ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 467 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== 2016-17 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
{{PSchoolFrame/Pages}}
 
== 2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
 
== 2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
 
== 2019-20  അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
 
== 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
 
=== ആമുഖം ===
 
 
മനുഷ്യരാശിയെ വീടിന്റെ അകത്തളത്തിലേക്ക് തള്ളിയിട്ട [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] കാലത്ത് വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കുതിന് വ്യത്യസ്ഥ പരിപാടികൾ അവതരിപ്പിക്കാൻ സ്‌കൂൾ ശ്രമിച്ചിട്ടുണ്ട്.
 
സ്‌കൂളിലെ യൂട്യൂബ് ചാനലായ [https://youtube.com/channel/UCmzM5aw0gJpYGsGg-kkG41A റിഥം വിഷനിൽ] കേരളത്തിലെ അറിയപ്പെടു സാഹിത്യ-സിനിമാ-അക്കാദമിക മേഖലകളിലെ പ്രശസ്തർ വേറിട്ട പരിപാടികൾ അവതരിപ്പിച്ചത് എടുത്ത് പറയേണ്ടതാണ്.
 
ഓലൈനിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു, വിവിധ റിയാലിറ്റി ഷോകൾ നടത്തിയും ബോധവൽക്കരണ ക്ലാസുകളും, ക്ലാസ് റൂമുകൾ സർഗ്ഗാത്മകമാക്കാനായി പാട്ടുകളും, കഥകളും, ശാസ്ത്ര ബോധമുള്ള തലമുറയെ വളർത്താനായുള്ള പ്രവർത്തനങ്ങളും ആണ് നടന്നത്
 
==== വേനൽമഴ ====
'<nowiki/>'''കോവിഡിനെ നേരിടാം ജാഗ്രതയോടെ അവധിക്കാലം ആസ്വദിക്കാം''''
 
ലോകം ഒരു കുടക്കീഴിൽ തുറന്നിട്ട അവസ്ഥയിൽ നിന്നും നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷമ ജീവി മനുഷ്യരാശിയോട് യുദ്ധം പ്രഖ്യാപിച്ചപ്പോൾ തുറന്നിട്ട ലോകത്തുനിന്നും അവനവന്റെ വീടുകളിലേക്ക് ഒതുങ്ങി കൂടേണ്ട അവസ്ഥയാണ് [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] മഹാമാരി ഉണ്ടാക്കി വെച്ചത്
 
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] കാലം മാനവരാശിയെ ഒടങ്കം ബാധിച്ചപ്പോൾ വിദ്യാർഥി സമൂഹവും മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടുണ്ട് ഈ ഒരവസ്ഥയെ തരണം ചെയ്യാൻ വേണ്ടി ഞങ്ങളുടെ വിദ്യാലയം വേറിട്ട നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്
 
മാർച്ച് 10 ന് സ്‌കൂൾ അടച്ചതിനെ തുടർന്ന് തീരാത്ത പാഠഭാഗങ്ങൾ ഓലൈൻ വഴി നൽകിയാണ് തുടക്കം കുറിച്ചത് തുടർന്ന് കോവിഡിന്റെ ആശങ്ക വർധിച്ച് വന്നതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും മാനസിക ഉല്ലാസത്തിനായി കോവിഡിനെ നേരിടാം ജാഗ്രതയോടെ അവധിക്കാലം ആസ്വദിക്കാം എന്ന   പേരിൽ നടത്തിയ പരിപാടികൾ പൊതുജന ശ്രദ്ധ ആകർഷിക്കു രീതിയിലുള്ളതായിരുന്നു.
 
==== ഓൺലൈൻ സി പി ടി എ ====
[[പ്രമാണം:18431 venal mazha 1.jpg|നടുവിൽ|ലഘുചിത്രം|ഓൺലൈൻ സി.പി.ടി.എ ഉദ്ഘാടന പോസ്റ്റർ]]
പെട്ടന്നുണ്ടായ സ്കൂൾ പൂട്ടലിൽ ഇനിയെന്ത് എന്ന ചോദ്യവുമായി ഞങ്ങൾ പകച്ച് നിന്നില്ല. ഓൺലൈനിൽ പി.ടി.എ യോഗം വിളിച്ചു ചേർത്തി കാര്യങ്ങൾ അവതരിപ്പിച്ചു .ഒരു പക്ഷേ കേരളത്തിൽ ആദ്യമായി രക്ഷിതാക്കളുടെ യോഗം ഓൺലൈൻ വഴി വിളിച്ച് ചേർത്ത വിദ്യാലയവും ഞങ്ങളുടെത് ആയിരികും. ഏപ്രിൽ 24, 25 തിയതികളിലായി എൽ.കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാക്ലാസുകളുടേയും ക്ലാസ് പി ടി എ യോഗം ഓൺലൈനായി നടു പരിപാടി മലപ്പുറം ബി പി ഒ ടോമി മാത്യു സർ ഉദ്ഘാടനം ചെയ്തു ക്ലാസ് ലീഡർ മാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ് മാസ്റ്റർ സിദിൻ സർ അധ്യക്ഷം വഹിച്ചു വേനൽ മഴ 20 എ പരിപാടിയെ കുറിച്ച് ക്ലാസ് ടീച്ചേഴ്‌സ് വിശദീകരിച്ചു .ക്ലാസ് പിടിഎ പ്രസിഡണ്ടുമാർ നന്ദി പറഞ്ഞു
 
