"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , കാവുമ്പായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aswin13414 (സംവാദം | സംഭാവനകൾ)
KKREMYA (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് =കാവുമ്പായി  
| സ്ഥലപ്പേര് =കാവുമ്പായി  
വരി 5: വരി 5:
| റവന്യൂ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്=13403  
| സ്കൂൾ കോഡ്=13403  
| സ്ഥാപിതവർഷം=   
| സ്ഥാപിതവർഷം=1957  
| സ്കൂൾ വിലാസം=  
| സ്കൂൾ വിലാസം=ജി എൽ പി എസ് കാവുമ്പായി ,ശ്രീകണ്ഠപുരം , കണ്ണൂർ
| പിൻ കോഡ്=   
| പിൻ കോഡ്=670631  
| സ്കൂൾ ഫോൺ=   
| സ്കൂൾ ഫോൺ=04602265870  
| സ്കൂൾ ഇമെയിൽ=glpskavumbai2016@gmail.com   
| സ്കൂൾ ഇമെയിൽ=glpskavumbai2016@gmail.com   
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 14: വരി 14:
| ഭരണ വിഭാഗം= ഗവണ്മെന്റ്
| ഭരണ വിഭാഗം= ഗവണ്മെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ1=എൽ പി
| പഠന വിഭാഗങ്ങൾ2= എൽ.പി  
| പഠന വിഭാഗങ്ങൾ2= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=32  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=30
| വിദ്യാർത്ഥികളുടെ എണ്ണം=97  
| വിദ്യാർത്ഥികളുടെ എണ്ണം=62  
| അദ്ധ്യാപകരുടെ എണ്ണം=4     
| അദ്ധ്യാപകരുടെ എണ്ണം=4     
| പ്രധാന അദ്ധ്യാപകൻ=മനോഹരൻ സി എൻ            
| പ്രധാന അദ്ധ്യാപകൻ=ഗീത കോയാടൻ കൊറോത്ത്            
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=ബാബുരാജ് കെ            
| സ്കൂൾ ചിത്രം= 13403.jpg|
| സ്കൂൾ ചിത്രം= 13403.jpg|
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ മലയോരപ്രദേശമായ ശ്രീകണ്ടപുരം മുൻസിപ്പാലിറ്റി യിൽ ഉൾപ്പെടുന്ന കാവുമ്പായി ഗ്രാമത്തിൽ ആണ് ജി എൽ പി എസ് കാവുമ്പായി സ്ഥിതി ചെയ്യുന്നത്. 1957  ൽ ആണ് സ്കൂൾ സ്ഥാപിതമായത് .കാവുമ്പായി ,ഐച്ചേരി  പ്രദേശങ്ങളിലെ കുട്ടികളാണ് സ്കൂളിൽ കൂടുതലായും പഠിക്കുന്നത് . പ്രദേശത്തെ സാമൂഹിക സാംസ്കാരിക വികസനത്തിന് സ്കൂളിന്റെ സംഭാവന മികച്ചതാണ് .[[ഗവ. എൽ.പി .സ്കൂൾ‍‍‍‍ , കാവുമ്പായി/ചരിത്രം|കൂടുതൽ അറിയുക]]
ജന്മിത്ത്വത്തിന്റെ കൂച്ചു വിലങ്ങുകൾ തകർത്തു കൃഷി ഭൂമി കൃഷിക്കാരന്റെ കൈവശമെത്തിക്കാൻ ജീവരക്തം ചിന്തിയവരുടെ നാട് - കാവുമ്പായി . അവർ വെടിയേറ്റ് പിടഞ്ഞ കുന്നു സമരക്കുന്നു. ആ കുന്നിനു വടക്കു വയലിനപ്പുറം കൈത്തോട്ടിന് കരയിൽ തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയം ആണ് ജി എൽ പി എസ് കാവുമ്പായി.


              കാവുമ്പായിൽ തന്നെ ഒരു സ്കൂൾ ആദ്യമായി സ്ഥാപിച്ചത് സേലം രക്തസാക്ഷി തളിയൻ രാമൻ നമ്പ്യാരുടെ നേതൃത്ത്വത്തിൽ ആണ് . ഇന്നത്തെ ഗവണ്മെന്റ്  എൽ പി സ്കൂളിൽ നിന്ന് അല്പം വടക്കു മാറിയാണ് അത് സ്ഥിതി ചെയ്തിരുന്നത്. ഇതിനു സ്ഥാപിത താല്പര്യക്കാരുടെ ഇടപെടൽ നിമിത്തം സാങ്കേതിക കാരണങ്ങളുടെ പേരിൽ അംഗീകാരം ലഭിക്കാതെ പോയി .[[ഗവ. എൽ.പി .സ്കൂൾ‍‍‍‍ , കാവുമ്പായി/ചരിത്രം|കൂടുതൽ അറിയുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ 5 സ്മാർട്ട് ക്ലാസ് റൂമുകളും (1പ്രീ പ്രൈമറി ) ഓഫീസ് റൂമും കിച്ചൻ , ടോയ്ലറ്റ് എന്നിവ ഉണ്ട് .വിശാലമായ മനോഹരമായ മുറ്റം ഉണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 35: വരി 38:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാന അധ്യാപകരുടെ പേര്
!കാലഘട്ടം
!
|-
|1
|കെ കുഞ്ഞിരാമൻ
|(1957 -1960)
|
|-
|2
|ടി വി ദാമോദരൻ
|(1961)
|
|-
|3
|സി കെ മാധവൻ നമ്പ്യാർ
|(1961 - 1966)
|
|-
|4
|കെ നാരായണൻ നമ്പ്യാർ
|(1966 - 1973)
|
|-
|5
|എം പി ബാലകൃഷ്ണൻ നമ്പ്യാർ
|(1973 -1974)
|
|-
|6
|കെ ഗോപാലൻ നായർ
|( 1974 - 1976)
|
|-
|7
|കെ നാരായണൻ നമ്പ്യാർ
|(1976 - 1984)
|
|-
|8
|സി ടി ജോൺ
|(1984 - 1988)
|
|-
|9
|കെ ഇ കുഞ്ഞിക്കണ്ണൻ
|(1988)
|
|-
|10
|കെ സി നാരായണൻ മാസ്റ്റർ
|(1989 - 1991)
|
|-
|11
|എം പത്മാവതി
|(1991 - 1992)
|
|-
|12
|കെ ഗോവിന്ദൻ
|(1993)
|
|-
|13
|കെ പത്മനാഭൻ നമ്പ്യാർ
|(1993 - 1995)
|
|-
|14
|എം ഗോവിന്ദൻ
|(1995 - 1999)
|
|-
|15
|പി രാമചന്ദ്രൻ നായർ
|(1999)
|
|-
|16
|കെ കെ രാഘവൻ
|(2000 - 2003)
|
|-
|17
|എം ലീലാമ്മ മാത്യു
|(2003 -2006)
|
|-
|18
|പി ജെ ജെയിംസ്
|(2006 -2007)
|
|-
|19
|വി ജി ഫിലിപ്പ്
|(2008 - 2013)
|
|-
|20
|കെ ഭാനുമതി
|(2013 - 2017)
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.060095493169017,75.54258677301218|zoom=16}}
{{Slippymap|lat=12.060095493169017|lon=75.54258677301218|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ.പി_.സ്കൂൾ‍‍‍‍_,_കാവുമ്പായി" എന്ന താളിൽനിന്ന് ശേഖരിച്ചത്