"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ, ഷൊർണൂർ ഉപജില്ലയിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ കുലുക്കല്ലൂർ എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ്.{{prettyurl|A.U.P.S.KULUKKALLUR|}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ, ഷൊർണൂർ ഉപജില്ലയിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ കുലുക്കല്ലൂർ എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ്.{{prettyurl|A.U.P.S.KULUKKALLUR|}} | |||
{{Infobox School | {{Infobox School | ||
വരി 38: | വരി 41: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=402 | |പെൺകുട്ടികളുടെ എണ്ണം 1-10=402 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=775 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=775 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=32 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 55: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സി വി ജയകൃഷ്ണൻ | |പ്രധാന അദ്ധ്യാപകൻ=സി വി ജയകൃഷ്ണൻ | ||
|പി.ടി.എ. പ്രസിഡണ്ട്=കെ | |പി.ടി.എ. പ്രസിഡണ്ട്=കെ. ആർ. സുധീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=എം ശ്രീജ | |എം.പി.ടി.എ. പ്രസിഡണ്ട്=എം ശ്രീജ | ||
|സ്കൂൾ ചിത്രം=20464-schoolphoto.jpg | |സ്കൂൾ ചിത്രം=20464-schoolphoto.jpg | ||
വരി 62: | വരി 65: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'വിദ്യാകൽപലത' എന്ന പേരിൽ വിദ്യാദാന തത്പരനായ ശ്രീമാൻ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛൻറെ പരിലാളനമേറ്റാണ് ഈ വിദ്യാലയം ജന്മമെടുത്തത്..[[എ.യു.പി.എസ്.കുലുക്കല്ലൂർ/ചരിത്രം|കൂടുതൽ അറിയാം]] | 'വിദ്യാകൽപലത' എന്ന പേരിൽ വിദ്യാദാന തത്പരനായ ശ്രീമാൻ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛൻറെ പരിലാളനമേറ്റാണ് ഈ വിദ്യാലയം ജന്മമെടുത്തത്..[[എ.യു.പി.എസ്.കുലുക്കല്ലൂർ/ചരിത്രം|കൂടുതൽ അറിയാം]] | ||
== മാനേജ്മെന്റ് == | |||
ശ്രീമാൻ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛൻറെ പരിലാളനമേറ്റാണ് ഈ വിദ്യാലയം ജന്മമെടുത്തത്.. തുടർന്ന് വിദ്യാലയത്തിൻറെ രക്ഷാകർത്താവ് ഒരുപുലാശ്ശേരി മനക്കൽ ഭവദാസൻ നമ്പൂതിരിപ്പാടായിരുന്നു. തുടർന്ന് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് വിദ്യാലയത്തിൻറെ ഭരണ സാരഥ്യം ഏറ്റെടുത്തു. വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ക്കൂളാക്കി മാറ്റുകയും പ്രശസ്തവും സ്തുത്യർഹവുമായ നിലയിൽ ഉയർത്തി കൊണ്ടുവരികയും ചെയ്തത് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് ആണ്. ഇന്ന് ഒരുപുലാശ്ശേരി മനക്കൽ '''കെ ഒ എം ഭവദാസൻ അവർകളുടെ''' നേതൃത്തത്തിൽ വിദ്യാലയം മികച്ച ഭൗതിക സാഹചര്യങ്ങളോടെ പരിശോഭിക്കുകയും ചെയ്തു വരുന്നു.... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുലുക്കല്ലൂർ എ .യു.പി സ്‌കൂൾ ഒന്ന് മുതൽ ഏഴ് വരെ | കുലുക്കല്ലൂർ എ .യു.പി സ്‌കൂൾ ഒന്ന് മുതൽ ഏഴ് വരെ 25 ക്ലാസുകൾ ആണ് ഉള്ളത് .ഇതിനു പുറമെ പ്രീപ്രൈമറി വിഭാഗത്തിൽ 4 ക്ലാസുകൾ കൂടി ഉണ്ട് . | ||
