"കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 178 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{prettyurl|KVS LPS Elamgulam}} | {{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|KVS LPS Elamgulam }} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഇളങ്ങുളം | |സ്ഥലപ്പേര്=ഇളങ്ങുളം | ||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=17 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=9 | |പെൺകുട്ടികളുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=26 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ശശികല. എം. കെ. | |പ്രധാന അദ്ധ്യാപിക=ശശികല. എം. കെ. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാഖി അനീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുമോൾ എം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=32307dp.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 60: | വരി 60: | ||
}} | }} | ||
'''ആമുഖം''' | |||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ എലിക്കുളം ഗ്രാമ പഞ്ചായത്തിലെ മനോഹരമായ തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി.സ്കൂൾ ഇളങ്ങുളം.നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി ശാന്താസുന്ദരമായ അന്തരീക്ഷത്തിൽ തച്ചപ്പുഴയിലെ ഭൂപ്രകൃതിയോട് ഇണങ്ങി ഒത്തു ചേർന്ന് പോകുന്നതാണ് ഈ വിദ്യലയം.ഈ വിദ്യാലയം 1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്.അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.100 വര്ഷത്തോളമെത്തുന്ന സ്കൂൾ ന്റെ പ്രവർത്തനാം,തച്ചപ്പുഴ എന്നാ ഗ്രാമത്തിലെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.പ്രീപ്രൈമറി മുതൽ 4 ക്ലാസ്സുവരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. | |||
'''സ്കൂളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.''' | |||
''' | |||
'''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ചരിത്രം|ചരിത്രം]] ''' | |||
'''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]''' | |||
'''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/മാനേജ്‌മെന്റ് |സ്കൂൾ മാനേജ്‌മെന്റ്]]''' | |||
'''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/അദ്ധ്യാപകർ|സ്കൂൾ ജീവനക്കാർ ]]''' | |||
'''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/പി.ടി.എ |സ്കൂൾ പി.ടി.എ]]''' | |||
'''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/പ്രവർത്തനങ്ങൾ|ചിത്രശാല]]''' | |||
'''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ക്ലബ്ബുകൾ|ക്ലബ് പ്രവർത്തനങ്ങൾ]]''' | |||
'''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]''' | |||
* | |||
'''ഞങ്ങളുടെ ഫേസ്ബുക് പേജ് സന്ദർശിക്കുവാൻ [https://www.facebook.com/kvslpsthachapuzha/ ലിങ്ക് ക്ലിക്ക് ചെയ്യുക.''' | |||
'''* വഴികാട്ടി''' | |||
അക്ഷര നഗരിയായ കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം 33 കിലോമീറ്റര് മാറിയാണ് ഹൈറേൻജ് ന്റെ കവാടം എന്നറിയപ്പെടുന്ന പൊൻകുന്നം എന്ന മനോഹരമായ നഗരം.പൊൻകുന്നം നഗരത്തിൽ നിന്ന് ഏകദേശം 3 കിലോമീറ്റര് മാറി തച്ചപ്പുഴ എന്ന സ്ഥലത്താണ് ഇളങ്ങുളം കെ.വി.എസ്.എൽ.പി.എസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.പാലാ, പൊൻകുന്നം ഭാഗത്തു നിന്ന് വരുമ്പോൾ ഒന്നാം മൈൽ ജങ്ഷനിൽ നിൽ നിന്നാണ് സ്കൂൾ ലേക്കുള്ള വഴിയിലേക്ക് തിരിയേണ്ടത് .ഒന്നാം മൈൽ ജങ്ഷനിൽ നിന്ന് സ്കൂളിൽ എത്തിച്ചേരുവാൻ 2 മാര്ഗങ്ങള് ആണ് ഉള്ളത്.അതിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു. | |||
'''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/വഴികാട്ടി|മാർഗം 1]]''' | |||
| | |||
* | '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/വഴികാട്ടി1|മാർഗം 2]]''' | ||
[https://www.google.com/maps/dir/9.5804136,76.7344899/9.5782815,76.7441931/@9.576467,76.7328219,16z/data=!4m2!4m1!3e0 <br />* '''ഗൂഗിൾ മാപ്'''] | |||
< | |||