====  വേനൽ മഴ ഉദ്ഘാടനം ====
വേനൽ മഴ 20 ന്റെ ഔപചാരിക ഉദ്ഘാടനം 26/ 4/ 2020 ന് മുനിസിപ്പിൽ ചെയർമാൻ ശ്രീ [https://youtu.be/iLqORt4k_bU കെ.കെ നാസർ] ഓൺലൈനായി നിർവഹിച്ചു. പരിപാടിക്ക് കവി [https://youtu.be/pOKcGQm937s മുരുകൻ കാട്ടാകട] പ്രശസ്ത എഴുത്തുകാരൻ ശ്രീ [https://youtu.be/Konp_-mqieI ആലങ്കോട് ലീലാകൃഷ്ണൻ] , എഴുത്തുകാരനും സിനിമാ അഭിനേതാവുമായ ശ്രീ [https://youtu.be/RvWZcepCZws മധുപാൽ], [https://youtu.be/2FZXPpPyBoo പ്രൊഫ.കെ പാപ്പൂട്ടി] ,സിനിമാ നടൻ ശ്രീ [https://youtu.be/Be-UbqpDDVA വിനോദ് കോവൂർ] തുടങ്ങിയവർ ഓൺലൈനായി ആശംസകളർപ്പിച്ചു
 
==== കുട്ടികളെ അടുത്തറിയാം  ആരോഗ്യ ക്ലാസ് ====
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] കാലത്ത് കുട്ടികളുടെ മാനസിക അവസ്ഥ മനസിലാക്കാനും അവരുടെ കൂടെ ചേർന്ന് നിൽക്കാനും ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളെ അടുത്തറിയാം എന്ന വിഷയത്തിൽ 30/4/2020 ന് രാത്രി 8 മണിക്ക് ഓൺലൈനായി [https://youtu.be/-2BTJOgJaus പി.എൻ രജനി] (റേഡിയോ ഗ്രാഫർ ജില്ലാ ഹോസ്പിറ്റൽ തിരൂർ ) ക്ലാസെടുത്തു ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
[[പ്രമാണം:18431 Venal mazha 3.jpg|നടുവിൽ|ലഘുചിത്രം|വേനൽ മഴയുടെ ഭാഗമായി നടന്ന കുട്ടികളെ അടുത്തറിയാം ഉദ്ഘാടന ക്ലാസ് പോസ്റ്റർ]]
 
==== വാക്സിനേഷനും കുട്ടികളും ====
 
 
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] കാലത്തും അല്ലാത്ത ഘട്ടത്തിലും കുട്ടികളുടെ പ്രതിരോധ വാക്സിനുകൾ<ref>https://www.mathrubhumi.com/health/features/what-to-know-about-vaccinations-1.4429147</ref> നിർബന്ധമായും എടുക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോഴും പല രക്ഷിതാക്കളും അതിന് തയ്യാറാവാത്ത പ്രശ്നമുണ്ട്. അത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വാക്‌സിനേഷനും കുട്ടികളും എന്ന പേരിൽ എഫ് ബി ലൈവ് ക്ലാസ് നടത്തി. 1/5/20 ന് രാത്രി 8 മണിക്ക്  [https://youtu.be/qycSdYBbtx8 ഡോ. സിൽന സോമൻ] (മെഡിക്കൽ കോളജ് കോഴിക്കോട്) ക്ലാസെടുത്തു വളരെ നല്ല അവതരണമായിരുന്നു.
[[പ്രമാണം:18431 vena mazha 4.jpg|നടുവിൽ|ലഘുചിത്രം|വാക്സിനേഷനും കുട്ടികളും പരിപാടിയുടെ പോസ്റ്റർ]]
 
==== ലോക്ഡൗൺ കാലത്തെ ആരോഗ്യം ====
Po
[[പ്രമാണം:18431 venal maxha 5.jpg|ലഘുചിത്രം]]
കോവിഡ് കാലത്ത് നമ്മുടെ ഭക്ഷണ രീതിയും ആരോഗ്യ രീതിയിലും എല്ലാം വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടിനകത്ത് തന്നെ ഇരിക്കേണ്ടി വരുന്നത് കൊണ്ട് ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങൾ വേറെയും. ഇവബോധ്യപ്പെടുത്തുന്നതിനു വേണ്ടി 2/5 /20 ന് രാത്രി 8 മണിക്ക് ഫെയ്സ് ബുക്കിൽ ലൈലൈവായി രക്ഷിതാക്കൾക്കായുള്ള ക്ലാസ് ലോക്ക് ൺ ൗ കാലത്തെ ആരോഗ്യം എന്ന വിഷയത്തിൽ ഡോ.കെ.എം മനോജ്  (പി.എച്ച് സി പെരുവയൽ കോഴിക്കോട്, )ക്ലാസെടുത്
 
തു
 
==== ജൈവ കൃഷി ====
[[പ്രമാണം:18431 karshika club 1.jpg|നടുവിൽ|ലഘുചിത്രം|ജൈവകൃഷിയുടെ ഭാഗമായി സ്കൂൾ പി.ടി.എ പ്രസിഡണ്ട്, മാനേജർ, അധ്യാപകർ എന്നിവർ ചേർന്ന് കൃഷി ചെയ്യുന്നു.]]
 
