"സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|St:Ritas UPS Aruviode}} | {{prettyurl|St:Ritas UPS Aruviode}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=ARUVIYODU | |സ്ഥലപ്പേര്=ARUVIYODU | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|സ്കൂൾ കോഡ്=42561 | |സ്കൂൾ കോഡ്=42561 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64035310 | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32140600901 | |യുഡൈസ് കോഡ്=32140600901 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
വരി 16: | വരി 14: | ||
|പോസ്റ്റോഫീസ്=VATTAPPARA | |പോസ്റ്റോഫീസ്=VATTAPPARA | ||
|പിൻ കോഡ്=695028 | |പിൻ കോഡ്=695028 | ||
|സ്കൂൾ ഫോൺ=0471 2540926 | |സ്കൂൾ ഫോൺ=0471-2540926 | ||
|സ്കൂൾ ഇമെയിൽ=stritas2016ups@gmail.com | |സ്കൂൾ ഇമെയിൽ=stritas2016ups@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 28: | വരി 26: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1 | |പഠന വിഭാഗങ്ങൾ1=യു.പി | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=72 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=44 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=116 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=09 | |അദ്ധ്യാപകരുടെ എണ്ണം 1-10=09 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സാലു പീ റ്റി | |പ്രധാന അദ്ധ്യാപകൻ=സാലു പീ റ്റി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മാലിനി ജി | ||
|സ്കൂൾ ചിത്രം=SCHOOL JPG.jpg | |സ്കൂൾ ചിത്രം=SCHOOL JPG.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 47: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശി യുമായിരുന്നു മാർ ഇവാനിയോസ് മെത്രാപ്പോലീത്താ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചപ്പോൾ വിദ്യാഭ്യാസത്തിന് മുന്തിയ പ്രാധാന്യം നൽകി. .[[സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/ചരിത്രം|'''കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക''']] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പൗരാണികത വിളിച്ചോതുന്ന ഓടിട്ടതും സുരക്ഷിതമായ 8 ക്ലാസ് മുറികളും ഇന്നിൻറെ പ്രൗഡി വെളിവാക്കുന്ന ബഹു നില കെട്ടിടത്തിന് അഭികാമ്യമായ മൂന്ന് കോൺക്രീറ്റ് സ്മാർട്ട് ക്ലാസ് റൂമുകളും അതോടൊപ്പം ആധുനിക ഓഫീസ് മുറിയും അടങ്ങുന്ന കെട്ടിടങ്ങൾക്കു മുമ്പിൽ വിശാലമായ പ്ലേഗ്ഗ്രൗണ്ടും അടങ്ങുന്നതാണ് സ്കൂൾ കോമ്പൗണ്ട് [[സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/സൗകര്യങ്ങൾ|.'''കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക''']] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ആർട്സ് | |||
* സ്പോർട്സ് | |||
* യോഗ | |||
* ദിനാചരണം | |||
* [[സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* ഗാന്ധി ദർശൻ | |||
* ക്ളാസ്സ് തല ലൈബ്രറി | |||
* സ്കൂൾ മാഗസിൻ | |||
* [[സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
== മികവുകൾ == | == മികവുകൾ == | ||
* സബ്ജില്ലയിൽ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കുന്ന എയ്ഡഡ് സ്കൂളിൻറെ ട്രോഫി 7 തവണ തുടർച്ചയായി കരസ്ഥമാക്കിയിട്ടുണ്ട്. | |||
* ബെസ്റ്റ് ഐ.ടി സ്കൂൾ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. | |||
* നെടുമങ്ങാട് സബ് ജില്ലയിലെ ബെസ്റ്റ് സ്കൂൾ സാക്ഷ്യപത്രം കരസ്ഥമാക്കിയിട്ടുണ്ട്. | |||
* മികച്ച ഗാന്ധിദർശൻ മാസികക്കുള്ള പുരസ്കാരം ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''പ്രഥമാധ്യാപകർ''' | |||
