"ഗവ ടി എസ് താന്നിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=66 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=66 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=132 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 54: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജമാനിസാ ബീഗം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സഫീർഖാൻ | |പി.ടി.എ. പ്രസിഡണ്ട്=സഫീർഖാൻ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മോനിഷ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=Gtsthannimoodu.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
തിരവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് ഗവ. ട്രൈബൽ സ്കൂൾ. തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ ചല്ലിമുക്കിനടുത്ത്500 മീറ്റർ അകലെയാണ് ഈ വിദ്യാലയം .പശ്ചിമഘട്ട മലനിരകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ നിന്ന് വനത്തിലേക്ക് 200 മീറ്റർ മാത്രമെയുള്ളൂ.പയൽ വിദ്യാലയം എന്ന പേരിലാണ് '''1956 ജൂൺ 16 ന്''' ഈ വിദ്യാലയം ആരംഭിക്കുന്നു. ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡിൽ കുട്ടികളുമായിട്ടാണ് സ്കൂൾ തുടങ്ങിയത്. താന്നിമൂട് '''കിഴക്കുംകര വീട്ടിൽ സാവിത്രി''' ആണ് ആദ്യ വിദ്യാർത്ഥി. '''ശ്രി.പി.അപ്പുകുട്ടൻ കാണി''' ആദ്യ അധ്യാപകനും. 1958- ൽ ഗവൺമെന്റ് ട്രൈബൽ സ്കൂൾ എന്ന് പേര് മാറി. പയൽ സ്കൂൾ എന്നത് ട്രൈബൽ സ്കൂൾ ആക്കി മാറ്റാനുള്ള ശ്രമത്തിൽ പറണ്ടോട്ടുളള ലക്ഷ്മണൻ കാണി എന്ന വ്യക്തിയുടെ പേര് സ്മരണീയമാണ് . അന്ന് അദ്ദേഹം ട്രൈബൽ ബോർഡ് മെമ്പർ ആയിരുന്നു.തിരുവനന്തപുരം കുന്നുകുഴിയിൽ വിഹാർ ഹൗസിൽ '''ശ്രീ.ജെ . ദാസൻ''' ആദ്യത്തെ പ്രഥമാധ്യാപകൻ ആയിരുന്നു.'''1961-62 കാലം മുതൽ കെയർ (ഉച്ചഭക്ഷണം ) കുട്ടികൾക്ക് ലഭിച്ചു തുടങ്ങി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ കേരളത്തിൽ ആദ്യത്തെ കെയർ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ നടക്കുമ്പോൾ ഈ പരിപാടികളുമായി ബന്ധമുള്ള ഒരു അമേരിക്കൻ ഓഫീസറും സന്നിഹിതനായിരുന്നു എന്ന് ഇവിടുത്തെ പഴമക്കാർ ഓർക്കുന്നു.''' | തിരവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് ഗവ. ട്രൈബൽ സ്കൂൾ. തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ ചല്ലിമുക്കിനടുത്ത്500 മീറ്റർ അകലെയാണ് ഈ വിദ്യാലയം .പശ്ചിമഘട്ട മലനിരകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ നിന്ന് വനത്തിലേക്ക് 200 മീറ്റർ മാത്രമെയുള്ളൂ.പയൽ വിദ്യാലയം എന്ന പേരിലാണ് '''1956 ജൂൺ 16 ന്''' ഈ വിദ്യാലയം ആരംഭിക്കുന്നു. ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡിൽ കുട്ടികളുമായിട്ടാണ് സ്കൂൾ തുടങ്ങിയത്. താന്നിമൂട് '''കിഴക്കുംകര വീട്ടിൽ സാവിത്രി''' ആണ് ആദ്യ വിദ്യാർത്ഥി. '''ശ്രി.പി.അപ്പുകുട്ടൻ കാണി''' ആദ്യ അധ്യാപകനും. 1958- ൽ ഗവൺമെന്റ് ട്രൈബൽ സ്കൂൾ എന്ന് പേര് മാറി. പയൽ സ്കൂൾ എന്നത് ട്രൈബൽ സ്കൂൾ ആക്കി മാറ്റാനുള്ള ശ്രമത്തിൽ പറണ്ടോട്ടുളള ലക്ഷ്മണൻ കാണി എന്ന വ്യക്തിയുടെ പേര് സ്മരണീയമാണ് . അന്ന് അദ്ദേഹം ട്രൈബൽ ബോർഡ് മെമ്പർ ആയിരുന്നു.തിരുവനന്തപുരം കുന്നുകുഴിയിൽ വിഹാർ ഹൗസിൽ '''ശ്രീ.ജെ . ദാസൻ''' ആദ്യത്തെ പ്രഥമാധ്യാപകൻ ആയിരുന്നു.'''1961-62 കാലം മുതൽ കെയർ (ഉച്ചഭക്ഷണം ) കുട്ടികൾക്ക് ലഭിച്ചു തുടങ്ങി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ കേരളത്തിൽ ആദ്യത്തെ കെയർ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ നടക്കുമ്പോൾ ഈ പരിപാടികളുമായി ബന്ധമുള്ള ഒരു അമേരിക്കൻ ഓഫീസറും സന്നിഹിതനായിരുന്നു എന്ന് ഇവിടുത്തെ പഴമക്കാർ ഓർക്കുന്നു.''' | ||
പ്രഥമാധ്യാപകൻ ശ്രീ. രാധാകൃഷ്ണൻ. ബി ഉൾപ്പെടെ ആറ് അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. | പ്രഥമാധ്യാപകൻ ശ്രീ. രാധാകൃഷ്ണൻ. ബി ഉൾപ്പെടെ ആറ് അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. നിലവിൽ ശ്രീമതി .ജെമനിസബീഗം ടീച്ചർ സ്കൂളിന്റെ പ്രഥമധ്യപികയായി സേവനമനുഷ്ഠിക്കുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 117: | വരി 117: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | |||
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. | |||
* | |||
| | {{Slippymap|lat=8.78711|lon=77.01800|zoom=18|width=full|height=400|marker=yes}} | ||
| | |||
|} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||