"വടകര വെസ്ററ് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}
................................
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ്  വടകര വെസ്റ്റ്   ജൂനിയർ ബേസിക് സ്കൂൾ.
== ചരിത്രം കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ്  വടകര വെസ്റ്റ്   ജൂനിയർ ബേസിക് സ്കൂൾ ==
 
== ചരിത്രം  ==
വടകര താലൂക്കിലെ പാക്കയിൽഎന്ന സ്ഥലത്താണ് വടകര വെസ്റ്റ് ജെ. ബി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. സിമന്റ് പാത്ര തൊഴിലാളികളായ സാധാരണക്കാർ താമസിക്കുന്ന ഒരു പ്രദേശമാണ് പാക്കയിൽ. വടകര റെയിൽവെസ്റ്റേഷന്റെ പടിഞ്ഞാറായി അരകിലോമീറ്റർ ദൂരത്തിലാണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം. വിദ്യാലയത്തിന്റെ 3/4 കി. മീറ്റർ ചുറ്റളവിലുള്ള കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. 1919 ൽ ഈ വിദ്യാലയം നിലനിന്നിരുന്നു. റെയിൽവെ വികസനവുമായി ബന്ധപ്പെട്ട് ആ വിദ്യാലയം അവിടെ നിന്ന് മാറ്റി ഇന്നത്തെ വടകര സൗത്ത് ജെ ബി സ്‌കൂൾ എന്ന പേരിൽ നിലവിൽ വരികയും ചെയ്തു. എന്നാൽ ഈ വിദ്യാലയത്തിൽ എത്തിച്ചേരുക ഇവിടുത്തുകാർക്ക് പ്രയാസമുണ്ടാക്കുകയും നാട്ടുകാരനായ ശ്രീ നടോൽ രാമൻ എന്നയാൾ വീടിനോട് ചേർന്ന് താൽക്കാലികമായി പഠനസൗകര്യം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് ഇന്നത്തെ മാനേജരായ ശ്രീമതി അമ്മാളുകുട്ടി അമ്മ എന്നിവരും ബന്ധുവായ ശ്രീ അപ്പുകുട്ടി എന്നവരുടെ സഹായത്തോടെ ഈ വിദ്യാലയം ഇന്നുള്ള സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു എന്നുമാണ് അറിയാൻ കഴിഞ്ഞത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 115: വരി 117:


* വടകര ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* വടകര ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* വടകര റെയിൽവേ സ്റ്റേഷനു പടിഞ്ഞാറ് നടോൽ പീടികക്ക് സമീപം സ്ഥിതിചെയ്യുന്നു.
* വടകര റെയിൽവേ സ്റ്റേഷനു പടിഞ്ഞാറ് നടോൽ പീടികക്ക് സമീപം സ്ഥിതിചെയ്യുന്നു.
<br>
<br>
---
----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.592399, 75.584205 |zoom=13}}
{{Slippymap|lat=11.592399|lon= 75.584205 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/വടകര_വെസ്ററ്_ജെ_ബി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്