"ജി. ബി. എൽ. പി. എസ്. കൊടുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1912
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം= കൊടുവായൂർ
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=കൊടുവായൂർ  
|പോസ്റ്റോഫീസ്=കൊടുവായൂർ  
|പിൻ കോഡ്=678501
|പിൻ കോഡ്=678501
വരി 35: വരി 35:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=76
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=93
|പെൺകുട്ടികളുടെ എണ്ണം 1-10=91
|വിദ്യാർത്ഥികളുടെ എണ്ണം 1-10=169
|വിദ്യാർത്ഥികളുടെ എണ്ണം 1-10=167
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|എം.പി.ടി.എ. പ്രസിഡണ്ട്=സഫിയ  
|എം.പി.ടി.എ. പ്രസിഡണ്ട്=സഫിയ  
|സ്കൂൾ ചിത്രം=21545-photo10.jpg
|സ്കൂൾ ചിത്രം=21545-photo10.jpg
|size=350px
|size=380px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
|box_width=100px
}}  
}}  


== ചരിത്രം ==
== ചരിത്രം ==
കൊടുവായൂരിലെ നിവാസികൾക്ക് അറിവിന്റെവെളിച്ചം പകർന്ന് നൽകാനായി ജി.ബി..പി
കൊടുവായൂരിലെ നിവാസികൾക്ക് അറിവിന്റെവെളിച്ചം പകർന്ന് നൽകാനായി ജി. ബി. എൽ. പി
സ്കൂൾ എന്ന ഈ വിദ്യാലയം. പാലക്കാട് ജില്ലയിലെ തന്നെ പ്രശസ്തവാണിജ്യകേന്ദ്രങ്ങളിൽ
സ്കൂൾ എന്ന ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ തന്നെ പ്രശസ്തവാണിജ്യകേന്ദ്രങ്ങളിൽ
ഒന്നായ കൊടുവായൂരിന്റെ ഹൃദയഭാഗത്ത്  നിലകൊള്ളുന്ന ഈ  സർക്കാർ  വിദ്യാലയം കൊടുവായൂരിന്റെ സാംസ്‌കാരിക പുരോഗതിയിൽ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. 1 മുതൽ 5 വരെ ക്ലാസുകളിലായി പ്രവർത്തിക്കുന്ന അത്യപൂർവ്വം എൽ.പി വിഭാഗങ്ങളിൽപ്പെടുന്ന ഒന്നാണ് ഈ വിദ്യാലയം എന്നതും ഒരു പ്രത്യേകതയാണ്. തിരക്കേറിയ വാണിജ്യകേന്ദ്രങ്ങളിൽ ഗുണനിലവാരം ഒന്ന് കൊണ്ട് മാത്രം 105 വർഷം പിന്നിട്ട ഈ വിദ്യാലയം വിദ്യാഭ്യാസമേഖലയിൽ ഇന്നും ശിരസ്സുയർത്തി  നിൽക്കുന്നു എന്നതിൽ  അഭിമാനിക്കാം.1912 ൽ മലബാർ ഡിസ്ടിക് ബോർഡിന്റെ  
ഒന്നായ കൊടുവായൂരിന്റെ ഹൃദയഭാഗത്ത്  നിലകൊള്ളുന്നു. ഈ  സർക്കാർ  വിദ്യാലയം കൊടുവായൂരിന്റെ സാംസ്‌കാരിക പുരോഗതിയിൽ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. 1 മുതൽ 5 വരെ ക്ലാസുകളിലായി പ്രവർത്തിക്കുന്ന അത്യപൂർവ്വം എൽ.പി വിഭാഗങ്ങളിൽപ്പെടുന്ന ഒന്നാണ് ഈ വിദ്യാലയം എന്നതും ഒരു പ്രത്യേകതയാണ്. തിരക്കേറിയ വാണിജ്യകേന്ദ്രങ്ങളിൽ ഗുണനിലവാരം ഒന്ന് കൊണ്ട് മാത്രം 105 വർഷം പിന്നിട്ട ഈ വിദ്യാലയം വിദ്യാഭ്യാസമേഖലയിൽ ഇന്നും ശിരസ്സുയർത്തി  നിൽക്കുന്നു എന്നതിൽ  അഭിമാനിക്കാം.1912 ൽ മലബാർ ഡിസ്ടിക് ബോർഡിന്റെ  


