"കെ.വി.യു.പി.എസ്.പഴകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| K.V.U.P.S.Pazhakulam }}
{{prettyurl| K.V.U.P.S Pazhamkulam }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 66: വരി 66:
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ  ആലുംമൂട് എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാലയമാണ്  KVUPS. നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണം കൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം.  

             1976 മെയ്‌ മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1976 ഇൽ 5ആം സ്റ്റാൻഡേർഡിൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. പഴകുളം ഗവണ്മെന്റ്  എൽ പി എസ്  ആണ് ഇതിന്റെ ഫീഡിങ് സ്കൂൾ. പഴകുളം എൽ പി എസ് ഇൽ നിന്നും നാലാം ക്ലാസ്സ്‌  കഴിഞ്ഞ കുട്ടികൾക്കു തുടർ വിദ്യാഭ്യാസം നടത്തുന്നതിന്  കിലോമീറ്ററുകൾ ദൂരെയുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു. യാത്രാസൗകര്യം കുറവായിരുന്ന ആ കാലഘട്ടത്തിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് വളരെയധികം ബുദ്ദിമുട്ടുകൾ സഹിക്കേണ്ടി വന്നു. ഈ അവസ്ഥ മനസിലാക്കിയ അന്നത്തെ ഗവണ്മെന്റ് എയ്ഡഡ് മേഖലയിൽ സ്കൂളുകൾ അനുവദിച്ചപ്പോൾ പഴകുളം കൃഷ്ണ വിലാസത്തിൽ ശ്രീ  പി എസ് സുകുമാരൻ വൈദ്യർ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഈ സ്കൂൾ അനുവദിച്ചത്.

         1976 ഇൽ 5ആം സ്റ്റാൻഡേർഡ് ഇൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. തുടർന്നുള്ള വർഷങ്ങളിൽ 6,7 ക്ലാസ്സ്‌ കൾ ആരംഭിച്ചു.1996 ഇൽ ഈ സ്ഥാപനം പഴകുളം മണിഭവനത്തിൽ കെ കെ വിശ്വംഭരൻ പിള്ളയുടെ ഭാര്യ ശാരദമണിയമ്മയുടെ പേരിൽ കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ ശാരദമണിയമ്മയുടെ ഉടമസ്ഥതയിൽ ആണ് ഈ സ്ഥാപനം.
         1976 ഇൽ 5ആം സ്റ്റാൻഡേർഡ് ഇൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. തുടർന്നുള്ള വർഷങ്ങളിൽ 6,7 ക്ലാസ്സ്‌ കൾ ആരംഭിച്ചു.1996 ഇൽ ഈ സ്ഥാപനം പഴകുളം മണിഭവനത്തിൽ കെ കെ വിശ്വംഭരൻ പിള്ളയുടെ ഭാര്യ ശാരദമണിയമ്മയുടെ പേരിൽ കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ ശ്രീമതി ബി ശാരദമണിയമ്മയുടെ ഉടമസ്ഥതയിൽ ആണ് ഈ സ്ഥാപനം.

== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ഭൗതികസൗകര്യങ്ങൾ''''']] ==
== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ഭൗതികസൗകര്യങ്ങൾ''''']] ==
വരി 127: വരി 127:
മാത്‍സ് ക്ലബ്‌
മാത്‍സ് ക്ലബ്‌

== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE%20.E0.B4.AB.E0.B5.8B.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.8B.E0.B4.95.E0.B5.BE|'''''സ്കൂൾ ഫോട്ടോകൾ''''']] ==
== '''''സ്കൂൾ ഫോട്ടോകൾ'''''==
#

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
==വഴികാട്ടി==
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.1593592|lon=76.6764097|zoom=16|width=full|height=400|marker=yes}}    KP റോഡ് അടൂർ പഴകുളം  റൂട്ടിൽ പഴകുളത്തു നിന്നും ഇടതു തിരിഞ്ഞു ആലുമ്മൂട് ജംഗ്ഷൻ.ആലുമ്മൂട് ജംഗ്ഷനിൽ നിന്നും ലെഫ്റ്റ് തിരിഞ്ഞ് കോൺക്രീറ്റ് റോഡിൽ കൂടി 50 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
 
== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.B5.E0.B4.B4.E0.B4.BF.E0.B4.95.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF|'''''വഴികാട്ടി''''']] ==

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.വി.യു.പി.എസ്.പഴകുളം
വിലാസം
പഴകുളം

കെ വി യു പി സ്കൂൾ പഴകുളം
,
പഴകുളം പി.ഒ.
,
691554
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഇമെയിൽKvupspklm@gmail.com
കോഡുകൾ
സ്കൂൾ കോഡ്38269 (സമേതം)
യുഡൈസ് കോഡ്32120100412
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ34
അദ്ധ്യാപകർ9
ഹയർസെക്കന്ററി
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകവിതാമുരളി
പി.ടി.എ. പ്രസിഡണ്ട്എസ് ആർ സന്തോഷ്‌
എം.പി.ടി.എ. പ്രസിഡണ്ട്അനുജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ആലുംമൂട് എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാലയമാണ് KVUPS. നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണം കൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം.

