"ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<!-- ''ലീഡ് | {{PHSchoolFrame/Header}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{prettyurl|HIHS Ponnarimangalam}} | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{prettyurl|HIHS Ponnarimangalam}}{{Infobox School | ||
|സ്ഥലപ്പേര്= പൊന്നാരിമംഗലം | |||
|വിദ്യാഭ്യാസ ജില്ല= എറണാകുളം | |||
സ്ഥലപ്പേര്=പൊന്നാരിമംഗലം| | |റവന്യൂ ജില്ല= എറണാകുളം | ||
വിദ്യാഭ്യാസ ജില്ല=എറണാകുളം| | |സ്കൂൾ കോഡ്= 26081 | ||
റവന്യൂ ജില്ല=എറണാകുളം| | |വിക്കിഡാറ്റ ക്യു ഐഡി= Q99485998 | ||
|യുഡൈസ് കോഡ്= 32080301406 | |||
|സ്ഥാപിതമാസം= 06 | |||
സ്ഥാപിതമാസം=| | |സ്ഥാപിതവർഷം= 1956 | ||
|സ്കൂൾ വിലാസം= ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം | |||
|പോസ്റ്റോഫീസ്= മുളവുകാട് പി.ഒ, | |||
|പിൻ കോഡ്= 682504 | |||
|സ്കൂൾ ഫോൺ= 0484 2750606 | |||
|സ്കൂൾ ഇമെയിൽ= hihsponnarimangalam@yahoo.com | |||
|ഉപജില്ല= എറണാകുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = മുളവുകാട് പഞ്ചായത്ത് | |||
|വാർഡ്= 9 | |||
|ലോകസഭാമണ്ഡലം= എറണാകുളം | |||
പഠന | |നിയമസഭാമണ്ഡലം= വൈപ്പിൻ | ||
പഠന | |താലൂക്ക്= കണയന്നൂർ | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി | ||
മാദ്ധ്യമം= | |ഭരണവിഭാഗം= എയ്ഡഡ് | ||
ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= യു.പി | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | ||
| | |സ്കൂൾ തലം= 1 മുതൽ 10 വരെ | ||
| പ്രധാന | |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10= 147 | ||
| | |പെൺകുട്ടികളുടെ എണ്ണം 1-10= 104 | ||
}} | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 251 | ||
<!-- | |അദ്ധ്യാപകരുടെ എണ്ണം 1-10= 17 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 0 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 0 | |||
|പ്രധാന അദ്ധ്യാപിക= രശ്മി എം.ഡി . | |||
|പി.ടി.എ. പ്രസിഡണ്ട്= ടി.എ അബ്ദുൾ റഷിദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= രശ്മി | |||
|സ്കൂൾ ചിത്രം= P 20161223 094327.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
മുളവുകാട്ദ്വീപിലെ ഏക ഹൈസ്ക്കൂളായ ഇത് 1958-ൽ പ്രൈമറി സ്ക്കൂളായി പ്രവർത്തനം തുടങ്ങി. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലായി 241 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.17 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.സ്ക്കൂളിലെ പ്രധാന അധ്യാപിക ശ്രിമതി.രശ്മി.എം.ടി സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. സ്ക്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. സ്ക്കൂൾ ശാസ്ത്ര ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും കലോത്സവങ്ങളിലും ഇവിടത്തെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകികൊÊു ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സർഗ്ഗവാസനകളെ കണ്ടെത്താൻശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം. | |||
== | == ചരിത്രം == | ||
പൊന്നാരിമംഗലം, ഹിദായത്തുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന ഈ സ്ക്കൂൾ 1976 -ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. യാത്രാക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന ഈ ദ്വീപിൽ ഹൈസ്ക്കൂൾ പ്രവർത്തനം തുടങ്ങിയത് ഇന്നാട്ടുകാർക്ക് വലിയ അനുഗ്രഹമാണ്. ഈ സ്ക്കൂളിലെ ആദ്യ എസ്.എസ്.എൽ. സി ബാച്ച് 1978 മാർച്ചിൽ നടന്ന പരീക്ഷയിൽ ഉന്നതവിജയം നേടുകയുണ്ടായി. 2024മാർച്ചിലെ എസ്.എസ്.എൽ. സി പരീക്ഷയിൽ 100% വിജയം വരിക്കുന്നതിനും സാധിച്ചു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
2 കെട്ടിടങ്ങളിലായി 2 നിലകളിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവ൪ത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള ക്ലാസ്സ് മുറികൾ,ടൈൽ പതിപ്പിച്ചബാത്ത്റൂമുകൾ | |||
ലൈബ്രറി | |||
പ്രധാനലൈബ്രറി റഫറൻസ് ലൈബ്രറിയാക്കി ഉയർത്തിയിരിക്കുന്നു. 1000 പുസ്തകങ്ങൾ ഇവിടെയുണ്ട്. വൈകിട്ട് 4 മണി വരെ കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു | |||
കംപ്യൂട്ടർ ലാബ് | |||
വിശാലമായ കംപ്യൂട്ടർ റൂം പത്തോളം കമ്പ്യൂട്ടർ | |||
* അടച്ചുറപ്പുള്ള ക്ലാസ് മുറികൾ | |||
* ചുറ്റ് മതിൽ | |||
* ഐ.ടി ലാബ് | |||
* സയൻസ് ലാബ് | |||
* ലൈബ്രറി | |||
* ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ | |||
* ശുചിത്വമുള്ള അടുക്കള | |||
* സ്ക്കൂൾ സൊസൈറ്റി | |||
* സ്മാർട്ട് റൂം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | |||
* [[ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | |||
* [[ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
