"സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=വൽസമ്മ സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപിക=വൽസമ്മ സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=തോമസ് വി എം
|പി.ടി.എ. പ്രസിഡണ്ട്=സിജോ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറിൻ ഡെൽസൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറിൻ ഡെൽസൺ
|സ്കൂൾ ചിത്രം=31217IMG-20220127-WA0001.jpg|
|സ്കൂൾ ചിത്രം=31217IMG-20220128-WA0034.jpg|
|size=
|size=
|caption=
|caption=
വരി 64: വരി 64:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.


===വായനാ മുറി===
===വായനാ മുറി===
വരി 84: വരി 84:


====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ അനീഷ സെബാസ്റ്റ്യൻ , ലാലി ജോർജ്എന്നിവരുടെ മേൽനേട്ടത്തിൽ  ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ'''ലാലി ജോർജ്,''' '''ബെൻ ബാബു''' , എന്നിവരുടെ മേൽനേട്ടത്തിൽ  ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ സെലിൻ മാത്യു,അനീഷ സെബാസ്റ്റ്യൻ എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ '''മരിയ ജോർജ് ,ബെൻ ബാബു''' എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ വൽസമ്മ സെബാസ്റ്റ്യൻ , ലാലി ജോർജ് എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ '''ലാലി ജോർജ്.''' '''മരിയ ജോർജ്''' , എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- അധ്യാപകയായ ലാലി ജോർജിന്റെ മേൽനേട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിവരുന്നു  
---- അധ്യാപികയായ ലാലി ജോർജിന്റെ മേൽനേട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിവരുന്നു  


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
*നിരവധി എൽ.എസ്.എസ്. സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ട്.
*-----
*സ്കൂൾ-ഉപജില്ല-ജില്ല തല മത്സരങ്ങളിൽ - കലോത്സവം , പ്രവർത്തിപരിചയമേള , ശാസ്ത്രമേള , ഗണിതമേള മുതലായവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.


==ജീവനക്കാർ==  
==ജീവനക്കാർ==  
===അധ്യാപകർ ===
===<big>അധ്യാപകർ</big> ===
===വൽസമ്മ സെബാസ്റ്റ്യൻ ,ലാലി ജോർജ്,സെലിൻ മാത്യു,അനീഷ സെബാസ്റ്റ്യൻ===
#'''വൽസമ്മ സെബാസ്റ്റ്യൻ എച്ച്.എം.'''
===അനധ്യാപകർ===
#'''ലാലി ജോർജ്'''
#-----
#'''മരിയ ജോർജ്'''
#-----
#'''ബെൻ ബാബു'''


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 1977-85->എ.പി.ജോർജ്
* 1930-37->റ്റി.ഒ.ഫ്രഞ്ചു
* 1937-77->എം.സി.ജോസഫ്
* 1977-85->ശ്രീ.എ.പി.ജോർജ്
* 1985-90->സി.ഏലി കെ.വി
* 1985-90->സി.ഏലി കെ.വി
* 1990-91->ശ്രീ.വി.എസ്.ആന്റണി
* 1990-91->ശ്രീ.വി.എസ്.ആന്റണി
വരി 118: വരി 120:
* 2012-17->ശ്രീമതി ഡോളി അബ്രാഹം
* 2012-17->ശ്രീമതി ഡോളി അബ്രാഹം
* 2017-19->ശ്രീമതി ലില്ലിക്കുട്ടി പി.ജെ
* 2017-19->ശ്രീമതി ലില്ലിക്കുട്ടി പി.ജെ
'''<big>ചിത്രശാല</big>'''
[[കൂടുതൽ ചിത്രങ്ങൾക്കായി]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#വിപിൻ കെ.പി. (പോൾവാട്ട് ദേശിയ ചാമ്പ്യൻ)
#------
#അലക്സ് മാത്യു മൂലക്കുന്നേൽ (തഹസീൽദാർ)
#------
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.740713,76.664535|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.740713|lon=76.664535|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
 