 
          വിഷ രഹിതമായ ഭക്ഷണവും പോഷക ആഹാരവും കുട്ടികളുടെ അവകാശമാണ്. അത് ഒരുക്കാൻ നമ്മുടെ സ്കൂൾ എന്നും ശ്രദ്ധിക്കാറുണ്ട് . കുട്ടികൾക്ക് [https://ml.m.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%A1%E0%B5%97%E0%B5%BA ലോക്ഡൗൺ] കഴിഞ്ഞ് ക്ലാസ് തുടങ്ങുമ്പോൾ വിഷരഹിത ഭക്ഷണം കഴിക്കുതിനായി പി ടി എ യുടെ നേതൃത്വത്തിൽ സ്‌കൂൾ കോമ്പൗണ്ടിൽ [https://ml.m.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF ജൈവ കൃഷി] ഒരുക്കി.മത്തൻ, വെണ്ട, പാവൽ, പടവലം വാഴ, കപ്പ, ചേന , മഞ്ഞൾ തുടങ്ങിയവ കൃഷി ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ അനീഷ് ബാബു നിർവ്വഹിച്ചു.
 
==== മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണ കിറ്റ് ====
ഈ വർഷം ലോക് ഡൗൺ കാലമായതോടെ പലരുടേയും വീടുകളിൽ ജീവിത പ്രയാസം നേരിടുത് മനസിലാക്കി ഈ വർഷത്തേക്കാവശ്യമായ പഠനോപകരണ കിറ്റ് പി ടി എ യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു
[[പ്രമാണം:18431 education kit.jpg|നടുവിൽ|ലഘുചിത്രം|പഠനോപകരണ വിതരണം വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു.]]
 
==== ആയിരം വൃക്ഷത്തൈ ഉത്പാദനം ====
       കോവിഡ് കാലത്ത് കുട്ടികൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുമ്പോൾ അവരുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയും പരിസ്ഥിതി ബോധം വളർത്തിയെടുക്കാനുമായി [https://haritham.kerala.gov.in/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82-%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D/ ഹരിത കേരള മിഷനുമായി] സഹകരിച്ച് വിദ്യാർഥികൾക്കായി വൃക്ഷത്തൈ മത്സരം നടത്തി. വിദ്യാലയത്തിലെ ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ വീതം ആകെ 50 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ എൽ കെ ജി യിലെ ജ്യൂതി മെഹറിൻ ഒന്നാം സ്ഥാനവും ഒന്ന് എ യിലെ ഫാത്തിമ റിയ പി രണ്ടാം സ്ഥാനവും നേടി തൈകൾ ഹരിതമിഷന്റെ ഒരു കോടി വൃക്ഷതൈ പദ്ധതിയിലേക്ക്‌കൈമാറി. തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മൂന്ന് തൈകൾ വിതരണം ചെയ്തു<gallery>
പ്രമാണം:18431 haritham 2.jpg|വിദ്യാർത്ഥികൾ തയ്യാറാക്കിയ ആയിരം വൃക്ഷ തൈകൾ സ്കൂൾ അധികൃതർക്ക് കൈമാറുന്നു
പ്രമാണം:18431 haritham 1.jpg|വിദ്യാർത്ഥികൾ ഒരുക്കിയ ആയിരം വൃക്ഷ തൈകൾ വിതരണോദ്ഘാടനം വാർഡ് കൗൺസിലർ ടി.പി സുബൈർ നിർവ്വഹിക്കുന്നു
പ്രമാണം:18431 haritham 4.jpg|വിദ്യാർത്ഥികൾ നട്ടു വളർത്തിയ സസ്യങ്ങളിൽ ചിലത്
</gallery>
 
==== എസ്.ആർ.ജി വാർഷികം           ====
സ്കൂളിലെ ഏത് പ്രവർത്തനങ്ങളുടെയും വിജയത്തിന് പിന്നിൽ ഒറ്റകെട്ടായുള്ള ഇടപെടലുകൾ ആണ് . ഇങ്ങനെ കൃത്യമായി പരിപാടികൾ ആസൂത്രണം ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നത് എല്ലാ വർഷവും സ്കൂളിൽ നടക്കുന്ന എസ്.ആർ.ജി വാർഷിക സമ്മേളനവും ആഴ്ചകളിൽ കൃത്യമായി നടക്കുന്ന എസ്.ആർ.ജി യോഗങ്ങളുമാണ് .
[[പ്രമാണം:18431 srn anual conference.jpg|നടുവിൽ|ലഘുചിത്രം|എസ്.ആർ.ജി കൺവീനർ ഏലിയാമ്മ ടീച്ചർ നിയുക്ത കൺവീനർക്ക് മിനുട്സ് കൈമാറുന്നു]]
വാർഷിക യോഗത്തിൽ കഴിഞ്ഞ അക്കാദമിക വർഷം നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വിശദമായി എസ്.ആർ.ജി കൺവീനർ എഴുതി അവതരിപ്പിക്കുകയും തുടർന്ന് അതിൻ്റെ മുകളിൽ നടക്കുന്ന ക്രിയാത്മക ചർച്ചകളും സ്കൂളിന് കൂടുതൽ കരുത്ത് പകരുന്നു.യോഗത്തിൽ പുതിയ എസ്.ആർ.ജി കൺവീനറെ തെരെഞ്ഞെടുക്കുകയും സഹായത്തിന് ഒരു ജോയിൻ്റ് കൺവീനറെയും തെരെഞ്ഞെടുക്കുകയും ചെയ്യുന്നു. സ്കൂളിലെ മറ്റ് ചുമതലകൾ എല്ലാം യോഗത്തിൽ നൽകിയ ശേഷം അധ്യാപകർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഷിക കലണ്ടറിൻ്റെ കരട് രൂപം തയ്യാറാക്കുകയും തിരിച്ച് വന്ന് ഗ്രൂപ്പ് അവതരണം നടത്തി കോഡികരിച്ച് വാർഷിക കലണ്ടർ രൂപപ്പെടുത്തുകയും ചെയ്യുന്നു.
 
