"എസ് എൻ യു പി എസ് കുന്നപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് എം പി | |പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് എം പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ലക്ഷ്മി മഹേഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=ലക്ഷ്മി മഹേഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=23247 01.jpeg | ||
|size=350px | |size=350px | ||
|caption= | |caption=സ്കൂൾ ചിത്രം | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1951ൽമാക്കാപ്പറമ്പിൽ ശ്രീ വിജയരാജൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് കുന്നപ്പിള്ളിയിൽ പ്രവർത്തനം ആരംഭിച്ചത്.1 | ||
957ൽ യു പി സ്കൂളായി തീർന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
വരി 70: | വരി 70: | ||
പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും സാധാരണക്കാർക്കും വിദ്യാഭ്യാസം നൽകുന്നതിൽ എന്നും | പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും സാധാരണക്കാർക്കും വിദ്യാഭ്യാസം നൽകുന്നതിൽ എന്നും | ||
ഉറപ്പു വരുത്തുന്ന ഈ വിദ്യാലയം ഇന്നും ജനഹൃദയങ്ങളിൽ അഭിമാനത്തോടെ നിലക്കൊള്ളുന്നു.......... | ഉറപ്പു വരുത്തുന്ന ഈ വിദ്യാലയം ഇന്നും ജനഹൃദയങ്ങളിൽ അഭിമാനത്തോടെ നിലക്കൊള്ളുന്നു.......... | ||
== ഭൗതികസൗകര്യങ്ങൾ == | |||
1.വിശാലമായ മൈതാനം | 1.വിശാലമായ മൈതാനം | ||
2.ഔഷധസസ്യത്തോട്ടം | 2.ഔഷധസസ്യത്തോട്ടം | ||
3.അടുക്കളത്തോട്ടം | 3.അടുക്കളത്തോട്ടം | ||
4.ലൈബ്രറി | 4.ലൈബ്രറി | ||
5.കംപ്യൂട്ടർ ലാബ് | 5.കംപ്യൂട്ടർ ലാബ് | ||
6.പാചകപുര | 6.പാചകപുര | ||
7.ഡിജിറ്റൽ ക്ലാസ് റൂം | 7.ഡിജിറ്റൽ ക്ലാസ് റൂം | ||
8.ഇൻറർനെറ്റ് ബ്രോഡ് ബാൻഡ് കണക്ഷൻ | 8.ഇൻറർനെറ്റ് ബ്രോഡ് ബാൻഡ് കണക്ഷൻ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*വിവിധ ക്ലബ്ബുകളും അവയുടെ കാര്യക്ഷമപ്രവർത്തനങ്ങളും | *വിവിധ ക്ലബ്ബുകളും അവയുടെ കാര്യക്ഷമപ്രവർത്തനങ്ങളും | ||
*വിദ്യാരംഗം കലാസാഹിത്യവേദി | *വിദ്യാരംഗം കലാസാഹിത്യവേദി:മലയാളഭാഷപരമായ കഴിവ് വർദ്ധിപ്പിക്കൽ,ഭാഷാ വ്യവഹാരപരമായരൂപങ്ങൾക്ക് ഊന്നൽ നൽകുക. | ||
*ഹലോ ഇംഗ്ലീഷ് പ്രവർത്തനം | *ഹലോ ഇംഗ്ലീഷ് പ്രവർത്തനം,ലണ്ടൻഷോപ്പ്:ഇംഗ്ലീഷ് ഭാഷ നൈപുണ്യത്തിന് ഉതകുന്ന പദ്ധതി. | ||
*നല്ലപാഠം:കുട്ടികളിൽ നല്ല മൂല്യങ്ങളെ വളർത്തുന്ന മലയാള മനോരമയുടെ പദ്ധതി. | |||
*സംസ്കൃതി:കുട്ടികളേയും ജീവിതമൂല്യങ്ങളേയും കോർത്തിണക്കിയ പദ്ധതി. പ്രബന്ധാവതരണത്തിൽ പഞ്ചായത്ത്തല ഒന്നാം സ്ഥാനം. | |||
*മലയാള തിളക്കം | |||
*ഉല്ലാസഗണിതം | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
*എം.കെ വിജയരാജൻ മാസ്റ്റർ | |||
*എം.കെ ശ്രീധരൻ മാസ്റ്റർ | |||
*ശ്രീമതി നാരായണി ടീച്ചർ | |||
*ശ്രീമതി കെ.കെ.ചിന്നമ ടീച്ചർ | |||
*ജോസ് മാസ്റ്റർ | |||
*ശ്രീമതി രത്നവല്ലി.കെ | |||
*ശ്രീമതി മരതകവല്ലി | |||
*ശ്രീമതി സോമവതി | |||
*ശ്രീമതി തങ്കമണി | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 92: | വരി 112: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
ചാലക്കുടി-മേലൂർ-പൂലാനി-കുന്നപ്പിള്ളി വഴി യാത്ര. | == വഴികാട്ടി == | ||
ചാലക്കുടി-മേലൂർ-പൂലാനി-കുന്നപ്പിള്ളി വഴി യാത്ര.{{Slippymap|lat=10.297827|lon=76.393693|zoom=18|width=full|height=400|marker=yes}} |
21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ യു പി എസ് കുന്നപ്പിള്ളി | |
---|---|
വിലാസം | |
കുന്നപ്പിള്ളി കുന്നപ്പിള്ളി , കുന്നപ്പിള്ളി പി.ഒ. , 680311 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0480 2737360 |
ഇമെയിൽ | kpysnup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23247 (സമേതം) |
യുഡൈസ് കോഡ് | 32070202703 |
വിക്കിഡാറ്റ | Q64089862 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം പി സുധ |
പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി മഹേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1951ൽമാക്കാപ്പറമ്പിൽ ശ്രീ വിജയരാജൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് കുന്നപ്പിള്ളിയിൽ പ്രവർത്തനം ആരംഭിച്ചത്.1
957ൽ യു പി സ്കൂളായി തീർന്നു.
