"ഗവ. യു.പി.എസ്. നിരണം മുകളടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിസ്സി എൽ. ഡി
|പ്രധാന അദ്ധ്യാപിക=മേരി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എബ്രഹാം തോമസ്
|പി.ടി.എ. പ്രസിഡണ്ട്=ബ്ലെസി എബി
|എം.പി.ടി.എ. പ്രസിഡണ്ട്=എബ്രഹാം തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി
|സ്കൂൾ ചിത്രം=37264-2.jpeg
|സ്കൂൾ ചിത്രം=37264-2.jpeg
|size=350px
|size=350px
വരി 69: വരി 69:
  2019 ൽ ശതാബ്‌ദിയിലെത്തിയ  സ്കൂളിന് ബഹു തിരുവല്ല എം ൽ എ അഡ്വ. മാത്യു ടി തോമസ് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തോടെ  അറിവിന്റെ  ദീപസ്‌തംഭമായി പ്രശോഭിക്കുന്നു.
  2019 ൽ ശതാബ്‌ദിയിലെത്തിയ  സ്കൂളിന് ബഹു തിരുവല്ല എം ൽ എ അഡ്വ. മാത്യു ടി തോമസ് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തോടെ  അറിവിന്റെ  ദീപസ്‌തംഭമായി പ്രശോഭിക്കുന്നു.
=സ്കൂൾ ഉദ്‌ഘാടനം ==06/08/2020 വ്യാഴാഴ്ച ബഹുമാനപ്പെട്ട തിരുവല്ല എം.എൽ.എ അഡ്വ.മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു
=സ്കൂൾ ഉദ്‌ഘാടനം ==06/08/2020 വ്യാഴാഴ്ച ബഹുമാനപ്പെട്ട തിരുവല്ല എം.എൽ.എ അഡ്വ.മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു
==മികവുകൾ==
2012 -2013 അധ്യയന വർഷം മുതൽ തുടച്ചയായി ലഭിക്കുന്ന പ്രൈമറി സ്കോളർഷിപ്പുകൾ മുകളടിയുടെ അക്കാദമിക മികവിന്  ഉത്തമ ഉദാഹരണമാണ്. വിവിധ വർഷങ്ങളിൽ വിദ്യാർഥികൾക്ക്  ലഭിച്ചിട്ടുള്ള  ഇൻസ്‌പർ അവാർഡുകൾ ,ന്യൂമാത്‍സ് ജില്ലാതല പങ്കാളിത്തം,പൂർവ വിദ്യാർഥികൾക്ക് ലഭിക്കുന്ന ഉന്നതപഠന മേഖലയിലെ മികച്ച വിജയങ്ങൾ ,ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ തുടങ്ങിയവ പാഠ്യമേഖലയിലെ വിജയങ്ങൾ ആണെങ്കിൽ പാഠ്യേതരമേഖലയിലും കുട്ടികൾ മികവ് പ്രദർശിപ്പിക്കുന്നു .  പ്രവർത്തി പരിചമേളകളിൽ വർഷാവർഷങ്ങളിലെ വിജയങ്ങൾ,യു പി തലത്തിൽ ഉപജില്ലയിൽ ലഭിച്ച ഉന്നത സ്‌ഥാനം ,യുവജനോത്സവത്തിലെ  വിജയങ്ങൾ,വിവിധ സംഘടനകൾനടത്തുന്ന കലാമത്സരങ്ങളിലെ വിജയങ്ങൾ എന്നിവ ഓരോ കുട്ടിയിലും ഒളിച്ചിരുന്ന സർഗ്ഗവാസനകളേയും പഠനമികവുകളേയും പരിപോഷിപ്പിച്ചതുകൊണ്ട് നേടിയവയാണ്


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 88: വരി 85:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ശ്രീമതി രശ്മി.സി.നായർ( ടീച്ചർ- ഇൻചാർജ് ),


ശ്രീമതി ബിന്ദു ഫിലിപ്പോസ്
ശ്രീമതി.മേരി തോമസ്(ഹെഡ് മിസ്ട്രസ് )


ശ്രീമതി ഉഷാകുമാരി.എസ്സ്
ശ്രീമതി.ശ്രീജ.ടി


ശ്രീമതി ശ്രീജ.ടി
ശ്രീമതി.ഷാന്റി.പി


ശ്രീമതി ഉഷാകുമാരി.ടി.വി
ശ്രീമതി.ബിജി വിൻസെന്റ്.


