"*ഓണം - ബക്രീദ് -" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്ക്കൂളിന്റെ ഓണം- ബ്രക്രീദ് ആഘോഷം വിജയകരമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 1: | വരി 1: | ||
സ്ക്കൂളിന്റെ ഓണം- ബ്രക്രീദ് ആഘോഷം വിജയകരമായി സമാപിച്ചു. നാടിന്റെ ഐക്യവും, ഒത്തൊരുമയും , | {{orphan}}സ്ക്കൂളിന്റെ ഓണം- ബ്രക്രീദ് ആഘോഷം വിജയകരമായി സമാപിച്ചു. നാടിന്റെ ഐക്യവും, ഒത്തൊരുമയും , | ||
മതമൈത്രിയും ,തനിമയും വിളിച്ചോതി നാടിന്റൊരു ഉത്സവമാക്കി തീർത്തതായിരുന്നു ആഘോഷപരിപാടികൾ .....നാട്ടിലെ കുട്ടികൾ മുതൽ മുതിർന്നവരും, പൗരപ്രമുഖരും സ്ക്കുളിന്റെഅഭിദയകാംഷികളും, പങ്കെടുത്ത പരിപാടികൾക്ക് പി.ടി.എ - എം.പി.ടി.എ ഭാരവാവികളും,സ്ക്കൂളിലെ അധ്യാപകരും ,നാട്ടുകാരും, പൂർവ്വ വിദ്യാർത്ഥികളും നേതൃത്വം നൽകി. | മതമൈത്രിയും ,തനിമയും വിളിച്ചോതി നാടിന്റൊരു ഉത്സവമാക്കി തീർത്തതായിരുന്നു ആഘോഷപരിപാടികൾ .....നാട്ടിലെ കുട്ടികൾ മുതൽ മുതിർന്നവരും, പൗരപ്രമുഖരും സ്ക്കുളിന്റെഅഭിദയകാംഷികളും, പങ്കെടുത്ത പരിപാടികൾക്ക് പി.ടി.എ - എം.പി.ടി.എ ഭാരവാവികളും,സ്ക്കൂളിലെ അധ്യാപകരും ,നാട്ടുകാരും, പൂർവ്വ വിദ്യാർത്ഥികളും നേതൃത്വം നൽകി. | ||
22:56, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്ക്കൂളിന്റെ ഓണം- ബ്രക്രീദ് ആഘോഷം വിജയകരമായി സമാപിച്ചു. നാടിന്റെ ഐക്യവും, ഒത്തൊരുമയും ,
മതമൈത്രിയും ,തനിമയും വിളിച്ചോതി നാടിന്റൊരു ഉത്സവമാക്കി തീർത്തതായിരുന്നു ആഘോഷപരിപാടികൾ .....നാട്ടിലെ കുട്ടികൾ മുതൽ മുതിർന്നവരും, പൗരപ്രമുഖരും സ്ക്കുളിന്റെഅഭിദയകാംഷികളും, പങ്കെടുത്ത പരിപാടികൾക്ക് പി.ടി.എ - എം.പി.ടി.എ ഭാരവാവികളും,സ്ക്കൂളിലെ അധ്യാപകരും ,നാട്ടുകാരും, പൂർവ്വ വിദ്യാർത്ഥികളും നേതൃത്വം നൽകി.
വിഭവസമൃതമായ സദ്യ വിഭവങ്ങൾ ഏല്ലാവർക്കും ചിട്ടയൊത്ത രീതിയിൽ വിളമ്പി നൽകി . ഉറിയടി , വടംവലി , കസേരകളി ,കുളങ്കര എന്നീ പരിപാടികളും നടത്തി.