"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N.S.S.HIGHER SECONDARYSCHOOL}}
{{prettyurl|N.S.S.HIGHER SECONDARYSCHOOL}}{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എന്‍.എസ്.എസ് . ഹയര്‍സെക്കന്ററി സ്കൂള്‍ , കുന്നന്താനം
പേര്=എൻ.എസ്.എസ് . ഹയർസെക്കന്ററി സ്കൂൾ , കുന്നന്താനം
N .S .S HIGHER SECONDARY SCHOOL KUNNAMTHANAM|
N .S .S HIGHER SECONDARY SCHOOL KUNNAMTHANAM|
സ്ഥലപ്പേര്=കുന്നന്താനം|
സ്ഥലപ്പേര്=കുന്നന്താനം|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
റവന്യൂ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=37025|
സ്കൂൾ കോഡ്=37025|
സ്ഥാപിതദിവസം=23|സ്ഥാപിതമാസം=05|
സ്ഥാപിതദിവസം=23|സ്ഥാപിതമാസം=05|
സ്ഥാപിതവര്‍ഷം=1921|
സ്ഥാപിതവർഷം=1921|
സ്കൂള്‍ വിലാസം=കുന്നന്താനംപി.ഒ, <br/>തിരുവല്ല|
സ്കൂൾ വിലാസം=കുന്നന്താനംപി.ഒ, <br/>തിരുവല്ല|
പിന്‍ കോഡ്=689581|
പിൻ കോഡ്=689581|
സ്കൂള്‍ ഫോണ്‍=04692693234|
സ്കൂൾ ഫോൺ=04692693234|
സ്കൂള്‍ ഇമെയില്‍=nsskunnamthanam@ymail.com|
സ്കൂൾ ഇമെയിൽ=nsshsskunnamthanam@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=മല്ലപ്പളളി|
ഉപജില്ല=മല്ലപ്പളളി|
<!--  / എയ്ഡഡ് / അംഗീകൃതം -->
<!--  / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  - -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  - -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / -->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=യുപീ‍|
പഠന വിഭാഗങ്ങൾ3=യുപീ‍|
മാദ്ധ്യമം=മലയാളം‌ , ഇംഗ്ളീഷ് |
മാദ്ധ്യമം=മലയാളം‌ , ഇംഗ്ളീഷ് |
ആൺകുട്ടികളുടെ എണ്ണം= |
ആൺകുട്ടികളുടെ എണ്ണം=566|
പെൺകുട്ടികളുടെ എണ്ണം=400|
പെൺകുട്ടികളുടെ എണ്ണം=432|
വിദ്യാര്‍ത്ഥികളുടെ എണ്ണം=998|
വിദ്യാർത്ഥികളുടെ എണ്ണം=998|
അദ്ധ്യാപകരുടെ എണ്ണം=46|
അദ്ധ്യാപകരുടെ എണ്ണം=46|
പ്രിന്‍സിപ്പല്‍=ഡോ.പി .എന്‍ .ബിജുമോഹന്‍ |
പ്രിൻസിപ്പൽ=ഡോ.പി .എൻ .ബിജുമോഹൻ |
പ്രധാന അദ്ധ്യാപകന്‍=ബി . ഗീതാകുമാരി |
പ്രധാന അദ്ധ്യാപകൻ=ശാന്തി പി നായർ |
പി.ടി.ഏ. പ്രസിഡണ്ട്= ആര്‍ . ഹരികുമാര്‍ |
പി.ടി.ഏ. പ്രസിഡണ്ട്= ആർ . ഹരികുമാർ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=1921nss.jpg‎|
ഗ്രേഡ്= 6 |
സ്കൂൾ ചിത്രം=37025 07.jpg‎|
}}
}}
<!-- N.S.S HIGHER SECONDARYSCHOOL KUNNAMTHANAM താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!-- N.S.S HIGHER SECONDARYSCHOOL KUNNAMTHANAM താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- കുന്നന്താനം നഗരത്തീന്‍റ ഹ്ള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- കുന്നന്താനം നഗരത്തീൻറ ഹ്ൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