ശ്രീമതി ഷാൻറ്റി.പി
ശ്രീമതി.സൂര്യ സുരേന്ദ്രൻ


ശ്രീമതി ശാരിദാസ് .സി.എം
ശ്രീമതി.ആലീസ് ഫെർണാണ്ടസ്. ജെ
 
ശ്രീമതി.അഞ്ജു. ഇ. കെ


ശ്രീമതി അജിത. ജി (പ്രീ -പ്രൈമറി )
ശ്രീമതി അജിത. ജി (പ്രീ -പ്രൈമറി )
*


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*
കൈയ്യെഴുത്ത് മാസിക
പ്രതിമാസപത്രം  ഓരോ അദ്ധ്യാപകരുടേയും നേതൃത്വത്തിൽ പുറത്തിറക്കാറുണ്ട്. സ്കൂൾ വാർത്തകൾ,കുട്ടികളുടെ സൃഷ്ടികൾ, അറിയിപ്പുകൾ എന്നിവയുൾപ്പെടുത്തി അസ്സംബ്ലിയിൽ പ്രകാശനം നടത്തുകയും,കുട്ടികൾക്ക് വായനക്കായി സ്കൂൾ വായനശാലയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു .
*ഗണിത മാഗസിൻ                              -      ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*പ്രവൃത്തിപരിചയം                                -    പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്. 
*ബാലസഭ
*ഹെൽത്ത് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്                                      -        ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്‌ഥിതിദിനത്തോടെ ആരംഭിക്കുന്നു .ജൈവവൈവിധ്യ ഉദ്യാന പരിപാലനം ,വൃക്ഷതൈനടീൽ, പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ , സ്കൂളിനെ പരിസ്‌ഥിതി സൗഹൃദമായി സംരക്ഷിക്കുവാൻ ശ്രദ്ധിക്കുക എന്നീ പ്രവർത്തങ്ങളിലൂടെ ഭൂമീമാതാവിനെ സംരക്ഷിക്കുവാനുള്ള ബാലപാഠങ്ങൾ അഭ്യസിപ്പിക്കുന്നു .
*പഠന യാത്ര
 
*  


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 127: വരി 115:
   
   
*'''തിരുവല്ല -മാവേലിക്കര  റൂട്ടിൽ കടപ്ര ജംഗ്ഷൻ (land mark-mall grande ) വലത്തോട്ട് തിരിഞ്ഞ് നിരണം തോട്ടടി  റൂട്ടിൽ  ഏകദേശം 4 km  കഴിഞ്ഞ് ബിലീവിയേഴ്സ്  പള്ളി  കഴിഞ്ഞ് മുളമൂട്ടിൽ പടിയിൽ നിന്ന് വലത്തോട്ട്  തിരിഞ്ഞ് ചെറിയ പാലം മുറിച്ചു കടന്ന് മുന്നോട്ട് പോയി വലത്തോട്ട് തിരിഞ്ഞാൽ സ്കൂൾ എത്തി.'''  
*'''തിരുവല്ല -മാവേലിക്കര  റൂട്ടിൽ കടപ്ര ജംഗ്ഷൻ (land mark-mall grande ) വലത്തോട്ട് തിരിഞ്ഞ് നിരണം തോട്ടടി  റൂട്ടിൽ  ഏകദേശം 4 km  കഴിഞ്ഞ് ബിലീവിയേഴ്സ്  പള്ളി  കഴിഞ്ഞ് മുളമൂട്ടിൽ പടിയിൽ നിന്ന് വലത്തോട്ട്  തിരിഞ്ഞ് ചെറിയ പാലം മുറിച്ചു കടന്ന് മുന്നോട്ട് പോയി വലത്തോട്ട് തിരിഞ്ഞാൽ സ്കൂൾ എത്തി.'''  
{{#multimaps:9.3355466,76.4881885|zoom=10}}
{{Slippymap|lat=9.3355466|lon=76.4881885|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==

21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. യു.പി.എസ്. നിരണം മുകളടി
വിലാസം
നിരണം

നിരണം സെൻട്രൽ പി.ഒ.
,
689629
,
പത്തനംതിട്ട ജില്ല
സ്ഥാപിതം17 - 03 - 1919
വിവരങ്ങൾ
ഫോൺ0469 2747635
ഇമെയിൽmukalady@gmail.com
കോഡുകൾ
സ്കൂൾ കോഡ്37264 (സമേതം)
യുഡൈസ് കോഡ്32120900406
വിക്കിഡാറ്റQ87593233
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി തോമസ്
പി.ടി.എ. പ്രസിഡണ്ട്ബ്ലെസി എബി
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

