"ഗവ എൽ പി എസ് കുറുമ്പയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G LPS KURUMBAYAM}} | {{prettyurl|G LPS KURUMBAYAM}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 42613 | |സ്കൂൾ കോഡ്=42613 | ||
| സ്ഥാപിതവർഷം= 1948 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= കുറുമ്പയം | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 695608 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32140800611 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1948 | ||
| | |സ്കൂൾ വിലാസം= ഗവ :എൽ. പി. എസ്. കുറുമ്പയം | ||
| സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |പോസ്റ്റോഫീസ്=കുറുമ്പയം | ||
| പഠന വിഭാഗങ്ങൾ1=എൽ പി | |പിൻ കോഡ്=695608 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0472 2820526 | ||
| മാദ്ധ്യമം= മലയാളം | |സ്കൂൾ ഇമെയിൽ=lpskurumpayam@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാലോട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കല്ലറ പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |വാർഡ്=5 | ||
| പ്രധാന | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പി.ടി. | |നിയമസഭാമണ്ഡലം=വാമനപുരം | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=നെടുമങ്ങാട് | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=40 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=29 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സലീന. എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സിജോതോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ.എം.എസ് | |||
|സ്കൂൾ ചിത്രം=42613-Schoolpicture.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമ പഞ്ചായത്തിൽ കുറുമ്പയം എന്ന ഗ്രാമത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമ പഞ്ചായത്തിൽ കുറുമ്പയം എന്ന ഗ്രാമത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1948 ലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഓടിട്ട കെട്ടിടവും രണ്ടു കോൺക്രീറ്റ് ക്ലാസ് മുറികളും പാചകപ്പുരയും ഊട്ടുപുരയും നിലവിൽ ഉണ്ട് .ടൈൽ പാകി ആകർഷകമാക്കിയ ക്ലാസ് മുറികൾ ശിശു സൗഹൃദമാണ് .ആമ്പൽ കുളവും വെള്ളച്ചാട്ടവും ഉൾപ്പെട്ട അതിമനോഹരമായ ഒരു പാർക്ക് ഈ വിദ്യാലയത്തെ ആകർഷകമാക്കുന്നു . | |||
'''<u>പുതിയ ഹൈടെക് മന്ദിരം</u>''' | |||
2023 നവംബർ 13 ന് സ്കൂളിന് പുതുതായി പണികഴിപ്പിച്ച ഇരുനില ഹൈ ടെക് മന്ദിരത്തിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട തൊഴിൽ -വിദ്യാഭ്യാസമന്ത്രി [[വി. ശിവൻകുട്ടി]] നിർവഹിക്കുകയുണ്ടായി. [[ഗവ എൽ പി എസ് കുറുമ്പയം/കൂടുതൽ അറിയാം|കൂടുതൽ അറിയാം]] <gallery widths="225"> | |||
</gallery> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പുസ്തക സമ്പുഷ്ടമായ ഒരു ലൈബ്രറി | പുസ്തക സമ്പുഷ്ടമായ ഒരു ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു .കൂടാതെ സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ് ,ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട് . പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി മാഗസിനുകൾ പ്രകാശനം ചെയ്തിട്ടുണ്ട് .കഴിഞ്ഞ അധ്യയന വർഷം മയിൽപ്പീലി എന്ന പേരിൽ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ഒരു പുസ്തകം പ്രകാശനം ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട് .ഈ അധ്യയന വർഷത്തെ വാർത്തകൾ ഉൾപ്പെടുത്തി ഒരു പത്രം പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു , | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എസ്.എം.സി, ഗ്രാമപഞ്ചായത്ത് , അധ്യാപകർ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
!1. | |||
!'''ശ്രീ.മുരളി''' | |||
!2000-2003 | |||
|- | |||
|2. | |||
|ശ്രീമതി.പൊന്നമ്മ | |||
|2003-2007 | |||
|- | |||
|3. | |||
|ശ്രീമതി .വിമല | |||
|2007-2010 | |||
|- | |||
|4. | |||
|ശ്രീമതി ഉഷ | |||
|2010-2015 | |||
|- | |||
|5. | |||
|ശ്രീമതി മിനോൾ | |||
|2015-2018 | |||
|- | |||
|6. | |||
|ശ്രീമതി .ലയാമ്മ കോരുത് | |||
|2018-2019 | |||
|- | |||
|7. | |||
|ശ്രീമതി അനിതകുമാരി | |||
|2019-2019 | |||
|- | |||
|8. | |||
|ശ്രീമതി ജയലക്ഷ്മി | |||
|2019-2020 | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!പ്രവർത്തനമേഖല | |||
|- | |||
|1. | |||
| ശ്രീ അജയകുമാർ | |||
