"എസ്.എൻ.വി.എ.എൽ.പി.സ്കൂൾ‍‍‍‍ ചേപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sudhimash (സംവാദം | സംഭാവനകൾ)
Sudhimash (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}} 
{{Infobox AEOSchool
{{prettyurl|S.N.V.A.L.P.S.CHEPPARAMBA}}
{{Infobox School
| സ്ഥലപ്പേര് = ചേപ്പറമ്പ്
| സ്ഥലപ്പേര് = ചേപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 13438
| സ്കൂൾ കോഡ്= 13438
| സ്ഥാപിതവർഷം= 1926
|യുഡൈസ് കോഡ്=32021501204
| സ്കൂൾ വിലാസം= ചേപ്പറമ്പ്, നിടിയേങ്ങ.പി.ഒ   
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1926
| സ്കൂൾ വിലാസം= SNVALPS CHEPPARAMBA എസ് എൻ വി എ എൽപിസ്കൂൾ‍‍‍‍.ചേപ്പറമ്പ്
            ചേപ്പറമ്പ്, നിടിയേങ്ങ.പി.ഒ   
| പിൻ കോഡ്=  670631
| പിൻ കോഡ്=  670631
| സ്കൂൾ ഫോൺ=  9495073430
| സ്കൂൾ ഫോൺ=  9495073430
| സ്കൂൾ ഇമെയിൽ=  snvalpschool@gmail.com
| സ്കൂൾ ഇമെയിൽ=  snvalpschool@gmail.com
| സ്കൂൾ വെബ് സൈറ്റ്= colorchalk.blogspot.com
| സ്കൂൾ വെബ് സൈറ്റ്= https://colorchalk.blogspot.com/
| ഉപ ജില്ല= ഇരിക്കൂർ
| ഉപജില്ല= ഇരിക്കൂർ
| മുൻസിപ്പാലിറ്റി= ശ്രീകണ്ഠപുരം
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 18: വരി 24:
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  53
| ആൺകുട്ടികളുടെ എണ്ണം=  53
| പെൺകുട്ടികളുടെ എണ്ണം=  58
| പെൺകുട്ടികളുടെ എണ്ണം=  47
| വിദ്യാർത്ഥികളുടെ എണ്ണം=  111
| വിദ്യാർത്ഥികളുടെ എണ്ണം=  100
| അദ്ധ്യാപകരുടെ എണ്ണം=     5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകൻ= പി.കെ. ശ്രീജിത്ത്       
| പ്രധാനഅദ്ധ്യാപകൻ= പി.കെ.ശ്രീജിത്ത്       
| പി.ടി.ഏ. പ്രസിഡണ്ട്=           സുനിൽ കുമാർ വി.വി.
| പി.ടി.ഏ.പ്രസിഡണ്ട്= രാജേഷ് കെ
| സ്കൂൾ ചിത്രം= Snlpphoto1.jpg|
| സ്കൂൾ ചിത്രം= Snlpphoto1.jpg|
|size= 420px
|ലോഗോ= 13438_emblem_2.jpg
|logo_size= 105px
|box_width= 260px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