കീഴിൽ  പെൺകുട്ടികളുടെ ഒരു പളളിക്കൂടമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചുക്കൊണ്ടിരുന്നത്. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ വിദ്യാലയം തുടങ്ങിയിട്ടുളളത്. കാലക്രമേണ അത് മിശ്രവിഭാഗത്തിലേക്ക് മാറി . അ‍‍‍‍‍‍‍ഞ്ചാം ക്ലാസ്സുും കൂടി ഉൾപ്പെട്ട അപൂർവ്വ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം അക്കാദമിക നിലവാരത്തിൽ മികവ് പുലർത്തുന്നു . ശക്തമായ പി.ടി.എ യും പൂർവ്വവിദ്യാർത്ഥി സംഘടനയും അർപ്പണമനോഭാവമുളള അധ്യാപകരും ഈ വിദ്യാലയത്തിന്റെ പടിപടിയായുളള വളർച്ചക്ക് സഹായിക്കുന്നു . പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ പതിവായി കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി സമൂഹവുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിൽ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നുണ്ട് .   
കീഴിൽ  പെൺകുട്ടികളുടെ ഒരു പളളിക്കൂടമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചുക്കൊണ്ടിരുന്നത്. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ വിദ്യാലയം തുടങ്ങിയിട്ടുളളത്. കാലക്രമേണ അത് മിശ്രവിഭാഗത്തിലേക്ക് മാറി . അ‍‍‍‍‍‍‍ഞ്ചാം ക്ലാസ്സുും കൂടി ഉൾപ്പെട്ട അപൂർവ്വ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം അക്കാദമിക നിലവാരത്തിൽ മികവ് പുലർത്തുന്നു . ശക്തമായ പി.ടി.എ യും പൂർവ്വവിദ്യാർത്ഥി സംഘടനയും അർപ്പണമനോഭാവമുളള അധ്യാപകരും ഈ വിദ്യാലയത്തിന്റെ പടിപടിയായുളള വളർച്ചക്ക് സഹായിക്കുന്നു . പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ പതിവായി കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി സമൂഹവുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിൽ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നുണ്ട് .   
വരി 88: വരി 88:
* പഠനത്തോടൊപ്പം  കലാകായികപ്രവൃത്തിപരിചയ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നുണ്ട് .
* പഠനത്തോടൊപ്പം  കലാകായികപ്രവൃത്തിപരിചയ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നുണ്ട് .


== മാനേജ്മെന്റ് ==
== മികവുകൾ പത്രവാർത്തകൾ ==
 
* സ്കൂളിന് സ്വന്തമായി യൂട്യൂബ് ചാനൽ - "തേരോട്ടം" .
* പാഠഭാഗം ഷോർട്ട് ഫിലിം ആക്കി അവതരിപ്പിച്ചു . അതിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അഭിനയിച്ചു . നാലാം ക്ലാസ്സിലെ അമൃതം എന്ന പാഠഭാഗം "കുഞ്ഞുമാലാഖ" എന്ന പേരിൽ അവതരിപ്പിച്ചു . മൂന്നാം ക്ലാസ്സിലെ മഞ്ഞപാവാട എന്ന പാഠഭാഗം "മഞ്ഞതൂവൽ "എന്നപേരിലും അവതരിപ്പിച്ചു .
*എല്ലാ വർഷവും തപാൽദിനത്തിൽ പാലക്കാട് ജില്ലയിലെ തപാൽ ജീവനക്കാർക്ക് ആശംസാകാർഡുകൾ കുട്ടികൾ എഴുതി അയയ്ക്കാറുണ്ട് . അതിന് തപാൽ ജീവനക്കാരിൽ നിന്നും മറുപടികൾ കാർഡായും സമ്മാനപ്പൊതികളായും കുട്ടികൾക്ക് ലഭിക്കാറുണ്ട് .
*കോവിഡ് ലോക്ക്ഡൗണിനുശേഷം സ്കൂൾ തുറന്നപ്പോൾ വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിക്ക് കത്ത് അയച്ചതിന് മറുപടി ലഭിച്ചിരുന്നു .ആയത് പത്രവാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു .
*വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിക്ക് വീട് പൂർത്തികരിക്കുന്നതിന് പ്രധാനാധ്യാപികയുടെ സഹായവും മന്ത്രി തലം വരെയുള്ള ഇടപെടലും പത്രവാർത്തയായി വന്നിരുന്നു .
==മാനേജ്മെന്റ്==
കൊടുവായൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ  ഉടമസ്ഥതയിലുളള വിദ്യാലയമാണ് .
കൊടുവായൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ  ഉടമസ്ഥതയിലുളള വിദ്യാലയമാണ് .


സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .
സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
രുഗ്മിണി ടീച്ചർ :  പതിറ്റാണ്ടുകൾക്ക് മുമ്പ് സമീപത്തുളള സ്വകാര്യമാനേജ്മെൻറ് വിദ്യാലയങ്ങളുടെ സമ്മർദ്ദം മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയത്തെ പൂർവ്വാധികം ശക്തിയോടെ പി.ടി.എ യുടെ പിൻബലത്തോടെ വിദ്യാലയത്തെ നിലനിർത്താൻ അഹോരാത്രം പ്രവർത്തിച്ച ഒരു മഹദ്  വ്യക്തിയായിരുന്നു പരേതയായ രുഗ്മിണി ടീച്ചർ . അവരെ തുടർന്ന് ഹെഡ്മാസ്റ്റർ ആയി വന്ന നാരായണൻ മാസ്റ്റർ അതേ പാത പിന്തുടർന്നു .പൊതുജനപങ്കാളിത്തത്തോടെ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ പരിശ്രമിച്ചിട്ടുണ്ട് .
രുഗ്മിണി ടീച്ചർ :  പതിറ്റാണ്ടുകൾക്ക് മുമ്പ് സമീപത്തുളള സ്വകാര്യമാനേജ്മെൻറ് വിദ്യാലയങ്ങളുടെ സമ്മർദ്ദം മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയത്തെ പൂർവ്വാധികം ശക്തിയോടെ പി.ടി.എ യുടെ പിൻബലത്തോടെ നിലനിർത്താൻ അഹോരാത്രം പ്രവർത്തിച്ച ഒരു മഹദ്  വ്യക്തിയായിരുന്നു പരേതയായ രുഗ്മിണി ടീച്ചർ . അവരെ തുടർന്ന് ഹെഡ്മാസ്റ്റർ ആയി വന്ന നാരായണൻ മാസ്റ്റർ അതേ പാത പിന്തുടർന്നു .പൊതുജനപങ്കാളിത്തത്തോടെ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ പരിശ്രമിച്ചിട്ടുണ്ട് .


== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' ==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''==
{| class="wikitable"
{| class="wikitable"
|+
|+
വരി 104: വരി 111:
|-
|-
!1
!1
!രുഗ്മിണി ടീച്ചർ
!മാധവനുണ്ണി മാസ്റ്റർ
!
!1979ആഗസ്റ്റ് - 1981മാർച്ച്
|-
|-
!2
!2
!നാരായണൻ മാസ്റ്റർ
!നാരായണൻ മാസ്റ്റർ
!
!1981ജൂലായ് - 1991ജൂൺ
|-
|-
!3
! 3
!ചന്ദ്രൻ മാസ്റ്റർ
!രാധ ടീച്ചർ
!
!1991ആഗസ്റ്റ് - 1993ഏപ്രിൽ
|-
|-
!4
!4
!രാധ ടീച്ചർ
!ചന്ദ്രൻ മാസ്റ്റർ
!
!1993ആഗസ്റ്റ് - 1994ജൂൺ
|-
|-
!5
!5
!മീനാക്ഷി ടീച്ചർ
!വേലായുധൻ മാസ്റ്റർ
!
!1994ജൂലായ് - 1996മാർച്ച്
|-
|-
!6
!6
!ഇന്ദിര ടീച്ചർ
!അമ്മിണിക്കുട്ടി ടീച്ചർ
!
!1996ജൂലായ് - 1997ജൂൺ
|-
|-
!7
!7
!ചെല്ല ടീച്ചർ
!മീനാക്ഷി ടീച്ചർ
!
!1997ജൂലായ് - 1998മെയ്
|-
|-
!8
!8
!രത്നമ്മ ടീച്ചർ
! ചെല്ല ടീച്ചർ
!
!1998ജൂൺ - 2001മാർച്ച്
|-
|-
!9
!9
!അമ്മിണിക്കുട്ടി ടീച്ചർ
! ഇന്ദിര ടീച്ചർ
!
!2001ജൂലായ് - 2002മെയ്
|-
|-
!10
!10
!വേലായുധൻ മാസ്റ്റർ
!രത്നമ്മ ടീച്ചർ
!
! 2002ജൂൺ - 2003ജൂൺ
|-
|-
!11
!11
!ശശിധരൻ മാസ്റ്റർ
!ശശിധരൻ മാസ്റ്റർ
!
! 2003ജൂലായ് - 2007മെയ്
|-
|-
!12
!12
!പത്മിനി ടീച്ചർ
!പത്മിനി ടീച്ചർ
!
! 2008ജൂൺ - 2012മെയ്
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable"
|+
!നമ്പർ
!പേര്
!തൊഴിൽ മേഖല
|-
|1
|വേണുഗോപാലതരകൻ
|സിവിൽ സർവീസ്
|-
|2
|എ .കെ നാരായണൻ
|വ്യവസായം
|-
|3
|ചന്ദ്രിക
|റവന്യൂ
|-
|4
|രതീഷ്
|ബാങ്ക്
|-
|5
|ഉൻമേഷ്
|ഐ . ടി
|-
|6
|കല്യാണിക്കുട്ടി
|ആരോഗ്യം
|-
|7
|അശോകൻ
|നിയമപാലകൻ
|}
==വഴികാട്ടി==


