"ഗവ. യു പി എസ് കോട്ടുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25850 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  104
| ആൺകുട്ടികളുടെ എണ്ണം=  120
| പെൺകുട്ടികളുടെ എണ്ണം= 71
| പെൺകുട്ടികളുടെ എണ്ണം= 91
| വിദ്യാർത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 211
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം= 12      
| പ്രധാന അദ്ധ്യാപിക=ചന്ദ്രപ്രഭ.എൻ.വി       
| പ്രധാന അദ്ധ്യാപിക=ചന്ദ്രപ്രഭ.എൻ.വി       
| പി.ടി.ഏ. പ്രസിഡണ്ട്=  ഡെൻസിൽ ആന്റണി        
| പി.ടി.ഏ. പ്രസിഡണ്ട്=  സന്ദീപ് വേണുഗോപാൽ        
| സ്കൂൾ ചിത്രം= [[പ്രമാണം:Kottuvally.jpg|thumb|picture]] ‎|
| സ്കൂൾ ചിത്രം= 25850 gups kottuvally frontview.jpg|
}}
}}
................................
................................
വരി 60: വരി 60:
[[ചിത്രം:smart_room.jpeg|ലഘുചിത്രം|left|150px]]
[[ചിത്രം:smart_room.jpeg|ലഘുചിത്രം|left|150px]]
പ്രൊജക്ടറോട്‌ കൂടിയ ഒരു മുറി കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂമായി ഒരുക്കിയിരിക്കുന്നു. ടീച്ചേഴ്സിന് കൈകാര്യം ചെയ്യാവുന്ന രീതിയിലുള്ള സോഫ്റ്റ് വെയറോടുകൂടി ഉള്ള ഈ സൗകര്യം കുട്ടികളെ പഠനവുമായി ബന്ധപ്പെട്ട വീഡിയോകൾ കാണിക്കുവാനും ഉപയോഗിക്കുന്നു.

വരി 67: വരി 69:

[[ചിത്രം:WhatsApp_Image_science park.jpeg|ലഘുചിത്രം|left|150px]]
[[ചിത്രം:WhatsApp_Image_science park.jpeg|ലഘുചിത്രം|left|150px]]
കുട്ടികളിൽ ശാസ്ത്രകൗതുകം ജനിപ്പിക്കുന്നതിനും ശാസ്ത്രവിഷയങ്ങളിൽ പ്രാഗത്ഭ്യം നൽകുന്നതിനും വേണ്ടി അറുപതിലധികം ഉപകരണങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രപാർക്ക് സജ്ജീകരിച്ചിരിക്കുന്നു.
കുട്ടികളിൽ ശാസ്ത്രകൗതുകം ജനിപ്പിക്കുന്നതിനും ശാസ്ത്രവിഷയങ്ങളിൽ പ്രാഗത്ഭ്യം നൽകുന്നതിനും വേണ്ടി അറുപതിലധികം ഉപകരണങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രപാർക്ക് സജ്ജീക
 
രിച്ചിരിക്കുന്നു.
 
വരി 90: വരി 95:

[[ചിത്രം:library_11.jpeg|ലഘുചിത്രം|left|150px]]
[[ചിത്രം:library_11.jpeg|ലഘുചിത്രം|left|150px]]
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനും അവരിലുള്ള സ‍‍ർഗ്ഗശേഷികൾ ഉണർത്തുന്നതിനുമായി സ്കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു.ഇംഗ്ളീഷ്,മലയാളം,ഹിന്ദി ഭാഷകളിലും ശാസ്ത്രവിഷയങ്ങളിലുമുള്ള ധാരാളം പുസ്തകങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് നിശ്ചിത ഇടവേളകളിൽ പുസ്തകം വിതരണം ചെയ്യാറുണ്ട്.
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനും അവരിലുള്ള സ‍‍ർഗ്ഗശേഷികൾ,ചിന്താശേഷികൾ എന്നിവ ഉണർത്തുന്നതിനുമായി സ്കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു.ഇംഗ്ളീഷ്,മലയാളം,ഹിന്ദി ഭാഷകളിലും ശാസ്ത്രവിഷയങ്ങളിലുമുള്ള 3187 പുസ്തകങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് നിശ്ചിത ഇടവേളകളിൽ പുസ്തകം വിതരണം ചെയ്യാറുണ്ട്.ഓരോ ക്ലാസിലും ലൈബ്രറേറിയനെ റൊട്ടേഷൻ ക്രമത്തിൽ
 
തെരഞ്ഞെടുത്ത് പുസ്തകങ്ങൾ വിതരണം ചെയ്യാറുണ്ട്.
 
