| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 236 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PSchoolFrame/Header}} | | {{PSchoolFrame/Header}} |
| {{prettyurl|AMUPS Makkoottam}} | | {{prettyurl|AMUPS Makkoottam}} |
| {{Infobox AEOSchool | | |
| | സ്ഥലപ്പേര്= ചൂലാംവയൽ | | കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ മുറിയനാലിനും പതിമംഗലത്തിനും ഇടയിൽ ചൂലാംവയൽ എന്ന പ്രദേശത്ത് ദേശീയപാത 766 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''മാക്കൂട്ടം എ.എം.യു.പി സ്കൂൾ'''. |
| | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | |
| | റവന്യൂ ജില്ല= കോഴിക്കോട് | | {{Infobox School |
| | സ്കൂൾ കോഡ്= 47234 | | |സ്ഥലപ്പേര്=കുന്ദമംഗലം |
| | സ്ഥാപിതദിവസം= 01 | | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി |
| | സ്ഥാപിതമാസം= 06 | | |റവന്യൂ ജില്ല=കോഴിക്കോട് |
| | സ്ഥാപിതവർഷം= 1929 | | |സ്കൂൾ കോഡ്=47234 |
| | സ്കൂൾ വിലാസം= കുന്നമംഗലം പി.ഒ
കോഴിക്കോട് | | |എച്ച് എസ് എസ് കോഡ്= |
| | പിൻ കോഡ്= 673571 | | |വി എച്ച് എസ് എസ് കോഡ്= |
| | സ്കൂൾ ഫോൺ= 04952804201 | | |വിക്കിഡാറ്റ ക്യു ഐഡി=Q64550334 |
| | സ്കൂൾ ഇമെയിൽ= makkoottam@gmail.com | | |യുഡൈസ് കോഡ്=32040601004 |
| | സ്കൂൾ വെബ് സൈറ്റ്= https://schoolwiki.in/AMUPS_Makkoottam | | |സ്ഥാപിതദിവസം= |
| | ഉപ ജില്ല= കുുന്നമംഗലം | | |സ്ഥാപിതമാസം=ജൂൺ |
| | ഭരണ വിഭാഗം=എയ്ഡഡ് | | |സ്ഥാപിതവർഷം=1929 |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ വിലാസം= ചൂലാംവയൽ, കുന്ദമംഗലം പി.ഒ, കോഴിക്കോട് ജില്ല |
| | പഠന വിഭാഗങ്ങൾ1=എൽ.പി & | | |പോസ്റ്റോഫീസ്=കുന്നമംഗലം |
| | പഠന വിഭാഗങ്ങൾ2=യു.പി | | |പിൻ കോഡ്=673571 |
| | പഠന വിഭാഗങ്ങൾ3= | | |സ്കൂൾ ഫോൺ=9446649398, 9526649398 |
| | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | | |സ്കൂൾ ഇമെയിൽ=makkoottam@gmail.com |
| | ആൺകുട്ടികളുടെ എണ്ണം= 301 | | |സ്കൂൾ വെബ് സൈറ്റ്= |
| | പെൺകുട്ടികളുടെ എണ്ണം= 321 | | |ഉപജില്ല=കുന്ദമംഗലം |
| | വിദ്യാർത്ഥികളുടെ എണ്ണം= 622 | | |തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത് |
| | അദ്ധ്യാപകരുടെ എണ്ണം= 31 | | |വാർഡ്=1,6 |
| | അനദ്ധ്യാപകരുടെ എണ്ണം= 1 | | |ലോകസഭാമണ്ഡലം=കോഴിക്കോട് |
| | പ്രധാന അദ്ധ്യാപകൻ= പി. അബ്ദുൽ സലീം | | |നിയമസഭാമണ്ഡലം=കുന്ദമംഗലം |
| | പി.ടി.ഏ. പ്രസിഡണ്ട്= എ.കെ. ഷൗക്കത്തലി | | |താലൂക്ക്=കോഴിക്കോട് |
| | സ്കൂൾ ചിത്രം=47234nw01.jpg | | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം |
| | |ഭരണവിഭാഗം=എയ്ഡഡ് |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 7 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10= |
| | |പെൺകുട്ടികളുടെ എണ്ണം 1-10= |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=637 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=30 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=അബ്ദൂൽ ജലീൽ ഇ |
| | |പി.ടി.എ. പ്രസിഡണ്ട്=ഒ കെ ഷൗക്കത്തലി |
| | |എം.പി.ടി.എ. പ്രസിഡണ്ട്=നസീറ |
| | |സ്കൂൾ ചിത്രം=47234nw01.jpg |
| | |size=350px |
| | |caption= |
| | |ലോഗോ=പ്രമാണം:New logo01.jpg |
| | |logo_size=150px |

| {{#multimaps:11° 19′ 49.61″ N, 75° 53′ 20.79″ E|zoom=350px}}

| കോഴിക്കോട് ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82'''കുന്നമംഗലം'''] ഗ്രാമപഞ്ചായത്തിൽ മുറിയനാലിനും പതിമംഗലത്തിനും ഇടയിൽ '''[[ചൂലാംവയൽ]]''' പ്രദേശത്ത് [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_766_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)'''ദേശീയപാത 766''']ന്റെ ഇരുവശങ്ങളിലുമായാണ് കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ട മാക്കൂട്ടം എ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1929 ലാണ് സ്കൂൾ ആരംഭിച്ചത്. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 622 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. സ്കൂളിനോടനുബന്ധിച്ച് 80 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.