ഐതീഹ്യ പെരുമകള്‍ കൊണ്ട് കേളി കേട്ട പത്തനംതിട്ട ജില്ലയില്‍, പാണ്ഡവന്‍മാര്‍ വനവാസകാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവുനല്‍കന്ന ഉമിക്കുന്നു മലക്കും പാണ്ഡവന്‍പാറക്കും ഇടയിലായി ചെറുകുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ ഐശ്വര്യ സമ്പൂര്‍ണ്ണമായ ഗ്രാമമാണ് കുന്നന്താനം  . ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി മഠത്തില്‍കാവിലമ്മയുടെ അനുഗ്രഹവര്‍ഷം കൊണ്ട് ഉജ്ജ്വലതേജസ്സോടെ വിരാജിക്കുകയാണ് മഹത്തായ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ ശ്യംഖലയില്‍ പ്പെട്ട കുന്നന്താനം എന്‍ എസ് എസ് ഹയര്‍സെക്കന്‍ററി സ്കുള്‍ .
ഐതീഹ്യ പെരുമകൾ കൊണ്ട് കേളി കേട്ട പത്തനംതിട്ട ജില്ലയിൽ, പാണ്ഡവൻമാർ വനവാസകാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവുനൽകന്ന ഉമിക്കുന്നു മലക്കും പാണ്ഡവൻപാറക്കും ഇടയിലായി ചെറുകുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ ഐശ്വര്യ സമ്പൂർണ്ണമായ ഗ്രാമമാണ് കുന്നന്താനം  . ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി മഠത്തിൽകാവിലമ്മയുടെ അനുഗ്രഹവർഷം കൊണ്ട് ഉജ്ജ്വലതേജസ്സോടെ വിരാജിക്കുകയാണ് മഹത്തായ നായർ സർവ്വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ ശ്യംഖലയിൽ പ്പെട്ട കുന്നന്താനം എൻ എസ് എസ് ഹയർസെക്കൻററി സ്കുൾ .
23-05-1921 ല്‍ ആണ്കുന്നന്താനം സ്കുള്‍ സ്ഥാപിതമായത് . 23-05-1921 ല്‍ തിരുവല്ല  കോടതിയില്‍ വക്കീലായിരുന്ന മല്ലപ്പള്ളി മുരണി ശ്രീ ഗോവിന്ദപ്പിള്ളയും കുന്നന്താനത്തെ നാട്ടുപ്രമാണിയും ഭുവുടമയും ആയിരുന്ന ശ്രീ കൊണ്ടൂര്‍ കടുത്താനം കൃഷ്ണന്‍നായരും ചേര്‍ന്നാണ് സ്ക്കൂളിന് ബീജാവാപം ചെയ്തതത്. ശ്രീ കൃഷ്ണന്‍നായര്‍ വിദ്യാലയത്തിനു വേണ്ടി രണ്ടര ഏക്കര്‍സ്ഥലം സൗജന്യമായി നല്‍കി .12കുട്ടികള്‍ മാത്രമായിട്ടാണ് ഈ സ്കുള്‍ ആരംഭിച്ചത്.ആദ്യത്തെ  
23-05-1921 ആണ്കുന്നന്താനം സ്കുൾ സ്ഥാപിതമായത് . 23-05-1921 തിരുവല്ല  കോടതിയിൽ വക്കീലായിരുന്ന മല്ലപ്പള്ളി മുരണി ശ്രീ ഗോവിന്ദപ്പിള്ളയും കുന്നന്താനത്തെ നാട്ടുപ്രമാണിയും ഭുവുടമയും ആയിരുന്ന ശ്രീ കൊണ്ടൂർ കടുത്താനം കൃഷ്ണൻനായരും ചേർന്നാണ് സ്ക്കൂളിന് ബീജാവാപം ചെയ്തതത്. ശ്രീ കൃഷ്ണൻനായർ വിദ്യാലയത്തിനു വേണ്ടി രണ്ടര ഏക്കർസ്ഥലം സൗജന്യമായി നൽകി .12കുട്ടികൾ മാത്രമായിട്ടാണ് ഈ സ്കുൾ ആരംഭിച്ചത്.ആദ്യത്തെ  
ഹെ‍ഡ് മാസ്റ്റര്‍ ശ്രീ കാട്ടുര്‍ രാഘവപ്പണീക്കരായിരുന്നു .ശ്രീ . പി .ജി ശങ്കരനാരായണപിള്ളയാണ്ഈ സ്കുൂള്‍
ഹെ‍ഡ് മാസ്റ്റർ ശ്രീ കാട്ടുർ രാഘവപ്പണീക്കരായിരുന്നു .ശ്രീ . പി .ജി ശങ്കരനാരായണപിള്ളയാണ്ഈ സ്കുൂൾ
എന്‍ .എസ്.എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തത്.1972ല്‍ ഓഡിറ്റോറിയം പണികഴിപ്പിച്ചു .
എൻ .എസ്.എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തത്.1972ൽ ഓഡിറ്റോറിയം പണികഴിപ്പിച്ചു .
.04-06-1948 ല്‍ ഹൈസ്കുളായി ഉയര്‍ന്നു. 1998ല്‍ ഇത് ഹയര്‍സെക്കന്‍ററിസ്കുൂളായി ഉയര്‍ന്നു..
.04-06-1948 ഹൈസ്കുളായി ഉയർന്നു. 1998ൽ ഇത് ഹയർസെക്കൻററിസ്കുൂളായി ഉയർന്നു..