 
*കൊടുവായൂർ ടൗൺ ആൽത്തറ ഗണപതിക്ഷേത്രത്തിനും എ .എം .എസ് .എം .എം . ടി .ടി .ഐ നും മധ്യേ സ്ഥിതി ചെയ്യുന്നു .
== വഴികാട്ടി ==
*കൊടുവായൂർ മാർക്കറ്റിലുളള കുഴൽമന്ദം റോഡിന് എതിർവശമുളള ഇടവഴിയിലൂടെ ഏകദേശം 100 മീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് സ്കൂൾ കാണാവുന്നതാണ് .
*കൊടുവായൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും എകദേശം അര കിലോമീറ്റർ ദൂരമുണ്ട് .
* പാലക്കാട് ടൗണിൽ നിന്നും (പാലക്കാട് -നെന്മാറ റോഡിൽ‍ ‍) ബസ്സ് മാ‍ഗ്ഗം  ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം .
*ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്റർ സഞ്ചരിക്കണം .
*കുഴൽമന്ദം നാഷണൽ ഹൈവേയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ സഞ്ചരിക്കണം.
*
{{Slippymap|lat= 10.688527515877153|lon= 76.6600918720513|zoom=16|width=full|height=400|marker=yes}}

22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. ബി. എൽ. പി. എസ്. കൊടുവായൂർ
വിലാസം
കൊടുവായൂർ

കൊടുവായൂർ പി.ഒ.
,
678501
,
പാലക്കാട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0492 3251165
ഇമെയിൽgblpskoduvayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21545 (സമേതം)
യുഡൈസ് കോഡ്32060500303
വിക്കിഡാറ്റQ64689523
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവായൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ167
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലക്ഷ്മിക്കുട്ടി. എസ്
പി.ടി.എ. പ്രസിഡണ്ട്ഇബ്രാഹിം
എം.പി.ടി.എ. പ്രസിഡണ്ട്സഫിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊടുവായൂരിലെ നിവാസികൾക്ക് അറിവിന്റെവെളിച്ചം പകർന്ന് നൽകാനായി ജി. ബി. എൽ. പി സ്കൂൾ എന്ന ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ തന്നെ പ്രശസ്തവാണിജ്യകേന്ദ്രങ്ങളിൽ ഒന്നായ കൊടുവായൂരിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു. ഈ സർക്കാർ വിദ്യാലയം കൊടുവായൂരിന്റെ സാംസ്‌കാരിക പുരോഗതിയിൽ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. 1 മുതൽ 5 വരെ ക്ലാസുകളിലായി പ്രവർത്തിക്കുന്ന അത്യപൂർവ്വം എൽ.പി വിഭാഗങ്ങളിൽപ്പെടുന്ന ഒന്നാണ് ഈ വിദ്യാലയം എന്നതും ഒരു പ്രത്യേകതയാണ്. തിരക്കേറിയ വാണിജ്യകേന്ദ്രങ്ങളിൽ ഗുണനിലവാരം ഒന്ന് കൊണ്ട് മാത്രം 105 വർഷം പിന്നിട്ട ഈ വിദ്യാലയം വിദ്യാഭ്യാസമേഖലയിൽ ഇന്നും ശിരസ്സുയർത്തി നിൽക്കുന്നു എന്നതിൽ അഭിമാനിക്കാം.1912 ൽ മലബാർ ഡിസ്ടിക് ബോർഡിന്റെ

