"ഗവ.എൽ.പി.എസ്.പെരിങ്ങനാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt.L.P | {{prettyurl|Govt.L.P.S Peringand North}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 52: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=എം എസ് പ്രസാദ് | |പി.ടി.എ. പ്രസിഡണ്ട്=എം എസ് പ്രസാദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര ആനന്ദ് | |എം.പി.ടി.എ. പ്രസിഡണ്ട്=ആതിര ആനന്ദ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=38227 1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 62: | ||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
. ഹൈടെക് ക്ലാസ്സ് | |||
. ശിശു സൗഹൃദ അന്തരീക്ഷം | |||
. ജൈവ വൈവിധ്യ ഉദ്യാനം | |||
. പച്ചക്കറിത്തോട്ടം | |||
. ഓരോ ക്ലാസ്സിനും പ്രത്യേകമായ വാഷിംഗ് ഏരിയ | |||
. ഗണിത, ശാസ്ത്ര കോർണറുകൾ | |||
. വായനമൂല | |||
. എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുര | |||
.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യം | |||
==മികവുകൾ== | ==മികവുകൾ== | ||
2019-20 അടൂർ സബ്ജില്ല സ്കൂൾ ശാസ്ത്രമേളയിൽ പള്ളിക്കൽ പഞ്ചായത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു | |||
. അതേ വർഷം കാലോത്സവത്തിലും മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
.ശ്രീ സദാനന്ദൻ | |||
.ശ്രീമതി. ചന്ദ്രമതി | |||
. ശ്രീമതി നാരായണി | |||
. ശ്രീ ജോസഫ് | |||
. ശ്രീമതി ഇന്ദിര | |||
. ശ്രീ T G ഗോപിനാഥപിള്ള | |||
. ശ്രീമതി. വിജയകുമാരി | |||
. ശ്രീമതി. ലീലമാണി | |||
. ശ്രീമതി. ലൈലബീവി | |||
. ശ്രീമതി. പദ്മിനി പി | |||
==പാഠ്യേതരപ്രവർത്തനങ്ങൾ== | ==പാഠ്യേതരപ്രവർത്തനങ്ങൾ== | ||
. ക്ലബ്ബ് പ്രവർത്തങ്ങൾ | |||
. ജൈവ പച്ചക്കറിത്തോട്ടം | |||
. കരാട്ടെ പരിശീലനം | |||
. കാലാ കായിക പരിശീലനം | |||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.1621436|lon=76.6985584|zoom=17|width=800|height=400|marker=yes}} | ||
. അടൂർ നിന്നും കായംകുളം റൂട്ടിൽ 5.3കി. മി -പതിനാലാം മൈൽജംഗ്ഷൻ -ഇടതു (50മീ )-വലത് (200മീ )-സ്കൂൾ | |||
.പഴകുളത്തു നിന്നും അടൂർ റൂട്ടിൽ 1.6 കി മി അകലെ. |
20:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.പെരിങ്ങനാട് നോർത്ത് | |
---|---|
വിലാസം | |
മേലൂട് ഗവ :എൽ പി എസ് പെരിങ്ങനാട് നോർത്ത് , മേലൂട് പി.ഒ. , 691554 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04734 220718 |
ഇമെയിൽ | peringanadlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38227 (സമേതം) |
യുഡൈസ് കോഡ് | 30120100419 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 24 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി എസ് ശ്രീനിവാസൻ |
പി.ടി.എ. പ്രസിഡണ്ട് | എം എസ് പ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര ആനന്ദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പള്ളിക്കൽ പഞ്ചായത്ത് പെരിങ്ങാനാട് വടക്ക് 12ആം വാർഡിലെ ഏകവിദ്യാലയം 1947-ൽ ആണ് സ്ഥാപിതമായത്. മേലൂട് പ്രദേശത്തെ അനേകായിരം സാധാരണക്കാർക്ക് വെളിച്ചം പകർന്നുനൽകിയ ഈ സ്കൂൾ പള്ളിക്കൽ പഞ്ചായത്ത് മുൻ മെമ്പർ തൈവിളയിൽ ശ്രീ സുകുമാരൻ സർ സംഭാവന നൽകിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
ഭൗതികസാഹചര്യങ്ങൾ
. ഹൈടെക് ക്ലാസ്സ് . ശിശു സൗഹൃദ അന്തരീക്ഷം . ജൈവ വൈവിധ്യ ഉദ്യാനം . പച്ചക്കറിത്തോട്ടം . ഓരോ ക്ലാസ്സിനും പ്രത്യേകമായ വാഷിംഗ് ഏരിയ . ഗണിത, ശാസ്ത്ര കോർണറുകൾ . വായനമൂല . എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുര .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യം
മികവുകൾ
2019-20 അടൂർ സബ്ജില്ല സ്കൂൾ ശാസ്ത്രമേളയിൽ പള്ളിക്കൽ പഞ്ചായത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു . അതേ വർഷം കാലോത്സവത്തിലും മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു
മുൻസാരഥികൾ
.ശ്രീ സദാനന്ദൻ .ശ്രീമതി. ചന്ദ്രമതി . ശ്രീമതി നാരായണി . ശ്രീ ജോസഫ് . ശ്രീമതി ഇന്ദിര . ശ്രീ T G ഗോപിനാഥപിള്ള . ശ്രീമതി. വിജയകുമാരി . ശ്രീമതി. ലീലമാണി . ശ്രീമതി. ലൈലബീവി . ശ്രീമതി. പദ്മിനി പി
പാഠ്യേതരപ്രവർത്തനങ്ങൾ
. ക്ലബ്ബ് പ്രവർത്തങ്ങൾ . ജൈവ പച്ചക്കറിത്തോട്ടം . കരാട്ടെ പരിശീലനം . കാലാ കായിക പരിശീലനം
സ്കൂൾഫോട്ടോകൾ
വഴികാട്ടി
. അടൂർ നിന്നും കായംകുളം റൂട്ടിൽ 5.3കി. മി -പതിനാലാം മൈൽജംഗ്ഷൻ -ഇടതു (50മീ )-വലത് (200മീ )-സ്കൂൾ
.പഴകുളത്തു നിന്നും അടൂർ റൂട്ടിൽ 1.6 കി മി അകലെ.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38227
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