"ഗവ. എൽപിഎസ് ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=12 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=11 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=23 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=രതി വി ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിഷ്ണു മനോജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുമിമോൾ പി എസ് | ||
|സ്കൂൾ ചിത്രം=32303-SCHOOL PHOTO.png | |സ്കൂൾ ചിത്രം=32303-SCHOOL PHOTO.png | ||
|size=350px | |size=350px | ||
വരി 72: | വരി 72: | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുന്നതിനായി വായനാമുറി സ്കൂളിലുണ്ട്. | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുന്നതിനായി വായനാമുറി സ്കൂളിലുണ്ട്. | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ ഐ ടി ലാബ് സ്കൂളിൽ ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
=== | ===പരിസ്ഥിതി ക്ലബ്, ഗണിത ക്ലബ്, സയൻസ് ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ, യോഗ ക്ലാസുകൾ, എന്നിവ നടന്നുവരുന്നു. === | ||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ അരുൺ മൈക്കൾ, ആതിര ടി ആർ എന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ ബബിത കെ ബി , ആതിര ടി ആർ എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ | അധ്യാപകരായ ബബിത കെ ബി, അരുൺ മൈക്കൾ, എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
വരി 108: | വരി 95: | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# | #രതി വിജി (പ്രഥമാധ്യാപിക ) | ||
# | #ബബിത കെ ബി(അധ്യാപിക ) | ||
#അരുൺ മൈക്കിൾ(അധ്യാപകൻ ) | |||
#ആതിര ടി ആർ(അധ്യാപിക ) | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
# | #രഘുകുമാർ കെ കെ(പി ടി മീനിയൽ) | ||
# | #രാജേശ്വരി(പാചകത്തൊഴിലാളി) | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | !ക്രമ നമ്പർ | ||
!അദ്ധ്യാപകർ | !അദ്ധ്യാപകർ | ||
!കാലയളവ് | !കാലയളവ് | ||
|- | |- | ||
| | |01 | ||
| | |കെ എൻ ഭാർഗ്ഗവിയമ്മ | ||
| | |1983-1990 | ||
|- | |||
|02 | |||
|ഒ എം അബ്ദുൾകരിം | |||
|1993-2000 | |||
|- | |||
|03 | |||
|കെ വി സരസമ്മ | |||
|2000-2003 | |||
|- | |||
|04 | |||
|പി ജെ ത്രേസ്സ്യാമ്മ | |||
|2003-2007 | |||
|- | |- | ||
| | |05 | ||
| | |ജോളിക്കുട്ടി ജോസഫ് | ||
| | |2007-2015 | ||
|- | |- | ||
| | |06 | ||
| | |അംബിക വി വി | ||
| | |2015-2022 | ||
|} | |} | ||
* | * | ||
വരി 139: | വരി 140: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.547241|lon=76.790279|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * പൊൻകുന്നം ഭാഗത്തു നിന്ന് വരുന്നവർ ചിറക്കടവ് അമ്പലം സ്റ്റോപ്പിൽ ബസ് ഇറങ്ങി 300 മീറ്റർ സഞ്ചരിക്കുക | ||
* | * മണിമല ഭാഗത്തു നിന്ന് വരുന്നവർ ചിറക്കടവ് അമ്പലം സ്റ്റോപ്പിൽ ബസ് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്തു 300 മീറ്റർ സഞ്ചരിക്കുക | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽപിഎസ് ചിറക്കടവ് | |
---|---|
വിലാസം | |
ചിറക്കടവ് ഗവ എൽ പി എസ് ചിറക്കടവ്, , ചിറക്കടവ് സെൻറർ പി.ഒ. , 686519 , കോട്ടയം ജില്ല | |
സ്ഥാപിതം | 02 - 06 - 1881 |
വിവരങ്ങൾ | |
ഫോൺ | 04828 228075 |
ഇമെയിൽ | glpschirakkadavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32303 (സമേതം) |
യുഡൈസ് കോഡ് | 32100400101 |
വിക്കിഡാറ്റ | Q87659369 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രതി വി ജി |
പി.ടി.എ. പ്രസിഡണ്ട് | വിഷ്ണു മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമിമോൾ പി എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ചിറക്കടവ് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ തിരുമുൻപിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1881 ൽ സ്ഥാപിതമായതാണ്.
ചരിത്രം
1881 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് നാടിന്റെസാംസ്‌കാരികവും സാമൂഹികവുമായ വളർച്ചയുടെ പാതയിൽ അധിഷ്ഠിതമായ ഒരു ചരിത്രമുണ്ട്.വൈക്കം ചെമ്പിൽ നിന്നും ഭിക്ഷാംദേഹിയായി വന്ന നാരായണപിള്ള എന്ന യോഗി ആലിന്ചുവട്ടിൽ ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കൂളാണിത്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുന്നതിനായി വായനാമുറി സ്കൂളിലുണ്ട്.
ഐടി ലാബ്
എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ ഐ ടി ലാബ് സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബ്, ഗണിത ക്ലബ്, സയൻസ് ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ, യോഗ ക്ലാസുകൾ, എന്നിവ നടന്നുവരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ അരുൺ മൈക്കൾ, ആതിര ടി ആർ എന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ബബിത കെ ബി , ആതിര ടി ആർ എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ബബിത കെ ബി, അരുൺ മൈക്കൾ, എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- രതി വിജി (പ്രഥമാധ്യാപിക )
- ബബിത കെ ബി(അധ്യാപിക )
- അരുൺ മൈക്കിൾ(അധ്യാപകൻ )
- ആതിര ടി ആർ(അധ്യാപിക )
അനധ്യാപകർ
- രഘുകുമാർ കെ കെ(പി ടി മീനിയൽ)
- രാജേശ്വരി(പാചകത്തൊഴിലാളി)
മുൻ പ്രധാനാധ്യാപകർ
ക്രമ നമ്പർ | അദ്ധ്യാപകർ | കാലയളവ് |
---|---|---|
01 | കെ എൻ ഭാർഗ്ഗവിയമ്മ | 1983-1990 |
02 | ഒ എം അബ്ദുൾകരിം | 1993-2000 |
03 | കെ വി സരസമ്മ | 2000-2003 |
04 | പി ജെ ത്രേസ്സ്യാമ്മ | 2003-2007 |
05 | ജോളിക്കുട്ടി ജോസഫ് | 2007-2015 |
06 | അംബിക വി വി | 2015-2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32303
- 1881ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