| [[പ്രമാണം:47234assembly.JPG|thumb|right|359px|സ്കൂൾ അസംബ്ലി]]

| ==ചരിത്രം== | | ==ചരിത്രം== |

| വർഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്.
| | ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന 1925 കാലഘട്ടത്തിൽ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് മാക്കൂട്ടം ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. '''[[എ എം യു പി എസ് മാക്കൂട്ടം/ചരിത്രം|തുടർന്ന് വായിക്കുക]]''' |
| കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരിൽ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തിൽ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 1, 6 വാർഡുകൾ ഉൾക്കൊള്ളുന്ന '''[[ചൂലാംവയൽ]]''' എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി. സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.

| 1925 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പർ 3(56) ഡി 05.10.1929). 1932 ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി (14(52) ഡി തിയ്യതി 29.09.1932 ). അതോടെ ഇതൊരു പൂർണ ലോവർ എലിമെന്ററി സ്കൂളായി മാറി. സ്കൂളിൽ അക്കാലയളവിൽ രാവിലെ മത പഠനവും നടത്തിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ സമൂഹം ഏറെ പിന്നിൽ നിന്നിരുന്ന അക്കാലത്ത് പെൺകുട്ടികൾ ഭൂരിപക്ഷവും മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരം ഉയർത്തിക്കൊണ്ടുവരുന്നതിൽ സ്കുൂൾ വഹിച്ച പങ്ക് വളരെ വലുതാണ്.

| കൂട്ടു മാനേജ്മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച് ജനാബ് തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജനാബ് അഹമ്മദ് കുട്ടി സാഹിബ് മാനേജ്മെന്റും കറസ്പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ് കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജനാബ് ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒാലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഒാട് മേഞ്ഞു. ഒാടു മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്കൂളിലേക്കാവശ്യമായ പുതിയ ഫർണിച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975 ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്കൂളിന്റെ ഭരണച്ചുമതല ടി.എെ. കുട്ടി ഹാജി മെമ്മോറിയൽ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി.എൈ.കുട്ടി ഹാജിയുടെ മകൾ വി.പി. സൈനബ ആണ് ഇപ്പോഴത്തെ മാനേജർ.

| 1961 ൽ സർക്കാർ ഉത്തരവ് പ്രകാരം 5 -ാംക്ലാസ് പിൻവലിക്കപ്പെട്ടു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിന്നായി അന്നത്തെ അധ്യാപക രക്ഷാകർതൃ സമിതിയും പൗരമുഖ്യരും മാനേജർ ഇസ്മായിൽ കുട്ടി ഹാജിയെ സമീപിച്ചപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സർക്കാരിലേക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു. തത്ഫലമായി 1976 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു.

| 1975-76 ൽ എൽ.പി സ്കൂളായിരുന്നപ്പോൾ 13 അധ്യാപകരും 447 വിദ്യാർത്ഥികളും ഉണ്ടായിരുന്നു. അപ്ഗ്രേഡ് ചെയ്തപ്പോൾ 19 ഡിവിഷനുകളിലായി 761 വിദ്യാർത്ഥികൾ, 24 അധ്യാപകർ, ഒരു പ്യൂൺ ഉണ്ടായിരുന്നു. 1977 ൽ വിദ്യാലയം പൂർണ യു.പി സ്കൂളായി മാറിയെങ്കിലും സ്ഥിരാംഗീകാരം ലഭിച്ചത് 1985 ലാണ് (കെ.ഡി.സ്. 10903/85 തിയ്യതി 14.09.1985 ഡി.ഇ.ഒ).

| 1979 മാർച്ച് 23,24,25 തിയ്യതികളിൽ സ്കൂളിന്റെ സുവർണ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.

| 2003 സെപ്റ്റംബർ 27 ന് സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഒൗപചാരികമായി ഉത്ഘാടനം നിർവ്വഹിക്കപ്പെടുകയുണ്ടായി. 2004 മാർച്ച് 23,24 25 തിയ്യതികളിൽ പ്ലാറ്റിനം ജൂബിലിയുടെ സമാപനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

| 2018 മാർച്ച് മുതൽ 2019 മാർച്ച് വരെ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

| {{prettyurl|AMUPS Makkoottam}}

| '''[[{{PAGENAME}}/സ്കൂൾ മാനേജ്മെന്റ്|സ്കൂൾ മാനേജ്മെന്റ്]]'''

| | ==മാനേജ്മെന്റ്== |

| | ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടു മാനേജ്‌മെന്റിലാണ് പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ [https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം#.E0.B4.AA.E0.B4.BF.E0.B4.B1.E0.B4.B5.E0.B4.BF'''തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജി''']ക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ [https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം#.E0.B4.AA.E0.B4.BF.E0.B4.B1.E0.B4.B5.E0.B4.BF'''വി. കദീശ'''] മാനേജറായി ചുമതലയേറ്റു. [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82#.E0.B4.AE.E0.B4.BE.E0.B4.A8.E0.B5.87.E0.B4.9C.E0.B5.8D.E0.B4.AE.E0.B5.86.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D|'''തുടർന്ന് വായിക്കുക'''] |

| ==വിദ്യാലയ കാഴ്ചപ്പാട്== | | ==വിദ്യാലയ കാഴ്ചപ്പാട്== |
| [[പ്രമാണം:New logo01.jpg|thumb|175px|left|വിദ്യാലയ മുദ്ര]]

| അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാർന്ന് പകർന്ന് ഉപരിപഠനത്തിന് അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സർഗവാസനകളും. എഴുതാനും വരക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാർന്ന വിദ്യാലയാനുഭവങ്ങൾ. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവർത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേർക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു.

