"എൻ എസ് എൽ പി എസ് അണ്ണല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
|സ്കൂൾ വെബ് സൈറ്റ്=www.nslpschool.com | |സ്കൂൾ വെബ് സൈറ്റ്=www.nslpschool.com | ||
|ഉപജില്ല=മാള | |ഉപജില്ല=മാള | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മാള | |തദ്ദേശസ്വയംഭരണസ്ഥാപനം =മാള | ||
|വാർഡ്=2 | |വാർഡ്=2 | ||
| വരി 35: | വരി 34: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=73 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപിക=സുജയ കെ എസ് | |പ്രധാന അദ്ധ്യാപിക=സുജയ കെ എസ് | ||
|പി.ടി.എ. പ്രസിഡണ്ട്=വിജിത തോമസ് | |പി.ടി.എ. പ്രസിഡണ്ട്=വിജിത തോമസ് | ||
| വരി 49: | വരി 48: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ആനപ്പാറയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ | <big>നെഹ്റു സ്മാരക ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ് ആനപ്പാറ പ്രദേശത്തെ കുട്ടികൾ വിദ്യാഭ്യാസത്തിനായി അഷ്ടമിച്ചിറ സ്കൂളിലേക്ക് കാൽനടയായി പോകണമായിരുന്നു. നല്ലൊരു വിഭാഗം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ഈ ഒരു സാമൂഹിക സന്ദർഭം സൃഷ്ടിക്കുന്ന സർവ്വതോന്മുഖമായ പിന്നോക്കാവസ്ഥ എന്ന ആപത്ത് മനസ്സിലാക്കിയ ആനപ്പാറയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തിന്റെയും അർപ്പണത്തിന്റെയും ഫലമാണ് അണ്ണല്ലൂർ എൻ. എസ്.എൽ. പി.എസ്. എന്ന ശ്രേഷ്ഠമായ ഈ സാമൂഹിക സ്ഥാപനം. മണലി ഇഴവ സമുദായാംഗങ്ങളും അണ്ണല്ലൂർ വില്ലേജിലെ ഏതാനും കുടുംബങ്ങളും ചേർന്ന് ആഴ്ചയിൽ പത്ത് പൈസ വീതം നിക്ഷേപിച്ചിരുന്ന പത്തുപൈസാ സമ്പ്രദായം എന്ന സമ്പാദ്യ പദ്ധതിയിൽനിന്ന് സമാഹരിച്ചതും സംഭാവന ഇനത്തിൽ കിട്ടിയതും ആയ തുക കൊണ്ടാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. മണലി ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ഒരു ഏക്കർ 27 സെന്റ് സ്ഥലം സ്കൂളിനായി അനുവദിച്ചു. ഇവിടെ വടക്കോട്ട് നീങ്ങി ക്ലാസ് മുറികൾ പണിതു.</big> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 81: | വരി 78: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | മാള ചാലക്കുടി വഴി - പഴൂക്കരയിൽ നിന്ന് ഇടത്തോട്ട് ആനപ്പാറ സ്ഥലത്ത് മണലി ക്ഷേത്രത്തിനുസമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
മാള ആളൂർ വഴി - കോൾകുന്നിൽ നിന്നുംവലത്തോട്ട് ഏകദേശം ഒന്നേകാൽ കിലോമീറ്റർ ഉള്ളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=10.284973|lon=76.286348 |zoom=18|width=full|height=400|marker=yes}} | |||