"ജി എസ് ടി എസ് തിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൗതിക സൗകര്യം മാറ്റം വരുത്തി.) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കുന്നുമ്മൽ | |ഉപജില്ല=കുന്നുമ്മൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =നരിപ്പറ്റ പഞ്ചായത്ത് | ||
|വാർഡ്=9 | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=വടകര | |ലോകസഭാമണ്ഡലം=വടകര | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=നാദാപുരം | ||
|താലൂക്ക്=വടകര | |താലൂക്ക്=വടകര | ||
|ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ | |ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ | ||
വരി 92: | വരി 92: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കക്കട്ടിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. | *കക്കട്ടിൽ നിന്നും ( ബസ്സ് / ഓട്ടോ/ജീപ്പ് മാർഗം ) 5കിലോമീറ്റർ '''സഞ്ചരിച്ച്''' കൈവേലി എത്താം. അവിടെ നിന്ന് 2കിലോമീറ്റർ '''സഞ്ചരിച്ച്''' '''സ്ക്കൂളിൽ എത്താം''' | ||
*''' | * '''കക്കട്ടിൽ നിന്ന് 7കിലോമീറ്റർ നമ്പ്യത്താം കുണ്ട്,തിനൂർ വഴി സഞ്ചരിച്ച് സ്ക്കൂളിൽ എത്താം''' | ||
<br> | * <nowiki>{{Slippymap|lat=11.7238308|lon= 75.7206593/zoom=17|zoom=16|width=800|height=400|marker=yes}}</nowiki><br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.000000|lon=75.000000 |zoom=16|width=800|height=400|marker=yes}}}} |
20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എസ് ടി എസ് തിനൂർ | |
---|---|
വിലാസം | |
MULLAMBATH GSTS THINOOR
, MULLAMBATH(P.O) KAKKATTU(Via) 673507(pin)കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | gstsmullambath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16413 (സമേതം) |
യുഡൈസ് കോഡ് | 32040700503 |
വിക്കിഡാറ്റ | Q64551444 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | നരിപ്പറ്റ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ----------- |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 90 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | REEJA.P |
എം.പി.ടി.എ. പ്രസിഡണ്ട് | മോളി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ മുള്ളമ്പത്ത് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എസ് ടി എസ് തിനൂർ സ്കൂൾ
ചരിത്രം
1955-ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു.മുള്ളമ്പത്ത് വായനശാലയിൽ താൽക്കാലികമായി തുടങ്ങി. പിന്നീട് നാരായണൻ നമ്പൂതിരിയുടെ സ്ഥലത്തേക്ക് മാറ്റുകയും അദ്ദേഹം നാട്ടുകാർക്ക് വിട്ടുനൽകുകയും ചെയ്തു.ഇത് ഗവൺമേന്റിന് കൈമാറി. ഗവൺമന്റ് സിങ്കിൾ ടീച്ചർ സ്കൂൾ എന്ന നാമധേയം ഇപ്പോഴും നിലനിൽക്കുന്നു. അഞ്ചോളം അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മുള്ളമ്പത്ത് ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായി ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ചതും, ടൈൽസ് പതിച്ചും ആയ ക്ലാസ് മുറികൾ, ഓഫീസ് മുറി, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകംമൂത്രപ്പുരകൾ, കിണർ, കമ്പ്യൂട്ടർ 4, സ്മാർട്ട് ക്ലാസ് റൂം, ക്ലസ്റ്റർ സെന്റർ , ഭാഗികമായി സൗകര്യമുള്ള കിച്ചൺ .സ്കൂളിലേക്കുള്ള റോഡ് പൂർത്തികരിച്ചു. സ്ഥലം, ലഭ്യമാണ് എങ്കിലും കളിസ്ഥലം നിർമ്മിച്ചിട്ടില്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി.കേളുക്കുറുപ്പ്
- വാസു.കെ
- കുമാരൻ
- ഉഷാകുമാരി.എസ്
- നാണു.വി.പി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കക്കട്ടിൽ നിന്നും ( ബസ്സ് / ഓട്ടോ/ജീപ്പ് മാർഗം ) 5കിലോമീറ്റർ സഞ്ചരിച്ച് കൈവേലി എത്താം. അവിടെ നിന്ന് 2കിലോമീറ്റർ സഞ്ചരിച്ച് സ്ക്കൂളിൽ എത്താം
- കക്കട്ടിൽ നിന്ന് 7കിലോമീറ്റർ നമ്പ്യത്താം കുണ്ട്,തിനൂർ വഴി സഞ്ചരിച്ച് സ്ക്കൂളിൽ എത്താം
- {{Slippymap|lat=11.7238308|lon= 75.7206593/zoom=17|zoom=16|width=800|height=400|marker=yes}}
}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ ----------- വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ ----------- വിദ്യാലയങ്ങൾ
- 16413
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