| നൂറ്റാണ്ടിലേക്ക് നടന്നടുക്കുന്ന മാക്കൂട്ടം എ.എം.എൽ. പി &യു.പി സ്കൂൾ ഈയൊരു കാഴ്ചപ്പാടിലാണ് ഒാരോ വിദ്യാലയ പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ദൈനം ദിന ക്ലാസ് റൂം പ്രവർത്തനങ്ങളോടൊപ്പം കലാ കായിക മേളകൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേളകൾ, ക്വിസ് മൽസരം, ദിനാചരണം, ഒാണം-ക്രിസ്തുമസ്-ഈദ് ആഘോഷങ്ങളോടനുബന്ധിച്ചുള്ള മൽസരങ്ങൾ, പഠനക്യാമ്പ്, ഫീൽഡ് ട്രിപ്പ്, തനതു പ്രവർത്തനം, പരിഹാരബോധനം, സ്കൂൾ സ്പോർട്സ് & ഗെയിംസ്, വാർഷികാഘോഷം തുടങ്ങിയവയിലൂടെ സമ്പന്നമായ അനുഭവങ്ങൾ പ്രദാനം ചെയ്തതുകൊണ്ടാണ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാവാൻ സ്കൂളിന് കഴിഞ്ഞത്.

| സമൂഹത്തിന്റെ അരിച്ചെടുക്കപ്പെടാത്ത പരിച്ഛേദമായ പൊതുവിദ്യാലയത്തിൽ രൂപപ്പെടുന്ന വൈവിധ്യമാർന്ന ഇത്തരം കൂട്ടായ്മകളിലൂടെ അറിഞ്ഞും തിരിച്ചറിഞ്ഞും കൊണ്ടും കൊടുത്തുമുള്ള പങ്കുവെക്കലിലൂടെയാണ് പഠനം നിർവഹിക്കപ്പെടേണ്ടത് എന്നും കേവലമായ അറിവിനും പുറം കാഴ്ചകൾക്കുമപ്പുറം തിരിച്ചറിവിനും ഉൾക്കാഴ്ചക്കുമാണ് പ്രാധാന്യം നൽകപ്പെടേണ്ടത് എന്നതും സാക്ഷ്യപ്പെടുത്തുന്നതാണ് മാക്കൂട്ടത്തിലെ മികവിന്റെ ഒാരോ മുദ്രകളും.

| [[പ്രമാണം:Groupwikinewaa.JPG|thumb|400px|right|പങ്കുവെച്ച് പഠനം]]

| {{prettyurl|AMUPS Makkoottam}}

| 24 അധ്യാപകർ ഇവിടെയുണ്ട്

| '''[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]'''|

| | അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാർന്ന് പകർന്ന് ഉപരിപഠനത്തിന് അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സർഗവാസനകളും. എഴുതാനും വരയ്ക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാർന്ന വിദ്യാലയാനുഭവങ്ങൾ. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവർത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേർക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു. [[എ എം യു പി എസ് മാക്കൂട്ടം/വിദ്യാലയ കാഴ്ചപ്പാട്|'''(വിദ്യാലയ കാഴ്ചപ്പാട്, എന്ത് എന്തിന്?)''']]

| | ==സൗകര്യങ്ങൾ== |

| | റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളിൽ 24 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. പന്ത്രണ്ട് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതും ബാക്കിയുള്ളവ ഓടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങൾ, ഒരു സ്റ്റേജ്, മിനി ഓഡിറ്റോറിയം, അഞ്ച് ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം, രണ്ട് സ്റ്റാഫ് മുറികൾ, ഒരു ഓഫീസ് മുറി, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ഐ ടി ലാബ്, കെ.ഫോൺ കണക്ഷൻ, വായനപ്പുര, എന്നിവ സ്കൂളിലുണ്ട്. ആറ് എൽ.സി.ഡി പ്രൊജക്ടറുകൾ, മൂന്ന് ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ഗണിത ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ, ഒരു ജീപ്പ്, ഒരു വാൻ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്. [[എ എം യു പി എസ് മാക്കൂട്ടം/സൗകര്യങ്ങൾ|'''തുടർന്ന് വായിക്കുക''']]

| | ==സാരഥികൾ== |

| | <gallery> |
| | പ്രമാണം:47234managwer2021.jpg|230px|'''വി പി സഫിയ''' (മാനേജർ) |
| | പ്രമാണം:47234hm202223.jpg|'''അബ്ദൂൽ ജലീൽ ഇ''' (ഹെഡ്മാസ്റ്റർ) |
| | പ്രമാണം:47234pta presidefnt.jpg|'''ഒ കെ ഷൗക്കത്തലി'''
(പി ടി എ പ്രസിഡണ്ട്) |
| | </gallery> |

| '''[[{{PAGENAME}}/പി ടി എ|പി ടി എ]]'''|
| | ==തനതു പ്രവർത്തനങ്ങൾ== |

| | [[പ്രമാണം:47234first).jpeg|right|361px|]] |
| | [[പ്രമാണം:New logo01.jpg|13px|]] |
| | '''[[{{PAGENAME}}/നവതി വസന്തം|നവതി വസന്തം]]'''

| ==അധ്യാപക രക്ഷാകർതൃ സമിതി== | | [[പ്രമാണം:New logo01.jpg|13px|]] |
| | '''[[{{PAGENAME}}/ഫുട്ബോൾ അക്കാദമി|ഫുട്ബോൾ അക്കാദമി]]'''

| റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളിൽ 23 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. എട്ട് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതും ബാക്കിയുള്ളവ ഒാടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങൾ, ഒരു സ്റ്റേജ്, മൂന്ന് ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം, രണ്ട് സ്റ്റാഫ് മുറികൾ, ഒരു ഒാഫീസ് മുറി, അഞ്ച് കമ്പ്യൂട്ടറുകളുള്ള ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ലാബ് എന്നിവ സ്കൂളിലുണ്ട്. രണ്ട് എൽ.സി.ഡി പ്രൊജക്ടറുകൾ, മൂന്ന് ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ നിലവിലുണ്ട്.