== ഭൗതികസൗകര്യങ്ങള്‍ ==
<gallery mode="packed">
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളില്‍ 6 ബ്ലോക്കുകളിലായി ഹയര്‍സെക്കന്‍ററി, ഹൈസ്കുള്‍ ,യുപി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആണ്‍കട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ യുറിനലുകളും ടോയിലററുകളുംഉണ്ട്.സ്കുളിന് നാലുഭാഗത്തും ചുറ്റു മതിലുകളും അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ശുദ്ധമായ കുടിവെളളം ലഭിക്കുന്നതിനുളള കിണര്‍ സംവിധാനവും ഉണ്ട്.
file:37025 09.jpg|thumb|
file:37025 03.png|thumb|
file:37025 05.png|thumb|
file:37025 04.png|thumb|
</gallery>


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു വിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട്ക്ളാസ്റൂമും ഉണ്ട് .
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ 6 ബ്ലോക്കുകളിലായി ഹയർസെചരിത്രംക്കൻററി, ഹൈസ്കുൾ ,യുപി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ആൺകട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ യുറിനലുകളും ടോയിലററുകളുംഉണ്ട്.സ്കുളിന് നാലുഭാഗത്തും ചുറ്റു മതിലുകളും അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ശുദ്ധമായ കുടിവെളളം ലഭിക്കുന്നതിനുളള കിണർ സംവിധാനവും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു വിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്ക്ളാസ്റൂമും ഉണ്ട് .
*ക്ലാസ് മാഗസിന്‍.                                                                           
 
*കുട്ടികളുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയ പത്രം         
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ക്ലാസ് മാഗസിൻ.                                                                           
*കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ പത്രം         
*വിദ്യാരംഗം കലാ സാഹിത്യ വേദി.                                                         
*വിദ്യാരംഗം കലാ സാഹിത്യ വേദി.                                                         
*എന്‍ .എസ് .എസ് യൂണിററ്
*എൻ .എസ് .എസ് യൂണിററ്
*ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.                                                                     
*ക്ലബ്ബ് പ്രവർത്തനങ്ങൾ.                                                                     
*യോഗാ ക്ളാസുകള്‍
*യോഗാ ക്ളാസുകൾ
*ജൂനിയര്‍ റെഡ്ക്രോസ്                                                                       
*ജൂനിയർ റെഡ്ക്രോസ്                                                                       
*അക്ഷരശ്ളോക കളരി
*അക്ഷരശ്ളോക കളരി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മുകുളം 2020 ഓൺലൈൻ കലാമേള ==
== ഗാന്ധി ക്വിസ് ==
N.S.S H.S.S കുന്നന്താനം മഹാത്മജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തോചനുബന്ധിച്ച് പ്രദേശത്തെ മറ്റ് ആറ് L.P, U.P സ്കൂളിലെ കുട്ടികൾക്കായി നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിലെ വിജയികളെ അഭിനന്ദിച്ചപ്പോൾ...
<gallery mode="packed">
file:37025 Gandhiquiz 04.jpg|thumb|
file:37025 Gandhiquiz 01.jpg|thumb|
</gallery>
വിജയികൾ <br>
L.P വിഭാഗം
*ഒന്നാം സമ്മാനം : ദേവാഞ്ജന ദിലീപ്, S.N.E.M കുന്നന്താനം 
*രണ്ടാം സമ്മാനം : ചിത്ര എം, S.N.E.M കുന്നന്താനം               
*മൂന്നാം സമ്മാനം : കാർത്തിക രാജേന്ദ്രൻ, P.R.D.S അമരപുരം 
U.P വിഭാഗം
*ഒന്നാം സമ്മാനം : ധ്വനി കലേഷ്, P.R.D.S അമരപുരം   
*രണ്ടാം സമ്മാനം : ആർഷ കൃഷ്ണകുമാർ, P.R.D.S അമരപുരം         
*മൂന്നാം സമ്മാനം : റിന്റ സുരേഷ്, P.R.D.S അമരപുരം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എന്‍. എസ്.എസ് മാനേജ്മെന്റാണ്സ്കുളിന്റെ ഭരണം നടത്തുന്നത്.
എൻ. എസ്.എസ് മാനേജ്മെന്റാണ്സ്കുളിന്റെ ഭരണം നടത്തുന്നത്.


