"എ.എൽ.പി.എസ് കാരാപ്പാടം, പയ്യനടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
}}  
}}  
----
----
== ചരിത്രം - പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ കുമരംപുത്തൂർ പഞ്ചായത്തിൽ പയ്യനടം വില്ലേജിനു കീഴിലാണ് എ.എൽ.പി.സ്കൂൾ.കാരാപ്പാടം സ്ഥിതി ചെയ്യുന്നത് .46 വർഷമായി   ഈ ദേശത്തിന്റെ സമഗ്ര വികസനത്തിന് സ്ഥാപനം ഗണ്യമായ പങ്ക് വഹിക്കുന്നു.വി.ചാവറ പിതാവിന്റെ വിദ്യഭ്യാസ ദ൪ശനം മനസിലും ഹൃദയത്തിലും ഏറ്റുവാങ്ങി 1976 ൽ ക൪മ്മലീത്താ സന്യാസികൾ ഈ ദേശത്ത് എത്തുകയും പരിസര ദേശങ്ങളിലെ കുട്ടികൾക്ക് വിദൂ ര സ്വപ്നമായിരുന്ന വിദ്യഭ്യാസം ഇവിടെ ആരംഭിച്ച എ .എൽ .പി .സ്കൂൾ കാരാ പ്പാടം ഇന്ന് വിദ്യഭ്യാസത്തിന്റെ എല്ലാമേഘലകളിലും വിജയം കൈവരിച്ച് മുന്നേറുന്നു 1978 ജൂൺ മുതൽ ഈ സ്കൂളിനെ ഏയ്ഡഡ് ആയി അംഗീകരിച്ചു. ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ കുമരംപുത്തൂർ പഞ്ചായത്തിൽ പയ്യനടം വില്ലേജിനു കീഴിലാണ് എ.എൽ.പി.സ്കൂൾ.കാരാപ്പാടം സ്ഥിതി ചെയ്യുന്നത് .46 വർഷമായി ഈ ദേശത്തിന്റെ സമഗ്ര വികസനത്തിന് സ്ഥാപനം ഗണ്യമായ പങ്ക് വഹിക്കുന്നു.വി.ചാവറ പിതാവിന്റെ വിദ്യഭ്യാസ ദ൪ശനം മനസിലും ഹൃദയത്തിലും ഏറ്റുവാങ്ങി 1976 ൽ ക൪മ്മലീത്താ സന്യാസികൾ ഈ ദേശത്ത് എത്തുകയും പരിസര ദേശങ്ങളിലെ കുട്ടികൾക്ക് വിദൂ ര സ്വപ്നമായിരുന്ന വിദ്യഭ്യാസം ഇവിടെ ആരംഭിച്ച എ .എൽ .പി .സ്കൂൾ കാരാ പ്പാടം ഇന്ന് വിദ്യഭ്യാസത്തിന്റെ എല്ലാമേഘലകളിലും വിജയം കൈവരിച്ച് മുന്നേറുന്നു 1978 ജൂൺ മുതൽ ഈ സ്കൂളിനെ ഏയ്ഡഡ് ആയി അംഗീകരിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി മുതൽ 4 വരെ ഇവിടെ പ്രവർത്തിക്കുന്നു. അതി വിശാലമായ കളിസ്ഥലവും, നല്ലൊരു കംപ്യൂട്ടർ  ലാബും ഉണ്ട് . എൽ.പി. ഏയിഡഡ് മേഖലയിലും പ്രീ പ്രൈമറി മാനേജ്‌മെന്റിന്റെ സഹായത്തോടെ  അൺ ഏയിഡഡ് മേഖലയിലും പ്രവർത്തിക്കുന്നു . എൽ.പി സെക്കഷനിൽ 19 മുറികളും, ഓഫീസ് മുറി , ശുദ്ധീകരിച്ച കുടി വെള്ളവും ഈ സ്ക്കൂളിൽ ലഭ്യമാണ് .10 ഓളം ശുചി മുറികളും, കുട്ടികൾക്ക് കളിക്കാനുള്ള നല്ലൊരു വിശാലമായ ഗ്രൗണ്ടും ഉണ്ട്.  

