"സെന്റ്.ജോർജ്.ആശ്രമംയു.പി.എസ് ചായലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| St.George | {{prettyurl| St. George Ashram U.P.S Chayalode}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 77: | വരി 77: | ||
== '''അദ്ധ്യാപകർ'''== | == '''അദ്ധ്യാപകർ'''== | ||
ശ്രീമതി ബീനാ ജോർജ്ജ് ( HM ) | |||
റെചേൽ ജോൺ | |||
പ്രീതി എം ജോൺ | |||
മായാ ഗോപിനാഥ് | |||
സൂസൻ കോശി | |||
അനീഷാ മോഹൻ | |||
ഷമിയാ ബീഗം ബി | |||
ലിജാ ജോർജ് | |||
ശ്രീ ജോസ് ജോസഫ് ( O.A) | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
| വരി 88: | വരി 107: | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
സയൻസ് ക്ലബ്:- ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്ര കൗതുകം, മറ്റ് പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു .ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയാറാക്കുക , ക്വിസ്സ് , ശാസ്ത്ര നിരീക്ഷണം ,ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു. | |||
ഹെൽത്ത് ക്ലബ് - ഇതിൽ കുട്ടികളുടെ ഉയരം, തൂക്കം എന്നിവ രേഖപ്പെടുത്തുകയും ആരോഗ്യപരമായ ശീലങ്ങൾ വളർത്തുവാൻ വേണ്ട ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ശരീരികവും മാനസികാവുമായ വ്യായാമം ചെയ്യണ്ട രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു. | |||
ഗണിത ക്ലബ്:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി അധിഷ്ഠിത ഗണിതകളികൾ, ചിത്ര ഗണിതകളികൾ എന്നിവ നടത്തുന്നു . | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്:- സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ്സ് ,റാലികൾ എന്നിവ നടത്തുന്നു. | |||
ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്, ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും നടത്തിവരുന്നു. | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
<gallery> | |||
പ്രമാണം:38260 1.jpeg| പ്രൊജക്റ്റ് അവതരണം ഒന്നാം സ്ഥാനം നേടിയ അണ്ണാ മറിയം തോമസ് | |||
</gallery> | |||
<gallery> | |||
38260 5.jpeg| അമൃതമഹോത്സവം പ്രാദേശിക ചിത്രരചന മത്സരം ജില്ലയിൽ രണ്ടാം സ്ഥാനം ആശ മോൾ | |||
</gallery> | |||
== 2020- 2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == | == 2020- 2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == | ||
| വരി 134: | വരി 160: | ||
{{ | {{Slippymap|lat=9.1278998|lon= 76.7966266|zoom=17|width=full|height=400|marker=yes}} | ||