==== ഓൺലൈനിൽ പ്രവേശനോത്സവം ====
 
 
       മാർച്ച് പത്തിന് സ്കൂൾ അടച്ച് [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] കാലമായത് കൊണ്ട് കുട്ടികൾക്ക് നേരിട്ട് സ്കൂളിൽ  എത്താൻ പറ്റാത്ത അവസ്ഥ സ്‌കൂൾ ഇന്ന് തുറക്കും നാളെ തുറക്കും എന്ന പ്രതീക്ഷയോടെ ഏറെ കാത്തിരുന്നു വിദ്യാർത്ഥികൾ. ജൂണിലും സ്‌കൂൾ തുറക്കില്ല എന്ന് മനസിലാക്കിയതോടു കൂടി പുത്തൻ പ്രതീക്ഷകളും, നിറമാർന്ന സ്വപ്നങ്ങളുമായി സ്‌കൂളിലേക്ക് കടന്നു വരാൻ കാത്തിരിക്കു കുരുന്നുകളെ ഓലൈൻ വഴി സ്വീകരിക്കാൻ പ്രവേശനോത്സവം ഓലൈനിൽ നടത്താൻ  ഞങ്ങൾ തീരുമാനിച്ചു. കേരളത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ഓൺലൈൻ പ്രവേശനോത്സവം നടക്കാൻ പോവുന്നത്. അതിൻ്റെ ആശങ്കയോടു കൂടിയാണ് ഞങ്ങൾ തീരുമാനം എടുത്തത്.എന്നാൽ ഞങ്ങളെ ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു പരിപാടികൾ നടന്നത്. രക്ഷിതാക്കൾ വീടുകൾ അലങ്കരിച്ചും വീട്ടിൽ പ്രവേശനോത്സവഘോഷയാത്ര ഒരുക്കിയും, വിദ്യാർത്ഥിക്ക് ബലൂണും, വർണ്ണ തൊപ്പിയും സമ്മാനിച്ചു ഞങ്ങൾക്ക് വേണ്ട പിന്തുണ തന്നു
 
        [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD കോട്ടക്കൽ] നഗരസഭ ചെയർമാൻ ശ്രീ [https://fb.watch/aKtg-qyoXB/ കെ കെ നാസർ ഓൺലൈൻ] പ്രവേശനോത്സവം ഉദ്ഘടനം ചെയ്തു ഹെഡ്മാസ്റ്റർ ടി.സി  സിദിൻ  സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗസിലർമാരായ [https://fb.watch/aKtsZM-l-f/ ടി.പി സുബൈർ], [https://fb.watch/aKtu2E7WzU/ അബ്ദുറഹിം], എ ഇ ഒ മാരായ [https://fb.watch/aKtv5qgRvL/ പ്രദീപ് കുമാർ സർ,] [https://fb.watch/aKtwbif04x/ ജലീൽ സർ], പി ടി എ പ്രസിഡന്റ് അനീഷ്ബാബു ,[https://fb.watch/aKtye_0hmi/ എം .എസ് മോഹനൻ മാസ്റ്റർ], ശ്രീമതി [https://fb.watch/aKtxalTgD2/ കൃഷ്ണ ടീച്ചർ] എിവർ ആശംസകൾ അർപ്പിച്ചു .മോഹനൻ മാഷ് കുട്ടികൾ ക്ക് [https://fb.watch/aKtzJ_-frx/ അക്ഷരപാട്ടുകളും]    കൃഷ്ണ ടീച്ചർ കുട്ടികൾക്ക് കൊച്ചു കഥകളും പറഞ്ഞു നൽകി.തുടർന്ന് വൈകീട്ടു വരെ കുട്ടികളുടെ കലാ പ്രകടനങ്ങൾ സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ നടന്നു<gallery mode="packed">
പ്രമാണം:18431preveshanolsavam.jpg|വീട്ടിൽ നടന്ന പ്രവേശനോത്സവ റാലി
പ്രമാണം:18431 preveshanolsavam.jpg|കുട്ടികളുടെ വീട് അലങ്കരിച്ചപ്പോൾ
പ്രമാണം:18431 preveshanolsavam 1.jpg|പ്രവേശനോസവത്തിന് ആശംസകൾ വാർഡ് കൗൺസിലർ ടി പി സുബൈർ
പ്രമാണം:18431 preveshanolsavam 2.jpg|പ്രവേശനോസവത്തിന് ആശംസകൾ വാർഡ് കൗൺസിലർ - അബ്ദു റഹിം ( നാണി)
പ്രമാണം:18431 preveshanolsavam 3.jpg|പ്രവേശനോസവത്തിന് ആശംസകൾ - എ.ഇ.ഒ പ്രദീപ് കുമാർ സാർ
പ്രമാണം:18431 preveshanolsavam 4.jpg|പ്രവേശനോസവത്തിന് ആശംസകൾ - എ.ഇ.ഒ ജലീൽ സാർ
പ്രമാണം:18431 preveshanolsavam 5.jpg|പ്രവേശനോസവത്തിന് ആശംസകൾ - കൃഷ്ണ ടീച്ചർ
പ്രമാണം:18431 preveshanolsavam 6.jpg|പ്രവേശനോസവത്തിന് ആശംസകൾ - എം.എസ് മോഹനൻ മാഷ്
</gallery>
 
