂരാച്ചുണ്ട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 243 |
പെൺകുട്ടികൾ | 243 |
ആകെ വിദ്യാർത്ഥികൾ | 486 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ഷിബു മാത്യൂസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.സണ്ണി എംബ്രയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിത അബു |
അവസാനം തിരുത്തിയത് | |
30-12-2024 | 47037 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കുടിയേറ്റ മേഖലയുടെ മണ്ണിൽ സുവർണ്ണപ്രകാശം ചൊരിഞ്ഞ് അന്നും ഇന്നും നിലനിൽക്കുകയാണ് സെന്റ്.തോമസ്സ് ഹൈസ്കൂൾ.ഒരു എലിമെന്ററി സ്കൂളായി തുടങ്ങി, അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, പിന്നീട് ഹയർസെക്കന്ററിയായും ഉയർന്നുവന്നു.താമരശ്ശേരി കോർപ്പറേറ്റ് സ്കൂളുകളിൽ സെന്റ്തോമസ്സ് ഹൈസ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു.
1979 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ.ശ്രീ.എൻ സി ജോസ് ആണ് പ്രഥമ പ്രധാന അദ്ധ്യാപകൻ.സഹഅദ്ധ്യാപകരായി ശ്രീമതി ,റ്റി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവർ സേവനം അനുഷ്‍ഠിച്ചു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 18 ക്ലാസ് മുറികളും, ടോയ് ലറ്റ് ,പാചകപ്പുര, അതിവിശാലമായ ഒരു കളിസ്ഥലവും, 12 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബുമുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
2021-2022
- സ്കൗട്ട് & ഗൈഡ്സ്,ഇൻ ചാർജ്ജ്-. -ആതിര മെറിൻ ജോയ്, ജെസി വി.എ,സിസ്ററർ.ഷാൻറി കെ സെബാസ്ററ്യൻ,സിസ്ററർ.ജിഷ പോൾ
- ജെ.ആർ.സി----ഇൻ ചാർജ്ജ്-ജിസ്സി വി എ
- എ സ് പി സി'----ഇൻ ചാർജ്ജ്- അജയ് കെ. തോമസ് & ജൂലിമോൾ
- ബാൻറ് ട്രൂപ്പ് ----ഇൻ ചാർജ്ജ്- ബിജു കെ സി
- സ്കൂൾ ലൈബ്രറി---ഇൻ ചാർജ്ജ്- ബിന്ദു എം എ, ആതിര മെറിൻ ജോയ്
- സ്കൂൾ മാഗസിൻ.----സാന്തോം പൾസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി. --- നിഷിതകുമാരി എ എൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
2021-22
1.പരിസ്ഥിതി ക്ലബ്-- 2.സോഷ്യൽ സയൻസ് ക്ബബ് 3.ഗണിത ക്ലബ് 4.സയൻസ് ക്ലബ് 5.വിദ്യാരംഗം ക്ലബ് 6.ഇംഗ്ലീഷ് ക്ലബ് 7.ആർട് ക്ലബ് 8.അറബി ക്ലബ് 9. പ്രവർത്തി പരിചയ ക്ലബ്. 10.ഐ ടി ക്ലബ്.
11.വ്യക്തിത്വവികസന ക്ലബ്(പി. ഡി ക്ലബ്)
.അധികവിവരങ്ങൾ---കരാട്ടെ പരിശീലനം, ഫുട്ബോൾ അക്കാദമി.
2021-22 പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. ജൂൺ- 5 ലോക പരിസ്ഥിതി ദിനം സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് HMശ്രീ.ഷിബു മാത്യൂസ് ഉദ്ഘാടനം ചെയ്തു.
ശ്രീമതി. ജോളി ജോസഫ്(ബയോളജി ) , ശ്രീമതി.മോളി (ഒ.എ), ശ്രീമതി ഷേർളി ജോസഫ് ( ഹിന്ദി) എന്നീ അധ്യാപകർ ഈ വർഷം വിരമിച്ചു.