[[എ.യു.പി.എസ്.കുലുക്കല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാം...]] | [[എ.യു.പി.എസ്.കുലുക്കല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാം...]] | ||
വരി 78: | വരി 83: | ||
== 2019 -2020 പ്രധാന പ്രവർത്തനങ്ങൾ == | == 2019 -2020 പ്രധാന പ്രവർത്തനങ്ങൾ == | ||
* [[എ.യു.പി.എസ്.കുലുക്കല്ലൂർ/അക്ഷരവൃക്ഷം|അക്ഷര വൃക്ഷം]] | |||
== 2020 - 2021 പ്രധാന പ്രവർത്തനങ്ങൾ == | == 2020 - 2021 പ്രധാന പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/േനർക്കാഴ്ച| നേർക്കാഴ്ച]] | *[[{{PAGENAME}}/േനർക്കാഴ്ച| നേർക്കാഴ്ച]] | ||
= | == 2021 - 2022 പ്രധാന പ്രവർത്തനങ്ങൾ == | ||
* [[എ.യു.പി.എസ്.കുലുക്കല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21|തിരികെ വിദ്യാലയത്തിലേക്ക്]] | |||
==2022-2023 പ്രധാന പ്രവർത്തനങ്ങൾ == | |||
* നവതി ആഘോഷം | |||
==2023-2024 പ്രധാന പ്രവർത്തനങ്ങൾ == | |||
*സയൻസ് ഫെസ്റ്റ് | |||
*[[എ.യു .പി.എസ് കുലുക്കല്ലൂർ/Kunjezhuthukal|കുഞ്ഞെഴുത്തുകൾ]] | |||
https://schoolwiki.in/sw/ex58 | |||
< എ.യു.പി.എസ്.കുലുക്കല്ലൂർ | |||
=ഇപ്പോഴത്തെ പ്രധാന അധ്യാപകൻ= | =ഇപ്പോഴത്തെ പ്രധാന അധ്യാപകൻ= | ||
വരി 89: | വരി 104: | ||
= മുൻ സാരഥികൾ = | = മുൻ സാരഥികൾ = | ||
''' | {| class="wikitable" | ||
|+'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ ''' | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1. | |||
|കേളുണ്ണി തിരുമുൽപ്പാട് | |||
| | |||
|- | |||
|2. | |||
|ഗോവിന്ദൻകുട്ടി നായർ | |||
| | |||
|- | |||
|3. | |||
|അയ്യപ്പനെഴുത്തച്ഛൻ | |||
|1971-1975 | |||
|- | |||
|4. | |||
|മാമ്പറ്റ ശങ്കരൻ നായർ | |||
|1975-1981 | |||
|- | |||
|5. | |||
|പി .പാറുക്കുട്ടി ടീച്ചർ | |||
|1981-1993 | |||
|- | |||
|6. | |||
|സി .വി.ഭാസ്കരൻ മാസ്റ്റർ | |||
|1993-1997 | |||
|- | |||
|7. | |||
|കുമുദം ഓമന ടീച്ചർ | |||
|1997-2009 | |||
|- | |||
|8. | |||
|ശ്യാമള ടീച്ചർ | |||
|2009-2015 | |||
|} | |||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
|- | |||
|1. | |||
|ഇ.പി. ഗോപാലൻ എം എൽ എ | |||
|- | |||
|2. | |||
|പ്രൊഫ. സേതു മാധവൻ | |||
|- | |||
|3. | |||
|ആനപ്പായ ഗോപാലകൃഷ്ണൻ മാസ്റ്റർ | |||
|- | |||
|4. | |||
|പ്രൊഫ. രാജഗോപാലൻ മാസ്റ്റർ | |||
|- | |||
|5. | |||
|ഡോ രവീന്ദ്രൻ അമ്മത്തൊടി | |||
|- | |||
|6. | |||
|ഡോ സുധ | |||
|- | |||
|7. | |||
|ഡോ ഉമ്മർ പാറയിൽ | |||
|- | |||
|8. | |||