====  വായനാവാര പ്രവർത്തനങ്ങൾ ====
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വയിച്ചില്ലെങ്കിൽ വളയും എന്ന ആപ്തവാക്യം ഉൾക്കൊള്ളുന്നതിനായി വായനാ പ്രവർത്തനങ്ങൾ ഒരാഴ്ച  വാട്‌സാപ്ഗ്രൂപ്പിലൂടെ നടത്തുകയുണ്ടായി പരിപാടി പ്രശസ്ത കവി ശ്രീ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു
 
 
 
'''കോവിഡ് കാലത്തെ സ്‌കൂൾ അസംബ്ലി'''
 
കോവിഡ് മൂലം വിദ്യാലയം തുറക്കാൻ വൈകുന്നതുമൂലം കുട്ടികൾക്ക് പഠന പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട് എന്നു മനസിലാക്കുകയും കൂട്ടുകാരെ കാണാതിരിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ മെയിൽ ഗ്രൂപ്പിലൂടെ നാലാം ക്ലാസ് എ ഡിവിഷനിലെ കുട്ടികളുടെ നേതൃത്വത്തിൽ വായാനാ ദിനമായ ജൂൺ 19 ന് അസംബ്ലി ചേർന്നു. ഹെഡ്മാസ്റ്റർ സിദിൻ സർ സന്ദേശം നൽകി സ്‌കൂളിൽ വച്ച് നടക്കുതു പോലെ ഈശ്വര പ്രാർഥന, പ്രതിജ്ഞ വായനാ ദിനപ്രതിജ്ഞ , വായനാ ദിന ക്വിസ്, പ്രസംഗം, ഗാനങ്ങൾ എന്നിവ  നടത്തി. ഏലിയാമ്മ ടീച്ചർ പി എൻ പണിക്കർ അനുസ്മരണവും പുസ്തക പരിചയവും നടത്തി അനുഷ ടീച്ചർ ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു.
 
'''അക്ഷരദീപം ഗൃഹ ലൈബ്രറി'''
 
കുട്ടികളുടെ വായന മികച്ചതാവാൻ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ വായനാപുസ്തകങ്ങൾ ശേഖരിച്ച് അക്ഷരദീപം ഗൃഹ ലൈബ്രറി എന്ന പേരിൽ ഷെൽഫിൽ ലൈബ്രറി ഒരുക്കി.
 
'''അടിക്കുറിപ്പ് മത്സരം'''
 
ഓരോ ദിവസവും ഒരു ചിത്രം സ്‌കൂൾ ഗ്രൂപ്പിൽ നൽകി കുട്ടിയും അമ്മയും ചേർന്ന്  അടിക്കുറിപ്പെഴുതി നിശ്ചിത സമയത്തി നുളളിൽ അയക്കുകയും ഇങ്ങനെ 5 ദിവസങ്ങൾ തുടർച്ചയായി നടത്തി . വിധികർത്താക്കൾ പുറമെനിന്നുള്ളവരായിരുന്നു. അടിക്കുറിപ്പുകൾ മികച്ചതായിരുന്നുവെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു
 
'''വായാനാ ദിന ഓലൈൻ ക്വിസ്'''
 
ഗൂഗിൾ മീറ്റിലൂടെ അമ്മയും കുട്ടിയും ചേർന്ന് വായനാദിന ക്വിസിൽ പങ്കെടുത്തു 15 പേർ പങ്കെടുത്ത പരിപാടിയിൽ നാല് എ യിലെ മുഹമ്മദ്ആഗിൽ കെ ഒന്നും മൂന്ന് ബി യിലെ മുഹമ്മദ്‌ നിഹാൽ കെയും നാല് എ യിലെ ഫാത്തിമ ഹംദ യും രണ്ടാം സ്ഥാനത്തിനും അർഹരായി
 
'''മികച്ച വായനക്കാർ'''
 
വായനയെ പ്രോത്സാഹിപ്പിക്കാൻ നാലാം ക്ലാസിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തുന്നതിനായി മലയാളം ഇംഗ്ലീഷ് പത്രവായനാമത്സരം നടത്തുകയുണ്ടായി ക്ലാസിലെ എല്ലാ കുട്ടികളും പങ്കെടുത്ത പരിപാടി ആഴ്ചയിൽ ഒരു ദിവസം മികച്ച മലയാള പത്രവായനാക്കാർക്കും ഇംഗ്ലീഷ് പത്രവായനക്കാർക്കും കിരീടമണിയിച്ച് സ്‌കൂൾ ഗ്രൂപ്പിൽ ഫോട്ടോ പ്രസിദ്ധപ്പെടുത്തി ഇത് നല്ല വായനക്കാരാവാനുള്ള ആവേശമുണർത്തിയെന്ന് കണ്ടെത്തി.
 