== ==
== ‍മുൻ സാരഥികൾ ==


{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
| 2000-2001  
| 2000 - 2001  
|കെ.ക്യഷ്ണന്‍കുട്ടി
|കെ.ക്യഷ്ണൻകുട്ടി
|-
|-
| 2001-2002
| 2001 - 2002
| പി.എം ഉദയകുമാര്
| പി.എം ഉദയകുമാർ
|-   
|-   
| 2002-2003  
| 2002 - 2003  
|ആര്‍.എസ്.  രമാദേവി  
|ആർ.എസ്.  രമാദേവി  
|-           
|-           
| 2003-2004
| 2003 - 2004
| എം. എസ് .പത്മകുമാരി  
| എം. എസ് .പത്മകുമാരി  
|-
|-
| 2004-2005
| 2004 - 2005
| ഷൈലജ ആര്‍ നായര്‍
| ഷൈലജ ആർ നായർ
|-  
|-  
| 2005-2006
| 2005 - 2006
| ഷൈലജ ആര്‍ നയര്‍
| ഷൈലജ ആർ നായർ
|-
|-
| 2006 - 2007  
| 2006 - 2007  
|സി  ജി ശ്രീദേവി  
|സി  ജി ശ്രീദേവി  
|-
|-
| 2007-2007  
| 2007 - 2007  
|കെ സി മണിയമ്മ  
|കെ സി മണിയമ്മ  
|-  
|-  
| 2007-2009  
| 2007 - 2009  
|കെ എസ് രാധാമണിയമ്മ  
|കെ എസ് രാധാമണിയമ്മ  
|-
|-
| 2009-2015
| 2009 - 2015
| എസ് രമാദേവി  
| എസ് രമാദേവി  
|-
|-
|2015 -
|2015 - 2018
|ബി . ഗീതാകുമാരി
|ബി . ഗീതാകുമാരി
|-
| 2018 - 2019
| എ എസ് സോമൻ നായർ
|-
| 2019 - 2020
| അനിത ജി കുറുപ്പ്
|-
| 2020 -
| ശാന്തി പി നായർ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*മുന്‍ പത്തനംതിട്ട കലക്ടര്‍ പി സി സനല്‍കുമാര്‍
* ജസ്റ്റിസ് കെ ഹരിപാൽ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്
*
* പി സി സനൽകുമാർ, മുൻ പത്തനംതിട്ട കലക്ടർ
*
* കുന്നന്താനം രാമചന്ദ്രൻ (കെ ആർ സി പിള്ള), മലയാള എഴുത്തുകാരൻ
* എസ് കലേഷ്, യുവ മലയാള കവി
* ബി രവികുമാർ, സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് റിസേർച്ച്
* സുനിൽ ബാബു, കലാസംവിധായകൻ
* സി ജെ കുട്ടപ്പൻ, മുൻ ചെയർമാൻ, കേരള ഫോക്ക് ലോർ അക്കാഡമി
 
==ചിത്രങ്ങൾ==
<gallery mode="packed">
file:37025 03.png|thumb|
file:37025 04.png|thumb|
file:37025 05.png|thumb|
file:37025 08.jpg|thumb|
</gallery>
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* തിരുവല്ലയിൽ നിന്നും 8 കി.മി അകലെ മല്ലപ്പള്ളി റുട്ടിൽ കുന്നന്താനം കവലയ്ക് സമീപം ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.   
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ചങ്ങനാശ്ശേരിയിൽ നിന്ന് മല്ലപ്പള്ളി - കുന്നന്താനം റുട്ടിൽ 8കി.മി സഞ്ചരിച്ചാലും ഈവിദ്യാലയത്തിൽ എത്തിച്ചേരാം


