"കുമരകം സെന്റ്പീറ്റേഴ്സ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Infobox School | ||
|സ്ഥലപ്പേര്=കുമരകം | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
| സ്ഥലപ്പേര്=കുമരകം | |സ്കൂൾ കോഡ്=33241 | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | |എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= കോട്ടയം | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്=33241 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32100700311 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
| സ്ഥാപിതവർഷം= 1916 | |സ്ഥാപിതമാസം= | ||
| സ്കൂൾ വിലാസം= കുമരകം | |സ്ഥാപിതവർഷം=1916 | ||
| പിൻ കോഡ്= 686563 | |സ്കൂൾ വിലാസം=കുമരകം | ||
| സ്കൂൾ ഫോൺ= 4812524524 | |പോസ്റ്റോഫീസ്=കുമരകം | ||
| സ്കൂൾ ഇമെയിൽ= kumarakomstpeterslps@gmail.com | |പിൻ കോഡ്=686563 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഫോൺ=4812524524 | ||
| | |സ്കൂൾ ഇമെയിൽ=kumarakomstpeterslps@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| സ്കൂൾ വിഭാഗം= | |ഉപജില്ല=കോട്ടയം വെസ്റ്റ് | ||
| പഠന വിഭാഗങ്ങൾ1= | |ബി.ആർ.സി=കോട്ടയം വെസ്റ്റ് | ||
| പഠന വിഭാഗങ്ങൾ2= | |തദ്ദേശസ്വയംഭരണസ്ഥാപനം =കുമരകം | ||
| പഠന വിഭാഗങ്ങൾ3= | |വാർഡ്=14 | ||
| മാദ്ധ്യമം= മലയാളം | |ലോകസഭാമണ്ഡലം=കോട്ടയം | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഏറ്റുമാനൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കോട്ടയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം= | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1=lp | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2= | ||
| സ്കൂൾ ചിത്രം= 33241_stpeters_lps_kumarakom.jpg | |പഠന വിഭാഗങ്ങൾ3= | ||
| }} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=5 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=13 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=18 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വിൽഫ്രഡ് പി പി | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|പി.ടി.എ. പ്രസിഡണ്ട്=രേഖ ബിബിൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനു | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾ ചിത്രം=33241_stpeters_lps_kumarakom.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലുള്ള കുമരകം എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ്. പീറ്റേഴ്‌സ് എൽ പി സ്കൂൾ കുമരകം | |||
== | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ കുമരകം ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം. ചരിത്രപരവും വും ഐതിഹ്യപരവുമായ പെരുമയേറുന്ന ഒരു നാടാണ് കുമരകം. തെക്കുംകൂർ രാജവംശത്തിൻ്റെ കീഴിൽ വരുന്ന ഒരു പ്രദേശമായിരുന്നു കുമരകം. കോട്ടയത്തിന് പടിഞ്ഞാറൻ മേഖലയിലെ വേമ്പനാട്ടുകായൽ നോട് ചേർന്നു കിടക്കുന്ന വളരെ പ്രകൃതിരമണീയമായ നാടാണ് കുമരകം. വേമ്പനാട്ടുകായൽ നോട് ചേർന്നു നടക്കുന്നതും ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതും മത്സ്യത്തൊഴിലാളികളുടെയും നിർധനരായവരുടെയും മക്കൾക്ക് അറിവിൻറെ വെളിച്ചം പകരുന്ന ഈ വിദ്യാലയം ഇപ്പോൾ 106 വർഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. വിജയപുരം രൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം 1916 - ൽ സ്ഥാപിതമായി സമൂഹത്തിലെ നാനാജാതിമതസ്ഥർക്ക് വിദ്യാഭ്യാസം നൽകി വരുന്ന ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ സമൂഹത്തിലെ ഉന്നതപദവി വഹിക്കുന്നവരാണ് എന്നത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ ചാരിതാർത്ഥ്യം നൽകുന്നു. ഒന്നു മുതൽ നാലാം ക്ലാസ് വരെയാണ് അധ്യായനം ഇവിടെ നടന്നു വരുന്നത്. അത് ആദ്യകാലങ്ങളിൽ നൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത് പിന്നീട് അത് നീക്കി. അതിനു ശേഷം ആദ്യകാലഘട്ടങ്ങളിൽ കാൾ മണ്ണ് ഉയർത്തുകയും ചുറ്റുമതിൽ പണിത ഒരു പുതിയ കെട്ടിടത്തോട് കൂടി വളരെ ആകർഷകമായ രീതിയിൽ വിദ്യാലയത്തെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചു. 2016-2017 വർഷത്തെ വിജയപുരം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ഓഫ് സ്കൂൾസ് ന്റെ ബെസ്റ്റ് സ്കൂൾ അവാർഡ് സ്കൂളിനെ തേടിയെത്തി. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ആവശ്യത്തിന് ക്ലാസ് മുറികൾ | |||
കളിസ്ഥലം | |||
== | == അധ്യാപകർ == | ||
''ജെയിംസ് ജോസഫ് (പ്രധാന അദ്ധ്യാപകൻ)'' | |||
''ത്രേസ്യാമ്മ അലക്സ്'' | |||
''സിസ്റ്റർ . ഫിലോമിന'' | |||
''ഡൊമിനിക് കെ ജെ'' | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == സ്കൂളിലെ പ്രധാന അധ്യാപകർ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | !1 | ||
! | !പി.ജെ പീറ്റർ | ||
! | !1985-1992 | ||
|- | |- | ||
| | |2 | ||
| | |ടി.എം അലക്സാണ്ടർ | ||
! | !1992-1997 | ||
|- | |- | ||
| | |3 | ||
| | |ചാർളി കോശി | ||
! | !1997-2001 | ||
|- | |- | ||
| | |4 | ||
| | |ഡാറാസ് ഡിക്രൂസ് | ||
! | !2001-2003 | ||
|- | |- | ||
| | |5 | ||
| | |കരോളിൻ. പി. മെറീന | ||
! | !2003-2014 | ||
|- | |- | ||
| | |6 | ||
| | |ജോയിച്ചൻ | ||
! | !2014-2016 | ||
|- | |- | ||
| | |7 | ||
| | |ജെയിംസ് ജോസഫ് | ||
! | !2016- | ||
|} | |} | ||
== | ==വഴികാട്ടി== | ||
* | * കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗം എത്താം. | ||
* | * കോട്ടയം ബസ്റ്റാന്റിൽ നിന്നും 13 കിലോമീറ്ററിൽ എത്താം ഇതിനായി കോട്ടയം ചേർത്തല റൂട്ടിൽ കുമരകം ബോട്ട് ജെട്ടി സ്റ്റോപ്പിൽ ആണ് ഇറങ്ങേണ്ടത് | ||
* | * കുമരകം ബോട്ട് ജെട്ടിയിൽ നിന്നിം 200 മീറ്ററിൽ എത്താം | ||
{{ | {{Slippymap|lat=9.596597 |lon=76.427944|zoom=16|width=800|height=400|marker=yes}} |
20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
കുമരകം സെന്റ്പീറ്റേഴ്സ് എൽപിഎസ് | |
---|---|
വിലാസം | |
കുമരകം കുമരകം , കുമരകം പി.ഒ. , 686563 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 4812524524 |
ഇമെയിൽ | kumarakomstpeterslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33241 (സമേതം) |