പാലാ - രാമപുരം റൂട്ടിൽ കരൂർ പ‍ഞ്ചായത്ത് ഓഫീസിനടുത്തുള്ള കുരിശുപള്ളികവലയിൽനിന്ന് ഇടത്തോട്ട് ഏകദേശം 300 മീറ്റർ ദൂരത്തിൽ ചിറ്റാർ സെന്റ് ജോർജ് പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്നു.  
* പാലാ ഭാഗത്തു നിന്ന് വരുന്നവർ ചിറ്റാർ ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങി ഇടതുവശത്തെ റോഡിൽ കൂടി ഏകദേശം 300 മീറ്റർ  ഉള്ളിലേക്കു പോയാൽ സ്കൂളിൽ എത്താം.
* രാമപുരം ഭാഗത്തു നിന്ന് വരുന്നവർ ചിറ്റാർ ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങി വലതുവശത്തെ റോഡിൽ കൂടി ഏകദേശം 300 മീറ്റർ ഉള്ളിലേക്കു പോയാൽ സ്കൂളിൽ എത്താം.


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ
വിലാസം
ചിറ്റാർ

നെച്ചിപ്പുഴൂർ പി.ഒ.
,
686574
,
കോട്ടയം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽstglpschittar@gmail.com
കോഡുകൾ
സ്കൂൾ കോഡ്31217 (സമേതം)
യുഡൈസ് കോഡ്32101200718
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവൽസമ്മ സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്സിജോ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷെറിൻ ഡെൽസൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കരൂർ‍‍‍ പ‍‍ഞ്ചായത്ത് 13-ാം വാർഡിലെ സുന്ദരഗ്രാമമായ ചിറ്റാറിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് ജോർജ് എൽ.പി.സ്കൂൾ ചിറ്റാർ 1930 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. രാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന സ്കൂളാണിത് . കൂടുതൽ അറിയാൻ .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

ഉണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി ഉണ്ട്

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായലാലി ജോർജ്, ബെൻ ബാബു , എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ മരിയ ജോർജ് ,ബെൻ ബാബു എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ലാലി ജോർജ്. മരിയ ജോർജ് , എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


അധ്യാപികയായ ലാലി ജോർജിന്റെ മേൽനേട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിവരുന്നു

നേട്ടങ്ങൾ

  • നിരവധി എൽ.എസ്.എസ്. സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ട്.
  • സ്കൂൾ-ഉപജില്ല-ജില്ല തല മത്സരങ്ങളിൽ - കലോത്സവം , പ്രവർത്തിപരിചയമേള , ശാസ്ത്രമേള , ഗണിതമേള മുതലായവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ജീവനക്കാർ

അധ്യാപകർ

  1. വൽസമ്മ സെബാസ്റ്റ്യൻ എച്ച്.എം.
  2. ലാലി ജോർജ്
  3. മരിയ ജോർജ്
  4. ബെൻ ബാബു

മുൻ പ്രധാനാധ്യാപകർ

  • 1930-37->റ്റി.ഒ.ഫ്രഞ്ചു
  • 1937-77->എം.സി.ജോസഫ്
  • 1977-85->ശ്രീ.എ.പി.ജോർജ്
  • 1985-90->സി.ഏലി കെ.വി
  • 1990-91->ശ്രീ.വി.എസ്.ആന്റണി
  • 1991-92->ശ്രീ.വി.റ്റി.ജോസഫ്
  • 1992-95->ശ്രീ.എൻ.പി.ഫീലിപ്പോസ്
  • 1995-2000->ശ്രീ.പി.റ്റി.ജോസഫ്
  • 2000-01->ശ്രീമതി മേരി ജേക്കബ്
  • 2001-02->ശ്രീ.യു.ജോൺ പുരയിടം
  • 2002-03->ശ്രീ.എം.എം.അബ്രാഹം
  • 2003-04->ശ്രീമതി തെയ്യാമ്മ മാത്യു
  • 2004-09->ശ്രീമതി ട്രീസ ജോസഫ്
  • 2009-12->സി. അൽഫോൻസാ ജോർജ്
  • 2012-17->ശ്രീമതി ഡോളി അബ്രാഹം
  • 2017-19->ശ്രീമതി ലില്ലിക്കുട്ടി പി.ജെ

ചിത്രശാല

കൂടുതൽ ചിത്രങ്ങൾക്കായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വിപിൻ കെ.പി. (പോൾവാട്ട് ദേശിയ ചാമ്പ്യൻ)
  2. അലക്സ് മാത്യു മൂലക്കുന്നേൽ (തഹസീൽദാർ)

വഴികാട്ടി