* തിരുവല്ലയില്‍ നിന്നും 8 കി.മി അകലെ മല്ലപ്പള്ളി റുട്ടില്‍ കുന്നന്താനം കവലയ്ക് സമീപം ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.   
|----
* ചങ്ങനാശ്ശേരിയില്‍ നിന്ന് മല്ലപ്പള്ളി - കുന്നന്താനം റുട്ടില്‍ 8കി.മി സഞ്ചരിച്ചാലും ഈവിദ്യാലയത്തില്‍ എത്തിച്ചേരാം


|}
{{Slippymap|lat= 9.434033|lon= 76.60007|zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 9.434033, 76.60007| zoom=15}}

21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji



എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം
വിലാസം
കുന്നന്താനം

കുന്നന്താനംപി.ഒ,
തിരുവല്ല
,
689581
,
പത്തനംതിട്ട ജില്ല
സ്ഥാപിതം23 - 05 - 1921
വിവരങ്ങൾ
ഫോൺ04692693234
ഇമെയിൽnsshsskunnamthanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പളളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ.പി .എൻ .ബിജുമോഹൻ
പ്രധാന അദ്ധ്യാപകൻശാന്തി പി നായർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഐതീഹ്യ പെരുമകൾ കൊണ്ട് കേളി കേട്ട പത്തനംതിട്ട ജില്ലയിൽ, പാണ്ഡവൻമാർ വനവാസകാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവുനൽകന്ന ഉമിക്കുന്നു മലക്കും പാണ്ഡവൻപാറക്കും ഇടയിലായി ചെറുകുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ ഐശ്വര്യ സമ്പൂർണ്ണമായ ഗ്രാമമാണ് കുന്നന്താനം . ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി മഠത്തിൽകാവിലമ്മയുടെ അനുഗ്രഹവർഷം കൊണ്ട് ഉജ്ജ്വലതേജസ്സോടെ വിരാജിക്കുകയാണ് മഹത്തായ നായർ സർവ്വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ ശ്യംഖലയിൽ പ്പെട്ട കുന്നന്താനം എൻ എസ് എസ് ഹയർസെക്കൻററി സ്കുൾ . 23-05-1921 ൽ ആണ്കുന്നന്താനം സ്കുൾ സ്ഥാപിതമായത് . 23-05-1921 ൽ തിരുവല്ല കോടതിയിൽ വക്കീലായിരുന്ന മല്ലപ്പള്ളി മുരണി ശ്രീ ഗോവിന്ദപ്പിള്ളയും കുന്നന്താനത്തെ നാട്ടുപ്രമാണിയും ഭുവുടമയും ആയിരുന്ന ശ്രീ കൊണ്ടൂർ കടുത്താനം കൃഷ്ണൻനായരും ചേർന്നാണ് സ്ക്കൂളിന് ബീജാവാപം ചെയ്തതത്. ശ്രീ കൃഷ്ണൻനായർ വിദ്യാലയത്തിനു വേണ്ടി രണ്ടര ഏക്കർസ്ഥലം സൗജന്യമായി നൽകി .12കുട്ടികൾ മാത്രമായിട്ടാണ് ഈ സ്കുൾ ആരംഭിച്ചത്.ആദ്യത്തെ ഹെ‍ഡ് മാസ്റ്റർ ശ്രീ കാട്ടുർ രാഘവപ്പണീക്കരായിരുന്നു .ശ്രീ . പി .ജി ശങ്കരനാരായണപിള്ളയാണ്ഈ സ്കുൂൾ എൻ .എസ്.എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തത്.1972ൽ ഓഡിറ്റോറിയം പണികഴിപ്പിച്ചു . .04-06-1948 ൽ ഹൈസ്കുളായി ഉയർന്നു. 1998ൽ ഇത് ഹയർസെക്കൻററിസ്കുൂളായി ഉയർന്നു..

