"കരിയാട് നമ്പ്യാർസ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:14459.praveshnolsavam.png|നടുവിൽ|ചട്ടരഹിതം]]
{{Yearframe/Header}}
സ്കൂൾ പ്രേവേശനോത്സവം കുത്തുപറമ്പ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘടനം ചെയ്തു . പാനൂർ നഗരസഭ  അധ്യക്ഷൻ ശ്രീ നാസർ മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു.  സാങ്കേതിക വിദ്യയുടെ സഹായത്തോടെ യു ട്യൂബിൽ നാലായിരത്തിൽ അധികം ആളുകൾ തത്സമയം കണ്ടു    . വീഡിയോ ലിങ്ക്  https://youtu.be/A2YJgKSpHEc

[[പ്രമാണം:14459.environlmental program.png|നടുവിൽ|ലഘുചിത്രം|പരിസ്ഥിതിദിനാചരണവും സ്പെക്ട്രം സയൻസ് ക്ലബ് ഉദ്ഘടനവും ശ്രീ ടി സി ദിലീപ്  മാസ്റ്റർ നിർവഹിച്ചു .
<gallery mode="packed-hover" heights="180">
 
പ്രമാണം:14459.praveshnolsavam.png|സ്കൂൾ പ്രവേശനോത്സവം
 
പ്രമാണം:14459.environlmental program.png|പരിസ്ഥിതിദിനാചരണവും സ്പെക്ട്രം സയൻസ് ക്ലബ് ഉദ്ഘടനവും ശ്രീ ടി സി ദിലീപ്  മാസ്റ്റർ നിർവഹിച്ചു.
 
പ്രമാണം:14459.parents awareness.png|വീടാണ് വിദ്യാലയം- ഡയറ്റ് ഫാക്കൽറ്റി ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ ക്ലാസ് നയിച്ചു.
]]
പ്രമാണം:14459.readingday.png|കതിർ മലയാളം ക്ലബ് ഉദ്ഘടനവും വായന വാരാചരണവും ശ്രീ രഞ്ജിത് മാസ്റ്റർ.
[[പ്രമാണം:14459.parents awareness.png|ലഘുചിത്രം|വീടാണ് വിദ്യാലയം- ഡയറ്റ് ഫാക്കൽറ്റി ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ ക്ലാസ് നയിച്ചു]]
പ്രമാണം:14459.yogaday.png|സ്കൗട്ട് ആൻഡ് ഗൈഡ്- അന്താരാഷ്ട്രയോഗദിനാചരണം ശ്രീ എൻ സി ടി വിവേക് മാസ്റ്റർ.
[[പ്രമാണം:14459.readingday.png|നടുവിൽ|ലഘുചിത്രം|കതിർ മലയാളം ക്ലബ് ഉദ്ഘടനവും വായന വാരാചരണവും ശ്രീ രഞ്ജിത് മാസ്റ്റർ നിർവഹിച്ചു . ]]
പ്രമാണം:14459.mathematica.png|ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉദ്‌ഘാടനം ശ്രീ സഹദേവൻ മാസ്റ്റർ.
പ്രമാണം:14459.drugday1.png|സ്പെക്ട്രം സയൻസ് ക്ലബ് ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് - ഡോ.  ധോണിയ തോമസ്
പ്രമാണം:14459.arabic2.jpeg|
പ്രമാണം:14459.urdu.jpg|
പ്രമാണം:14459 it1.jpg|കരിയാട് നമ്പ്യാർസ് യു പി യിൽ ഐ ടി ഫെസ്റ്റ്.
</gallery>

വായനാദിനത്തിൽ കതിർ മലയാളം ക്ലബ് നിർമിച്ച വീഡിയോ https://youtu.be/zH2WrQt9fFA
വായനാദിനത്തിൽ കതിർ മലയാളം ക്ലബ് നിർമിച്ച വീഡിയോ https://youtu.be/zH2WrQt9fFA

[[പ്രമാണം:14459.yogaday.png|നടുവിൽ|ലഘുചിത്രം|സ്കൗട്ട് ആൻഡ് ഗൈഡ് യുണിറ്റ് അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി അഗീകരിച്ച യോഗ പരിശീലകൻ ശ്രീ എൻ സി ടി വിവേക് മാസ്റ്റർ ക്ലാസ് നയിച്ചു]]
[[പ്രമാണം:14459.mathematica.png|ഇടത്ത്‌|ലഘുചിത്രം|ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉദ്‌ഘാടനം ശ്രീ സഹദേവൻ മാസ്റ്റർ നിർവഹിച്ചു ]]
[[പ്രമാണം:14459.drugday.png|നടുവിൽ|ലഘുചിത്രം|സ്പെക്ട്രം സയൻസ് ക്ലബ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് - ഡോക്ടർ  ധോണിയ തോമസ് ക്ലാസ് നയിചു]]
[[പ്രമാണം:14459.drugday1.png|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:14459.arabic2.jpeg|ഇടത്ത്‌|ലഘുചിത്രം]]
<gallery>
</gallery>
[[പ്രമാണം:14459.urdu.jpg|നടുവിൽ|ലഘുചിത്രം]]