| | [[പ്രമാണം:New logo01.jpg|13px|]] |
| പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ വികസനപ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നു.
| | '''[[{{PAGENAME}}/വിസ്റ്റ|വിസ്റ്റ]]'''

| | [[പ്രമാണം:New logo01.jpg|13px|]] |
| | '''[[{{PAGENAME}}/ലൈവ് വർക്ക് ഷീറ്റ്|ലൈവ് വർക്ക് ഷീറ്റ്]]'''

| <marquee behavior="scroll" direction="left">ഈ വർഷത്തെ മികവുകൾ</marquee>
| | [[പ്രമാണം:New logo01.jpg|13px|]] |

ഈ വർഷത്തെ മികവുകൾ

| | '''[[{{PAGENAME}}/അക്ഷര മിഠായി|അക്ഷര മിഠായി]]'''

| | [[പ്രമാണം:New logo01.jpg|13px|]] |
| | '''[[{{PAGENAME}}/കരവിരുത്|കരവിരുത്]]'''

മികവുകൾ
| | [[പ്രമാണം:New logo01.jpg|13px|]] |
| | '''[[{{PAGENAME}}/എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി|എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി]]'''

നേർക്കാഴ്ച
| | [[പ്രമാണം:New logo01.jpg|13px|]] |
| | '''[[{{PAGENAME}}/ഓൺലൈൻ കലാമേള|ഓൺലൈൻ കലാമേള]]'''

| | [[പ്രമാണം:New logo01.jpg|13px|]] |
| | '''[[{{PAGENAME}}/ഉന്നതി 2022-23|ഉന്നതി 2022-23]]'''

| '''''സബ് ജില്ലാ തലത്തിൽ 2017-2018 അധ്യയന വർഷത്തെ സുപ്രധാന മികവുകൾ താഴെ കൊടുക്കുന്നു.'''''

| [[പ്രമാണം:4723418reading.JPG|thumb|center|400px|വായനാദിനം]] | | ==ഉപതാളുകൾ== |

| | [[പ്രമാണം:New logo01.jpg|30px|]] |
| | '''[[{{PAGENAME}}/വിദ്യാർത്ഥികൾ|വിദ്യാർത്ഥികൾ]]''' |

| | [[പ്രമാണം:New logo01.jpg|30px|]] |
| | '''[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]''' |

| | [[പ്രമാണം:New logo01.jpg|30px|]] |
| | '''[[{{PAGENAME}}/പി ടി എ|പി ടി എ]]''' |

| | [[പ്രമാണം:New logo01.jpg|30px|]] |
| | '''[[{{PAGENAME}}/അധ്യാപക രചനകൾ|അധ്യാപക രചനകൾ]]''' |

| | [[പ്രമാണം:New logo01.jpg|30px|]] |
| | '''[[{{PAGENAME}}/ക്ലാസ് ഫോട്ടോകൾ 2|ഓർമ്മച്ചിത്രങ്ങൾ]]''' |

| | [[പ്രമാണം:New logo01.jpg|30px|]] |
| | '''[[{{PAGENAME}}/പ്രസിദ്ധീകരണങ്ങൾ|പ്രസിദ്ധീകരണങ്ങൾ]]''' |

| | [[പ്രമാണം:New logo01.jpg|30px|]] |
| | '''[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]''' |

| | [[പ്രമാണം:New logo01.jpg|30px|]] |
| | '''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]''' |

| | [[പ്രമാണം:New logo01.jpg|30px|]] |
| | '''[[{{PAGENAME}}/ദുരിതാശ്വാസം|ദുരിതാശ്വാസം]]''' |

| | [[പ്രമാണം:New logo01.jpg|30px|]] |
| | '''[[{{PAGENAME}}/വിദ്യാർത്ഥി രചനകൾ|വിദ്യാർത്ഥി രചനകൾ]]''' |

| [[പ്രമാണം:4723418pookkalam.JPG|thumb|center|400px|ഒാണപ്പൂക്കളം]]

| [[പ്രമാണം:47234victory rally.JPG|thumb|center|400px|വിജയാഹ്ലാദ റാലി]] | | ==ഓൺലൈൻ ഇടം== |

| | ♣ '''[https://youtube.com/channel/UC8RQrg2jAQ8iU8EfhiiyFcA YouTube channel]''' |

| [[പ്രമാണം:47234vayoli inaugurates smart class.JPG|thumb|center|400px|നവീകരിച്ച ക്ലാസ് റൂം ഉദ്ഘാടനം]]
| | ==വഴികാട്ടി== |

| [[പ്രമാണം:472341718ss.JPG|thumb|center|400px|സാമൂഹ്യശാസ്ത്രമേള ഒാവറോൾ ചാമ്പ്യൻഷിപ്പ്]]
| | '''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ''' |

| [[പ്രമാണം:472341718maths.JPG|thumb|center|400px|ഗണിതമേള ഫസ്റ്റ് റണ്ണർ അപ്പ്]]