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ 6 ബ്ലോക്കുകളിലായി ഹയർസെചരിത്രംക്കൻററി, ഹൈസ്കുൾ ,യുപി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ആൺകട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ യുറിനലുകളും ടോയിലററുകളുംഉണ്ട്.സ്കുളിന് നാലുഭാഗത്തും ചുറ്റു മതിലുകളും അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ശുദ്ധമായ കുടിവെളളം ലഭിക്കുന്നതിനുളള കിണർ സംവിധാനവും ഉണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു വിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്ക്ളാസ്റൂമും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ പത്രം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എൻ .എസ് .എസ് യൂണിററ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗാ ക്ളാസുകൾ
  • ജൂനിയർ റെഡ്ക്രോസ്
  • അക്ഷരശ്ളോക കളരി
  • നേർക്കാഴ്ച

മുകുളം 2020 ഓൺലൈൻ കലാമേള

ഗാന്ധി ക്വിസ്

N.S.S H.S.S കുന്നന്താനം മഹാത്മജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തോചനുബന്ധിച്ച് പ്രദേശത്തെ മറ്റ് ആറ് L.P, U.P സ്കൂളിലെ കുട്ടികൾക്കായി നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിലെ വിജയികളെ അഭിനന്ദിച്ചപ്പോൾ...

വിജയികൾ
L.P വിഭാഗം

  • ഒന്നാം സമ്മാനം : ദേവാഞ്ജന ദിലീപ്, S.N.E.M കുന്നന്താനം
  • രണ്ടാം സമ്മാനം : ചിത്ര എം, S.N.E.M കുന്നന്താനം
  • മൂന്നാം സമ്മാനം : കാർത്തിക രാജേന്ദ്രൻ, P.R.D.S അമരപുരം

U.P വിഭാഗം

  • ഒന്നാം സമ്മാനം : ധ്വനി കലേഷ്, P.R.D.S അമരപുരം
  • രണ്ടാം സമ്മാനം : ആർഷ കൃഷ്ണകുമാർ, P.R.D.S അമരപുരം
  • മൂന്നാം സമ്മാനം : റിന്റ സുരേഷ്, P.R.D.S അമരപുരം


മാനേജ്മെന്റ്

എൻ. എസ്.എസ് മാനേജ്മെന്റാണ്സ്കുളിന്റെ ഭരണം നടത്തുന്നത്.

‍മുൻ സാരഥികൾ

2000 - 2001 കെ.ക്യഷ്ണൻകുട്ടി
2001 - 2002 പി.എം ഉദയകുമാർ
2002 - 2003 ആർ.എസ്. രമാദേവി
2003 - 2004 എം. എസ് .പത്മകുമാരി
2004 - 2005 ഷൈലജ ആർ നായർ
2005 - 2006 ഷൈലജ ആർ നായർ
2006 - 2007 സി ജി ശ്രീദേവി
2007 - 2007 കെ സി മണിയമ്മ
2007 - 2009 കെ എസ് രാധാമണിയമ്മ
2009 - 2015 എസ് രമാദേവി
2015 - 2018 ബി . ഗീതാകുമാരി
2018 - 2019 എ എസ് സോമൻ നായർ
2019 - 2020 അനിത ജി കുറുപ്പ്
2020 - ശാന്തി പി നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജസ്റ്റിസ് കെ ഹരിപാൽ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്
  • പി സി സനൽകുമാർ, മുൻ പത്തനംതിട്ട കലക്ടർ
  • കുന്നന്താനം രാമചന്ദ്രൻ (കെ ആർ സി പിള്ള), മലയാള എഴുത്തുകാരൻ
  • എസ് കലേഷ്, യുവ മലയാള കവി
  • ബി രവികുമാർ, സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് റിസേർച്ച്
  • സുനിൽ ബാബു, കലാസംവിധായകൻ
  • സി ജെ കുട്ടപ്പൻ, മുൻ ചെയർമാൻ, കേരള ഫോക്ക് ലോർ അക്കാഡമി

ചിത്രങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • തിരുവല്ലയിൽ നിന്നും 8 കി.മി അകലെ മല്ലപ്പള്ളി റുട്ടിൽ കുന്നന്താനം കവലയ്ക് സമീപം ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
  • ചങ്ങനാശ്ശേരിയിൽ നിന്ന് മല്ലപ്പള്ളി - കുന്നന്താനം റുട്ടിൽ 8കി.മി സഞ്ചരിച്ചാലും ഈവിദ്യാലയത്തിൽ എത്തിച്ചേരാം


Map