 
 
'''ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ'''
 
 
 
വായനാവാരത്തിൽ ഓരോ ദിവസങ്ങളിലായി കുട്ടികൾക്ക് അയച്ചു കൊടുത്ത കഥ, കവിത എന്നിവ വായിച്ച് ആസ്വാദനക്കുറിപ്പ് വായിച്ചവതരിപ്പിക്കുന്ന വീഡിയോ തയ്യാറാക്കി കുട്ടികൾ അയച്ചു തന്നു
 
'''ചലച്ചിത്രോത്സവം'''
 
വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.ജൂൺ 29 ന് സംഘടിപ്പിച്ച പരിപാടിയിൽ ഗ്ലാസ് എന്ന വളരെ പ്രസിദ്ധമായ ഡോക്യുമെന്ററി,ലുമിയർ സഹോദരന്മാർ നിർമ്മിച്ച ആദ്യചലനചിത്രങ്ങൾ,ഓർമ്മകൾ
 
Robert Enrico 1963 ൽ നിർമ്മിച്ച occurrence at owl Creek bridge  എക്കാലവും പുതിയതായിത്തന്നെ നിൽക്കുന്ന ചലച്ചിത്രം എിവയാണ് പ്രദർശിപ്പിച്ചത്
 
'''കഥ കവിത ശിൽപശാല'''
 
വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി ഓൺലൈനിൽ കഥ കവിത ശിൽപശാല നടത്തി. വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാ ജോയിന്റ് കവീനർ ശ്രീമതി: പി. ഇന്ദിര ദേവി ടീച്ചർ കുട്ടികൾക്കായി യൂട്യൂബിൽ ആണ് ക്ലാസ് എടുത്തത്
 
'''കഥയോ കഥ'''
 
കുട്ടികൾക്ക് വായനയിൽ താൽപര്യം ഉണ്ടാക്കുതിനായി രസകരവും കൗതുകം ഉണർത്തുതുമായ കഥകളുടെ അവതരണം വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിൽ നടന്നു. സ്‌കൂൾ യൂട്യൂബ് ചാനലായ റിഥം വിഷനിൽ ആണ് പരിപാടി നടന്നത്.സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീമതി ഇ.എൻ ഷീജ പരിപാടിക്ക് നേതൃത്വം നൽകി
 
==== ഡോക്ടേഴ്‌സ് ദിനം ====
ജൂലൈ ഒന്നിന്  ഡോക്ടേർസ് ദിനത്തിൻ്റെ ഭാഗമായി നടന്ന പരിപാടി കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ശ്രീമതി കെ സലീല ഉദ്ഘാടനം ചെയ്തു. ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
 
കോവിഡും കുട്ടികളും
 
കോ വിഡ്കാലത്തെ കുട്ടികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മുൻകരുതലുകളും നിർദ്ദേശങ്ങളും ഉൾപ്പെട്ട ക്ലാസ് സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ഡോക്ടർ കെ സലീല നൽകി.
 
 
'''മഴക്കാല രോഗങ്ങൾ'''
 
കോവിഡിന്റെ കൂടതെ മഴക്കാലത്തുണ്ടാകുന്ന രോഗങ്ങളെയും കുറിച്ച് അവബോധമുണ്ടാക്കുതിന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഡോ ശ്രീമതി സലീല കെ സ്‌കൂൾ യുട്യൂബ് ചാനലിൽ ക്ലാസ് നൽകി.
 
         
 
==== ബഷീർ ദിനം ====
കോവിഡ് കാലത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനവും സ്‌കൂളിൽ വിപുലമായി ആചരിച്ചു.പ്രശസ്ത കവി ശ്രീ : മണമ്പൂർ രാജൻ ബാബു സ്‌കൂൾ യൂട്യൂബിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ഇന്ത്യനൂർ ബാലകൃഷ്ണൻ മാസ്റ്റർ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.സ്‌കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും വീട്ടിൽ ബഷീറിന്റെ കഥാപാത്രങ്ങളുടെ വേഷം ധരിച്ചും കഥാപാത്രങ്ങളുടെ വീഡിയോ തയ്യാറാക്കിയും സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ അവതരിപ്പിച്ചു.
 
==== ചാന്ദ്രദിനം ====
ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും' എന്ന് ആംസ്‌ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട  മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ദിനം. ജൂലൈ 21 ഈ വർഷം ഞങ്ങളുടെ വിദ്യാലയത്തിൽ ഓൺലൈൻ ആയി പരിപാടികൾ സംഘടിപ്പിച്ചു. എ ശ്രീധരൻ മലപ്പുറം കുട്ടികൾക്കായി സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ക്ലാസ് എടുത്തു. കുട്ടികൾ ചാന്ദ്രദിന പതിപ്പുകൾ തയ്യാറാക്കി.