= '''എസ് എൻ വി എ എൽ പി സ്കൂൾ ചേപ്പറമ്പ്''' =
= '''ചരിത്രം''' =
'''ചേപ്പറമ്പ് എസ് എൻ വി എ എൽ പി സ്കൂളിന്റെ ചരിത്രത്തിന്  ഒമ്പത് പതിറ്റാണ്ട് പഴക്കമുണ്ട് . ഇക്കാലയളവിനുള്ളിൽ ഒരുപാട് ബാല്യങ്ങളെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് ആനയിക്കാൻ വിദ്യാലയത്തിന്  സാധിച്ചു .ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ എന്നു വിളിക്കപ്പെട്ട വടക്കൻ കേരളത്തിലെ ചിറക്കൽ താലൂക്കിൽ പെട്ട കിഴക്കൻ മലയോര പ്രദേശമായിരുന്നു ചേപ്പറമ്പ് .'''
കണ്ണൂർ ജില്ലയിലെ [https://www.google.com/search?q=%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D&sourceid=chrome&ie=UTF-8 തളിപ്പറമ്പ്] വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B4%BE%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 ശ്രീകണ്ഠപുരം]  മുനിസിപ്പാലിറ്റിയുടെ ഭാഗമായ ഏഴാം വാർഡിലാണ് എസ്.എൻ.വി..എൽ.പി.സ്കൂൾ‍‍‍‍ ചേപ്പറമ്പ് എന്ന ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .ശ്രീകണ്ഠപുരം പട്ടണത്തിൽ നിന്നും മൂന്നര കിലോമീറ്റർ വടക്ക് മാറിയാണ് ഈ പ്രദേശം.ചെങ്കൽ പാറകളും ചെറിയ ചെറിയ കുന്നുകളും ഇടകലർന്ന ഒരു ഭൂപ്രദേശമാണ് ചേപ്പറമ്പ് .[[എസ് .എൻ .വി .എ.എൽ.പി.സ്കൂൾ‍‍‍‍ .ചേപ്പറമ്പ്/ചരിത്രം|കൂടുതൽ വായിക്കുക]]
[[പ്രമാണം:Snlp 4.png|ലഘുചിത്രം|ഒരു പഴയകാല ഫോട്ടോ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് പ്രധാനപ്പെട്ട കെട്ടിടങ്ങളാണ്  സ്കൂളിന് സ്വന്തമായിട്ടുള്ളത്.കൂടാതെ പാചകപ്പുരയും ടോയ്ലറ്റും പ്രത്യേകം ഉണ്ട്. മൂന്ന് ക്ലാസ് മുറികൾ അടങ്ങുന്ന ഒരു സെമി പെർമെനൻറ് കെട്ടിടവും രണ്ട് ക്ലാസ്  മുറികളും ഒരു ഓഫീസ് മുറിയും അടങ്ങുന്ന മറ്റൊരു പെർമെൻറ് കെട്ടിടവും ആണ് സ്കൂളിന് നിലവിലുള്ളത്.ഒരു ഏക്കറിൽ കൂടുതലുള്ള വിശാലമായ സ്ഥലത്താണ് സ്കൂൾ സ്സ്ഥിതി ചെയ്യുന്നത്.വിശാലമായ കളിസ്ഥലം സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ്. കളിസ്ഥലം കൂടാതെ പ്രത്യേകമായി തയ്യാറാക്കിയ സ്കൂൾമുറ്റവും ഇവിടെ ഉണ്ട്. [[കൂടുതലറിയാം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<gallery mode="slideshow" showfilename="yes" caption="'''സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾ'''">
പ്രമാണം:Snvalps24.jpg|'''ശാസ്ത്ര ക്ലബ്ബ്'''
പ്രമാണം:Snvalps23.jpg|'''ഭാഷോത്സവം'''
പ്രമാണം:Snvalps21.jpg|'''ക്വിസ്സ് പ്രോഗ്രാം'''
പ്രമാണം:Snvalps30.png|'''സ്കൂൾ പച്ചക്കറി തോട്ടം'''
പ്രമാണം:Snvalps27.jpg|'''ഭാഷോത്സവം'''
പ്രമാണം:Snvalps12.jpg|'''OPEN LIBRARY (പൂമരച്ചോട്ടിലെ വായനശാല )'''
പ്രമാണം:Snvalps29.jpg|'''OPEN LIBRARY (പൂമരച്ചോട്ടിലെ വായനശാല )'''
പ്രമാണം:Snvalps20.jpg|'''WINGS LITTLE RADIO (കുട്ടികളുടെ റേഡിയോ )'''
പ്രമാണം:Snvalps14.jpg|'''ക്രിയേറ്റീവ് സ്കൂൾ പ്രോഗ്രാം''' 
</gallery>


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
1926ൽ  ശ്രീ.പി പി കണ്ണൻ മാസ്റ്ററാണ്  ഈ വിദ്യാലയത്തിൻറെ സ്ഥാപക മാനേജർ. തുടർന്ന് ശ്രീമതി പി കെ. നാരായണി ടീച്ചർ,ശ്രീ കെ ഭാസ്കരൻ മാസ്റ്റർ എന്നിവരിലേക്ക് മാനേജ്മെൻറ് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!ഹെഡ്മാസ്റ്റർ
!വർഷം
|-
!'''1'''
!'''പി പി കണ്ണൻ മാസ്റ്റർ'''
!'''1926'''
|-
| '''2'''
|'''കെ ഭാസ്കരൻ മാസ്റ്റർ'''
|'''1970'''
|-
| '''3'''
|'''വിജയകുമാരി ടീച്ചർ'''
|'''1998'''
|-
| '''4'''
|'''എം എൻ ഇന്ദിരാ ഭായ് ടീച്ചർ'''
|'''2001'''
|-
| '''5'''
|'''പി കെ ശ്രീജിത്ത് മാസ്റ്റർ'''
|'''2006'''
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി=={{#multimaps: 12.069832025812818, 75.51708392323381
== വഴികാട്ടി ==
|zoom=16}}
 
ശ്രീകണ്ഠപുരം  ടൗണിൽ നിന്നും മൂന്നര കിലോമീറ്റർ വടക്കോട്ട് ശ്രീകണ്ഠപുരം-ചേപ്പറമ്പ്-ചെമ്പേരി റോഡിലൂടെ വന്നതിനുശേഷം അങ്ങാടിക്കുന്നു കവലയിൽനിന്നും വലത്തോട്ടു തിരിഞ്ഞു കാവുമ്പായി കരിവെള്ളൂർ റോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ ചേപ്പറമ്പ് സ്കൂളിലെത്താം.{{#multimaps: 12.069832025812818, 75.51708392323381
|width=500px|zoom=16}}
[[പ്രമാണം:13438 11.png|ശൂന്യം|ലഘുചിത്രം|483x483ബിന്ദു|satellite images]]