|അമ്മത്തൊടി ശങ്കരൻ മാസ്റ്റർ | |||
|- | |||
|9. | |||
|അഡ്വ. ആബിദ് അലി ബീരാൻ | |||
|- | |||
|10. | |||
|ജയരാജ് കുലുക്കല്ലൂർ | |||
|- | |||
|11. | |||
|ഷാനവാസ് കുലുക്കല്ലൂർ | |||
|} | |||
=വഴികാട്ടി= | =വഴികാട്ടി= | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ചെർപ്പുളശ്ശേരി - കൊപ്പം റോഡിൽ കുലുക്കല്ലൂർ റെയിൽവേ ഗേറ്റ് എത്തുന്നതിനു 100 മീറ്റർ മുമ്പ് വലതു ഭാഗത്ത് കോൺഗ്രീറ്റ് നില കെട്ടിടം.{{Slippymap|lat=10.86375|lon=76.24208|zoom=18|width=full|height=400|marker=yes}} | |||
* ചെർപ്പുളശ്ശേരി - കൊപ്പം റോഡിൽ കുലുക്കല്ലൂർ റെയിൽവേ ഗേറ്റ് എത്തുന്നതിനു 100 മീറ്റർ മുമ്പ് വലതു ഭാഗത്ത് കോൺഗ്രീറ്റ് നില കെട്ടിടം | |||
|} | |||
21:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ, ഷൊർണൂർ ഉപജില്ലയിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ കുലുക്കല്ലൂർ എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ്.
എ.യു.പി.എസ്.കുലുക്കല്ലൂർ | |
---|---|
വിലാസം | |
കുലുക്കല്ലൂർ കുലുക്കല്ലൂർ , കുലുക്കല്ലൂർ പി.ഒ. , 679337 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | aups.kulukkallur1932@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20464 (സമേതം) |
യുഡൈസ് കോഡ് | 32061100610 |
വിക്കിഡാറ്റ | Q64690468 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | കുലുക്കല്ലൂർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 373 |
പെൺകുട്ടികൾ | 402 |
ആകെ വിദ്യാർത്ഥികൾ | 775 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി വി ജയകൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | കെ. ആർ. സുധീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | എം ശ്രീജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
'വിദ്യാകൽപലത' എന്ന പേരിൽ വിദ്യാദാന തത്പരനായ ശ്രീമാൻ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛൻറെ പരിലാളനമേറ്റാണ് ഈ വിദ്യാലയം ജന്മമെടുത്തത്..കൂടുതൽ അറിയാം
മാനേജ്മെന്റ്
ശ്രീമാൻ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛൻറെ പരിലാളനമേറ്റാണ് ഈ വിദ്യാലയം ജന്മമെടുത്തത്.. തുടർന്ന് വിദ്യാലയത്തിൻറെ രക്ഷാകർത്താവ് ഒരുപുലാശ്ശേരി മനക്കൽ ഭവദാസൻ നമ്പൂതിരിപ്പാടായിരുന്നു. തുടർന്ന് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് വിദ്യാലയത്തിൻറെ ഭരണ സാരഥ്യം ഏറ്റെടുത്തു. വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ക്കൂളാക്കി മാറ്റുകയും പ്രശസ്തവും സ്തുത്യർഹവുമായ നിലയിൽ ഉയർത്തി കൊണ്ടുവരികയും ചെയ്തത് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് ആണ്. ഇന്ന് ഒരുപുലാശ്ശേരി മനക്കൽ കെ ഒ എം ഭവദാസൻ അവർകളുടെ നേതൃത്തത്തിൽ വിദ്യാലയം മികച്ച ഭൗതിക സാഹചര്യങ്ങളോടെ പരിശോഭിക്കുകയും ചെയ്തു വരുന്നു....