==== സ്വാതന്ത്ര്യ ദിനം ====
{{Yearframe/Header}}
   ഭാരതം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.നൂറ്റാണ്ടുകളായി വിദേശാധിപത്യത്തിൽ ആയിരന്നു. നമ്മുടെ നിരവധി സംഘടിതവും അസംഘടിതവുമായ  സമരരീതികളിലൂടെയും ലോകത്ത് ഇുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത  സഹനസമര മാർഗ്ഗങ്ങളിലൂടെയുമാണ്‌ സ്വാതന്ത്ര്യം നേടിയെടുത്തത്.അഹിംസയും നിരാഹാരവും സത്യാഗ്രഹവും തുടങ്ങി രക്തച്ചൊരിച്ചിലുകൾഒഴിവാക്കിയുള്ള സമര മാർഗ്ഗത്തിലൂടെയാണ്.തോക്കിനും ഭൂട്ടിനും വിവിധ മർദ്ദനമുറകൾ ക്ക് മുന്നിൽ അടിപതറാതെ അർദ്ധനഗ്‌നനായ ഫക്കീറിന്റെ നേതൃത്വത്തിൽ അനേകായിരങ്ങൾ ചോരയും നീരും ഒഴുക്കി അവരുടെ ജീവനും ജീവിതവും നഷ്ടപ്പെടുത്തി നേടിയെടുത്തതാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.അതുകൊണ്ട് തന്നെ നമുക്ക്‌ ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം വളരെ മൂല്യമുള്ളതാണ്.ആ സ്വാതന്ത്ര്യം അർത്ഥവത്താകുത് അത് വിവേകപൂർവം വിനിയോഗിക്കുമ്പോഴാണ്


ഈ കഴിഞ്ഞ മൂന്നു വർഷങ്ങൾ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷം വിവിധ കാരണത്താൽ സ്‌കൂളുകളിൽ ആഘോഷിക്കാൻ സാധിച്ചില്ല.പ്രളയവും കോവിഡ് മഹാമാരിയും നമ്മളെ ഒത്തുചേരാൻ അനുവദിച്ചില്ല. ഈ സന്ദർഭത്തിൽ തരണം ചെയ്യാനായി  ഓൺ ലൈൻ സ്വാതന്ത്ര്യദിനാഘോഷം നടത്തി. സ്‌കൂളിൽ നമ്മൾ നടത്തുന്നതിനുമപ്പുറം കെങ്കേമമായെന്ന് സാരം.ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ഓൺലൈൻ സ്‌കൂൾ അസംബ്ലി ടീച്ചറുടെ നേതൃത്വത്തിൽ  ചേർന്നു. ആയിഷ ഷെറിൻ പ്രാർത്ഥന ചൊല്ലി കൊണ്ട്    സ്വാതന്ത്ര്യ ദിന ചടങ്ങിലേക്ക് കടന്നു പ്രധാന അധ്യാപകൻ പതാക ഉയർത്തുന്ന വീഡിയോ അസംബ്ലി ഗ്രൂപ്പിൽ പ്രചരിപ്പിച്ചു. ശേഷം പ്രധാനാധ്യാപകൻ സിദിൻ മാഷ് സന്ദേശം നൽകി.
== [[{{PAGENAME}}/2016-17|2016-17 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


തുടർന്ന്  കുട്ടികളുടെ പ്രസംഗം, സ്വാതന്ത്ര്യദിന സന്ദേശം, സ്വാതന്ത്രദിനസേനാനികളെ പരിചയപ്പെടുത്തൽ തുടങ്ങിയ ഒട്ടനവധി പരിപാടികൾ എല്ലാ ക്ലാസുകളിലും കുട്ടികൾ പങ്കെടുത്തു കൊണ്ട് നടന്നു,
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2017-18|2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ പതാകയും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കാരങ്ങൾ തീർത്തിരുന്നു . വർണ്ണപ്പകിട്ടാർന്ന തോരണങ്ങളും കുട്ടികളുടെ വേഷവിധാനവും അവരുടെ സൃഷ്ടികളും സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോടികൂട്ടി ഷഹ്നാ ഫാത്തിമയുടെ ദേശീയ ഗാനത്തോടുകൂടി അസംബ്ലി അവസാനിച്ചു.
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2018-19|2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


തുടർന്ന്  രാത്രി എട്ടു മണിക്ക്  രക്ഷിതാക്കൾക്കുള്ള സ്വാതന്ത്രദിന ക്വിസ് മത്സരം ഗൂഗിൾ മീറ്റ് വഴി നടത്തി.വാശിയേറിയ മത്സരത്തിൽ 3 എ ക്ലാസിലെ ആകാശും അമ്മയും ഒന്നാം സ്ഥാനത്തിന് അർഹയായി. 2 എ ക്ലാസിലെ ഫാത്തിമ സ്വാലിഹ രണ്ടാം സ്ഥാനവും 1 എ ക്ലാസിലെ ഇൻഷ മൂന്നം സ്ഥാനത്തിനുമർഹരായി.
== ==[[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2019-20|2019 -20 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


         
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2020-21|2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


ലോക നാട്ടറിവ് ദിനം
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2021-22|2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


         പഴയ കാല ജീവിത രീതികൾ മാറിയ ഈ സാഹചര്യത്തിൽ കുട്ടികളെ പഴമയിലേക്കൊരു എത്തി നോട്ടം എന്ന രീതിയിൽ അവരവരുടെ വീടുകളിൽ ഉണ്ടായിരു പഴയ കാലങ്ങളിൽ  ഉപയോഗിച്ചിരു ഉരൽ, റാന്തൽ വിളക്ക്, ഭരണി , പത്തായം, തുടങ്ങിയവയുടെ പ്രദർശനം ഓരോ ക്ലാസിൽ നിന്നും സ്‌കൂൾ മെയിൻ ഗ്രൂപ്പിൽ പ്രദർശനം നടത്തി. നാടൻകളികൾ കൂടി കുട്ടികൾ ഓരോ ക്ലാസിൽ നിന്നും അവതരിപ്പിച്ച വീഡിയോ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു. ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമായി നമ്മുടെ വിദ്യാലയവും ആചരിച്ചു
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2022-23|2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