* [[ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം/നേർകാഴ്ച |നേർക്കാഴ്‌ച്ച ]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
* 1958-ബേബി ടീച്ചർ | |||
* 1976 കെ എ ഹംസ | |||
*1985 ഓ .എ ഐഷമ്മ | |||
*1990 പി .എം ഇബ്രഹിം | |||
*2005 ഐ .ജെ ലില്ലി | |||
*2006 എ .എം എലിസബത്ത് | |||
*2008 പി എ സ് ശ്രീദേവി | |||
*2012 യു കെ ഷീല | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *| കെ എ സ് രാധാകൃഷ്ണൻ (മുൻ പി എസ് സി ചെയർമാൻ ) | ||
*ധർമജൻ ബോൾഗാട്ടി (സിനി ആർട്ടിസ്റ് ) | |||
*വേണുഗോപാൽ (ഡി വൈ എസ്പി ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ഹൈകോർട്ടിൽ നിന്ന് ബോൾഗാട്ടി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു 1.5 കിലോമീറ്റർ | |||
{{Slippymap|lat=10.002694807988485|lon= 76.26256089829872|zoom=18|width=full|height=400|marker=yes}} | |||
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം | |
---|---|
വിലാസം | |
പൊന്നാരിമംഗലം ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം , മുളവുകാട് പി.ഒ, പി.ഒ. , 682504 , എറണാകുളം ജില്ല | |
സ്ഥാപിതം | 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0484 2750606 |
ഇമെയിൽ | hihsponnarimangalam@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26081 (സമേതം) |
യുഡൈസ് കോഡ് | 32080301406 |
വിക്കിഡാറ്റ | Q99485998 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളവുകാട് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 147 |
പെൺകുട്ടികൾ | 104 |
ആകെ വിദ്യാർത്ഥികൾ | 251 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രശ്മി എം.ഡി . |
പി.ടി.എ. പ്രസിഡണ്ട് | ടി.എ അബ്ദുൾ റഷിദ് |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മുളവുകാട്ദ്വീപിലെ ഏക ഹൈസ്ക്കൂളായ ഇത് 1958-ൽ പ്രൈമറി സ്ക്കൂളായി പ്രവർത്തനം തുടങ്ങി. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലായി 241 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.17 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.സ്ക്കൂളിലെ പ്രധാന അധ്യാപിക ശ്രിമതി.രശ്മി.എം.ടി സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. സ്ക്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. സ്ക്കൂൾ ശാസ്ത്ര ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും കലോത്സവങ്ങളിലും ഇവിടത്തെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകികൊÊു ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സർഗ്ഗവാസനകളെ കണ്ടെത്താൻശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.
ചരിത്രം
പൊന്നാരിമംഗലം, ഹിദായത്തുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന ഈ സ്ക്കൂൾ 1976 -ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. യാത്രാക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന ഈ ദ്വീപിൽ ഹൈസ്ക്കൂൾ പ്രവർത്തനം തുടങ്ങിയത് ഇന്നാട്ടുകാർക്ക് വലിയ അനുഗ്രഹമാണ്. ഈ സ്ക്കൂളിലെ ആദ്യ എസ്.എസ്.എൽ. സി ബാച്ച് 1978 മാർച്ചിൽ നടന്ന പരീക്ഷയിൽ ഉന്നതവിജയം നേടുകയുണ്ടായി. 2024മാർച്ചിലെ എസ്.എസ്.എൽ. സി പരീക്ഷയിൽ 100% വിജയം വരിക്കുന്നതിനും സാധിച്ചു.
ഭൗതികസൗകര്യങ്ങൾ
2 കെട്ടിടങ്ങളിലായി 2 നിലകളിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവ൪ത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള ക്ലാസ്സ് മുറികൾ,ടൈൽ പതിപ്പിച്ചബാത്ത്റൂമുകൾ
ലൈബ്രറി
പ്രധാനലൈബ്രറി റഫറൻസ് ലൈബ്രറിയാക്കി ഉയർത്തിയിരിക്കുന്നു. 1000 പുസ്തകങ്ങൾ ഇവിടെയുണ്ട്. വൈകിട്ട് 4 മണി വരെ കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു
കംപ്യൂട്ടർ ലാബ്
വിശാലമായ കംപ്യൂട്ടർ റൂം പത്തോളം കമ്പ്യൂട്ടർ
* അടച്ചുറപ്പുള്ള ക്ലാസ് മുറികൾ
- ചുറ്റ് മതിൽ
- ഐ.ടി ലാബ്
- സയൻസ് ലാബ്
- ലൈബ്രറി
- ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ
- ശുചിത്വമുള്ള അടുക്കള
- സ്ക്കൂൾ സൊസൈറ്റി
- സ്മാർട്ട് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്‌ച്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1958-ബേബി ടീച്ചർ
* 1976 കെ എ ഹംസ
- 1985 ഓ .എ ഐഷമ്മ
- 1990 പി .എം ഇബ്രഹിം
- 2005 ഐ .ജെ ലില്ലി
- 2006 എ .എം എലിസബത്ത്
- 2008 പി എ സ് ശ്രീദേവി
- 2012 യു കെ ഷീല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- | കെ എ സ് രാധാകൃഷ്ണൻ (മുൻ പി എസ് സി ചെയർമാൻ )
- ധർമജൻ ബോൾഗാട്ടി (സിനി ആർട്ടിസ്റ് )
- വേണുഗോപാൽ (ഡി വൈ എസ്പി )
വഴികാട്ടി
ഹൈകോർട്ടിൽ നിന്ന് ബോൾഗാട്ടി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു 1.5 കിലോമീറ്റർ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26081
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