ജി.എൽ.പി.എസ്. മാടക്കാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(12505 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. മാടക്കാൽ
വിലാസം
മാടക്കാൽ

ഉടുമ്പുന്തല പി.ഒ.
,
671311
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഫോൺ04672 270097
ഇമെയിൽ12505glpsmadakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്12505 (സമേതം)
യുഡൈസ് കോഡ്32010700101
വിക്കിഡാറ്റQ64398521
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംവലിയപറമ്പ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ87
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് പി വി
പി.ടി.എ. പ്രസിഡണ്ട്നന്ദകുമാർ എം
എം.പി.ടി.എ. പ്രസിഡണ്ട്ഷുഹെെമത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗവണ്മെന്റ് പൊതുവിദ്യാലയങ്ങളുടെ പ്രസക്തിയും പ്രാധാന്യവും വർധിച്ചുവരുന്ന വർത്തമാനകാലത്ത് തിലകച്ചാർത്തായ മാടക്കാൽ ഗവ.ലോവർ പ്രൈമറി സ്കൂളിന്റെ പൂർവ്വകാലത്തെ ഒന്ന് കണ്ടാസ്വദിക്കാം. 1946 ൽ വിദ്യ, വരേണ്യ വർഗത്തിനായി മാത്രം സംവരണം ചെയ്യപ്പെട്ട , പാവപ്പെട്ടവന്റെ മക്കൾക്കും പിന്നോക്കക്കാർക്കും അത് നിഷേധിക്കപ്പട്ട ഒരു കാലത്ത് വിദ്യ നേടാനുള്ള ത്യാഗോജ്വലമായ ഒരു പോരാട്ടം മാടക്കാലിനും ഉണ്ടായി.  അത്തരം പരിശ്രമങ്ങളുടെ ചരിത്രമാണ് മാടക്കാലിലെ ഈ കൊച്ചു വിദ്യാലയത്തിന് അറിയിക്കാനുള്ളത്. ജന്മിത്തം കൊടികുത്തിവാണ ഒരു കാലത്ത് മാടക്കാൽ പ്രദേശവും അതിന്റെ പിടിയിൽ ആയിരുന്നു. . കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഏരിയ : 20 സെൻറ് ക്ലാസ്സ് മുറികൾ : 5 ഓഫീസ് മുറി : 1 ക‌മ്പ്യുട്ടർ മുറി : 1 ടെസ്ക് ടോപ്പ് ക‌മ്പ്യുട്ടർ : 3 ലാപ്പ്ടോപ്പ് ക‌മ്പ്യുട്ടർ : 2 എൽസിഡി പ്രൊജക്ടർ : 2 ശൗചാലയം ആൺകുട്ടികൾ : 3 ശൗചാലയം പെൺകുട്ടികൾ : 3 ശൗചാലയം സ്റ്റാഫ് : 1 വാട്ടർ ടാപ്പ് : 8 ‍ഓപ്പൺ സ്റ്റേജ് : 1 കഞ്ഞിപ്പുര :1


പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി, ശുചിത്വ ക്ലബ്, ഹെൽത്ത് ക്ലബ് , ബാലസഭ ..

stayhome

വഴികാട്ടി

പയ്യന്നൂരിൽ നിന്ന് വരുമ്പോൾ ഒളവറ മുണ്ട്യയിൽ നിന്ന് ഇടത്തോട്ട് 3 കിലോമീറ്റര് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

തൃക്കരിപ്പൂരിൽ നിന്ന് വരുമ്പോൾ ഉടുമ്പുന്തലയിൽ നിന്ന് വലത്തോട്ട് 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.  

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മാടക്കാൽ&oldid=2529144" എന്ന താളിൽനിന്ന് ശേഖരിച്ചത്