വടകര വെസ്ററ് ജെ ബി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് വടകര വെസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ.
| വടകര വെസ്ററ് ജെ ബി എസ് | |
|---|---|
| വിലാസം | |
ഒഴിച്ചിട്ടവളപ്പിൽ വടകരബീച്ച് പി.ഒ. , 673103 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 02 - ഏപ്രിൽ - 1919 |
| വിവരങ്ങൾ | |
| ഇമെയിൽ | 16843hm@gmail |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16843 (സമേതം) |
| യുഡൈസ് കോഡ് | 32041300530 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | വടകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടകരമുന്സിപ്പാലിറ്റി |
| വാർഡ് | 43 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | പൊതു വിദ്യാലയം |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | എൽ പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈനി S R |
| പി.ടി.എ. പ്രസിഡണ്ട് | ജിതേഷ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വടകര താലൂക്കിലെ പാക്കയിൽഎന്ന സ്ഥലത്താണ് വടകര വെസ്റ്റ് ജെ. ബി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. സിമന്റ് പാത്ര തൊഴിലാളികളായ സാധാരണക്കാർ താമസിക്കുന്ന ഒരു പ്രദേശമാണ് പാക്കയിൽ. വടകര റെയിൽവെസ്റ്റേഷന്റെ പടിഞ്ഞാറായി അരകിലോമീറ്റർ ദൂരത്തിലാണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം. വിദ്യാലയത്തിന്റെ 3/4 കി. മീറ്റർ ചുറ്റളവിലുള്ള കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. 1919 ൽ ഈ വിദ്യാലയം നിലനിന്നിരുന്നു. റെയിൽവെ വികസനവുമായി ബന്ധപ്പെട്ട് ആ വിദ്യാലയം അവിടെ നിന്ന് മാറ്റി ഇന്നത്തെ വടകര സൗത്ത് ജെ ബി സ്‌കൂൾ എന്ന പേരിൽ നിലവിൽ വരികയും ചെയ്തു. എന്നാൽ ഈ വിദ്യാലയത്തിൽ എത്തിച്ചേരുക ഇവിടുത്തുകാർക്ക് പ്രയാസമുണ്ടാക്കുകയും നാട്ടുകാരനായ ശ്രീ നടോൽ രാമൻ എന്നയാൾ വീടിനോട് ചേർന്ന് താൽക്കാലികമായി പഠനസൗകര്യം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് ഇന്നത്തെ മാനേജരായ ശ്രീമതി അമ്മാളുകുട്ടി അമ്മ എന്നിവരും ബന്ധുവായ ശ്രീ അപ്പുകുട്ടി എന്നവരുടെ സഹായത്തോടെ ഈ വിദ്യാലയം ഇന്നുള്ള സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു എന്നുമാണ് അറിയാൻ കഴിഞ്ഞത്.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ് , സ്മാർട്ട് ക്ലാസ് റൂം ,മികച്ച ഇരിപ്പിടങ്ങൾ ,1-4 വരെ ക്ലാസ്സുകളും പ്രീ -പ്രൈമറി യും ഉള്ള സ്ഥാപനം ആണ് ക്ലാസ്സ് റൂമുകൾ ടൈൽ പാകിയതും എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ് എന്നീ സൗകര്യങ്ങളും ഉണ്ട് കൂടാതെ സ്മാർട്ട്ക്ലാസ് റൂം,കമ്പ്യൂട്ടർ ലാബ്, പ്രിൻറർ എന്നീ സൗകര്യങ്ങൾ ഉണ്ട്.പുതുതായി നിർമിച്ച അടുക്കള യുണ്ട്. സ്കൂളിൽ വാട്ടർ കണക്ഷൻ,ബാത്റൂം സൗകര്യങ്ങൾ, .
പാഠ്യേതര പ്രവർത്തനങ്ങൾ
ഇപ്പോഴത്തെ അധ്യാപകർ
- ഷൈനി S R (HM)
- രശ്മി K
- ഭസിത G K
- ഹേമന്ത് S H
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സരോജിനി
- ബാലകൃഷ്ണൻ
- ബാബുരാജ്
- അബ്ദുറഹിമാൻ
- പവിത്രൻ ഇ കെ
നേട്ടങ്ങൾ
L S S വിജയത്തിളക്കം
- 2013 - 14ൽ -ഷാരൂൺ k P
- 2016- 17 - ഷിയോൺ,വസുദേവ് ,യദുമഹേഷ്
- 2018- 19 -ആദവ് ,അജുൽ
- 2019 - 20- ആയിഷ നൂർ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
സ്കൂളിൽ ആരോഗ്യ ക്ലബ് സയൻസ് -സോഷ്യൽ സയൻസ് ക്ലബ്, വിദ്യരംഗം ക്ലബ്, ഇംഗ്ലീഷ് ക്ലബ്, പ്രവൃത്തി പരിചയക്ലബ്, ഗണിതക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ നന്നായി നടത്തി വരുന്നുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- വടകര റെയിൽവേ സ്റ്റേഷനു പടിഞ്ഞാറ് നടോൽ പീടികക്ക് സമീപം സ്ഥിതിചെയ്യുന്നു.