"വാനുലകിന്‌ സമമാകിന നിരണം ദേശം" എന്ന് കണ്ണശ്ശകവികൾ പാടി പുകഴ്ത്തിയതും പരിശുദ്ധ തോമാശ്ലീഹായുടെ പാദ സ്പർശത്താൽ പരിപാവനമാക്കപ്പെട്ട നിരണം ദേശത്തെ ഏക സർക്കാർ വിദ്യാലയമാണ് ഗവ .യു .പി സ്കൂൾ നിരണം മുകളടി . വിവിധ രീതിയിലുള്ള പരമ്പരാഗത പഠന സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലും 1919 വരെ ഔ ദ്യോഗികമായ ഒരു വിദ്യാഭ്യാസ സ്‌ഥാപനം ഉണ്ടായിരുന്നില്ല . ഈ കുറവ് മനസ്സിലാക്കിയ ഏതാനുംപേർ ഇലഞ്ഞിക്കൽ ജോൺ വക്കീലിനെ സമീപിച്ചു ബുദ്ധിമുട്ട് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി അദ്ദേഹം സർക്കാരിൽ സ്വാധീനം ചെലുത്തി ഒരു സർക്കാർ സ്കൂൾ ഇവിടെ അനുവദിപ്പിച്ചു. അദ്ദേഹത്തിൻെറ സ്വന്തം പേരിലുള്ള മുകളടി മാലിക്ക് അമ്പതു സെൻറ് സ്‌ഥലം ദാനമായി നൽകി. ഇവിടെ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ചു. 1919 -ൽവിദ്യാലയം ആരംഭിച്ചു.

2019 ൽ ശതാബ്‌ദിയിലെത്തിയ  സ്കൂളിന് ബഹു തിരുവല്ല എം ൽ എ അഡ്വ. മാത്യു ടി തോമസ് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തോടെ  അറിവിന്റെ  ദീപസ്‌തംഭമായി പ്രശോഭിക്കുന്നു.

=സ്കൂൾ ഉദ്‌ഘാടനം ==06/08/2020 വ്യാഴാഴ്ച ബഹുമാനപ്പെട്ട തിരുവല്ല എം.എൽ.എ അഡ്വ.മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു

മുൻസാരഥികൾ

  • ഏലിയാമ്മ ജോർജ്
  • മിനികുമാരി വി. കെ ,2004 -2020 (നിലവിൽ എ.ഇ.ഒ തിരുവല്ല )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.ഇ.ജോൺ ജേക്കബ് ഇലഞ്ഞിക്കൽ (മുൻ കേരള ഭക്ഷ്യ വകുപ്പ് മന്ത്രി )
  • പ്രൊഫ.ഇ.ജോൺ ജേക്കബ് ഇലഞ്ഞിക്കൽ വെളിയത്
  • റവ.ഫാ.ഇ.പി.ജേക്കബ് (റിട്ട.പ്രധാനാദ്ധ്യാപകൻ ,സെൻറ് മേരിസ്,നിരണം )
  • ശ്രീ. കെ. ജി ഏബ്രഹാം കാട്ടുനിലത്ത് പുത്തൻപറമ്പിൽ (ചെയർമാൻ,കെ. ജി .എ ചാരിറ്റബിൾ ട്രസ്റ്റ് കൊച്ചി )
  • പ്രൊഫ .അലക്സാണ്ടർ. കെ .സാമുവേൽ, കാട്ടുനിലത്(റിട്ട .പ്രിൻസിപ്പൽ , സെൻറ് തോമസ് കോളേജ് കോഴഞ്ചേരി
  • ശ്രീ ഏബ്രഹാം കെ. ജി പള്ളിച്ചിറ കുന്നേൽ (റിട്ട. പ്രധാനാധ്യാപകൻ )
  • ശ്രീ .പി.ജി.കോശി പുരയ്‌ക്കൽ (റിട്ട .പ്രധാനാദ്ധ്യാപകൻ ,സെൻറ് മേരിസ് നിരണം )
  • റവ .ഫാ .തോമസ് പുരയ്‌ക്കൽ ...

അദ്ധ്യാപകർ

ശ്രീമതി.മേരി തോമസ്(ഹെഡ് മിസ്ട്രസ് )

ശ്രീമതി.ശ്രീജ.ടി

ശ്രീമതി.ഷാന്റി.പി

ശ്രീമതി.ബിജി വിൻസെന്റ്.

ശ്രീമതി.സൂര്യ സുരേന്ദ്രൻ

ശ്രീമതി.ആലീസ് ഫെർണാണ്ടസ്. ജെ

ശ്രീമതി.അഞ്ജു. ഇ. കെ

ശ്രീമതി അജിത. ജി (പ്രീ -പ്രൈമറി )

വഴികാട്ടി

സ്കൂൾ ഫോട്ടോകൾ

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._നിരണം_മുകളടി&oldid=2534955" എന്ന താളിൽനിന്ന് ശേഖരിച്ചത്