വരി 103: വരി 111:
=== [[ സ്പോർട്സ് റൂം ]] ===
=== [[ സ്പോർട്സ് റൂം ]] ===

[[ചിത്രം:sports_room.jpeg|ലഘുചിത്രം|left|150px]]
കുട്ടികൾക്ക് നിശ്ചിതസമയങ്ങളിൽ കളിക്കുന്നതിനായി ഫുട്ബോൾ,ക്രിക്കറ്റ് ബാറ്റ്,ബോൾ,ഷട്ടിൽ ബാറ്റ്,റിങ്ങ്,സ്കിപ്പിങ്ങ് റോപ്പ്,ബിൽ‍ഡിംഗ് ബ്ളോക്ക്സ്,റുബിക്സ് ക്യൂബ് തുടങ്ങി വിവിധ കളി ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.

=== [[ പാചകപ്പുര ]] ===

കുട്ടികൾക്കുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതിനായി പാചകപ്പുര ഒരുക്കിയിട്ടുണ്ട്.പോഷകസമൃദ്ധമായ ആഹാരത്തോടൊപ്പം മുട്ടയും പാലും നൽകി വരുന്നു.
 
=== [[ പാചകപ്പുര]] ===
 
[[ചിത്രം:kitchen_1.jpeg|ലഘുചിത്രം|left|150px]]
[[ചിത്രം:kitchen_2.jpeg|ലഘുചിത്രം|right|150px]]
കുട്ടികളിലെ പോഷക അപര്യാപ്തത പരിഹരിക്കുന്നതിനായി പോഷകസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നു.കൂടാതെ മുട്ട,പാൽ എന്നിവയും നൽകുന്നു.
 
=== [[ സ്കൂൾ ബസ് ]] ===
=== [[ സ്കൂൾ ബസ് ]] ===

[[ചിത്രം:school_bus.jpeg|ലഘുചിത്രം|left|150px]]
ദൂരെയുള്ള കുട്ടികൾക്ക് പോലും യാത്രാക്ലേശം കൂടാതെ സ്കൂളിൽ എത്തിച്ചേരുന്നതിനായി സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു.
ദൂരെയുള്ള കുട്ടികൾക്ക് പോലും യാത്രാക്ലേശം കൂടാതെ സ്കൂളിൽ എത്തിച്ചേരുന്നതിനായി സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു.

=== [[ നവീകരിച്ച പ്രീപ്രൈമറി ക്ലാസ്റൂം ]] ===
=== [[ നവീകരിച്ച പ്രീപ്രൈമറി ക്ലാസ്റൂം ]] ===

[[ചിത്രം:preprimary.jpeg|ലഘുചിത്രം|left|150px]]
[[ചിത്രം:preprimary_1.jpeg|ലഘുചിത്രം|right|150px]]
കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനുതകുന്ന രീതിയിലുള്ള പഠന ഉപകരണങ്ങളും ,കളി ഉപകരണങ്ങളും ഉൾപ്പെടുത്തി പ്രീപ്രൈമറി ക്ലാസ്റൂം നവീകരിച്ചിരിക്കുന്നു.
കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനുതകുന്ന രീതിയിലുള്ള പഠന ഉപകരണങ്ങളും ,കളി ഉപകരണങ്ങളും ഉൾപ്പെടുത്തി പ്രീപ്രൈമറി ക്ലാസ്റൂം നവീകരിച്ചിരിക്കുന്നു.
== പ്രവർത്തന‍‍ങ്ങൾ ==
== പ്രവർത്തന‍‍ങ്ങൾ ==
കോവി‍ഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചു പൂട്ടിയെങ്കിലും കുട്ടികളുടെ പഠനവും സർഗ ശേഷികളും പരിപോഷിപ്പിക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി.
കോവി‍ഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചു പൂട്ടിയെങ്കിലും കുട്ടികളുടെ പഠനവും സർഗ ശേഷികളും പരിപോഷിപ്പിക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി.
വരി 131: വരി 177:
ബാന്റ് പരിശീലനം , ചെണ്ട പരിശീലനം , സോപ്പ് - ഡിഷ് വാഷ്-ടോയ് ലറ്റ് ക്ലീനർ-സോപ്പ്പൊടി-പേപ്പർ ബാഗ്-എൽ.ഇ.ഡി ബൾബ് തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള പരിശീലനം എന്നിവ കുട്ടികൾക്ക് നൽകി വരുന്നു.
ബാന്റ് പരിശീലനം , ചെണ്ട പരിശീലനം , സോപ്പ് - ഡിഷ് വാഷ്-ടോയ് ലറ്റ് ക്ലീനർ-സോപ്പ്പൊടി-പേപ്പർ ബാഗ്-എൽ.ഇ.ഡി ബൾബ് തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള പരിശീലനം എന്നിവ കുട്ടികൾക്ക് നൽകി വരുന്നു.