കീഴിൽ പെൺകുട്ടികളുടെ ഒരു പളളിക്കൂടമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചുക്കൊണ്ടിരുന്നത്. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ വിദ്യാലയം തുടങ്ങിയിട്ടുളളത്. കാലക്രമേണ അത് മിശ്രവിഭാഗത്തിലേക്ക് മാറി . അ‍‍‍‍‍‍‍ഞ്ചാം ക്ലാസ്സുും കൂടി ഉൾപ്പെട്ട അപൂർവ്വ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം അക്കാദമിക നിലവാരത്തിൽ മികവ് പുലർത്തുന്നു . ശക്തമായ പി.ടി.എ യും പൂർവ്വവിദ്യാർത്ഥി സംഘടനയും അർപ്പണമനോഭാവമുളള അധ്യാപകരും ഈ വിദ്യാലയത്തിന്റെ പടിപടിയായുളള വളർച്ചക്ക് സഹായിക്കുന്നു . പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ പതിവായി കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി സമൂഹവുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിൽ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നുണ്ട് .

ഭൗതികസൗകര്യങ്ങൾ

  • 35 സെൻറ് സ്ഥലത്തിലാണ് കെട്ടിടം നിലകൊളളുന്നത് .
  • നിലവിൽ 1 മുതൽ 4 വരെ രണ്ട് വീതം ഡിവിഷനുകൾ ഉണ്ട് .
  • ഇംഗ്ലീഷ് മീഡിയം ഉണ്ട് .
  • എൽ. പി വിഗാത്തിൽ 167 ഉം പ്രീപ്രൈമറി വിഭാഗത്തിൽ 68 ഉം വീതം കുട്ടികൾ പഠിക്കുന്നുണ്ട് .
  • നെൻമാറ MLA ശ്രീ .കെ. ബാബുവിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് 5 ക്ലാസ്സുമുറികളുളള മനോഹരമായ കെട്ടിടം പണി പുർത്തിയായി വരുന്നു .
  • കിണറും കുഴൽകിണറും പൊതുടാപ്പും ഉളളതിനാൽ ജലദൗർലഭ്യം അനുഭവപ്പെടുന്നില്ല .
  • കൊടുവായൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇത് ഒരു ക്ലസ്ററർ റിസോർസ് സെന്റർ കൂടിയാണ് .
  • മുൻ MLA ശ്രീ .ചെന്താമരാക്ഷൻ നൽകിയ സ്കൂൾവാഹനം ഉണ്ട് .
  • പ്രീപ്രൈമറി വിഭാഗത്തിൽ 4 പേരും പ്രൈമറി വിഭാഗത്തിൽ 9 പേരും സേവനം അനുഷ്ഠിക്കുന്നുണ്ട് .
  • പഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പല വിദ്യാലയ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പഠനത്തോടൊപ്പം കലാകായികപ്രവൃത്തിപരിചയ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നുണ്ട് .

മികവുകൾ പത്രവാർത്തകൾ

  • സ്കൂളിന് സ്വന്തമായി യൂട്യൂബ് ചാനൽ - "തേരോട്ടം" .
  • പാഠഭാഗം ഷോർട്ട് ഫിലിം ആക്കി അവതരിപ്പിച്ചു . അതിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അഭിനയിച്ചു . നാലാം ക്ലാസ്സിലെ അമൃതം എന്ന പാഠഭാഗം "കുഞ്ഞുമാലാഖ" എന്ന പേരിൽ അവതരിപ്പിച്ചു . മൂന്നാം ക്ലാസ്സിലെ മഞ്ഞപാവാട എന്ന പാഠഭാഗം "മഞ്ഞതൂവൽ "എന്നപേരിലും അവതരിപ്പിച്ചു .
  • എല്ലാ വർഷവും തപാൽദിനത്തിൽ പാലക്കാട് ജില്ലയിലെ തപാൽ ജീവനക്കാർക്ക് ആശംസാകാർഡുകൾ കുട്ടികൾ എഴുതി അയയ്ക്കാറുണ്ട് . അതിന് തപാൽ ജീവനക്കാരിൽ നിന്നും മറുപടികൾ കാർഡായും സമ്മാനപ്പൊതികളായും കുട്ടികൾക്ക് ലഭിക്കാറുണ്ട് .
  • കോവിഡ് ലോക്ക്ഡൗണിനുശേഷം സ്കൂൾ തുറന്നപ്പോൾ വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിക്ക് കത്ത് അയച്ചതിന് മറുപടി ലഭിച്ചിരുന്നു .ആയത് പത്രവാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു .
  • വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിക്ക് വീട് പൂർത്തികരിക്കുന്നതിന് പ്രധാനാധ്യാപികയുടെ സഹായവും മന്ത്രി തലം വരെയുള്ള ഇടപെടലും പത്രവാർത്തയായി വന്നിരുന്നു .