| | | *കുന്ദമംഗലത്ത് നിന്ന് വയനാട് റോഡിലൂടെ 2.5 കിലോമീറ്റർ യാത്ര ചെയ്താൽ ചൂലാംവയലിൽ എത്താം. |
| [[പ്രമാണം:4723418kalamela.JPG|thumb|center|400px|പ്രവൃത്തി പരിചയ മേള റണ്ണർ അപ്പ്]]
| | *കൊടുവള്ളിയിൽ നിന്നും നാല് കിലോമീറ്റർ കോഴിക്കോട് റോഡിലൂടെ യാത്ര ചെയ്താൽ ചൂലാംവയലിൽ എത്താം |
| | | *പതിമംഗലത്തിനും പന്തീർപ്പാടത്തിനും നടുക്കുള്ള പ്രദേശമാണ് ചൂലാംവയൽ. |
| [[പ്രമാണം:472341718arabic.JPG|thumb|center|400px|അറബിക് കലാമേള തുടർച്ചയായ 17 -ാം തവണയും ഒാവറോൾ കിരീടം]]
| | *ചൂലാംവയൽ ബസ് സ്റ്റോപ്പിൽ നിന്ന് നോക്കിയാൽ റോഡിന്റെ ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്നതാണ് വിദ്യാലയം. |

| | | {{Slippymap|lat=11.32295|lon=75.88421|zoom=14|width=full|height=400|marker=yes}} |
| '''''പാഠ്യ-സഹപാഠ്യ മേഖലകളിൽ ഒാരോ വർഷവും മികവ് നിലനിർത്തുന്ന വിദ്യാലയമാണ് മാക്കൂട്ടം എ.എം.യു.പി. സ്കൂൾ. സബ് ജില്ലാ തലത്തിൽ 2016-2017 അധ്യയന വർഷത്തെ സുപ്രധാന മികവുകൾ താഴെ കൊടുക്കുന്നു.'''''

| | | ==അനുബന്ധം== |
| [[പ്രമാണം:47234maths.JPG|thumb|400px|left|ഉപജില്ലാ ഗണിതശാസ്ത്രമേള ഒാവറോൾ ചാമ്പ്യൻഷിപ്പ് 2016]]
| | <references/> |

| [[പ്രമാണം:47234arabicc.JPG|thumb|400px|left|ഉപജില്ലാ അറബിക് കലാമേള ഒാവറോൾ ചാമ്പ്യൻഷിപ്പ് 2016]]

| [[പ്രമാണം:47234work.JPG|thumb|400px|left|കരവിരുതിലും മികവിന്റെ ഒാവറോൾ 2016 ]]

| [[പ്രമാണം:47234science.JPG|thumb|400px|left|ഉപജില്ലാ ശാസ്ത്രോൽസവം റണ്ണർ അപ്പ് 2016]]

| [[പ്രമാണം:47234footbalo2.JPG|thumb|400px|left|കാൽപന്തുകളിയിലും ജേതാക്കൾ 2016]]

1. ചാത്തമംഗലം ആർ.ഇ.സി. ജി.വി.എച്ച്. എസ്.എസിൽ നടന്ന കുന്നമംഗലം ഉപജില്ലാ ഗണിതശാസ്ത്രമേള യു.പി വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയും '''ഒാവറോൾ ചാമ്പ്യൻഷിപ്പ്.'''

2. ഉപജില്ലാ ഗണിതശാസ്ത്രമേള എൽ. പി വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയും '''ഒാവറോൾ ചാമ്പ്യൻഷിപ്പ്'''

3. ഉപജില്ലാ പ്രവൃത്തി പരിചയമേള യു.പി വിഭാഗം '''ഒാവറോൾ ചാമ്പ്യൻഷിപ്പ്.'''

4. ഉപജില്ലാ പ്രവൃത്തി പരിചയമേള എൽ.പി വിഭാഗം '''ഫസ്റ്റ് റണ്ണർ അപ്പ്.'''

5.ഉപജില്ലാ അറബിക് കലോൽസവം യു.പി വിഭാഗത്തിൽ തുടർച്ചയായി പതിനാറാം തവണയും '''ഒാവറോൾ ചാമ്പ്യൻഷിപ്പ്.'''

5. ഉപജില്ലാ അറബിക് കലോൽസവം എൽ. പി വിഭാഗത്തിൽ തുടർച്ചയായി പതിനാറാം തവണയും'''ഒാവറോൾ ചാമ്പ്യൻഷിപ്പ്.'''

6. ജെ.ഡി.ടി. എച്ച്.എസ്. എസിൽ നടന്ന കലാമേള അറബിക് കലോൽസവത്തിൽ '''ജില്ലയിലെ രണ്ടാം സ്ഥാനം.'''

7. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദൻസ് ആർട്സ് & സ്പാേർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോൾ മൽസരത്തിൽ

| യു.പി വിഭാഗം '''ചാമ്പ്യൻഷിപ്പ്. '''
എൽ. പി വിഭാഗത്തിൽ '''റണ്ണർ അപ്പ്.'''