ഈ വർഷം സ്ഥലം മാറ്റം ലഭിച്ച അധ്യാപകർ --- ശ്രീമതി. കിരൺ ഫിലിപ്പ് ,ശ്രീമതി.രമ്യ ,ശ്രീമതി.ജോമ,ജയൻ ജേക്കബ്‍ (പി ഇ റ്റി ),ഫാ.ജോസ്
2021-22 അധ്യയനവർഷം വിവിധ ഒഴിവിലേക്ക് വന്നവർ,--ജിസ്സി വി എ (കണക്ക്), സി.ലിസറ്റ്(ഫിസിൿസ്). സംഗീത (ബയോളജി), ഷേർളി (സയൻസ്), റെൻസി(മലയാളം),ഡാലിയ(ഇംഗ്ളീഷ്)
മാനേജ്മെന്റ്
ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ. പിന്നീട് 1995- ൽ താമരശ്ശേരി കോർപറേറ്റ് ഏജൻസിയുടെ കീഴിലായി. ഇപ്പോൾ ഫാ.ജോസഫ് പാലക്കാട്ട് ആണ് കോർപറേറ്റ് മാനേജർ., ഫാ. വിൻസെൻറ് കണ്ടത്തിൽ ലോക്കൽ മാനേജർ.ഹെഡ്‍മാസ്റ്റർ ശ്രീ.ഷിബു മാത്യൂസ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: ശ്രീ.എൻ സി ജോസ്, ശ്രീമതി,റോസമ്മ ഇ എം ,ശ്രീ .ടി ജെ ജോസഫ് , ശ്രീമതി. കെ. ജെ ത്രേസ്യ , ശ്രീ . എ. എം. മാത്യു ,ശ്രീ . ജോർജ് കുര്യൻ, ശ്രീമതി .സാലി സെബാസ്ററ്യൻ, ശ്രീ .സണ്ണി കെ എം,ശ്രീ . ഓസ്റ്റിൻ ജോസഫ്, ശ്രീ . സജി ജോൺ, ശ്രീമതി.ലിസ്സി ജോസഫ്, ശ്രീ. ജേക്കബ് കോച്ചേരി , ശ്രീ.ഷിബു മാത്യൂസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.ലിററി പൗലോസ് (13-റാങ്ക്),സീന അബ്റാഹം,ജിഷ ജോസ്,തോമസ്സ് സ്കറിയ,(കായിക താരങ്ങൾ), അൻഷാദ് നാടോടിനൃത്തം-സ്റ്റേറ്റ് ലവൽ, ഡോ. നിഷാദ് പി കെ (പെയ് ൻ സ്പെഷലിസ് ററ്, ആസ് ററർ മിംസ്,കോഴിക്കോട്),നിഖിൽ വി. ജോസഫ്. വെള്ളോംങ്കോട്ട്.(ചാർട്ടേഡ് അക്കൗണ്ടന്റ്),ഡോ.ദിവ്യ കുര്യാക്കോസ്.തറക്കുന്നേൽ.(ഫാത്തിമ ഹോസ്പിറ്റൽ, കോഴിക്കോട്.),ഷിജി അഗസ്റ്റിൻ നിരപ്പേൽ.(ഖത്തർ ഫൗണ്ടേഷൻ,)നൈജിൽ ജോസഫ് നിരപ്പേൽ. .(ചാർട്ടേഡ് അക്കൗണ്ടന്റ്),അൽസാന്ദ്‍ര ജോൺസൺ-ബിഗ് ബോസ് ഫെയിം., വിന്നി- മിനി സ്ക്രീൻ താരം.
ചിത്രശാല
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.32" lon="75.50" zoom="16" width="300" height="200" selector="no" controls="none"> 11.32, 75.507, STHSKoorachund </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47037
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