"ഗവ. എൽ. പി. എസ്. പന്നിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. L. P. S. Panniyode}} | {{prettyurl|Govt. L. P. S. Panniyode}} | ||
വരി 15: | വരി 16: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1924 | ||
|സ്കൂൾ വിലാസം= ഗവണ്മെന്റ് എൽ പി എസ്സ്. പന്നിയോട് | |സ്കൂൾ വിലാസം= ഗവണ്മെന്റ് എൽ പി എസ്സ്. പന്നിയോട് | ||
|പോസ്റ്റോഫീസ്=പന്നിയോട് | |പോസ്റ്റോഫീസ്=പന്നിയോട് | ||
വരി 51: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=അനിൽ.ഐ | |പി.ടി.എ. പ്രസിഡണ്ട്=അനിൽ.ഐ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി.ഒ | |എം.പി.ടി.എ. പ്രസിഡണ്ട്=രജനി.ഒ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 44319_1.jpg | ||
|size=350px | |size=350px | ||
|caption= | |caption=ഗവ.എൽ.പി.എസ് .പന്നിയോട് | ||
|ലോഗോ= | |ലോഗോ=44319_2 | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 61: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ പൂവച്ചൽ ഗ്രാമ പഞ്ചായത്തിൽ ഇലയ്ക്കോട് വാർഡിൽ 55 സെന്റ് ഭൂവിസ്തൃതിയിൽ പ്രവർത്തിക്കുന്ന പ്രാഥമിക വിദ്യാലയം. | തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ പൂവച്ചൽ ഗ്രാമ പഞ്ചായത്തിൽ ഇലയ്ക്കോട് വാർഡിൽ പന്നിയോട് ഗ്രാമത്തിൽ 55 സെന്റ് ഭൂവിസ്തൃതിയിൽ പ്രവർത്തിക്കുന്ന പ്രാഥമിക വിദ്യാലയം. മതപ്രചരണത്തിനായി കേരളത്തിലെത്തിയ സാൽവേഷൻ ആർമി മിഷണറിമാർ പന്നിയോട് ഗ്രാമത്തിന് സംഭാവന നൽകിയ ഈ പ്രാഥമിക വിദ്യാലയകേന്ദ്രം 1944 -ൽ സർക്കാർ ഏറ്റെടുക്കുകയുണ്ടായി. ഈ വിദ്യാലയ സ്ഥാപനത്തിനായി സ്വന്തം മണ്ണ് സംഭാവന നൽകിയത് ശ്രീ.കൊച്ചുമ്മിണി എന്ന മഹദ് വ്യക്തിയാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ലാസ്റൂം ഉൾപ്പെടെ 6 ക്ലാസ്മുറികളുള്ള കെട്ടിടം. സ്കൂൾ ലൈബ്രറി | സ്മാർട്ട് ക്ലാസ്റൂം ഉൾപ്പെടെ 6 ക്ലാസ്മുറികളുള്ള കെട്ടിടം. സ്കൂൾ ലൈബ്രറി | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. (ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, മാത്‍സ്, സയൻസ് ) | * ക്ലബ്ബ് പ്രവർത്തനങ്ങൾ. (ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, മാത്‍സ്, സയൻസ് ) | ||
* | * ബാലസഭ | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 83: | വരി 84: | ||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ) | *തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ) | ||
*കാട്ടാക്കടയിൽ നിന്നും 7 കിലോമീറ്റർ അകലെയാണ് | *കാട്ടാക്കടയിൽ നിന്നും 7 കിലോമീറ്റർ അകലെയാണ് | ||
{{Slippymap|lat=8.52133|lon=77.10760|zoom=18|width=800|height=400|marker=yes}} | |||
{{ | |||
20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. പന്നിയോട് | |
---|---|
പ്രമാണം:44319 2 | |
വിലാസം | |
ഗവണ്മെന്റ് എൽ പി എസ്സ്. പന്നിയോട് , പന്നിയോട് പി.ഒ. , 695575 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | govtlpspanniyode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44319 (സമേതം) |
യുഡൈസ് കോഡ് | 32140400604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂവച്ചൽ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ് ഹാജ നസുമുദീൻ |
പി.ടി.എ. പ്രസിഡണ്ട് | അനിൽ.ഐ |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി.ഒ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ പൂവച്ചൽ ഗ്രാമ പഞ്ചായത്തിൽ ഇലയ്ക്കോട് വാർഡിൽ പന്നിയോട് ഗ്രാമത്തിൽ 55 സെന്റ് ഭൂവിസ്തൃതിയിൽ പ്രവർത്തിക്കുന്ന പ്രാഥമിക വിദ്യാലയം. മതപ്രചരണത്തിനായി കേരളത്തിലെത്തിയ സാൽവേഷൻ ആർമി മിഷണറിമാർ പന്നിയോട് ഗ്രാമത്തിന് സംഭാവന നൽകിയ ഈ പ്രാഥമിക വിദ്യാലയകേന്ദ്രം 1944 -ൽ സർക്കാർ ഏറ്റെടുക്കുകയുണ്ടായി. ഈ വിദ്യാലയ സ്ഥാപനത്തിനായി സ്വന്തം മണ്ണ് സംഭാവന നൽകിയത് ശ്രീ.കൊച്ചുമ്മിണി എന്ന മഹദ് വ്യക്തിയാണ്.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്റൂം ഉൾപ്പെടെ 6 ക്ലാസ്മുറികളുള്ള കെട്ടിടം. സ്കൂൾ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, മാത്‍സ്, സയൻസ് )
- ബാലസഭ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
പ്രശംസ
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 7 കിലോമീറ്റർ അകലെയാണ്
വർഗ്ഗങ്ങൾ:
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44319
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