"തോട്ടക്കാട് എംടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Thottakad M.T. LPS}}
{{prettyurl|Thottakad M.T. LPS}}              
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=THOTTACKAD
|സ്ഥലപ്പേര്=THOTTACKAD
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം 1-10=4
|പെൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=തങ്കം ജോൺ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=തങ്കം ജോൺ
|പ്രധാന അദ്ധ്യാപിക=Beena Mary George
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഫിലിപ്പ് കെ.
|പി.ടി.എ. പ്രസിഡണ്ട്=Ratheesh MC
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ചു സുരേഷ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=https://schoolwiki.in/sw/87la‎
|സ്കൂൾ ചിത്രം=MTLPS_thottackad2.jpg
|size=350px
|size=350px
|caption=
|caption=
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
തോട്ടയ്ക്കാട് പ്രദേശത്ത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് അടിത്തറ പാകുവാനായി 1954 ജൂൺ മാസം 7ാം തീയതി ഒന്നും രണ്ടും ക്‌ളാസ്സോടെ എം. റ്റി. എൽ. പി. സ്‌കൂൾ, തോട്ടയ്ക്കാട്  ആരംഭിച്ചു. ഇതിനു നേതൃത്വം നൽകിയത് മാർത്തോമ്മ സഭയിലെ ദിവ്യ ശ്രീ. സി. വി. ജോൺ കശീശ്ശാ ആയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ നേഴ്‌സറി, മൂന്ന്, നാല് ക്‌ളാസ്സുകൾ ആരംഭിച്ചു. താല്ക്കാലിക ഷെഡിൽ ആരംഭിച്ച സ്‌കൂൾ അന്നത്തെ മാനേജരുടേയും ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും പരിശ്രമംകൊണ്ട് ഒരു വർഷത്തിനുള്ളിൽ ഇന്നു കാണുന്ന സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റി. സ്‌കൂൾ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. കാലാകാലങ്ങളിൽ ഇടവകയുടെ വികാരിമാർ ലോക്കൽ മാനേജരായി പ്രവർത്തിച്ച് സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* എസ്.പി.സി
==ഭൗതികസൗകര്യങ്ങൾ==
* എൻ.സി.സി.
 
* ബാന്റ് ട്രൂപ്പ്.
1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്കായി മെയിൻ ബിൽഡിംഗിൽ 4 ക്ലാസ്സ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. പുതിയതായി നിർമ്മിച്ച കെട്ടിടത്തിൽ ഓഫീസും, എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകളും ക്രമീകരിച്ചിരിക്കുന്നു. 2000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള പ്ലേ ഗ്രൗണ്ടും  അതിൽ കുട്ടികൾക്ക് പ്രത്യേകമായ പാർക്കും ക്രമീകരിച്ചിരിക്കുന്നു. ജലദൗർലഭ്യം പരഹരിക്കുന്നതിനായി മഴവെള്ളസംഭരണിയും ശുദ്ധജലത്തിനായി കിണറും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
==പാഠ്യേതര പ്രവർത്തനങ്ങൾ==
*എസ്.പി.സി
*എൻ. സി. സി.
*ബാന്റ് ട്രൂപ്പ്.
*വിദ്യാരംഗം കലാ സാഹിത്യ വേദി.|
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[file:33364-Republic Day.JPG|thumb||Republic Day]]
==വഴികാട്ടി==
==വഴികാട്ടി==
   {{#multimaps:9.535757 ,76.619491| width=600px | zoom=16 }}
* ചങ്ങനാശേരി   റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
 
ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<!--visbot  verified-chils->
{{Slippymap|lat=9.535757 |lon=76.619491|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തോട്ടക്കാട് എംടി എൽ പി എസ്
വിലാസം
THOTTACKAD

THOTTACKAD പി.ഒ.
,
686539
,
കോട്ടയം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0481 2556012
ഇമെയിൽthottackadmtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33364 (സമേതം)
യുഡൈസ് കോഡ്32100100804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ11
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികBeena Mary George
പി.ടി.എ. പ്രസിഡണ്ട്Ratheesh MC
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തോട്ടയ്ക്കാട് പ്രദേശത്ത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് അടിത്തറ പാകുവാനായി 1954 ജൂൺ മാസം 7ാം തീയതി ഒന്നും രണ്ടും ക്‌ളാസ്സോടെ എം. റ്റി. എൽ. പി. സ്‌കൂൾ, തോട്ടയ്ക്കാട് ആരംഭിച്ചു. ഇതിനു നേതൃത്വം നൽകിയത് മാർത്തോമ്മ സഭയിലെ ദിവ്യ ശ്രീ. സി. വി. ജോൺ കശീശ്ശാ ആയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ നേഴ്‌സറി, മൂന്ന്, നാല് ക്‌ളാസ്സുകൾ ആരംഭിച്ചു. താല്ക്കാലിക ഷെഡിൽ ആരംഭിച്ച സ്‌കൂൾ അന്നത്തെ മാനേജരുടേയും ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും പരിശ്രമംകൊണ്ട് ഒരു വർഷത്തിനുള്ളിൽ ഇന്നു കാണുന്ന സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റി. ഈ സ്‌കൂൾ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. കാലാകാലങ്ങളിൽ ഇടവകയുടെ വികാരിമാർ ലോക്കൽ മാനേജരായി പ്രവർത്തിച്ച് സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.


ഭൗതികസൗകര്യങ്ങൾ

1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്കായി മെയിൻ ബിൽഡിംഗിൽ 4 ക്ലാസ്സ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. പുതിയതായി നിർമ്മിച്ച കെട്ടിടത്തിൽ ഓഫീസും, എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകളും ക്രമീകരിച്ചിരിക്കുന്നു. 2000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള പ്ലേ ഗ്രൗണ്ടും അതിൽ കുട്ടികൾക്ക് പ്രത്യേകമായ പാർക്കും ക്രമീകരിച്ചിരിക്കുന്നു. ജലദൗർലഭ്യം പരഹരിക്കുന്നതിനായി മഴവെള്ളസംഭരണിയും ശുദ്ധജലത്തിനായി കിണറും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ. സി. സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
Republic Day

വഴികാട്ടി

  • ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)

ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Map