സി എം എസ് എൽ പി എസ് ആനിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(31306 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

==
സി എം എസ് എൽ പി എസ് ആനിക്കാട്
വിലാസം
ആനിക്കാട് (നെടുമാവ് )

ആനിക്കാട് വെസ്റ്റ് പി.ഒ.
,
686503
,
കോട്ടയം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0481 2455496
ഇമെയിൽcmslpschool.anickad@gmail.com
കോഡുകൾ
സ്കൂൾ കോഡ്31306 (സമേതം)
യുഡൈസ് കോഡ്32100800601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കത്തോട്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനിയമ്മ ചാക്കോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആനിക്കാട് സി.എം.എസ്.എൽ.പി സ്കൂൾ സ്ഥാപിതമായത് 1905-ൽ ആണ്.ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ എന്നു വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ സ്ഥാപനം.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലയിരുന്നു നെടുമാവ്  എന്ന ഈ ഗ്രാമം.അക്ഷരാഭ്യാസത്തിനു നിലത്തെഴുത്താശാൻ സമ്പ്രദായമായിരുന്നു നില നിന്നിരുന്നത്.സ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരത്തേക്കു പോകേണ്ട സാഹചര്യമായിരുന്നു.അക്കാലത്ത്  ഇംഗ്ലണ്ടിൽ നിന്ന് സുവിശേഷ ദൗത്യവുമായി വന്ന സി.എം.എസ് മിഷണറിമാരിൽ ഒരാളായ എ.എഫ് പെയിന്റർ  ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. 116 വർഷം പിന്നിടുമ്പോഴും അറിവിന്റെ വെളിച്ചം പകർന്ന് ഇന്നും ആനിക്കാട് പ്രദേശത്ത് ഈ സ്കൂൾ നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

65 സെന്റ് സ്ഥലത്ത് 4 ക്ലാസ്സുകൾ ഉൾപ്പെടുന്ന സ്കൂൾ കെട്ടിടവും അതിനോടു  ചേർന്ന് കഞ്ഞിപ്പുര,2 ബാത്രൂം,2 ടോയ്‌ലറ്റ് എന്നിവയും കുട്ടികൾക്കുള്ള കളിസ്ഥലവും,കൈകഴുകുന്നതിനുള്ള സൗകര്യവും   കുടിവെള്ള സൗകര്യവും  (കിണർ ) എന്നിവയുമാണ് ഇവിടുത്തെ ഭൗതിക സാഹചര്യങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

കോട്ടയം കുമളി റോഡിൽ നെടുമാവ്  ജുങ്ക്ഷനിൽ നിന്ന്  മുക്കാലി പള്ളിക്കത്തോട് വഴി ഏകദേശം ഒരു കിലോമീറ്റർ  മാറി നെടുമാവിലാണ്(ആനിക്കാട് വെസ്റ്റ് ) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

https://www.google.com/maps/place/CMS+LP+School,+Anickadu/data=!4m5!3m4!1s0x3b06324a2404cd3b:0xf92566818d77fc9c!8m2!3d9.577031!4d76.6820876?authuser=0&hl=en&rclk=1

Map