|അദ്ധ്യാപകൻ ,കേന്ദ്രീയ വിദ്യാലയം | |||
|- | |||
|2 | |||
|ശ്രീ.സജീവ് | |||
|അദ്ധ്യാപകൻ,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് | |||
|- | |||
|3 | |||
|ശ്രീ .ഹംസ പാട്ടറ | |||
|അദ്ധ്യാപകൻ,എഴുത്തുകാരൻ | |||
|- | |||
|4 | |||
|[[ഗവ എൽ പി എസ് കുറുമ്പയം/ശ്രീ.സഹദേവൻ|ശ്രീ.സഹദേവൻ]] | |||
|നാടൻപാട്ട് കലാകാരൻ | |||
|} | |||
==മികവുകൾ == | ==മികവുകൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കല്ലറ | * തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
{| | * തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ) | ||
* കല്ലറ _ചെറുവാളം റോഡിൽ പാട്ടറ ജംഗ്ഷൻ കഴിഞ്ഞു പച്ചയിൽ മുക്കിൽ നിന്നും വലത്തേക്ക് തിരിഞ്ഞു 500 മീറ്റർ മാറി റോഡരികിൽ സ്ഥിതി ചെയ്യുന്നു . | |||
| | {{Slippymap|lat=8.73894|lon=76.95377|zoom=18|width=full|height=400|marker=yes}} | ||
| | |||
|} |
21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി എസ് കുറുമ്പയം | |
---|---|
വിലാസം | |
ഗവ :എൽ. പി. എസ്. കുറുമ്പയം , കുറുമ്പയം പി.ഒ. , 695608 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2820526 |
ഇമെയിൽ | lpskurumpayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42613 (സമേതം) |
യുഡൈസ് കോഡ് | 32140800611 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലറ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സലീന. എസ് |
പി.ടി.എ. പ്രസിഡണ്ട് | സിജോതോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ.എം.എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമ പഞ്ചായത്തിൽ കുറുമ്പയം എന്ന ഗ്രാമത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമ പഞ്ചായത്തിൽ കുറുമ്പയം എന്ന ഗ്രാമത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1948 ലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .
ഭൗതികസൗകര്യങ്ങൾ
ഒരു ഓടിട്ട കെട്ടിടവും രണ്ടു കോൺക്രീറ്റ് ക്ലാസ് മുറികളും പാചകപ്പുരയും ഊട്ടുപുരയും നിലവിൽ ഉണ്ട് .ടൈൽ പാകി ആകർഷകമാക്കിയ ക്ലാസ് മുറികൾ ശിശു സൗഹൃദമാണ് .ആമ്പൽ കുളവും വെള്ളച്ചാട്ടവും ഉൾപ്പെട്ട അതിമനോഹരമായ ഒരു പാർക്ക് ഈ വിദ്യാലയത്തെ ആകർഷകമാക്കുന്നു .
പുതിയ ഹൈടെക് മന്ദിരം
2023 നവംബർ 13 ന് സ്കൂളിന് പുതുതായി പണികഴിപ്പിച്ച ഇരുനില ഹൈ ടെക് മന്ദിരത്തിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട തൊഴിൽ -വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുകയുണ്ടായി. കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
പുസ്തക സമ്പുഷ്ടമായ ഒരു ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു .കൂടാതെ സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ് ,ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട് . പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി മാഗസിനുകൾ പ്രകാശനം ചെയ്തിട്ടുണ്ട് .കഴിഞ്ഞ അധ്യയന വർഷം മയിൽപ്പീലി എന്ന പേരിൽ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ഒരു പുസ്തകം പ്രകാശനം ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട് .ഈ അധ്യയന വർഷത്തെ വാർത്തകൾ ഉൾപ്പെടുത്തി ഒരു പത്രം പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു ,
മാനേജ്മെന്റ്
എസ്.എം.സി, ഗ്രാമപഞ്ചായത്ത് , അധ്യാപകർ
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1. | ശ്രീ.മുരളി | 2000-2003 |
2. | ശ്രീമതി.പൊന്നമ്മ | 2003-2007 |
3. | ശ്രീമതി .വിമല | 2007-2010 |
4. | ശ്രീമതി ഉഷ | 2010-2015 |
5. | ശ്രീമതി മിനോൾ | 2015-2018 |
6. | ശ്രീമതി .ലയാമ്മ കോരുത് | 2018-2019 |
7. | ശ്രീമതി അനിതകുമാരി | 2019-2019 |
8. | ശ്രീമതി ജയലക്ഷ്മി | 2019-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | പ്രവർത്തനമേഖല |
---|---|---|
1. | ശ്രീ അജയകുമാർ | അദ്ധ്യാപകൻ ,കേന്ദ്രീയ വിദ്യാലയം |
2 | ശ്രീ.സജീവ് | അദ്ധ്യാപകൻ,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് |
3 | ശ്രീ .ഹംസ പാട്ടറ | അദ്ധ്യാപകൻ,എഴുത്തുകാരൻ |
4 | ശ്രീ.സഹദേവൻ | നാടൻപാട്ട് കലാകാരൻ |
മികവുകൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
- കല്ലറ _ചെറുവാളം റോഡിൽ പാട്ടറ ജംഗ്ഷൻ കഴിഞ്ഞു പച്ചയിൽ മുക്കിൽ നിന്നും വലത്തേക്ക് തിരിഞ്ഞു 500 മീറ്റർ മാറി റോഡരികിൽ സ്ഥിതി ചെയ്യുന്നു .
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42613
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