=== ഗണിതോത്സവം 2021 ===
===ഗണിതോത്സവം 2021===
ദേശീയ ഗണിത ശാസ്ത്ര ദിനത്തോട് അനുബന്ധിച്ചു കരിയാട് നമ്പ്യാർസ് യു.പി സ്കൂൾ ഗണിത ക്ലബ്ബ് ആയ *മാത്തമാറ്റിക്ക* നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
ദേശീയ ഗണിത ശാസ്ത്ര ദിനത്തോട് അനുബന്ധിച്ചു കരിയാട് നമ്പ്യാർസ് യു.പി സ്കൂൾ ഗണിത ക്ലബ്ബ് ആയ *മാത്തമാറ്റിക്ക* നിരവധി പരിപാടികൾ സംഘടിപ്പിച്ചു.

പരിപാടികൾ 20/12/2021 ന് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ *ശ്രീ പ്രകാശൻ കായക്കൊടി* ഉദ്ഘാടനം ചെയ്തു. 20/12/2021 - ഗണിത സെമിനാർ (വേദ ഗണിതം ) 21/12/2021 - ഗണിത പ്രദർശനം, വീഡിയോ പ്രദർശനം  22/12/2021 - ഗണിത ക്വിസ്

<gallery mode="packed-hover" heights="140">
പ്രമാണം:14459.maths7.jpg
പ്രമാണം:14459.maths7.jpg|കുട്ടികൾ തയ്യാറാക്കിയ ഗണിതച്ചാർട്ടുകൾ
പ്രമാണം:14459.maths6.jpg
പ്രമാണം:14459.maths6.jpg|കുട്ടികൾ തയ്യാറാക്കിയ ഗണിതച്ചാർട്ടുകൾ
പ്രമാണം:14459.maths5.jpg
പ്രമാണം:14459.maths5.jpg|കുട്ടികൾ തയ്യാറാക്കിയ ഗണിതച്ചാർട്ടുകൾ
പ്രമാണം:14459.maths4.jpg
പ്രമാണം:14459.maths4.jpg|കുട്ടികൾ തയ്യാറാക്കിയ ഗണിതച്ചാർട്ടുകൾ
പ്രമാണം:14459.maths3.jpg
പ്രമാണം:14459.maths3.jpg|കുട്ടികൾ തയ്യാറാക്കിയ ഗണിതച്ചാർട്ടുകൾ
പ്രമാണം:14459.maths2.jpg
പ്രമാണം:14459.maths2.jpg|കുട്ടികൾ തയ്യാറാക്കിയ ഗണിതച്ചാർട്ടുകൾ
പ്രമാണം:14459.maths1.jpg
പ്രമാണം:14459.maths1.jpg|കുട്ടികൾ തയ്യാറാക്കിയ ഗണിതച്ചാർട്ടുകൾ
പ്രമാണം:14459.maths8.jpg
പ്രമാണം:14459.maths8.jpg|കുട്ടികൾ തയ്യാറാക്കിയ ഗണിതച്ചാർട്ടുകൾ
</gallery>
</gallery>

=== സയൻഷ്യ ദ്വിദിന കേമ്പ് ===
===സയൻഷ്യ ദ്വിദിന കേമ്പ്===
കരിയാട് നമ്പ്യാർസ് യു.പി.സ്കൂളിൽ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന്റെ ഭാഗമായി ദ്വിദിന കേമ്പ് സയൻഷ്യ നടത്തി . സ്കൂൾ ഹെഡ്മിസ്ട്രസ് എൻ എം.ജ്യോതിലക്ഷ്മിയുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ കെ.കെ. മിനി ഉദ്ഘാടനം ചെയ്തു. വി.കെ.മോഹനൻ , ഗോകുൽ എം, ശ്രുതി. ഡി, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ടി.സി. ദിലീപൻ മാസ്റ്റർ, വി മുരളീധരൻ എന്നിവർ ക്ലാസെടുത്തു. തൃപ്തി വിജയകുമാർ സ്വാഗതവും, നിവേദൃ.ടി നന്ദിയും പറഞ്ഞു. <gallery>
കരിയാട് നമ്പ്യാർസ് യു.പി.സ്കൂളിൽ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന്റെ ഭാഗമായി ദ്വിദിന കേമ്പ് സയൻഷ്യ നടത്തി . സ്കൂൾ ഹെഡ്മിസ്ട്രസ് എൻ എം.ജ്യോതിലക്ഷ്മിയുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ കെ.കെ. മിനി ഉദ്ഘാടനം ചെയ്തു. വി.കെ.മോഹനൻ , ഗോകുൽ എം, ശ്രുതി. ഡി, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ടി.സി. ദിലീപൻ മാസ്റ്റർ, വി മുരളീധരൻ എന്നിവർ ക്ലാസെടുത്തു. തൃപ്തി വിജയകുമാർ സ്വാഗതവും, നിവേദ്യ.ടി നന്ദിയും പറഞ്ഞു.
<gallery mode="packed">
പ്രമാണം:14459.science3.jpg
പ്രമാണം:14459.science3.jpg
പ്രമാണം:14459.science2.jpg
പ്രമാണം:14459.science2.jpg
വരി 46: വരി 42:
</gallery>
</gallery>

നവതിയാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും 70 വയസ്സ് കഴിഞ്ഞ സ്ഥർച്ച വിദ്യാർത്ഥികളെ  ആദരിച്ചു - ആദരവ് 2016 - കരിയാട് മേഖലാതല കായിക മേള - നന്മ യൂണിറ്റ് , സാന്ത്വന പ്രവർത്തനങ്ങൾ - വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ - വിദ്യാരംഗം - സ്കൗട്ട് & ഗൈഡ് - കാർഷിക ക്ലബ്ബ് - ചാഞ്ഞാതിക്കൂട്ടം -നാടകക്കളരി - കരാട്ട, യോഗ, ഡാൻസ്[[ചിത്രം:knup_2.jpg|200x200px|center|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Knup_2.jpg]]
===ഐടി ഫെസ്റ്റ്===
കരിയാട് നമ്പ്യാർസ് യു പി യിൽ ഐ ടി ഫെസ്റ്റ് വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യയിൽ കൂടുതൽ അറിവും താൽപര്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് നടത്തിയ ഐ ടി ഫെസ്റ്റ് പാനൂർ മുനിസിപ്പൽ കൗൺസിലർ കെ കെ മിനി ഉദ്ഘാടനം ചെയ്തു. ചൊക്ലി ബി പി.സി സുനിൽ ബാൽ, പിടിഎ പ്രസിഡന്റ് പി പി ഉദയകുമാർ , എച്ച് എം ജോതിലക്ഷ്മി, പി ജാഫർ , രേഖ കെ , തൃപ്തി വിജയകുമാർ എന്നിവർ സംസാരിച്ചു. ഐ ടി കോഡിനേറ്റർ എൻ സി ആർ പ്രമോദ് ക്ലാസ്സുകൾ കൈകാര്യം ചെയ്തു
<gallery mode="packed">
പ്രമാണം:14459 it 4.png
പ്രമാണം:14459 it3.jpg
പ്രമാണം:14459 it3.jpg
പ്രമാണം:14459 it2.jpg
</gallery>

14:53, 5 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

സ്കൂൾ പ്രേവേശനോത്സവം കുത്തുപറമ്പ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘടനം ചെയ്തു . പാനൂർ നഗരസഭ  അധ്യക്ഷൻ ശ്രീ നാസർ മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു.  സാങ്കേതിക വിദ്യയുടെ സഹായത്തോടെ യു ട്യൂബിൽ നാലായിരത്തിൽ അധികം ആളുകൾ തത്സമയം കണ്ടു . വീഡിയോ ലിങ്ക് https://youtu.be/A2YJgKSpHEc

വായനാദിനത്തിൽ കതിർ മലയാളം ക്ലബ് നിർമിച്ച വീഡിയോ https://youtu.be/zH2WrQt9fFA

ഗണിതോത്സവം 2021

ദേശീയ ഗണിത ശാസ്ത്ര ദിനത്തോട് അനുബന്ധിച്ചു കരിയാട് നമ്പ്യാർസ് യു.പി സ്കൂൾ ഗണിത ക്ലബ്ബ് ആയ *മാത്തമാറ്റിക്ക* നിരവധി പരിപാടികൾ സംഘടിപ്പിച്ചു.

പരിപാടികൾ 20/12/2021 ന് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ *ശ്രീ പ്രകാശൻ കായക്കൊടി* ഉദ്ഘാടനം ചെയ്തു. 20/12/2021 - ഗണിത സെമിനാർ (വേദ ഗണിതം ) 21/12/2021 - ഗണിത പ്രദർശനം, വീഡിയോ പ്രദർശനം 22/12/2021 - ഗണിത ക്വിസ്

സയൻഷ്യ ദ്വിദിന കേമ്പ്

കരിയാട് നമ്പ്യാർസ് യു.പി.സ്കൂളിൽ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന്റെ ഭാഗമായി ദ്വിദിന കേമ്പ് സയൻഷ്യ നടത്തി . സ്കൂൾ ഹെഡ്മിസ്ട്രസ് എൻ എം.ജ്യോതിലക്ഷ്മിയുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ കെ.കെ. മിനി ഉദ്ഘാടനം ചെയ്തു. വി.കെ.മോഹനൻ , ഗോകുൽ എം, ശ്രുതി. ഡി, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ടി.സി. ദിലീപൻ മാസ്റ്റർ, വി മുരളീധരൻ എന്നിവർ ക്ലാസെടുത്തു. തൃപ്തി വിജയകുമാർ സ്വാഗതവും, നിവേദ്യ.ടി നന്ദിയും പറഞ്ഞു.

ഐടി ഫെസ്റ്റ്