മാനേജ്മെന്റ്

കൊടുവായൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുളള വിദ്യാലയമാണ് .

സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .

മുൻ സാരഥികൾ

രുഗ്മിണി ടീച്ചർ : പതിറ്റാണ്ടുകൾക്ക് മുമ്പ് സമീപത്തുളള സ്വകാര്യമാനേജ്മെൻറ് വിദ്യാലയങ്ങളുടെ സമ്മർദ്ദം മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയത്തെ പൂർവ്വാധികം ശക്തിയോടെ പി.ടി.എ യുടെ പിൻബലത്തോടെ നിലനിർത്താൻ അഹോരാത്രം പ്രവർത്തിച്ച ഒരു മഹദ് വ്യക്തിയായിരുന്നു പരേതയായ രുഗ്മിണി ടീച്ചർ . അവരെ തുടർന്ന് ഹെഡ്മാസ്റ്റർ ആയി വന്ന നാരായണൻ മാസ്റ്റർ അതേ പാത പിന്തുടർന്നു .പൊതുജനപങ്കാളിത്തത്തോടെ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ പരിശ്രമിച്ചിട്ടുണ്ട് .

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് സേവനകാലം
1 മാധവനുണ്ണി മാസ്റ്റർ 1979ആഗസ്റ്റ് - 1981മാർച്ച്
2 നാരായണൻ മാസ്റ്റർ 1981ജൂലായ് - 1991ജൂൺ
3 രാധ ടീച്ചർ 1991ആഗസ്റ്റ് - 1993ഏപ്രിൽ
4 ചന്ദ്രൻ മാസ്റ്റർ 1993ആഗസ്റ്റ് - 1994ജൂൺ
5 വേലായുധൻ മാസ്റ്റർ 1994ജൂലായ് - 1996മാർച്ച്
6 അമ്മിണിക്കുട്ടി ടീച്ചർ 1996ജൂലായ് - 1997ജൂൺ
7 മീനാക്ഷി ടീച്ചർ 1997ജൂലായ് - 1998മെയ്
8 ചെല്ല ടീച്ചർ 1998ജൂൺ - 2001മാർച്ച്
9 ഇന്ദിര ടീച്ചർ 2001ജൂലായ് - 2002മെയ്
10 രത്നമ്മ ടീച്ചർ 2002ജൂൺ - 2003ജൂൺ
11 ശശിധരൻ മാസ്റ്റർ 2003ജൂലായ് - 2007മെയ്
12 പത്മിനി ടീച്ചർ 2008ജൂൺ - 2012മെയ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് തൊഴിൽ മേഖല
1 വേണുഗോപാലതരകൻ സിവിൽ സർവീസ്
2 എ .കെ നാരായണൻ വ്യവസായം
3 ചന്ദ്രിക റവന്യൂ
4 രതീഷ് ബാങ്ക്
5 ഉൻമേഷ് ഐ . ടി
6 കല്യാണിക്കുട്ടി ആരോഗ്യം
7 അശോകൻ നിയമപാലകൻ

വഴികാട്ടി

  • കൊടുവായൂർ ടൗൺ ആൽത്തറ ഗണപതിക്ഷേത്രത്തിനും എ .എം .എസ് .എം .എം . ടി .ടി .ഐ നും മധ്യേ സ്ഥിതി ചെയ്യുന്നു .
  • കൊടുവായൂർ മാർക്കറ്റിലുളള കുഴൽമന്ദം റോഡിന് എതിർവശമുളള ഇടവഴിയിലൂടെ ഏകദേശം 100 മീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് സ്കൂൾ കാണാവുന്നതാണ് .
  • കൊടുവായൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും എകദേശം അര കിലോമീറ്റർ ദൂരമുണ്ട് .
  • പാലക്കാട് ടൗണിൽ നിന്നും (പാലക്കാട് -നെന്മാറ റോഡിൽ‍ ‍) ബസ്സ് മാ‍ഗ്ഗം ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം .
  • ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്റർ സഞ്ചരിക്കണം .
  • കുഴൽമന്ദം നാഷണൽ ഹൈവേയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ സഞ്ചരിക്കണം.
Map