"ഗവ. എൽ.പി.എസ്. പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(42522 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1421442 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കേരളം സംസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ  പൂവത്തൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  വിദ്യയാലയമാണ്  ജി .എൽ. പി . എസ് .പൂവത്തൂർ''' {{PSchoolFrame/Header}}
'''കേരളം സംസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ  പൂവത്തൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  വിദ്യയാലയമാണ്  ജി .എൽ. പി . എസ് .പൂവത്തൂർ'''  
 
{{PSchoolFrame/Header}}
{{prettyurl|Govt. LPS Poovathoor}}
{{prettyurl|Govt. LPS Poovathoor}}
{{Infobox AEOSchool
{{Infobox School
|സ്ഥലപ്പേര്=പൂവത്തൂർ
|സ്ഥലപ്പേര്=പൂവത്തൂർ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 16: വരി 18:
|പോസ്റ്റോഫീസ്=പൂവത്തൂർ
|പോസ്റ്റോഫീസ്=പൂവത്തൂർ
|പിൻ കോഡ്=695561
|പിൻ കോഡ്=695561
|സ്കൂൾ ഫോൺ=0472 803138
|സ്കൂൾ ഫോൺ=0472 803138,8606563266
|സ്കൂൾ ഇമെയിൽ=glpspoovathoor@gmail.com
|സ്കൂൾ ഇമെയിൽ=glpspoovathoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 33: വരി 35:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം= പ്രീ പ്രൈമറി  മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=108
|ആൺകുട്ടികളുടെ എണ്ണം പ്രീ പ്രൈമറി 1- 4=83
|പെൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം പ്രീപ്രൈമറി1-4=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=199
|വിദ്യാർത്ഥികളുടെ എണ്ണം പ്രീ പ്രൈമറി1-4=169
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം1-4=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണംച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=0
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി വി.സുധ കുമാരി
|പ്രധാന അദ്ധ്യാപിക= ഷൈല എസ് ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ആർ.ആർ.രാഹുൽ
|പി.ടി.എ.പ്രസിഡൻറ = ഹരീഷ് H
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.രമ കുമാരി
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി അർച്ചന
|സ്കൂൾ ചിത്രം=42522 main.jpg
|സ്കൂൾ ചിത്രം=42522 main.jpeg
|size=350px
|size=350px
|caption=GLPS POOVATHOOR
|caption=Govt LPS POOVATHOOR
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}


