ഗവ. യു പി എസ് കോട്ടുവള്ളി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

നേട്ടങ്ങൾ

പറവുർ ഉപജില്ലയിലെ കായികചാമ്പ്യൻമാർ

പാഠ്യ പാഠ്യേതര രംഗങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ഉപ‍ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയം.

കായികരംഗത്ത് അത് ലറ്റിക്സിലും ഗെയിംസിലും എല്ലാവർഷവും ഒന്നാം സ്ഥാനം നേടുന്ന വിദ്യാലയം

മാതൃഭൂമി സീഡിന്റെ 2020-21 ലെ ഹരിതജ്യോതി പുരസ്കാരം ലഭിച്ചു.

2019-20 അധ്യയന വർഷത്തിലെ LSS-USS പരീക്ഷയിൽ 3 കുട്ടികൾ LSS സ്കോളർഷിപ്പിനും , 1 കുട്ടി USS സ്കോളർഷിപ്പിനും അർഹത നേടി.

LSS_USS വി‍ജയികൾ
മാതൃഭൂമി സീ‍ഡ് ഹരിതജ്യോതി പുരസ്കാരം