"സി എം എസ് എൽ പി എസ് ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പാഠ്യേതര പ്രവർത്തനങ്ങൾ: വിദ്യാരംഗം) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== {{prettyurl|CMS LPS Anickadu}} == | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആനിക്കാട് (നെടുമാവ് ) | |സ്ഥലപ്പേര്=ആനിക്കാട് (നെടുമാവ് ) | ||
|വിദ്യാഭ്യാസ ജില്ല=പാല | |വിദ്യാഭ്യാസ ജില്ല=പാല | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=31306 | |സ്കൂൾ കോഡ്=31306 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ആനിയമ്മ ചാക്കോ | |പ്രധാന അദ്ധ്യാപിക=ആനിയമ്മ ചാക്കോ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=31306_cmslps_anickadu.jpg | |സ്കൂൾ ചിത്രം=31306_cmslps_anickadu.jpg | ||
വരി 67: | വരി 67: | ||
== ചരിത്രം== | == ചരിത്രം== | ||
ആനിക്കാട് സി.എം.എസ്.എൽ.പി സ്കൂൾ സ്ഥാപിതമായത് 1905-ൽ ആണ്.ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ എന്നു വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ സ്ഥാപനം.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലയിരുന്നു നെടുമാവ് എന്ന ഈ ഗ്രാമം.അക്ഷരാഭ്യാസത്തിനു | ആനിക്കാട് സി.എം.എസ്.എൽ.പി സ്കൂൾ സ്ഥാപിതമായത് 1905-ൽ ആണ്.ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ എന്നു വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ സ്ഥാപനം.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലയിരുന്നു നെടുമാവ് എന്ന ഈ ഗ്രാമം.അക്ഷരാഭ്യാസത്തിനു നിലത്തെഴുത്താശാൻ സമ്പ്രദായമായിരുന്നു നില നിന്നിരുന്നത്.സ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരത്തേക്കു പോകേണ്ട സാഹചര്യമായിരുന്നു.അക്കാലത്ത് ഇംഗ്ലണ്ടിൽ നിന്ന് സുവിശേഷ ദൗത്യവുമായി വന്ന സി.എം.എസ് മിഷണറിമാരിൽ ഒരാളായ എ.എഫ് പെയിന്റർ ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. 116 വർഷം പിന്നിടുമ്പോഴും അറിവിന്റെ വെളിച്ചം പകർന്ന് ഇന്നും ആനിക്കാട് പ്രദേശത്ത് ഈ സ്കൂൾ നിലനിൽക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
65 സെന്റ് സ്ഥലത്ത് 4 | |||
=== 65 സെന്റ് സ്ഥലത്ത് 4 ക്ലാസ്സുകൾ ഉൾപ്പെടുന്ന സ്കൂൾ കെട്ടിടവും അതിനോടു ചേർന്ന് കഞ്ഞിപ്പുര,2 ബാത്രൂം,2 ടോയ്ലറ്റ് എന്നിവയും കുട്ടികൾക്കുള്ള കളിസ്ഥലവും,കൈകഴുകുന്നതിനുള്ള സൗകര്യവും കുടിവെള്ള സൗകര്യവും (കിണർ ) എന്നിവയുമാണ് ഇവിടുത്തെ ഭൗതിക സാഹചര്യങ്ങൾ. === | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 76: | വരി 79: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | കോട്ടയം കുമളി റോഡിൽ നെടുമാവ് ജുങ്ക്ഷനിൽ നിന്ന് മുക്കാലി പള്ളിക്കത്തോട് വഴി ഏകദേശം ഒരു കിലോമീറ്റർ മാറി നെടുമാവിലാണ്(ആനിക്കാട് വെസ്റ്റ് ) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | ||
https://www.google.com/maps/place/CMS+LP+School,+Anickadu/data=!4m5!3m4!1s0x3b06324a2404cd3b:0xf92566818d77fc9c!8m2!3d9.577031!4d76.6820876?authuser=0&hl=en&rclk=1<nowiki/>{{Slippymap|lat= 9.574863 |lon=76.683398|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
സി എം എസ് എൽ പി എസ് ആനിക്കാട് | |
---|---|
വിലാസം | |
ആനിക്കാട് (നെടുമാവ് ) ആനിക്കാട് വെസ്റ്റ് പി.ഒ. , 686503 , കോട്ടയം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0481 2455496 |
ഇമെയിൽ | cmslpschool.anickad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31306 (സമേതം) |
യുഡൈസ് കോഡ് | 32100800601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കത്തോട് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനിയമ്മ ചാക്കോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആനിക്കാട് സി.എം.എസ്.എൽ.പി സ്കൂൾ സ്ഥാപിതമായത് 1905-ൽ ആണ്.ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ എന്നു വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ സ്ഥാപനം.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലയിരുന്നു നെടുമാവ് എന്ന ഈ ഗ്രാമം.അക്ഷരാഭ്യാസത്തിനു നിലത്തെഴുത്താശാൻ സമ്പ്രദായമായിരുന്നു നില നിന്നിരുന്നത്.സ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരത്തേക്കു പോകേണ്ട സാഹചര്യമായിരുന്നു.അക്കാലത്ത് ഇംഗ്ലണ്ടിൽ നിന്ന് സുവിശേഷ ദൗത്യവുമായി വന്ന സി.എം.എസ് മിഷണറിമാരിൽ ഒരാളായ എ.എഫ് പെയിന്റർ ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. 116 വർഷം പിന്നിടുമ്പോഴും അറിവിന്റെ വെളിച്ചം പകർന്ന് ഇന്നും ആനിക്കാട് പ്രദേശത്ത് ഈ സ്കൂൾ നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
65 സെന്റ് സ്ഥലത്ത് 4 ക്ലാസ്സുകൾ ഉൾപ്പെടുന്ന സ്കൂൾ കെട്ടിടവും അതിനോടു ചേർന്ന് കഞ്ഞിപ്പുര,2 ബാത്രൂം,2 ടോയ്ലറ്റ് എന്നിവയും കുട്ടികൾക്കുള്ള കളിസ്ഥലവും,കൈകഴുകുന്നതിനുള്ള സൗകര്യവും കുടിവെള്ള സൗകര്യവും (കിണർ ) എന്നിവയുമാണ് ഇവിടുത്തെ ഭൗതിക സാഹചര്യങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കോട്ടയം കുമളി റോഡിൽ നെടുമാവ് ജുങ്ക്ഷനിൽ നിന്ന് മുക്കാലി പള്ളിക്കത്തോട് വഴി ഏകദേശം ഒരു കിലോമീറ്റർ മാറി നെടുമാവിലാണ്(ആനിക്കാട് വെസ്റ്റ് ) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31306
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