ഭൗതികസൗകര്യങ്ങൾ
കുലുക്കല്ലൂർ എ .യു.പി സ്‌കൂൾ ഒന്ന് മുതൽ ഏഴ് വരെ 25 ക്ലാസുകൾ ആണ് ഉള്ളത് .ഇതിനു പുറമെ പ്രീപ്രൈമറി വിഭാഗത്തിൽ 4 ക്ലാസുകൾ കൂടി ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ലബ്,മാത്സ് ക്ലബ്,സോഷ്യൽ ക്ലബ്,റേഡിയോക്ലബ് ,നേച്ചർ ക്ലബ്,ഹെൽത്ത് ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്,അറബി ക്ലബ്,ഉറുദു ക്ലബ്,മലയാളം ക്ലബ്,സംസ്ക്റ്തം ക്ലബ്,സ്ക്ഔട്ട് ആന്റ് ഗൈഡ്,കുട്ടിപ്പോലീസ്,ഐ ടി ക്ലബ് ,ടാലെന്റ്റ് ക്ലബ്, എനർജി ക്ലബ് ,സീഡ് പ്രവർത്തനങ്ങൾ
- കൂടുതൽ അറിയാം ..
2018-19 വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ
2019 -2020 പ്രധാന പ്രവർത്തനങ്ങൾ
2020 - 2021 പ്രധാന പ്രവർത്തനങ്ങൾ
2021 - 2022 പ്രധാന പ്രവർത്തനങ്ങൾ
2022-2023 പ്രധാന പ്രവർത്തനങ്ങൾ
- നവതി ആഘോഷം
2023-2024 പ്രധാന പ്രവർത്തനങ്ങൾ
- സയൻസ് ഫെസ്റ്റ്
- കുഞ്ഞെഴുത്തുകൾ
https://schoolwiki.in/sw/ex58 < എ.യു.പി.എസ്.കുലുക്കല്ലൂർ
ഇപ്പോഴത്തെ പ്രധാന അധ്യാപകൻ
സി. വി. ജയകൃഷ്ണൻ മാസ്റ്റർ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1. | കേളുണ്ണി തിരുമുൽപ്പാട് | |
2. | ഗോവിന്ദൻകുട്ടി നായർ | |
3. | അയ്യപ്പനെഴുത്തച്ഛൻ | 1971-1975 |
4. | മാമ്പറ്റ ശങ്കരൻ നായർ | 1975-1981 |
5. | പി .പാറുക്കുട്ടി ടീച്ചർ | 1981-1993 |
6. | സി .വി.ഭാസ്കരൻ മാസ്റ്റർ | 1993-1997 |
7. | കുമുദം ഓമന ടീച്ചർ | 1997-2009 |
8. | ശ്യാമള ടീച്ചർ | 2009-2015 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് |
---|---|
1. | ഇ.പി. ഗോപാലൻ എം എൽ എ |
2. | പ്രൊഫ. സേതു മാധവൻ |
3. | ആനപ്പായ ഗോപാലകൃഷ്ണൻ മാസ്റ്റർ |
4. | പ്രൊഫ. രാജഗോപാലൻ മാസ്റ്റർ |
5. | ഡോ രവീന്ദ്രൻ അമ്മത്തൊടി |
6. | ഡോ സുധ |
7. | ഡോ ഉമ്മർ പാറയിൽ |
8. | അമ്മത്തൊടി ശങ്കരൻ മാസ്റ്റർ |
9. | അഡ്വ. ആബിദ് അലി ബീരാൻ |
10. | ജയരാജ് കുലുക്കല്ലൂർ |
11. | ഷാനവാസ് കുലുക്കല്ലൂർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചെർപ്പുളശ്ശേരി - കൊപ്പം റോഡിൽ കുലുക്കല്ലൂർ റെയിൽവേ ഗേറ്റ് എത്തുന്നതിനു 100 മീറ്റർ മുമ്പ് വലതു ഭാഗത്ത് കോൺഗ്രീറ്റ് നില കെട്ടിടം.
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20464
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