# സിസ്റ്റർ ഹനോനോ(1936-1938) | |||
# സിസ്റ്റർ ഹഫീതാ( 1938-1940) | |||
# സിസ്റ്റർ തൈബസ് (1940-1941 ) | |||
# ശ്രീ ഐ. സാമുവൽ( 1941-1948) | |||
# സിസ്റ്റർ സ്ലോമോ( 1948-1952) | |||
# സിസ്റ്റർ ഹധൂസ് ( 1952-1956) | |||
# സിസ്റ്റർ റഹ്മാസ് ( 1956-1959) | |||
# ശ്രീമതി ലില്ലി എബ്രഹാം ( 1959-1960) | |||
# സിസ്റ്റർ അൽഫോൻസ (1960-1974) | |||
# സിസ്റ്റർ മാക്രീനാ (1974-1979) | |||
# സിസ്റ്റർ ജോയാനാ( 1979-1984) | |||
# സിസ്റ്റർ സോഫിയ (1984-1988 ) | |||
# സിസ്റ്റർ തെക്ക്ലാ( 1988-1992) | |||
# ശ്രീമതി മറിയാമ്മ പി.എ ( 1992-1994) | |||
# സിസ്റ്റർ ഷൈനോ (1994-1999 ) | |||
# ശ്രീമതി റോസമ്മ ജോൺ (1999-2000 ) | |||
# ശ്രീമതി ലീലാമ്മ .കെ( 2000-2003) | |||
# സിസ്റ്റർ പ്രതിഭ (2003-2017 ) | |||
# ശ്രീ പി.എ ജോസഫ്(2017-2018 ) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 86: | വരി 98: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | | {{Slippymap|lat=8.570757160803964|lon= 76.94680981540556 |zoom=18|width=full|height=400|marker=yes}} | ||
| | | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
'''പഴയ രാജവീഥിയായ എം.സി റോഡിൽ ഗവൺമെൻറ് പ്രസ് റോഡ് കഴിഞ്ഞു വടക്കോട്ട് 500 മീറ്റർ കഴിഞ്ഞാൽ അരുവിയോട് ജംഗ്ഷനിൽ വലതുവശത്തായി സെൻറ് റീ റ്റാസ് സ്കൂൾ നിലകൊള്ളുന്നു.''' | |||
| | |||
| | |||
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട് | |
---|---|
വിലാസം | |
ARUVIYODU സെന്റ് റീത്താസ് യു പി സ്ക്കൂൾ,ARUVIYODU , VATTAPPARA പി.ഒ. , 695028 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 05 - 1939 |
വിവരങ്ങൾ | |
ഫോൺ | 0471-2540926 |
ഇമെയിൽ | stritas2016ups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42561 (സമേതം) |
യുഡൈസ് കോഡ് | 32140600901 |
വിക്കിഡാറ്റ | Q64035310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരകുളം., |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 09 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാലു പീ റ്റി |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മാലിനി ജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശി യുമായിരുന്നു മാർ ഇവാനിയോസ് മെത്രാപ്പോലീത്താ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചപ്പോൾ വിദ്യാഭ്യാസത്തിന് മുന്തിയ പ്രാധാന്യം നൽകി. .കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പൗരാണികത വിളിച്ചോതുന്ന ഓടിട്ടതും സുരക്ഷിതമായ 8 ക്ലാസ് മുറികളും ഇന്നിൻറെ പ്രൗഡി വെളിവാക്കുന്ന ബഹു നില കെട്ടിടത്തിന് അഭികാമ്യമായ മൂന്ന് കോൺക്രീറ്റ് സ്മാർട്ട് ക്ലാസ് റൂമുകളും അതോടൊപ്പം ആധുനിക ഓഫീസ് മുറിയും അടങ്ങുന്ന കെട്ടിടങ്ങൾക്കു മുമ്പിൽ വിശാലമായ പ്ലേഗ്ഗ്രൗണ്ടും അടങ്ങുന്നതാണ് സ്കൂൾ കോമ്പൗണ്ട് .കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ആർട്സ്
- സ്പോർട്സ്
- യോഗ
- ദിനാചരണം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധി ദർശൻ
- ക്ളാസ്സ് തല ലൈബ്രറി
- സ്കൂൾ മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മികവുകൾ
- സബ്ജില്ലയിൽ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കുന്ന എയ്ഡഡ് സ്കൂളിൻറെ ട്രോഫി 7 തവണ തുടർച്ചയായി കരസ്ഥമാക്കിയിട്ടുണ്ട്.
- ബെസ്റ്റ് ഐ.ടി സ്കൂൾ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്.
- നെടുമങ്ങാട് സബ് ജില്ലയിലെ ബെസ്റ്റ് സ്കൂൾ സാക്ഷ്യപത്രം കരസ്ഥമാക്കിയിട്ടുണ്ട്.
- മികച്ച ഗാന്ധിദർശൻ മാസികക്കുള്ള പുരസ്കാരം ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്.
മുൻ സാരഥികൾ
പ്രഥമാധ്യാപകർ
- സിസ്റ്റർ ഹനോനോ(1936-1938)
- സിസ്റ്റർ ഹഫീതാ( 1938-1940)
- സിസ്റ്റർ തൈബസ് (1940-1941 )
- ശ്രീ ഐ. സാമുവൽ( 1941-1948)
- സിസ്റ്റർ സ്ലോമോ( 1948-1952)
- സിസ്റ്റർ ഹധൂസ് ( 1952-1956)
- സിസ്റ്റർ റഹ്മാസ് ( 1956-1959)
- ശ്രീമതി ലില്ലി എബ്രഹാം ( 1959-1960)
- സിസ്റ്റർ അൽഫോൻസ (1960-1974)
- സിസ്റ്റർ മാക്രീനാ (1974-1979)
- സിസ്റ്റർ ജോയാനാ( 1979-1984)
- സിസ്റ്റർ സോഫിയ (1984-1988 )
- സിസ്റ്റർ തെക്ക്ലാ( 1988-1992)
- ശ്രീമതി മറിയാമ്മ പി.എ ( 1992-1994)
- സിസ്റ്റർ ഷൈനോ (1994-1999 )
- ശ്രീമതി റോസമ്മ ജോൺ (1999-2000 )
- ശ്രീമതി ലീലാമ്മ .കെ( 2000-2003)
- സിസ്റ്റർ പ്രതിഭ (2003-2017 )
- ശ്രീ പി.എ ജോസഫ്(2017-2018 )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പഴയ രാജവീഥിയായ എം.സി റോഡിൽ ഗവൺമെൻറ് പ്രസ് റോഡ് കഴിഞ്ഞു വടക്കോട്ട് 500 മീറ്റർ കഴിഞ്ഞാൽ അരുവിയോട് ജംഗ്ഷനിൽ വലതുവശത്തായി സെൻറ് റീ റ്റാസ് സ്കൂൾ നിലകൊള്ളുന്നു. |
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42561
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