8. അലിഫ് അറബിക് ക്ലബ് കുന്ദമംഗലം ഉപജില്ലാടിസ്ഥാനത്തിൽ നടത്തിയ ടാലന്റ് സേർച്ച് മൽസരത്തിൽ എൽ.പി വിഭാഗത്തിൽ '''ഒന്നാം സ്ഥാനം'''
യു.പി വിഭാഗത്തിൽ '''മൂന്നാം സ്ഥാനം'''

9. ഉപജില്ലാടിസ്ഥാനത്തിൽ നടത്തിയ അറബിക് കൈയ്യെഴുത്ത്മാസികാ നിർമ്മാണ മൽസരത്തിൽ എൽ.പി വിഭാഗത്തിൽ '''ഒന്നാം സ്ഥാനം'''
യു.പി വിഭാഗത്തിൽ '''ഒന്നാം സ്ഥാനം'''

| ==ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ==

| [[പ്രമാണം:47234bookfair.JPG|thumb|400px||വായനാദിനത്തോടനുബന്ധിച്ച് പുസ്തകോൽസവം കുന്നമംഗലം എ.ഇ.ഒ, ബി.പി.ഒ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സന്ദർശിക്കുന്നു.]]

| [[പ്രമാണം:47234onam.JPG|thumb|400px|ഒാണാഘോഷം 2016]]

| [[പ്രമാണം:47234indday.JPG|thumb|400px|സ്വാതന്ത്ര്യദിനാഘോഷം]]

| [[പ്രമാണം:47234football.JPG|thumb|400px|ഫുട്ബോൾ മൽസരത്തിൽ നിന്ന്]]

| [[പ്രമാണം:47234inde.JPG|thumb|400px|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്.]]

| [[പ്രമാണം:47234jrcphoto.JPG|thumb|400px|ജൂനിയർ റെഡ് ക്രോസ്]]

| [[പ്രമാണം:47234readingday.JPG|thumb|400px|വായനാദിനത്തിൽ നടന്ന പതിപ്പ് പ്രകാശനം.]]

| [[പ്രമാണം:DSC09308.JPG|thumb|400px|സ്കൂൾ വാർഷികം]]

| [[പ്രമാണം:DSC09309.JPG|thumb|400px|88 -ാം സ്കൂൾ വാർഷികാഘോഷം]]

| [[പ്രമാണം:DSC08355.JPG|thumb|thumb|400px|പ്രകൃതി പഠന ക്യാമ്പ്]]

| [[പ്രമാണം:47234assembly.JPG|thumb|400px|സ്കൂൾ അസംബ്ലി]]

| [[പ്രമാണം:47234arabic.JPG|thumb|400px|അറബിക് കലോൽസവം ചാമ്പ്യൻമാർ]]

| [[പ്രമാണം:47234flagmaking.JPG|thumb|400px|ഗണിതക്ലബ് ആഭിമുഖ്യത്തിൽ പതാക നിർമ്മാണം]]

| [[പ്രമാണം:47234sports.JPG|thumb|400px|സ്കൂൾ സ്പോട്സ്]]

| [[പ്രമാണം:47234aaveshamaayi uriyadi.JPG|thumb|400px|ഒാണാഘോഷത്തോടനുബന്ധിച്ച് ഉറിയടി മൽസരത്തിൽ നിന്ന്]]

| [[പ്രമാണം:472340001.JPG|thumb|400px|പ്രതിഭാ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു]]

| [[പ്രമാണം:472340002.JPG|thumb|400px|മികവിനുള്ള പ്രോൽസാഹനം]]

| [[പ്രമാണം:472340004.jpg|thumb|400px|സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്]]

| [[പ്രമാണം:472340006.jpg|thumb|400px|നവീകരിച്ച പാചകപ്പൂര ശ്രീ. പി.ടി.എ റഹീം എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു.]]

| [[പ്രമാണം:DSC09120.JPG|thumb|400px|പഠനയാത്രയിൽ നിന്ന്]]

| [[പ്രമാണം:DSC09191.JPG|thumb|400px|എൽ.ഇ.ഡി ടെലിവിഷൻ ഉദ്ഘാടനം കുന്നമംഗലം എ.ഇ.ഒ ഉദ്ഘാടനം ചെയ്യുന്നു. ]]

| [[പ്രമാണം:DSC09197.JPG|thumb|400px|പൂർവ വിദ്യാർത്ഥി സംഗമം]]

| *01.06.2016 കുന്ദമംഗലം പഞ്ചായത്ത് തല പ്രവേശനോൽസവം ജൂൺ ഒന്നിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സീനത്ത് ഉൽഘാടനം ചെയ്തു.

| *06.06.2016 വനം വകുപ്പ് നൽകിയ വൃക്ഷത്തൈ വിതരണം ജൂൺ ആറിന് ഗ്രാമപഞ്ചായത്തംഗം ശ്രീബ ഉദ്‍ഘാടനം ചെയ്തു.

| *17.06.2016 വായനാവാരത്തോടനുബന്ധിച്ച് ഡി.സി ബുക്സ്, ബുക്മാർക് എന്നിവയുമായി സഹകരിച്ച് പുസ്തകച്ചന്ത സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ ഷൗക്കത്ത്, ശ്രീബ, കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർ, ബി.പി.ഒ എന്നിവർ സംബന്ധിച്ചു.

| *22.06.2016 പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു.
13.07.2016ന് സ്കൂൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.

| *12.07.2016 2016-17 വർഷത്തേക്കുള്ള പി.ടി.എ കമ്മറ്റി തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള വാർഷിക ജനറൽ ബോഡി യോഗം.

| *21.07.2016 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ക്വിസ് മൽസരം, ചാർട്ട് പ്രദർശനം, പ്രസംഗ മൽസരം, സ്കൂൾ റേഡിയോ പ്രക്ഷേപണം. മാതൃസമിതി സ്കൂൾ തല കമ്മറ്റി രൂപീകരണം.