കുട്ടികളുടെ വിമാനത്തിൽ കയറുക എന്ന സ്വപ്നം സഫലീകരിക്കുന്നതിനായി 2017 മുതൽ '''വിമാനയാത്ര''' ഒന്നിടവിട്ട വർഷങ്ങളിൽ സംഘടിപ്പിച്ചു വരുന്നു.കുട്ടികൾക്ക് ഈ യാത്ര ഏറെ ആസ്വാദ്യകരമാണ്.
[[പ്രമാണം:WhatsApp Image 2024-11-02 at 12.10.05 PM.jpeg|ലഘുചിത്രം|ഓണാഘോഷം 2024]]
മാതൃഭൂമി സീ‍ഡുമായി സഹകരിച്ചുകൊണ്ട് വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.
മാതൃഭൂമി സീ‍ഡുമായി സഹകരിച്ചുകൊണ്ട് വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.

LSS-USS സ്കോളർഷിപ്പിനായി പ്രത്യേക പരിശീലനം നൽകി വരുന്നു.
LSS-USS സ്കോളർഷിപ്പിനായി പ്രത്യേക പരിശീലനം നൽകി വരുന്നു.
[[ചിത്രം:seed.jpeg|ലഘുചിത്രം|left|150px|ഹരിതജ്യോതി പുരസ്കാരം]]
[[ചിത്രം:home_visit.jpeg|ലഘുചിത്രം|right|150px|ഗൃഹസന്ദർശനം]]
[[ചിത്രം:digital_magazine.jpeg|ലഘുചിത്രം|centre|150px|ഡിജിറ്റൽ മാഗസിൻ]]
[[ചിത്രം:book_van.jpeg|ലഘുചിത്രം|right|150px|വിജ്ഞാനവണ്ടി]]
[[ചിത്രം:book_van1.jpeg|ലഘുചിത്രം|left|150px|വിജ്ഞാനവണ്ടി]]
[[പ്രമാണം:WhatsApp Image 2024-11-02 at 11.39.49 AM.jpeg|ലഘുചിത്രം|യു.പി ദേശഭക്തി ഗാനം]]
[[ചിത്രം:my_garden.jpeg|ലഘുചിത്രം|centre|150px|എന്റെ പച്ചക്കറിത്തോട്ടം]]
[[ചിത്രം:LED_making.jpeg|ലഘുചിത്രം|left|150px|LED ബൾബ് നിർമ്മാണം]]
[[ചിത്രം:plane_trip.jpeg|ലഘുചിത്രം|right|150px|വിമാനയാത്ര]]
[[ചിത്രം:special_day.jpeg|ലഘുചിത്രം|right|150px|ആഘോഷപരിപാടികൾ]]
[[ചിത്രം:special_day1.jpeg|ലഘുചിത്രം|centre|150px|ദിനാചരണങ്ങൾ]]
[[ചിത്രം:ചെണ്ട.jpeg|ലഘുചിത്രം|right|150px|ചെണ്ട പരിശീലനം]]
[[ചിത്രം:ബാന്റ്.jpeg|ലഘുചിത്രം|centre|150px|ബാന്റ് പരിശീലനം]]
[[പ്രമാണം:WhatsApp Image 2024-11-02 at 12.26.26 PM.jpeg|ലഘുചിത്രം|പരിസ്ഥിതിദിനം 2024]]
സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ വീഡിയോകൾ സ്കൂളിന്റെ യുട്യൂബ് ചാനലിൽ അപ് ലോഡ്  ചെയ്തുവരുന്നു
https://youtu.be/8wL40i8B4kU  കേരളപ്പിറവി ദിനാചരണം 2020 
https://youtu.be/ZJrjhyfBsh0    ശിശുദിനം 2020
https://youtu.be/wmpLvLTkC9M  ക്രിസ്തുമസ് ആഘോഷം 2020
https://youtu.be/2YqHeEa5amE  പരിസ്ഥിതി ദിനാചരണം 2021
https://youtu.be/bkcMxQ_vB3o  വായനാദിനാചരണം 2021
https://youtu.be/SaQm28zsUKc ചാന്ദ്രദിനം 2021
https://youtu.be/uod-TsUksig  വിജ്ഞാനവണ്ടി (2021)
https://youtu.be/f3Wg1fN9Ap8 ശാസ്ത്രരംഗം (2021)
https://youtu.be/X3w7NEhVa9M  വിദ്യാരംഗം (2021)
https://youtu.be/W9PyCVPpNRM  ഓണം ഐതിഹ്യം (2021)
https://youtu.be/3hj9hmSMcpo  ഓണം ഐതിഹ്യം