                       
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24|2023 - 24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


ദേശീയ കയിക ദിനം
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25|2024-25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


ആഗസ്റ്റ് 29 ദേശിയ കായിക ദിനമായി ആചരിക്കുന്നു.ഇന്ത്യൻ ഹോക്കി ഇതിഹാസതാരം ദ്യാൻ ചന്തിൻ്റെ ഓർമ്മ ദിനമാണ് ദേശിയ കായിക ദിനമായി ആചരിക്കുത് . ഒരു വീഡിയോ പ്രഭാഷണം കുട്ടികൾക്ക് വേണ്ടി തയ്യാറാക്കി അവതരിപ്പിച്ചു.കൂടെ കൈറ്റ് വിക്ടേഴ്സിന്റെ സ്‌പോർട്‌സ് ആക്ടിവിറ്റി വീഡിയോ എല്ലാ ക്ലാസിലും കുട്ടികളെ ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ മൊയ്ദീൻ കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രാക്ടിസ് ചെയ്യിപ്പിച്ചു
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26|2025-26 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==
 
 
ഓണാഘോഷം
 
മലയാളിയുടെ ദേശീയോത്സവമാണ് ഓണം ലോകത്തിലെ നനാ ഭാഗത്തുള്ള മലയാളികൾ ജാതിമത ഭേതമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു  ഓണം അത്തംനാളിൽ തുടങ്ങി പത്ത് ദിവസവും തിരുവോണമായി ഈ പത്ത് ദിവസവും വീട്ട് മുറ്റത്ത് പൂക്കളം തീർക്കുന്ന പതിവുണ്ട് ഓണക്കോടി എന്ന പുതു വസ്ത്രമണിഞാണ് മലയാളി ഓണത്തെ വരവേൽക്കുന്നത്
 
ഓണത്തുമ്പി 20
 
  ഓണത്തുമ്പി എന്ന പേരിൽ സ്‌കൂൾ തല ഓണാഘോഷ പരിപാടികൾ നടന്നു ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ഒരു ഓണസന്ദേശം ഏലിയാമ്മ ടീച്ചർ നടത്തി തുടർന്ന് സ്‌കൂളിലെ എല്ലാ ക്ലാസ്സിലെയും   കുട്ടികളെ ഉൾപ്പെടുത്തി  കൊണ്ട് വളരെ മനോഹരമായി ഓണാ ഘോഷം നടന്നു  ഇതിൽ വീടുകളിൽ പൂക്കളം ഒരുക്കിയും  വ്യത്യസ്ഥ കളികൾ അവതരിപ്പിച്ചും എൽ.കെ.ജി മുതൽ 4-ാം ക്ലാസ്സ് വരെ യുള്ള കുട്ടികൾ  ഇതിൽ പങ്കെടുത്തു
 
ഓണ സദ്യ
 
കുട്ടികളുടെ വീടുകളിൽ അതി വിപുലമായി ഓണ സദ്യ ഒരുക്കി കുട്ടികൾ ഭക്ഷണം കഴിക്കുന്ന ഫോട്ടോസ് വീഡിയോസ്  സ്‌കൂൾ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു.
 
വ്യത്യസ്ഥ മത്സരങ്ങൾനടത്തി
 
1 നാടൻ പൂവ് ഫോട്ടോഷൂട്ട് മത്സരം
 
വളരെ ആവേശത്തോട് കൂടി നടത്തിയ ഒരു മത്സരമായിരുു നാടൻ പൂവ് ഫോട്ടോ ഷൂട്ട്മ ത്സരം സ്‌കൂളിലെ ഏകദേശം എല്ലാ രക്ഷിതാക്കളും വ്യത്യസ്ഥ പൂവുകൾ . ഫോട്ടോ  എടുത്ത് അയച്ച് തന്നു അതിൽ നിന്ന് മൂന്ന് വിജയികളെ കണ്ടത്തി ഒന്ന് രണ്ട് , മൂന്ന് സ്ഥാന വിജയികൾ
 
1 മെഹറിൻ . പി കെ 4.
 
2 അബ്ദുറഹിം. 2. എ
 
3 ജെഫ്‌സ . 1. എ
 
മലയാളി മങ്കമത്സരം
 
പെൺകുട്ടികൾക്ക് മലയാളി മങ്ക എന്ന പേരിൽ മത്സരം നടന്നു സ്‌കൂളിലെ എൽ.കെ.ജി മുതൽ 4 ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇതിൽ പങ്കെടുത്തു കുട്ടികളുടെ ഇടയിൽ വളരെ ആവേശം നിറഞ്ഞ ഒരു പരിപാടി ആയിരുന്നു ഇത്  ഒരോ പെൺകുട്ടികളും  അതി മനോഹരമായി അണിഞ്ഞൊരുങ്ങി. സ്‌കൂൾ ഗൂപ്പിൽ പ്രദർശിപ്പിച്ചു ഇതിൽ നിന്ന് വിജയികളെ കണ്ടത്തി
 
== 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
{{PSchoolFrame/Pages}}

14:30, 6 ജൂലൈ 2025-നു നിലവിലുള്ള രൂപം