| *26.07.2016 കുന്ദമംഗലം ബി.ആർ.സി ആഭിമുഖ്യത്തിൽ നടത്തിയ നേത്രപരിശോധനാ ക്യാമ്പിൽ 30 വിദ്യാർത്ഥികൾ പങ്കെടുത്തു.

| *06.08.2016 ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മൽസരം, ചാർട്ട് നിർമാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

| *10.08.2016 ദേശീയ വിര നിർമാർജ്ജന ദിനത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗുളികകൾ നൽകി.

| *15.08.2016 സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. കലാപരിപാടികൾ, ജെ.ആർ.സി, സ്കൗ്ട്ട് ഡിസ്പ്ലേ, സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്, പായസവിതരണം, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു.

| *05.09.2016 അധ്യാപക ദിനാഘോഷ പരിപാടികൾ. ജീവിത ശൈലി എന്ന വിഷയത്തിൽ നടന്ന സെമിനാർ പൂർവ അധ്യാപകൻ എൻ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

| *09.09.2016 ഒാണാഘോഷ പരിപാടികൾ രാവിലെ ആരംഭിച്ചു. ക്ലാസ് തല പൂക്കള മൽസരം, ഒാണസദ്യ, മാവേലി വരവ്, ഉറിയടി, കമ്പവലി എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത് സാരഥികൾ, ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസ് പ്രധിനിധികൾ, നാട്ടുകാർ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

| *26.09.2016 താമരശ്ശേരി കക്കാട് വനത്തിൽ വനം വകുപ്പ് സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി പഠന ക്യാമ്പിൽ 43 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു. സ്കൂൾ തല പരിഹാര ബോധന ക്ലാസുകൾക്ക് തുടക്കം കുറിച്ചു.

| *03.10.2016 ഗാന്ധിജയന്തിയോടനുബന്ധിച്ച് അസംബ്ലി, പ്രതിജ്ഞ, ശുചീകരണം എന്നിവ നടത്തി.

| *15.10.2016 സബ്ജില്ലാ സ്പോർട്സ് മൽസരങ്ങളിലേക്കുള്ള സ്കോഡ് തല തെരഞ്ഞടുപ്പ്.

| *18.10.2016 കേരളാ വനം വകുപ്പ് ഈങ്ങാപ്പുഴ വനപർവ്വത്തിൽ നടത്തിയ ഏകദിന പരിസ്ഥിതി പഠന ക്യാമ്പിൽ 43 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു.

| *27.10.2016 മുതൽ 28.10.2016 വരെ ആർ.ഇ.സി.ജി.വി.എച്ച്.എസ്.എസിൽ നടന്ന ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ-സാമൂഹ്യശാസ്ത്ര-എെ.ടി മേളയിലെ എല്ലാ ഇനത്തിലും പങ്കെടുത്തു.

| *01.11.2016 കേരളപ്പിറവി ദിനത്തിൽ അസംബ്ലി, സന്ദേശം, ക്വിസ് മൽസരം, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.

| *03.11.2016 മുതൽ 05.11.2016 വരെ പയമ്പ്ര ജി.വി.എച്ച്.എസ്.എസിൽ നടന്ന ഉപജില്ലാ സ്പോർട്സ് മൽസരത്തിൽ പങ്കെടുത്തു.

| *07.11.2016 ഉപജില്ലാ മേളകളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും സ്കൂൾ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു.

| *11.11.2016 മുതൽ 13.11.2016 വരെ പറമ്പിൽക്കടവ് എം.എ.എം.യു.പി സ്കൂളിൽ നടന്ന ഭാരത് സ്കുൗട്സ് പെട്രോൾ ലീഡേർസ് ക്യാമ്പിൽ 13 വിദ്യാർത്ഥികൾ പങ്കെടുത്തു.

| *14.11.2016 മടപ്പള്ളി ഗവ.ബോയ്സ് & ഗേൾസ് സ്കൂളിൽ നടന്ന ജില്ലാ ഗണിതശാസ്ത്രമേള, ശാസ്ത്രോൽസവം എന്നിവയിൽ പങ്കെടുത്തു.

| *15.11.2016 മടപ്പള്ളിയിൽ നടന്ന എൽ. പി വിഭാഗം ഗണിതമേള, സയൻസ് മേള എന്നിവയിൽ പങ്കെടുത്തു.

| *16.11.2016 മടപ്പള്ളി ഗവ. ഹയർസെക്കന്ററിയിൽ നടന്ന എൽ.പി, യു.പി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ പങ്കെടുത്തു.

| *24.11.2016 മുതൽ 26.11.2016 വരെ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉപജില്ലാ സ്കൂൾ മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു.

| *08.12.2016 ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേർന്നു.

| *23.12.2016 ഒന്ന്, രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി കോഴിക്കോട് ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷം നടത്തി.

| *06.01.2017 ഉപജില്ലാ മേളകളിലെ വിജയികൾക്കുള്ള പി.ടി.എ യുടെ അനുമോദനച്ചടങ്ങും മാതൃസംഗമവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

| *04.01.2017 മുതൽ 08.01.2017 വരെ ജെ.ഡി.റ്റി. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജില്ലാ അറബിക് കലോൽസവത്തിൽ പങ്കെടുത്തു.

| *15.01.2017 കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദൻസ് ആർട്സ് & സ്പാേർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോൾ മൽസരത്തിൽ പങ്കെടുത്തു.

| *16.01.2017 മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കോഴിക്കോട് ഭാഗത്തേക്കുള്ള പഠനയാത്ര.

