"ജി.എൽ.പി.എസ്. മാടക്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 50: | വരി 50: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സുരേഷ് പി വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നന്ദകുമാർ എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷുഹെെമത്ത് | ||
|സ്കൂൾ ചിത്രം=12505-001.jpeg | |സ്കൂൾ ചിത്രം=12505-001.jpeg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഗവണ്മെന്റ് പൊതുവിദ്യാലയങ്ങളുടെ പ്രസക്തിയും പ്രാധാന്യവും വർധിച്ചുവരുന്ന വർത്തമാനകാലത്ത് തിലകച്ചാർത്തായ മാടക്കാൽ ഗവ.ലോവർ പ്രൈമറി സ്കൂളിന്റെ പൂർവ്വകാലത്തെ ഒന്ന് കണ്ടാസ്വദിക്കാം. | ഗവണ്മെന്റ് പൊതുവിദ്യാലയങ്ങളുടെ പ്രസക്തിയും പ്രാധാന്യവും വർധിച്ചുവരുന്ന വർത്തമാനകാലത്ത് തിലകച്ചാർത്തായ മാടക്കാൽ ഗവ.ലോവർ പ്രൈമറി സ്കൂളിന്റെ പൂർവ്വകാലത്തെ ഒന്ന് കണ്ടാസ്വദിക്കാം. 1946 ൽ വിദ്യ, വരേണ്യ വർഗത്തിനായി മാത്രം സംവരണം ചെയ്യപ്പെട്ട , പാവപ്പെട്ടവന്റെ മക്കൾക്കും പിന്നോക്കക്കാർക്കും അത് നിഷേധിക്കപ്പട്ട ഒരു കാലത്ത് വിദ്യ നേടാനുള്ള ത്യാഗോജ്വലമായ ഒരു പോരാട്ടം മാടക്കാലിനും ഉണ്ടായി. അത്തരം പരിശ്രമങ്ങളുടെ ചരിത്രമാണ് മാടക്കാലിലെ ഈ കൊച്ചു വിദ്യാലയത്തിന് അറിയിക്കാനുള്ളത്. ജന്മിത്തം കൊടികുത്തിവാണ ഒരു കാലത്ത് മാടക്കാൽ പ്രദേശവും അതിന്റെ പിടിയിൽ ആയിരുന്നു. . [[ജി.എൽ.പി.എസ്. മാടക്കാൽ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
ജന്മിത്തം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 99: | വരി 92: | ||
തൃക്കരിപ്പൂരിൽ നിന്ന് വരുമ്പോൾ ഉടുമ്പുന്തലയിൽ നിന്ന് വലത്തോട്ട് 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | തൃക്കരിപ്പൂരിൽ നിന്ന് വരുമ്പോൾ ഉടുമ്പുന്തലയിൽ നിന്ന് വലത്തോട്ട് 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | ||
{{ | {{Slippymap|lat=12.108522453443634|lon= 75.16517235494747|zoom=16|width=800|height=400|marker=yes}} |
20:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. മാടക്കാൽ | |
---|---|
വിലാസം | |
മാടക്കാൽ ഉടുമ്പുന്തല പി.ഒ. , 671311 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1946 |
വിവരങ്ങൾ | |
ഫോൺ | 04672 270097 |
ഇമെയിൽ | 12505glpsmadakkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12505 (സമേതം) |
യുഡൈസ് കോഡ് | 32010700101 |
വിക്കിഡാറ്റ | Q64398521 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വലിയപറമ്പ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 87 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് പി വി |
പി.ടി.എ. പ്രസിഡണ്ട് | നന്ദകുമാർ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷുഹെെമത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഗവണ്മെന്റ് പൊതുവിദ്യാലയങ്ങളുടെ പ്രസക്തിയും പ്രാധാന്യവും വർധിച്ചുവരുന്ന വർത്തമാനകാലത്ത് തിലകച്ചാർത്തായ മാടക്കാൽ ഗവ.ലോവർ പ്രൈമറി സ്കൂളിന്റെ പൂർവ്വകാലത്തെ ഒന്ന് കണ്ടാസ്വദിക്കാം. 1946 ൽ വിദ്യ, വരേണ്യ വർഗത്തിനായി മാത്രം സംവരണം ചെയ്യപ്പെട്ട , പാവപ്പെട്ടവന്റെ മക്കൾക്കും പിന്നോക്കക്കാർക്കും അത് നിഷേധിക്കപ്പട്ട ഒരു കാലത്ത് വിദ്യ നേടാനുള്ള ത്യാഗോജ്വലമായ ഒരു പോരാട്ടം മാടക്കാലിനും ഉണ്ടായി. അത്തരം പരിശ്രമങ്ങളുടെ ചരിത്രമാണ് മാടക്കാലിലെ ഈ കൊച്ചു വിദ്യാലയത്തിന് അറിയിക്കാനുള്ളത്. ജന്മിത്തം കൊടികുത്തിവാണ ഒരു കാലത്ത് മാടക്കാൽ പ്രദേശവും അതിന്റെ പിടിയിൽ ആയിരുന്നു. . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ഏരിയ : 20 സെൻറ് ക്ലാസ്സ് മുറികൾ : 5 ഓഫീസ് മുറി : 1 കമ്പ്യുട്ടർ മുറി : 1 ടെസ്ക് ടോപ്പ് കമ്പ്യുട്ടർ : 3 ലാപ്പ്ടോപ്പ് കമ്പ്യുട്ടർ : 2 എൽസിഡി പ്രൊജക്ടർ : 2 ശൗചാലയം ആൺകുട്ടികൾ : 3 ശൗചാലയം പെൺകുട്ടികൾ : 3 ശൗചാലയം സ്റ്റാഫ് : 1 വാട്ടർ ടാപ്പ് : 8 ഓപ്പൺ സ്റ്റേജ് : 1 കഞ്ഞിപ്പുര :1
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി, ശുചിത്വ ക്ലബ്, ഹെൽത്ത് ക്ലബ് , ബാലസഭ ..
വഴികാട്ടി
പയ്യന്നൂരിൽ നിന്ന് വരുമ്പോൾ ഒളവറ മുണ്ട്യയിൽ നിന്ന് ഇടത്തോട്ട് 3 കിലോമീറ്റര് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
തൃക്കരിപ്പൂരിൽ നിന്ന് വരുമ്പോൾ ഉടുമ്പുന്തലയിൽ നിന്ന് വലത്തോട്ട് 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.