== ചരിത്രം ==
== ചരിത്രം ==
1949-ൽ  ശ്രീമാൻ പൊടിയപ്പിയാശാൻ ദാനം നൽകിയ 1/2  ഏക്കറിലാണ് പൂവത്തൂർ ഗവണ്മെന്റ് എൽ പി സ്‌കൂൾ സ്ഥാപിതമായത്. ന്യു എൽ പി എസ് ചെല്ലംകോട് എന്ന പേരിലാണ് ആദ്യകാലത്തു അറിയപ്പെട്ടിരുന്നത്. ഒരു കെട്ടിടംപോലുമില്ലാതെ വിരലിലെണ്ണാവുന്ന കുറച്ചുകുട്ടികളുമായി ഒരു മരത്തണലിലാണ് ഇവിടെ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്. പുരോഗമനവാദികളായ കുറച്ചു ആൾക്കാരുടെ ശ്രമഫലമായാണ് ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്. കാര്ഷികവൃത്തിയിലും മറ്റു കൂലിപ്പണികളിലും ഏർപ്പെട്ടിരുന്ന പൂവത്തൂർ നിവാസികളുടെ മക്കൾക്ക് പ്രൈമറി വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ കിലോമീറ്ററോളം കാൽനടയായി സഞ്ചരിക്കേണ്ട ഗതികേടാണ് ഉണ്ടായിരുന്നത് ഇതാണ് പ്രധാനമായും സ്വന്തം നാട്ടിൽ ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ആശയം ഉടലെടുക്കാൻ കാരണമായത്. അക്കാലത്തു തികച്ചും അന്ധവിശ്വാസവും അജ്ഞതയും ദാരിദ്ര്യവും നിറഞ്ഞു നിന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് നിലനിന്നിരുന്നത്  അതിനാൽ തന്നെ പെൺകുട്ടികളെയും ആൺകുട്ടികളോടൊപ്പം വിദ്യാലയത്തിൽ എത്തിക്കാൻ കഠിന പരിശ്രമം തന്നെ വേണ്ടിവന്നു. തുടർന്ന് ഘട്ടംഘട്ടമായി ഓലമേഞ്ഞ കെട്ടിടങ്ങൾ, ഓടിട്ട കെട്ടിടങ്ങൾ, കോൺഗ്രീറ്റ് കെട്ടിടങ്ങൾ എന്നിവ നിലവിൽ വന്നു.
'''1949-ൽ  ശ്രീമാൻ പൊടിയപ്പിയാശാൻ ദാനം നൽകിയ 1/2  ഏക്കറിലാണ് പൂവത്തൂർ ഗവണ്മെന്റ് എൽ പി സ്‌കൂൾ സ്ഥാപിതമായത്.''' ന്യു എൽ പി എസ് ചെല്ലംകോട് എന്ന പേരിലാണ് ആദ്യകാലത്തു അറിയപ്പെട്ടിരുന്നത്. ഒരു കെട്ടിടംപോലുമില്ലാതെ വിരലിലെണ്ണാവുന്ന കുറച്ചുകുട്ടികളുമായി ഒരു മരത്തണലിലാണ് ഇവിടെ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്. പുരോഗമനവാദികളായ കുറച്ചു ആൾക്കാരുടെ ശ്രമഫലമായാണ് ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്. കാര്ഷികവൃത്തിയിലും മറ്റു കൂലിപ്പണികളിലും ഏർപ്പെട്ടിരുന്ന പൂവത്തൂർ നിവാസികളുടെ മക്കൾക്ക് പ്രൈമറി വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ കിലോമീറ്ററോളം കാൽനടയായി സഞ്ചരിക്കേണ്ട ഗതികേടാണ് ഉണ്ടായിരുന്നത് ഇതാണ് പ്രധാനമായും സ്വന്തം നാട്ടിൽ ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ആശയം ഉടലെടുക്കാൻ കാരണമായത്. അക്കാലത്തു തികച്ചും അന്ധവിശ്വാസവും അജ്ഞതയും ദാരിദ്ര്യവും നിറഞ്ഞു നിന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് നിലനിന്നിരുന്നത്  അതിനാൽ തന്നെ പെൺകുട്ടികളെയും ആൺകുട്ടികളോടൊപ്പം വിദ്യാലയത്തിൽ എത്തിക്കാൻ കഠിന പരിശ്രമം തന്നെ വേണ്ടിവന്നു. തുടർന്ന് ഘട്ടംഘട്ടമായി ഓലമേഞ്ഞ കെട്ടിടങ്ങൾ, ഓടിട്ട കെട്ടിടങ്ങൾ, കോൺഗ്രീറ്റ് കെട്ടിടങ്ങൾ എന്നിവ നിലവിൽ വന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1/2ഏക്കർ സ്ഥലത്തു 4 മുറികൾ വീതമുള്ള രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളും ഒരു ഓടിട്ട കെട്ടിടവും സ്ഥിതിചെയ്യുന്നു. സൗകര്യങ്ങളുള്ള അടുക്കളയും ടോയ്‌ലറ്റും സ്റ്റേജും നിലവിലുണ്ട്. കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഒരുമുറിയിലാണ് നിലനിർത്തിയിരുന്നത് ഇന്റർനെറ്റുസൗകര്യം ലഭ്യമാണ് പ്രവർത്തനക്ഷമമായ ഒരു കമ്പ്യൂട്ടർ ഉണ്ട്. ചെറിയ കളിസ്ഥലമുണ്ട്.
''1/2ഏക്കർ സ്ഥലത്തു 4 മുറികൾ വീതമുള്ള രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളും ഒരു ഓടിട്ട കെട്ടിടവും സ്ഥിതിചെയ്യുന്നു. സൗകര്യങ്ങളുള്ള അടുക്കളയും ടോയ്‌ലറ്റും സ്റ്റേജും നിലവിലുണ്ട്. കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഒരുമുറിയിലാണ് നിലനിർത്തിയിരുന്നത് ഇന്റർനെറ്റുസൗകര്യം ലഭ്യമാണ് പ്രവർത്തനക്ഷമമായ ഒരു കമ്പ്യൂട്ടർ ഉണ്ട്. ചെറിയ കളിസ്ഥലമുണ്ട്.''




== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''സ്കൂൾ ഫേസ്ബുക് പേജ് ലിങ്ക്:'''    https://www.facebook.com/profile.php?id=100010214101306
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി.]]


[[{{PAGENAME}}/ഗാന്ധിദർശൻപഠനപരിപാടി ]]


[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ]]


[[{{PAGENAME}}/ക്ലാസ് മാഗസിൻ.]]


[[{{PAGENAME}}/കരോട്ടെക്‌ളാസ്]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി.|ഗവ. എൽ.പി.എസ്. പൂവത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി..]]


