"ഗവ. യു പി സ്കൂൾ ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36456 (സംവാദം | സംഭാവനകൾ)
തലവാചകം
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആലപ്പ‌ുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംക‌ുളം ഉപജില്ലയിലെ കറ്റാനം ഭരണിക്കാവ്{{prettyurl|Govt. U P School Bharanicavu}} പ്രദേശത്ത‌ുളള ഒര‌ു സർക്കാർ വിദ്യാലയമാണ് ഗവ. യ‌ു. പി. സ്ക‌ൂൾ ഭരണിക്കാവ്.
{{prettyurl|Govt. U P School Bharanicavu}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
ആലപ്പ‌ുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംക‌ുളം ഉപജില്ലയിലെ കറ്റാനം ഭരണിക്കാവ് പ്രദേശത്ത‌ുളള ഒര‌ു സർക്കാർ വിദ്യാലയമാണ് ഗവ. യ‌ു. പി. സ്ക‌ൂൾ ഭരണിക്കാവ്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഭരണിക്കാവ്
|സ്ഥലപ്പേര്=ഭരണിക്കാവ്
വരി 35: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 63: വരി 65:
== ചരിത്രം ==
== ചരിത്രം ==
ഭരണിക്കാവ് പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കണ്ണമ്പള്ളിൽ ശ്രീ പരമേശ്വര പിള്ളയുടെ നേതൃത്വത്തിൽ ഒരു എയ്ഡഡ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.അന്ന് ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു. കണ്ണമ്പള്ളിൽ കുടുംബാംഗങ്ങളുടെയും മഹത് വ്യക്തികളുടെയും പ്രോത്സാഹനം സ്കൂളിനുണ്ടായിരുന്നു. 1948 ൽ ഈ സ്കൂൾ പൂർണമായും സർക്കാരിന് വിട്ടുകൊടുത്തു.

    കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ 1956 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നൊരു യു. പി സ്കൂൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ സ്ഥലം ഇവിടെ ഉണ്ടായിരുന്നില്ല. സ്കൂളിന്റെ അഭ്യുദയകാംഷികളായ പ്രദേശവാസികൾ ഭരണിക്കാവ് ക്ഷേത്ര ഭരണ സമിതിയെ സമീപിച്ചു സ്കൂളിന്റെ സ്ഥല പരിമിതി അറിയിച്ചു. അതിന് പ്രകാരം ക്ഷേത്ര ഭരണ സമിതി ക്ഷേത്ര വക സ്ഥലത്തിന്റെ കുറച്ചു ഭാഗം കൂടി സ്കൂളിന് വിട്ടുകൊടുത്തു. അതാണ് ഇന്ന് കാണുന്ന സ്ഥലം. എ,ബി,സി,ഡി,ഇ,ഫ്,ജി എന്നിങ്ങനെ എട്ടോളം ഡിവിഷനുകളും 3000 ത്തോളം കുട്ടികളും ഇവിടെ അധ്യയനം നടത്തിയിരുന്നു. ഇവിടെനിന്നും പഠനം പൂർത്തിയാക്കി ഉന്നതങ്ങളിൽ എത്തിയവർ ധരാളം ഉണ്ട്.  

    ഭരണിക്കാവ് തെക്ക്, ഭരണിക്കാവ് വടക്ക്, കോമല്ലൂർ. വാത്തികുളം തുടങ്ങിയ സ്ഥലങ്ങളിലെ എല്ലാ കുട്ടികളും ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു. അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരവും രക്ഷകർത്താക്കളുടെ ഇംഗ്ലീഷിനോടുള്ള അതിഭ്രമവും ഈ സ്കൂളിന്റെ ശോചനീയാവസ്ഥക്ക്‌ കാരണമാകുന്നു.  ഈ നാട്ടിലെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭ്യുദയകാംഷികളുടെയും അകമഴിഞ്ഞ പ്രോത്സാഹനവും സഹകരണവും ഉണ്ടായാൽ ഈ വിദ്യാലയ മുത്തശ്ശി പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 127: വരി 129:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

*കറ്റാനം മാവേലിക്കര റൂട്ടിൽ കറ്റാനത്ത് നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഭരണിക്കാവ് ഗവ. യു. പി. സ്കൂളിൽ എത്താം.

*
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
|----
|}

<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.1927499|lon=76.5621551 |zoom=18|width=full|height=400|marker=yes}}
{{#multimaps:9.1927499,76.5621551 |zoom=13}}
"https://schoolwiki.in/ഗവ._യു_പി_സ്കൂൾ_ഭരണിക്കാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്