യുഡൈസ് കോഡ് | 32100700311 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ബി.ആർ.സി | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമരകം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിൽഫ്രഡ് പി പി |
പി.ടി.എ. പ്രസിഡണ്ട് | രേഖ ബിബിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലുള്ള കുമരകം എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ്. പീറ്റേഴ്‌സ് എൽ പി സ്കൂൾ കുമരകം
ചരിത്രം
കോട്ടയം ജില്ലയിലെ കുമരകം ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം. ചരിത്രപരവും വും ഐതിഹ്യപരവുമായ പെരുമയേറുന്ന ഒരു നാടാണ് കുമരകം. തെക്കുംകൂർ രാജവംശത്തിൻ്റെ കീഴിൽ വരുന്ന ഒരു പ്രദേശമായിരുന്നു കുമരകം. കോട്ടയത്തിന് പടിഞ്ഞാറൻ മേഖലയിലെ വേമ്പനാട്ടുകായൽ നോട് ചേർന്നു കിടക്കുന്ന വളരെ പ്രകൃതിരമണീയമായ നാടാണ് കുമരകം. വേമ്പനാട്ടുകായൽ നോട് ചേർന്നു നടക്കുന്നതും ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതും മത്സ്യത്തൊഴിലാളികളുടെയും നിർധനരായവരുടെയും മക്കൾക്ക് അറിവിൻറെ വെളിച്ചം പകരുന്ന ഈ വിദ്യാലയം ഇപ്പോൾ 106 വർഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. വിജയപുരം രൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം 1916 - ൽ സ്ഥാപിതമായി സമൂഹത്തിലെ നാനാജാതിമതസ്ഥർക്ക് വിദ്യാഭ്യാസം നൽകി വരുന്ന ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ സമൂഹത്തിലെ ഉന്നതപദവി വഹിക്കുന്നവരാണ് എന്നത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ ചാരിതാർത്ഥ്യം നൽകുന്നു. ഒന്നു മുതൽ നാലാം ക്ലാസ് വരെയാണ് അധ്യായനം ഇവിടെ നടന്നു വരുന്നത്. അത് ആദ്യകാലങ്ങളിൽ നൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത് പിന്നീട് അത് നീക്കി. അതിനു ശേഷം ആദ്യകാലഘട്ടങ്ങളിൽ കാൾ മണ്ണ് ഉയർത്തുകയും ചുറ്റുമതിൽ പണിത ഒരു പുതിയ കെട്ടിടത്തോട് കൂടി വളരെ ആകർഷകമായ രീതിയിൽ വിദ്യാലയത്തെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചു. 2016-2017 വർഷത്തെ വിജയപുരം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ഓഫ് സ്കൂൾസ് ന്റെ ബെസ്റ്റ് സ്കൂൾ അവാർഡ് സ്കൂളിനെ തേടിയെത്തി.
ഭൗതികസൗകര്യങ്ങൾ
ആവശ്യത്തിന് ക്ലാസ് മുറികൾ
കളിസ്ഥലം
അധ്യാപകർ
ജെയിംസ് ജോസഫ് (പ്രധാന അദ്ധ്യാപകൻ)
ത്രേസ്യാമ്മ അലക്സ്
സിസ്റ്റർ . ഫിലോമിന
ഡൊമിനിക് കെ ജെ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിലെ പ്രധാന അധ്യാപകർ
1 | പി.ജെ പീറ്റർ | 1985-1992 |
---|---|---|
2 | ടി.എം അലക്സാണ്ടർ | 1992-1997 |
3 | ചാർളി കോശി | 1997-2001 |
4 | ഡാറാസ് ഡിക്രൂസ് | 2001-2003 |
5 | കരോളിൻ. പി. മെറീന | 2003-2014 |
6 | ജോയിച്ചൻ | 2014-2016 |
7 | ജെയിംസ് ജോസഫ് | 2016- |
വഴികാട്ടി
- കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗം എത്താം.
- കോട്ടയം ബസ്റ്റാന്റിൽ നിന്നും 13 കിലോമീറ്ററിൽ എത്താം ഇതിനായി കോട്ടയം ചേർത്തല റൂട്ടിൽ കുമരകം ബോട്ട് ജെട്ടി സ്റ്റോപ്പിൽ ആണ് ഇറങ്ങേണ്ടത്
- കുമരകം ബോട്ട് ജെട്ടിയിൽ നിന്നിം 200 മീറ്ററിൽ എത്താം
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33241
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