[[{{PAGENAME}}/ ചിത്രരചനക്‌ളാസ്]]  
[[{{PAGENAME}}/ഗാന്ധിദർശൻപഠനപരിപാടി ]]


[[{{PAGENAME}}/ഡാൻസ്‌ക്ലസ്]]
[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ]]


[[{{PAGENAME}}/പച്ചക്കറി കൃഷി]]
[[{{PAGENAME}}/പച്ചക്കറി കൃഷി]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മികവുകൾ ==
== മികവുകൾ ==
വരി 109: വരി 106:
|-
|-
| വിജയകുമാരി കെ എസ് || 19/12/2016 -
| വിജയകുമാരി കെ എസ് || 19/12/2016 -
|}
|}


വരി 137: വരി 135:
|-
|-
| അശോകൻ ||  ഡിസ്ട്രിക് ട്രാൻസ്‌പോർട്ട്  ഓഫിസർ  
| അശോകൻ ||  ഡിസ്ട്രിക് ട്രാൻസ്‌പോർട്ട്  ഓഫിസർ  
|-
|ആരതി കൃഷ്ണൻ.
|അദ്ധ്യാപിക
|-
|സൗമ്യ ശശിധരൻ
|അദ്ധ്യാപിക
|-
|കബനി പി എസ്
|ചൈൽഡ്  ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ
|-
|-
|}
|}


==വഴികാട്ടി==
==വഴികാട്ടി==
 
*നെടുമങ്ങാട്- വാളിക്കോട്-മുക്കോല- ചുടുകാട്ടിൻമുകൾ- GLPS പൂവത്തൂർ'''
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*നെടുമങ്ങാട്- പഴകുറ്റി ഇരിഞ്ചയം-  GLPS പൂവത്തൂർ'''
|-
*വെമ്പായം -തേക്കട- ഇരിഞ്ചയം- GLPS പൂവത്തൂർ'''
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:   8.612789, 76.970163  |zoom=18}}
*വട്ടപ്പാറ - ചെന്തിപൂര്- GLPS പൂവത്തൂർ'''
|style="background-color:#A1C2CF;width:30%; " |  
{{Slippymap|lat=   8.612789|lon= 76.970163  |zoom=18|width=full|height=400|marker=yes}}
 
|}
<!--visbot  verified-chils->-->

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

കേരളം സംസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ  പൂവത്തൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  വിദ്യയാലയമാണ്  ജി .എൽ. പി . എസ് .പൂവത്തൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. പൂവത്തൂർ
Govt LPS POOVATHOOR
വിലാസം
പൂവത്തൂർ

ഗവ: എൽ. പി. എസ്. പൂവത്തൂർ,പൂവത്തൂർ
,
പൂവത്തൂർ പി.ഒ.
,
695561
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ0472 803138,8606563266
ഇമെയിൽglpspoovathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42522 (സമേതം)
യുഡൈസ് കോഡ്32140600607
വിക്കിഡാറ്റQ64035472
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,.നെടുമങ്ങാട്,
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈല എസ് ജെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി അർച്ചന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1949-ൽ ശ്രീമാൻ പൊടിയപ്പിയാശാൻ ദാനം നൽകിയ 1/2 ഏക്കറിലാണ് പൂവത്തൂർ ഗവണ്മെന്റ് എൽ പി സ്‌കൂൾ സ്ഥാപിതമായത്. ന്യു എൽ പി എസ് ചെല്ലംകോട് എന്ന പേരിലാണ് ആദ്യകാലത്തു അറിയപ്പെട്ടിരുന്നത്. ഒരു കെട്ടിടംപോലുമില്ലാതെ വിരലിലെണ്ണാവുന്ന കുറച്ചുകുട്ടികളുമായി ഒരു മരത്തണലിലാണ് ഇവിടെ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്. പുരോഗമനവാദികളായ കുറച്ചു ആൾക്കാരുടെ ശ്രമഫലമായാണ് ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്. കാര്ഷികവൃത്തിയിലും മറ്റു കൂലിപ്പണികളിലും ഏർപ്പെട്ടിരുന്ന പൂവത്തൂർ നിവാസികളുടെ മക്കൾക്ക് പ്രൈമറി വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ കിലോമീറ്ററോളം കാൽനടയായി സഞ്ചരിക്കേണ്ട ഗതികേടാണ് ഉണ്ടായിരുന്നത് ഇതാണ് പ്രധാനമായും സ്വന്തം നാട്ടിൽ ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ആശയം ഉടലെടുക്കാൻ കാരണമായത്. അക്കാലത്തു തികച്ചും അന്ധവിശ്വാസവും അജ്ഞതയും ദാരിദ്ര്യവും നിറഞ്ഞു നിന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് നിലനിന്നിരുന്നത് അതിനാൽ തന്നെ പെൺകുട്ടികളെയും ആൺകുട്ടികളോടൊപ്പം വിദ്യാലയത്തിൽ എത്തിക്കാൻ കഠിന പരിശ്രമം തന്നെ വേണ്ടിവന്നു. തുടർന്ന് ഘട്ടംഘട്ടമായി ഓലമേഞ്ഞ കെട്ടിടങ്ങൾ, ഓടിട്ട കെട്ടിടങ്ങൾ, കോൺഗ്രീറ്റ് കെട്ടിടങ്ങൾ എന്നിവ നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

