"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}യു .പി സെക്ഷനിൽ 5 ,6 ,7 ക്ലാസ്സുകളിൽ മലയാളം / ഇംഗ്ലീഷ് മീഡിയങ്ങളിലായി 386 കുട്ടികൾ അദ്ധ്യയനം നടത്തുന്നു . കുട്ടികളുടെ സർവോന്മുഖമായ കഴിവുകൾ വികസിപ്പിക്കാനുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . പഠന - പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന ഒട്ടേറെ കുട്ടികൾ സ്കൂളിന്റെ അഭിമാനമായി നില കൊള്ളുന്നു . വിവിധ മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഉൾപ്പെടെ മികവ് കാട്ടി സമ്മാനങ്ങൾ നേടിക്കൊണ്ടിരിക്കന്നു . | {{PHSchoolFrame/Pages}} | ||
[[പ്രമാണം:33003 work.JPG|ലഘുചിത്രം]] | |||
[[പ്രമാണം:33003 work2.JPG|ലഘുചിത്രം]] | |||
[[പ്രമാണം:33003nm.jpg|ലഘുചിത്രം]] | |||
യു .പി സെക്ഷനിൽ 5 ,6 ,7 ക്ലാസ്സുകളിൽ മലയാളം / ഇംഗ്ലീഷ് മീഡിയങ്ങളിലായി 386 കുട്ടികൾ അദ്ധ്യയനം നടത്തുന്നു . കുട്ടികളുടെ സർവോന്മുഖമായ കഴിവുകൾ വികസിപ്പിക്കാനുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . പഠന - പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന ഒട്ടേറെ കുട്ടികൾ സ്കൂളിന്റെ അഭിമാനമായി നില കൊള്ളുന്നു . വിവിധ മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഉൾപ്പെടെ മികവ് കാട്ടി സമ്മാനങ്ങൾ നേടിക്കൊണ്ടിരിക്കന്നു . | |||
നൂൺ മീൽ പദ്ധതിയിലൂടെ 573 കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക് തോരനും ചാറുകറിയും, അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം ചിക്കനും മുട്ടയും മീനും അടങ്ങുന്ന സമീക്യതാഹാരമാണ് നൽകുന്നത് . |
11:34, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
യു .പി സെക്ഷനിൽ 5 ,6 ,7 ക്ലാസ്സുകളിൽ മലയാളം / ഇംഗ്ലീഷ് മീഡിയങ്ങളിലായി 386 കുട്ടികൾ അദ്ധ്യയനം നടത്തുന്നു . കുട്ടികളുടെ സർവോന്മുഖമായ കഴിവുകൾ വികസിപ്പിക്കാനുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . പഠന - പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന ഒട്ടേറെ കുട്ടികൾ സ്കൂളിന്റെ അഭിമാനമായി നില കൊള്ളുന്നു . വിവിധ മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഉൾപ്പെടെ മികവ് കാട്ടി സമ്മാനങ്ങൾ നേടിക്കൊണ്ടിരിക്കന്നു .
നൂൺ മീൽ പദ്ധതിയിലൂടെ 573 കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക് തോരനും ചാറുകറിയും, അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം ചിക്കനും മുട്ടയും മീനും അടങ്ങുന്ന സമീക്യതാഹാരമാണ് നൽകുന്നത് .