            1976 മെയ്‌ മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1976 ഇൽ 5ആം സ്റ്റാൻഡേർഡിൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. പഴകുളം ഗവണ്മെന്റ്  എൽ പി എസ്  ആണ് ഇതിന്റെ ഫീഡിങ് സ്കൂൾ. പഴകുളം എൽ പി എസ് ഇൽ നിന്നും നാലാം ക്ലാസ്സ്‌  കഴിഞ്ഞ കുട്ടികൾക്കു തുടർ വിദ്യാഭ്യാസം നടത്തുന്നതിന്  കിലോമീറ്ററുകൾ ദൂരെയുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു. യാത്രാസൗകര്യം കുറവായിരുന്ന ആ കാലഘട്ടത്തിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് വളരെയധികം ബുദ്ദിമുട്ടുകൾ സഹിക്കേണ്ടി വന്നു. ഈ അവസ്ഥ മനസിലാക്കിയ അന്നത്തെ ഗവണ്മെന്റ് എയ്ഡഡ് മേഖലയിൽ സ്കൂളുകൾ അനുവദിച്ചപ്പോൾ പഴകുളം കൃഷ്ണ വിലാസത്തിൽ ശ്രീ  പി എസ് സുകുമാരൻ വൈദ്യർ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഈ സ്കൂൾ അനുവദിച്ചത്.
       1976 ഇൽ 5ആം സ്റ്റാൻഡേർഡ് ഇൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. തുടർന്നുള്ള വർഷങ്ങളിൽ 6,7 ക്ലാസ്സ്‌ കൾ ആരംഭിച്ചു.1996 ഇൽ ഈ സ്ഥാപനം പഴകുളം മണിഭവനത്തിൽ കെ കെ വിശ്വംഭരൻ പിള്ളയുടെ ഭാര്യ ശാരദമണിയമ്മയുടെ പേരിൽ കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ ശ്രീമതി ബി ശാരദമണിയമ്മയുടെ ഉടമസ്ഥതയിൽ ആണ് ഈ സ്ഥാപനം.

ഭൗതികസൗകര്യങ്ങൾ

5 മുതൽ 7 വരെയുള്ള ക്ലാസുകൾക്കായി വെവ്വേറെ ക്ലാസ്സ്‌ മുറികളും സയൻസ് ലാബ് ഗണിതലാബ് എന്നിവയും ഉണ്ട്.2 സ്മാർട്ട്‌ ക്ലാസ്സ്‌ റൂം 3 ലാപ്ടോപ് 2 പ്രൊജക്ടർ എന്നിവയുണ്ട്. മതിയായ ശുദ്ദജല സംവിധാനം ശുചീമുറികൾ എന്നിവയും ഈ വിദ്യാലയത്തിൽ ഉണ്ട്.

മികവുകൾ

സ്റ്റേറ്റ് സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ മോഡൽ ന് സ്കൂളിലെ 2 കുട്ടികൾക്കു എ ഗ്രേഡ് നേടാൻ കഴിഞ്ഞു ജില്ലാ കലോത്സവത്തിന് വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്

മുൻസാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : P S രമാദേവികുഞ്ഞമ്മ ,ശ്രീ N ഗോപാലക്കുറുപ്പ് ,ശ്രീമതി S ശാന്തമ്മ ,ശ്രീമതി P റംല ബീവി ,ശ്രീമതി ഡി രാധാദേവി ,ശ്രീമതി J ശാരദാമ്മ ,ശ്രീമതി ബി ഓമനയമ്മ ,ശ്രീമതി ഹമീദാബീവി N

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ബഷീർ ദിനം, ലഹരിവിരുദ്ധ ദിനം, വയോജന ദിനം, എന്നിവ പ്രത്യേക പരിപാടികളോട് കൂടി ആഘോഷിക്കുന്നു

അദ്ധ്യാപകർ

കവിതാ മുരളി, ലക്ഷമീരാജ്, ബീനാ .വി, വന്ദനാ വി.സ്, ജൂലീമോൾ.ജെ, ജയരാജ്.കെ.സ്‌, ബസീം.ഐ, സ്മിത.ബി, രഞ്ചിതാവിജയ്

പാഠ്യേതര പ്രവർത്തനങ്ങൾ

അർദ്രം പദ്ധതി, കൃഷിക്കൂട്ടം പദ്ധതി, വായന വസന്തം, എഴുത്തുപെട്ടി, പരിസ്ഥിതി ക്ലബ്‌, സംസ്‌കൃതം ക്ലബ്‌

ക്ലബുകൾ

സയൻസ് ക്ലബ്‌, സോഷ്യൽ ക്ലബ്‌, ഫോറെസ്റ്റ് ക്ലബ്‌, ഹെൽത്ത്‌ ക്ലബ്‌, ഹിന്ദി ക്ലബ്‌, വിദ്യാരംഗം , കലാ സാഹിത്യവേദി, മാത്‍സ് ക്ലബ്‌

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

KP റോഡ് അടൂർ പഴകുളം റൂട്ടിൽ പഴകുളത്തു നിന്നും ഇടതു തിരിഞ്ഞു ആലുമ്മൂട് ജംഗ്ഷൻ.ആലുമ്മൂട് ജംഗ്ഷനിൽ നിന്നും ലെഫ്റ്റ് തിരിഞ്ഞ് കോൺക്രീറ്റ് റോഡിൽ കൂടി 50 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

"https://schoolwiki.in/index.php?title=കെ.വി.യു.പി.എസ്.പഴകുളം&oldid=2534136" എന്ന താളിൽനിന്ന് ശേഖരിച്ചത്