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 148: വരി 238:
* ലഹരിവിരുദ്ധ ക്ലബ്ബ്
* ലഹരിവിരുദ്ധ ക്ലബ്ബ്
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
== സാരഥി ==
'''ശ്രീമതി.ചന്ദ്രപ്രഭ.എൻ.വി.'''
[[ചിത്രം:school_HM.jpeg|ലഘുചിത്രം|left|150px|സ്കൂൾ ഹെ‍ഡ് മിസ്ട്രസ്]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 175: വരി 286:
* ശ്രീമതി. റാണി സെബാസ്റ്റ്യൻ (2015-16)
* ശ്രീമതി. റാണി സെബാസ്റ്റ്യൻ (2015-16)
* ശ്രീമതി. ശോഭന.എം.സി. (2016-19)
* ശ്രീമതി. ശോഭന.എം.സി. (2016-19)
* ശ്രീമതി. ചന്ദ്രപ്രഭ.എൻ.വി (2019- )
#
#
#
#
വരി 189: വരി 299:

2019-20 അധ്യയന വർഷത്തിലെ LSS-USS പരീക്ഷയിൽ 3 കുട്ടികൾ LSS സ്കോളർഷിപ്പിനും , 1 കുട്ടി USS സ്കോളർഷിപ്പിനും അർഹത നേടി.
2019-20 അധ്യയന വർഷത്തിലെ LSS-USS പരീക്ഷയിൽ 3 കുട്ടികൾ LSS സ്കോളർഷിപ്പിനും , 1 കുട്ടി USS സ്കോളർഷിപ്പിനും അർഹത നേടി.
2015-16 അധ്യയനവർഷത്തിൽ ബെസ്റ്റ് പി.ടി.എ അവാർഡ് ലഭിച്ചിട്ടുണ്ട്.
[[ചിത്രം:LSS_USS.jpeg|ലഘുചിത്രം|left|150px|LSS_USS വി‍ജയികൾ]]
[[ചിത്രം:seed.jpeg|ലഘുചിത്രം|right|150px|മാതൃഭൂമി സീ‍ഡ് ഹരിതജ്യോതി പുരസ്കാരം]]
[[ചിത്രം:best_pta.jpeg|ലഘുചിത്രം|left|150px|Best PTA Award]]
== 2021-22 അധ്യയനവർഷത്തിലെ ഉപജില്ലാതല മത്സരവിജയികൾ ==
<u>വിദ്യാരംഗം കലാസാഹിത്യവേദി</u>
ഫോട്ടോഗ്രഫി - ഒന്നാം സ്ഥാനം - ആൻമീവൽ
കവിതാരചന - ഒന്നാം സ്ഥാനം - ശ്രീഹരിനന്ദന.കെ.എസ്
കഥാരചന - രണ്ടാം സ്ഥാനം - ഗാഥ.ടി.ഡി
ക്രിയാത്മകത -                    സാരംഗ് മിത്ര
<u>ശാസ്ത്രരംഗം</u>
പ്രവൃത്തിപരിചയം - രണ്ടാം സ്ഥാനം - ഋതുനന്ദ.സി.ആർ
രാഷ്ടീയ ആവിഷ്കാർ അഭിയാൻ ക്വിസ് -രണ്ടാം സ്ഥാനം - ആരാധ്യ.എസ് ( LP )
-മൂന്നാം സ്ഥാനം - ഗാഥ.ടി.ഡി (UP )

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 204: വരി 365:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
* NH 66 ചെറിയപ്പിള്ളി ജംഗ്ഷനിൽ നിന്നും 2.7km.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* കൂനന്മാവിൽ നിന്നും (ചെമ്മായം പാലം വഴി) 1.5km.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.102378 , 76.250708 |zoom=13}}
{{Slippymap|lat=10.102378 |lon= 76.250708 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._യു_പി_എസ്_കോട്ടുവള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്