"എ.എം.എൽ.പി എസ്. കൈപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19817 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}'''<big>മലപ്പുറം ജില്ലയിലെ   തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര  ഉപജില്ലയിലെ പൊട്ടിക്കല്ല് എന്ന സ്ഥലത്തുള്ള അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എ. എം. എൽ  .പി . എസ് കൈപ്പറ്റ</big>''' {{Infobox School
{{PSchoolFrame/Header}} {{Infobox School
|സ്ഥലപ്പേര്=കൈപ്പറ്റ
|സ്ഥലപ്പേര്=കൈപ്പറ്റ
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
വരി 55: വരി 55:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=19817-school logo.jpg
|logo_size=50px
|logo_size=50px
}}
}}
[[വർഗ്ഗം:Dietschool]]
[[വർഗ്ഗം:Dietschool]]
==ചരിത്രം ==
മലപ്പുറം ജില്ലയിലെ   തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര  ഉപജില്ലയിലെ പൊട്ടിക്കല്ല് എന്ന സ്ഥലത്തുള്ള അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് '''എ. എം. എൽ  .പി . എസ് കൈപ്പറ്റ'''
ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കടലുണ്ടി പുഴയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപ്പറ്റ.[[എ.എം.എൽ.പി എസ്. കൈപറ്റ/ചരിത്രം|തുടർന്ന് വായിക്കുക]]  
 
=='''ചരിത്രം''' ==
ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കടലുണ്ടി പുഴയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപ്പറ്റ.1900 കാലഘട്ടത്തിൽ വെറ്റില കൃഷിയും അടയ്ക്കാ കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ പ്രദേശത്തുകാരെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി മുനമ്പത്ത് സ്വദേശി കുഞ്ഞഹമ്മദ് മുസ്‌ലിയാർ ഒരു ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1921 ൽ ഉമ്മിണിക്കടവത്ത് കോയാമു ഹാജിക്ക് കൈ മാറുകയും ചേക്കു എന്ന പ്രധാനധ്യാപകന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സ്‌ വരെ യുള്ള ഒരു സ്ഥാപനമായി മാറുകയും ചെയ്തു. മണ്മറഞ്ഞു പോയവരും ഇന്ന് ജീവിച്ചിരിക്കുന്നതുമായ ധാരാളം അധ്യാപകർ തലമുറകൾക്ക് വീജ്ഞാനം പകർന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്.  [[എ.എം.എൽ.പി എസ്. കൈപറ്റ/ചരിത്രം|തുടർന്ന് വായിക്കുക]]  


==''' ഭൗതികസൗകര്യങ്ങൾ''' ==
==''' ഭൗതികസൗകര്യങ്ങൾ''' ==
*[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. വൈദ്യുതികരിച്ച അടച്ചുറപ്പുള്ള ക്ലാസ് മുറികൾ , സ്മാർട്ട് ക്ലാസ്സ് മുറികൾ,  കമ്പ്യൂട്ടർ ലാബ്,  വിപുലമായ കുടിവെള്ള സൗകര്യം, വിപുലമായ പുസ്തകങ്ങളുമായി സ്ക്കൂൾ ലൈബ്രറി,  ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങൾ, സ്ക്കൂൾ വാഹനം,  കളിസ്ഥലം എന്നിവ സ്‍കൂളിൽ ഉണ്ട്.
*[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
 
* [[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
 
[[എ.എം.എൽ.പി എസ്. കൈപറ്റ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.
*
*
*
*
*
*
 
* [[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]]
* [[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]
 
[[എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|എം .കുഞ്ഞഹമ്മദ് കുട്ടി
|1969
|1981
|-
|2
|എൻ . അഹമ്മദ് കുട്ടി
|1981
|1983
|-
|3
|എൻ .തങ്കമ്മ
|1983
|2003
|-
|4
|ഷൈനി തോമസ്
|2003
|
|}


== '''പഠനമികവുകൾ''' ==
== '''ചിത്രശാല''' ==
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ.പി എസ്. കൈപറ്റ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]]
#[[{{PAGENAME}}/കലാകായികം/മികവുകൾ|കലാകായികം/മികവുകൾ]]
#[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]]
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
#[[{{PAGENAME}}/കബ്ബ് & ബുൾബുൾ|കബ്ബ് & ബുൾബുൾ]]
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.]]


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോട്ടക്കലിൽ നിന്നും  മലപ്പുറം ബസിന് കയറി ഒതുക്കുങ്ങലിൽ ഇറങ്ങി  പൊട്ടിക്കല്ല് ഓട്ടോറിക്ഷയിൽ കയറി സ്ക്കൂളിലെത്താം.
* കോട്ടക്കലിൽ നിന്നും  മലപ്പുറം ബസിന് കയറി ഒതുക്കുങ്ങലിൽ ഇറങ്ങി  പൊട്ടിക്കല്ല് ഓട്ടോറിക്ഷയിൽ കയറി സ്ക്കൂളിലെത്താം.
* വേങ്ങരയിൽ നിന്ന്  8 കി.മി.  അകലം.
* വേങ്ങരയിൽ നിന്നും സ്കൂളിലേക്ക് 5 klmtr (വേങ്ങര -ഊരകം നെല്ലിപറമ്പ് റോഡിൽ ഒന്നര കിലോമീറ്റർ കഴിഞ്ഞ് മമ്പീതി റോഡിലേക്ക് തിരിഞ്ഞ് 200 മീറ്റർ കഴിഞ്ഞ് ജംഗ്ഷനിൽ നിന്നും കൈപ്പറ്റ ഭാഗത്തേക്ക്‌ ഉള്ള റോഡിലൂടെ വന്നു പാലം കഴിഞ്ഞ് ഒരു കിലോമീറ്റർ )
----
----
{{#multimaps: 11°2'18.60"N, 76°0'31.39"E|zoom=18 }}
{{Slippymap|lat= 11°2'18.60"N|lon= 76°0'31.39"E|zoom=16|width=800|height=400|marker=yes}}
-
-
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ.എം.എൽ.പി_എസ്._കൈപറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്