| *17.01.2017 സ്കൂൾ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സംയുക്ത ശിൽപശാല.

| *12.02.2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞവുമായി ബന്ധപ്പെട്ട് പൂർവ വിദ്യാർത്ഥി സംഗമം.

| *20.02.2017 ക്ലാസ് തല ഫുട്ബോൾ മത്സരങ്ങളുടെ ഫൈനൽ മൽസരം. ഉപജില്ലാ അറബിക് കൈയ്യെഴുത്ത് മാസികാ നിർമാണ മൽസരത്തിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി

| *21.02.2017 സ്കൂളിന്റെ 88 -ാം വാർഷികം പരിപാടികൾ വിപുലമായി ആഘോഷിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.

| ==ഇപ്പോഴത്തെ അദ്ധ്യാപകർ==

ക്രമ
നമ്പർ

അധ്യാപകരുടെ
പേര്

1

പി. അബ്ദുൽ സലീം (ഹെഡ്മാസ്റ്റർ)

2

name

3

name

4

name

5

name

6

name

7

name

8

name

9

കെ.കെ. പുഷ്പലത

10

ഒ .കെ. സൗദ ബീവി

11

വി.പി. മാസിത

12

എം.കെ. മുഹമ്മദ്

13

പി. ജമാലുദ്ദീൻ

14

ഇ. അബ്ദൂൽ ജലീൽ

15

കെ. സാജിദ്

16

എ. കെ. ശ്രീജ

17

പി. ഷീജ

18

വി. സജ്നാബി

19

സി.എസ്. സോണിയ

20

എ.എം. ഷമീർ

21

കെ. ഷബ്ന

22

വി. ഷബ്ന

23

കെ.ടി. ജഗദാംബ

24

കെ.സി. ഷനിജ

25

പി. റജ്ന

26

കെ. സാജിദ

27

എൻ.പി. റബീബ മുംതാസ്

28

എം. ജമാലുദ്ദീൻ

29

പ്രബിഷ. എം.പി

30

കെ. ഷഹനാസ്

31

കെ. ഫിൽസി

1

ടി. മുഹമ്മദ് അഷ്റഫ് (ഓഫീസ് അറ്റന്റന്റ്)

| ==പാഠ്യേതര പ്രവർത്തനങ്ങൾ==

| ===നേർക്കാഴ്ച===

| <gallery mode="packed">

| പ്രമാണം:47234-Ajna fathima 01.jpeg|AJNA FATHIMA 7B

| പ്രമാണം:47234-Ajna fathima 02.jpg|AMNA ZIYA. C.K 5C

| പ്രമാണം:47234-Ajna fathima 03.jpeg|ANU RISWA- VI B

| പ്രമാണം:47234-Ajna fathima 04.jpeg|AYISHA NAJA - VI C

| പ്രമാണം:47234-Ajna fathima 05.jpeg|DIYA DEV - VI D

| പ്രമാണം:47234-Ajna fathima 06.jpg|FADIL MUHAMMED - VII D

| പ്രമാണം:47234-Ajna fathima 07.jpeg|FARHA NIHMA - VII C

| പ്രമാണം:47234-Ajna fathima 08.jpeg|FATHIMA MINSHA - VI B

| പ്രമാണം:47234-Ajna fathima 09.jpg|HINA FATHIMA - VI D

| പ്രമാണം:47234-Ajna fathima 10.jpeg|MUHAMMED BILAL-VI C

| പ്രമാണം:47234-Ajna fathima 11.jpeg|MUHAMMED SABITH- VII B

| പ്രമാണം:47234-Ajna fathima 12.jpeg|RAYYAN - V D

| പ്രമാണം:47234-Ajna fathima 13.jpeg|RAYYAN - V D

| പ്രമാണം:47234-Ajna fathima 14.jpeg|SANA FATHIMA - VII D

| പ്രമാണം:47234-Ajna fathima 15.jpeg|SENIYA FATHIMA - VI D

| പ്രമാണം:47234-Ajna fathima 16.jpeg|SHAYONA.T - VI A

| പ്രമാണം:47234-Ajna fathima 17.jpeg|SIYAD. A. K - VI A

| പ്രമാണം:47234-AMEEN.jpeg|AMEEN ARHAM A P - IV B

| പ്രമാണം:47234-01.jpeg|47234

| പ്രമാണം:47234-AMEEN2.jpeg|AMEEN ARHAM A P - IV B

| പ്രമാണം:47234-DAKSHKRISHNA 4A.jpeg|DAKSHRISHNA - IV A

| പ്രമാണം:47234-NISHANA SHERIN MT.jpeg|NISHANA SHERIN M T - STD 1

| പ്രമാണം:47234-SHAHEER.jpeg|SAHEER M - III C

| പ്രമാണം:47234-YAKSHRISHNA.jpeg|DAKSHRISHNA - IV A

| </gallery>

| ==എങ്ങിനെ സ്കൂളിലെത്താം== | |
| *കുന്നമംഗലത്ത് നിന്ന് വയനാട് റോഡിലൂടെ 2.5 കിലോമീറ്റർ യാത്ര ചെയ്താൽ ചൂലാംവയലിൽ എത്താം.

| *ചൂലാംവയൽ ബസ് സ്റ്റോപ്പിൽ നിന്ന് നേരെ കാണുന്നതാണ് വിദ്യാലയം.

| <gallery>

| <gallery>

| Example.jpg|കുറിപ്പ്1

| <gallery>

| Example.jpg|കുറിപ്പ്1

| Example.jpg|കുറിപ്പ്2

| </gallery> | |