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 80: വരി 81:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
# '''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''

{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
വരി 147: വരി 146:
#
#
#
#
== നേട്ടങ്ങൾ:2017 മുതൽ  LSS സ്കോളർഷിപ്  നല്ല രീതിയിൽ നേടി എടുത്തു. ==
== നേട്ടങ്ങൾ ==
2017 മുതൽ  LSS സ്കോളർഷിപ്  നല്ല രീതിയിൽ നേടി എടുത്തു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ : ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ : ==
വരി 153: വരി 153:
#
#
#
#
==വഴികാട്ടി palakkad ,mannarkkad,payyanadam, ALPSchool karappadam==
==വഴികാട്ടി ==

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
 
* മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
*മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
* .മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം
 
{{Slippymap|lat=11.02878631197053|lon= 76.43799026139313|zoom=18|width=full|height=400|marker=yes}}
*മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം
 
*
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|----
 
|----
 
|----
 
|}
|}

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് കാരാപ്പാടം, പയ്യനടം
വിലാസം
കാരാപ്പാടം

കാരാപ്പാടം
,
പയ്യനടം പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04924 232200
ഇമെയിൽalpskarapadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21850 (സമേതം)
യുഡൈസ് കോഡ്32060700206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമരംപുത്തൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ249
പെൺകുട്ടികൾ247
ആകെ വിദ്യാർത്ഥികൾ496
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികsr.ELSY .K.V
പി.ടി.എ. പ്രസിഡണ്ട്UBAID .V.P
എം.പി.ടി.എ. പ്രസിഡണ്ട്SREE VIDHYA
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ കുമരംപുത്തൂർ പഞ്ചായത്തിൽ പയ്യനടം വില്ലേജിനു കീഴിലാണ് എ.എൽ.പി.സ്കൂൾ.കാരാപ്പാടം സ്ഥിതി ചെയ്യുന്നത് .46 വർഷമായി ഈ ദേശത്തിന്റെ സമഗ്ര വികസനത്തിന് സ്ഥാപനം ഗണ്യമായ പങ്ക് വഹിക്കുന്നു.വി.ചാവറ പിതാവിന്റെ വിദ്യഭ്യാസ ദ൪ശനം മനസിലും ഹൃദയത്തിലും ഏറ്റുവാങ്ങി 1976 ൽ ക൪മ്മലീത്താ സന്യാസികൾ ഈ ദേശത്ത് എത്തുകയും പരിസര ദേശങ്ങളിലെ കുട്ടികൾക്ക് വിദൂ ര സ്വപ്നമായിരുന്ന വിദ്യഭ്യാസം ഇവിടെ ആരംഭിച്ച എ .എൽ .പി .സ്കൂൾ കാരാ പ്പാടം ഇന്ന് വിദ്യഭ്യാസത്തിന്റെ എല്ലാമേഘലകളിലും വിജയം കൈവരിച്ച് മുന്നേറുന്നു 1978 ജൂൺ മുതൽ ഈ സ്കൂളിനെ ഏയ്ഡഡ് ആയി അംഗീകരിച്ചു.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ 4 വരെ ഇവിടെ പ്രവർത്തിക്കുന്നു. അതി വിശാലമായ കളിസ്ഥലവും, നല്ലൊരു കംപ്യൂട്ടർ ലാബും ഉണ്ട് . എൽ.പി. ഏയിഡഡ് മേഖലയിലും പ്രീ പ്രൈമറി മാനേജ്‌മെന്റിന്റെ സഹായത്തോടെ അൺ ഏയിഡഡ് മേഖലയിലും പ്രവർത്തിക്കുന്നു . എൽ.പി സെക്കഷനിൽ 19 മുറികളും, ഓഫീസ് മുറി , ശുദ്ധീകരിച്ച കുടി വെള്ളവും ഈ സ്ക്കൂളിൽ ലഭ്യമാണ് .10 ഓളം ശുചി മുറികളും, കുട്ടികൾക്ക് കളിക്കാനുള്ള നല്ലൊരു വിശാലമായ ഗ്രൗണ്ടും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ
നമ്പർ സ്കൂളിലെ മുൻ അദ്ധ്യാപകർ കലഘട്ടം
1 സി.  അഗത്തോന 01/07/1978 01/06/1980
2 സി. നർസീസ 01/07/1980 31/03/1987
3 സി. ലുദ്ധീന 01/04/1987 30/04/1992
4 സി. റോസ്‌ലിറ്റ് 01/07/1992 31/05/1998
5 സി. റോസറിറ്റ 01/06/1998 30/04/2003
6 സി. റോസ്‌ലിറ്റ് 01/05/2003 31/03/2007
7 സി. ജോസി 01/04/2007 31/05/2012
8 സി. ശാന്തി മരിയ 01/06/2012 31/03/2013
9 സി. മേഴ്സീന (വത്സമ്മജോസഫ്  സി.ജെ ) 01/04/2013 30/04/2017
10 സി. ജ്യോതി (എൽസി .കെ.വി ) 01/05/2017

നേട്ടങ്ങൾ

2017 മുതൽ  LSS സ്കോളർഷിപ്  നല്ല രീതിയിൽ നേടി എടുത്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ :

വഴികാട്ടി

  • NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • .മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം
Map