"കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Simrajks (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ കുറുവട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ.{{Infobox School  
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ കുറുവട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ.{{Infobox School  
|സ്ഥലപ്പേര്=കുറുവട്ടൂർ
|സ്ഥലപ്പേര്=കുറുവട്ടൂർ
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
വരി 60: വരി 62:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
വല്ലപ്പുഴയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളെ പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൻറെ ഉന്നമനത്തിനായി 1925 ൽ ശ്രീ.ആലിക്കൽ കുഞ്ഞഹമ്മദ് മാസ്റ്റർ സ്ഥാപിച്ചതാണ് ഈ വിദ്യാലം, 1925 മുതൽ 1972 വരെ ഒരു ഓത്തുപള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1 മുതൽ 8 വരെ ക്ലാസുകൾ നടന്നിരുന്നു. എട്ടാം ക്ലാസ് ഹയർ എലിമെന്ററി വിദ്യാഭ്യാസമായിരുന്നു നേടിയിരുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സുരക്ഷിതവും ശിശുസൗഹൃതവും ആയ ക്ലാസ് മുറികൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് റൂമുകൾ , പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യം, കായിക പരിശീലനങ്ങൾക്കു മുൻഗണന നൽകുന്ന വിശാലമായ കളിസ്ഥലം, അണുവിമുക്തമായ ശുചിമുറികൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 67: വരി 71:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* കായിക പരിശീലനം.
* കായിക പരിശീലനം.
* ക്ലബ് പ്രവർത്തനങ്ങൾ.
* ക്ലബ് പ്രവർത്തനങ്ങൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വല്ലപ്പുഴ കുറുവട്ടൂർ ചുങ്കപ്പുലക്കൽ തറവാട്ടിൽ ശ്രീ.അബ്ദുല്ല ഹാജി മകൻ ശ്രീ.മുഹമ്മദ് കുട്ടി ഹാജി നിലവിൽ മാനേജരായി തുടരുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


* സുഭദ്ര
* പ്രഭാകരൻ നമ്പ്യാർ
* ജനാർദനൻ
* എസ്.കുഞ്ഞിരാമൻ നായർ
* സരള വി.കെ
* ഭാഗീരഥി.എം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 82: വരി 93:
* വല്ലപ്പുഴ ചെർപ്പുളശേരി സംസ്ഥാന പാതയിലെ വല്ലപ്പുഴ ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ
* വല്ലപ്പുഴ ചെർപ്പുളശേരി സംസ്ഥാന പാതയിലെ വല്ലപ്പുഴ ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ


{{#multimaps:10.82634, 76.25823|zoom=18}}
{{Slippymap|lat=10.82634|lon= 76.25823|zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്