കരിയാട് നമ്പ്യാർസ് യു പി എസ്/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ഐ ടി ക്ലബ് ഡിജിറ്റൽ പൂക്കള നിർമ്മാണം
കരിയാട് നമ്പ്യാർസ് യു പി സ്കൂളിൽ കുട്ടികൾക്ക് കംപ്യൂട്ടറിൽ താല്പര്യം ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ " ഡിജിറ്റൽ പെയിന്റിംഗ് " മത്സരം നടത്തി.
കലോത്സവം 2023-24 മിന്നും താരങ്ങൾ
ഈ വർഷത്തെ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളുടെ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക്
ചെയ്യുക .
ഭാഷോത്സവം
കുട്ടികളിൽ മലയാള ഭാഷയോട് താൽപര്യവും സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നമ്മുടെ വിദ്യാലയത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി ഭാഷോത്സവം നടത്തി കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുപി വിഭാഗം ഏകദിനപഠന യാത്ര
യുപി വിഭാഗം ഏകദിനപഠന യാത്രയുടെ വിശേഷങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇👇👇👇http://surl.li/qucyq