ചരിത്രം
- ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്ന്.മേലൂർ പഞ്ചായത്ത് ആറാം വാർഡ് കുന്നപ്പിള്ളിയിൽ 1951ൽ മാക്കാപറമ്പിൽ ശ്രീ വിജയരാജൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിച്ചത്. ഈ നാട്ടിൽ വിദ്യാഭ്യാസരംഗത്തെ ആദ്യ പടിയായി ആരംഭിച്ച ഈ സരസ്വതി നിലയം 1957ൽ യു.പി സ്കൂൾ ആയി തീർന്നു.
പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും സാധാരണക്കാർക്കും വിദ്യാഭ്യാസം നൽകുന്നതിൽ എന്നും
ഉറപ്പു വരുത്തുന്ന ഈ വിദ്യാലയം ഇന്നും ജനഹൃദയങ്ങളിൽ അഭിമാനത്തോടെ നിലക്കൊള്ളുന്നു..........
ഭൗതികസൗകര്യങ്ങൾ
1.വിശാലമായ മൈതാനം
2.ഔഷധസസ്യത്തോട്ടം
3.അടുക്കളത്തോട്ടം
4.ലൈബ്രറി
5.കംപ്യൂട്ടർ ലാബ്
6.പാചകപുര
7.ഡിജിറ്റൽ ക്ലാസ് റൂം
8.ഇൻറർനെറ്റ് ബ്രോഡ് ബാൻഡ് കണക്ഷൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിവിധ ക്ലബ്ബുകളും അവയുടെ കാര്യക്ഷമപ്രവർത്തനങ്ങളും
- വിദ്യാരംഗം കലാസാഹിത്യവേദി:മലയാളഭാഷപരമായ കഴിവ് വർദ്ധിപ്പിക്കൽ,ഭാഷാ വ്യവഹാരപരമായരൂപങ്ങൾക്ക് ഊന്നൽ നൽകുക.
- ഹലോ ഇംഗ്ലീഷ് പ്രവർത്തനം,ലണ്ടൻഷോപ്പ്:ഇംഗ്ലീഷ് ഭാഷ നൈപുണ്യത്തിന് ഉതകുന്ന പദ്ധതി.
- നല്ലപാഠം:കുട്ടികളിൽ നല്ല മൂല്യങ്ങളെ വളർത്തുന്ന മലയാള മനോരമയുടെ പദ്ധതി.
- സംസ്കൃതി:കുട്ടികളേയും ജീവിതമൂല്യങ്ങളേയും കോർത്തിണക്കിയ പദ്ധതി. പ്രബന്ധാവതരണത്തിൽ പഞ്ചായത്ത്തല ഒന്നാം സ്ഥാനം.
- മലയാള തിളക്കം
- ഉല്ലാസഗണിതം
മുൻ സാരഥികൾ
- എം.കെ വിജയരാജൻ മാസ്റ്റർ
- എം.കെ ശ്രീധരൻ മാസ്റ്റർ
- ശ്രീമതി നാരായണി ടീച്ചർ
- ശ്രീമതി കെ.കെ.ചിന്നമ ടീച്ചർ
- ജോസ് മാസ്റ്റർ
- ശ്രീമതി രത്നവല്ലി.കെ
- ശ്രീമതി മരതകവല്ലി
- ശ്രീമതി സോമവതി
- ശ്രീമതി തങ്കമണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
ചാലക്കുടി-മേലൂർ-പൂലാനി-കുന്നപ്പിള്ളി വഴി യാത്ര.
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23247
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