1/2ഏക്കർ സ്ഥലത്തു 4 മുറികൾ വീതമുള്ള രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളും ഒരു ഓടിട്ട കെട്ടിടവും സ്ഥിതിചെയ്യുന്നു. സൗകര്യങ്ങളുള്ള അടുക്കളയും ടോയ്‌ലറ്റും സ്റ്റേജും നിലവിലുണ്ട്. കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഒരുമുറിയിലാണ് നിലനിർത്തിയിരുന്നത് ഇന്റർനെറ്റുസൗകര്യം ലഭ്യമാണ് പ്രവർത്തനക്ഷമമായ ഒരു കമ്പ്യൂട്ടർ ഉണ്ട്. ചെറിയ കളിസ്ഥലമുണ്ട്.


സ്കൂൾ ഫേസ്ബുക് പേജ് ലിങ്ക്: https://www.facebook.com/profile.php?id=100010214101306



പാഠ്യേതര പ്രവർത്തനങ്ങൾ

ഗവ. എൽ.പി.എസ്. പൂവത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി..

ഗവ. എൽ.പി.എസ്. പൂവത്തൂർ/ഗാന്ധിദർശൻപഠനപരിപാടി

ഗവ. എൽ.പി.എസ്. പൂവത്തൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ

ഗവ. എൽ.പി.എസ്. പൂവത്തൂർ/പച്ചക്കറി കൃഷി

മികവുകൾ

മുൻ സാരഥികൾ

പേര് കാലഘട്ടം
സത്യവ്രതൻ സാർ 1989 - 1999
മീനാക്ഷിയമ്മടീച്ചർ 1999 - 2003
വസുമതിയമ്മടീച്ചർ 2003 - 2005
സുശീലക്രിസ്റ്റി 04/2005 - 06/2005
അലീമാബീവി 06/06/2005 - 31/03/2016
ജയന്തി ജെ 01/07/2016 - 19/12/2016
വിജയകുമാരി കെ എസ് 19/12/2016 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് പദവി
പ്രഫസർ കൃഷ്ണൻകുട്ടി റിട്ടയേർഡ് പ്രഫസർ നിലമേൽ കോളേജ്
വിശ്വനാഥൻ ചെട്ടിയാർ നെടുമങ്ങാട് മുൻ താലൂക് തഹസിൽദാർ
പരമേശ്വരൻ നായർ ജോയിന്റ് ആർ ടി ഓ വിജിലൻസ്
വിജയകുമാരി ഡിസ്ട്രിക് റേഷൻ ഓഫിസർ
ഗോപാലൻ ഹൈസ്‌കൂൾ പ്രിൻസിപ്പാൾ
അപ്പുകുട്ടൻ ബി എസ് എൻ എൽ സീനിയർ ടെക്‌നിക്കൽ ഓഫിസർ
ഇരിഞ്ചയം രവി സാർ ടി ടി ഐ പ്രിൻസിപ്പാൾ. സാഹിത്യകാരൻ
വി കെ ഷിനിലൽ നോവലിസ്റ്റ് കാരൂർ പുരസ്‌കാരം 2016 ലഭിച്ചു
ബി ഓ ചിത്രസേനൻ കവി
ഗോവിന്ദൻ നായർ കെ എസ് ആർ ടി സി അഡീഷണൽ ട്രാൻസ്‌പോർട്ട് ഓഫിസർ
അശോകൻ ഡിസ്ട്രിക് ട്രാൻസ്‌പോർട്ട് ഓഫിസർ
ആരതി കൃഷ്ണൻ. അദ്ധ്യാപിക
സൗമ്യ ശശിധരൻ അദ്ധ്യാപിക
കബനി പി എസ് ചൈൽഡ്  ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ

വഴികാട്ടി

  • നെടുമങ്ങാട്- വാളിക്കോട്-മുക്കോല- ചുടുകാട്ടിൻമുകൾ- GLPS പൂവത്തൂർ
  • നെടുമങ്ങാട്- പഴകുറ്റി ഇരിഞ്ചയം-  GLPS പൂവത്തൂർ
  • വെമ്പായം -തേക്കട- ഇരിഞ്ചയം- GLPS പൂവത്തൂർ
  • വട്ടപ്പാറ - ചെന്തിപൂര്- GLPS പൂവത്തൂർ
Map
"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._പൂവത്തൂർ&oldid=2533861" എന്ന താളിൽനിന്ന് ശേഖരിച്ചത്